ഐ.ടി. 8&9
>> Wednesday, January 16, 2019
എട്ട് ഒന്‍പത് ക്ലാസ്സുകളിലെ ആറാമത്തെ അധ്യായം പോസ്റ്റ് ചെയ്യുന്നു. തിരക്കുകള്‍ കാരണം ക്ലാസ്സുകള്‍ തയ്യാറാക്കുന്നതില്‍ താമസം നേരിട്ടിട്ടുണ്ട്.8,9 ക്ലാസ്സുകളിലെ തുടര്‍ പാഠങ്ങള്‍ ഒരോ ദിവസങ്ങളിലായി അപ്‌ലോഡ് ചെയ്യുന്നതാണ്.
1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ പാഠങ്ങള്‍ തിരക്ക് ഒഴിയുന്ന മുറയ്ക്ക് തയ്യാറാക്കി പോസ്റ്റ് ചെയ്യാം.
പത്താം ക്ലാസ്സിന്റ ഐ.ടി വീഡിയോ പാഠങ്ങള്‍ DVD യായി ലഭ്യമാകുന്നതിന് 9745817710 എന്ന നമ്പരില്‍ വിളിക്കുക.
അധ്യായം 6
സ്റ്റാന്റേര്‍ഡ് 8 Click here
സ്റ്റാന്റേര്‍ഡ് 9 Click Here
Read More | തുടര്‍ന്നു വായിക്കുക








