Sample question Papers to STD IX and X

>> Friday, August 26, 2016

ഒരുകാലത്ത് ഗണിതവും ഫിസിക്‌സും മാത് സ് ബ്ലോഗിലൂടെ പഠനസഹായികള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്ന ശ്രീജിത്ത് മുപ്ലിയത്തെ ഓര്‍ക്കുന്നുണ്ടാകുമല്ലോ. പിന്നീട് അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പ് വിഭാഗത്തില്‍ ജോലിയായപ്പോള്‍ ആ മേഖലയിലും അദ്ദേഹത്തില്‍ നിന്നുള്ള സഹായം നമുക്ക് കിട്ടിത്തുടങ്ങി. പിന്നീടിപ്പോഴിതാ, മാറിയ പുസ്തകങ്ങളില്‍ നിന്നുള്ള ചോദ്യപേപ്പറുകള്‍ വേണം എന്ന് ആഗ്രഹിച്ചിരുന്നവര്‍ക്കായി ഇതാ ചോദ്യപേപ്പറുകളുമായി ഇതാ വീണ്ടും ശ്രീജിത്ത് മുപ്ലിയം. പുതിയ സിലബസ് അടിസ്ഥാനമാക്കി കുറച്ച് ചോദ്യപേപ്പറുകള്‍ തയ്യാറാക്കി ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു. ഒന്‍പതാം ക്ലാസിലെ ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നിവയും പത്തിലെ ഗണിതവും ഇംഗ്ലീഷ് , മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കിയിട്ടുണ്ട്. അപാകതകള്‍ ഉണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുന്‍ വര്‍ഷങ്ങളില്‍ നമ്മുടെ ബ്ലോഗ് പ്രസിദ്ധീകരിച്ച ചോദ്യങ്ങളെയും, മറ്റ് സ്രോതസ്സുകളെയും കൂടി ആശ്രയിച്ചാണ് ഓരോ പേപ്പറും തയ്യാറാക്കിയിട്ടുള്ളത്. 9 ലെ ഗണിതത്തില്‍ പുതിയ സംഖ്യകള്‍ [Unit 4 : New Numbers (Irrational Numbers)] എന്ന പാഠഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല. പഠിച്ച ഭാഗങ്ങള്‍ എത്രത്തോളം ഗ്രഹിക്കാനായി എന്ന് സ്വയം വിലയിരുത്തുന്നതിന് സമയക്രമം പാലിച്ച് കുട്ടികള്‍ വീട്ടിലിരുന്ന് പരീക്ഷ എഴുതി നോക്കുന്നത് നന്നായിരിക്കും. ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ചോദ്യങ്ങള്‍ അല്ല ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ വിഭാഗത്തിലും പെടുന്ന കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ എഴുതാനായി എളുപ്പമുള്ള ചോദ്യങ്ങളാണ് കൂടുതലും......

വരാന്‍ പോകുന്ന ഓണപരീക്ഷയുടെ ഒരു മാതൃകയായി ഒരിക്കലും പ്രതീക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

STD IX Physics (Malayalam Medium): Click here
STD IX Physics (English Medium): Click here

STD IX Chemistry (Malayalam Medium): Click here
STD IX Chemistry (English Medium): Click here

STD IX Mathematics (Malayalam Medium): Click here
STD IX Mathematics (English Medium): Click here

STD X Mathematics (Malayalam Medium): Click here
STD X Mathematics (English Medium): Click here


[കടപ്പാട് - സ്വാതി ശ്രീജിത്ത്]

34 comments:

Hari | (Maths) August 26, 2016 at 8:33 AM  

ഒട്ടേറെ പേര്‍ ചോദ്യപേപ്പറുകള്‍ പ്രസിദ്ധീകരിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കെല്ലാം ഇവ ഉപകാരപ്പെടുമെന്ന് കരുതട്ടെ. ഏതെങ്കിലും വിഷയങ്ങളിലോ ഏതെങ്കിലും ചോദ്യപേപ്പറുകളിലോ സംശയങ്ങളുണ്ടെങ്കില്‍ ചുവടെ കമന്റായി ചോദിക്കാവുന്നതേയുള്ളു.

MADHAV.R.NAIR August 26, 2016 at 12:26 PM  

enikk valare upakaraprathamaanu ithuJis August 26, 2016 at 10:34 PM  

Very very useful sir. Thanx a lot

സൃഷ്ടി August 27, 2016 at 12:19 PM  

thanks

aji kvm August 27, 2016 at 6:40 PM  

sadyathagalude ganitham special questions tharamo sir

AKHIL BABU August 27, 2016 at 7:21 PM  

ANSWER KEYS PLEASE INCLUDED

Enric Pavaratty August 27, 2016 at 8:57 PM  

Thanks.... Thanks A Lot.....

Jini Antony August 27, 2016 at 11:04 PM  

SSLC ഓണപ്പരീക്ഷയുടെ മാതൃകാ ചോദ്യങ്ങൾക്ക് സന്ദർശിക്കൂ bio-vision-s.blogspot.in

ghss athavanad August 28, 2016 at 7:50 AM  

9th std english model qn paper available aano?

Irein J August 28, 2016 at 8:22 AM  
This comment has been removed by the author.
Irein J August 28, 2016 at 8:22 AM  

ThAnK U So mUcH

sijin george August 28, 2016 at 8:30 AM  

ഹിന്ദി ചോദ്യപേപ്പറിന്റെ pattern മാറി എന്നൊരു അറിവ് ലഭിച്ചു അതിന്റെ ഒരു മോഡല്‍ കിട്ടുമോ അതുപോലെ തന്നെ കെമിസ്ട്രി ബയോളജി തുടങ്ങിയവയുടെ ഇംഗ്ലീഷ് മീഡിയം question കിട്ടിയിരുന്നെങ്കില്‍ ഉപകാരമായിരുന്നു

nochathss August 28, 2016 at 12:08 PM  

samsung ml1676 printer 14.04 ല്‍ എങ്ങനെ install ചെയ്യാം? Blog ല്‍ കൊടുത്ത ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല

joychan joseph August 28, 2016 at 6:55 PM  

Please include other subjects also -Joychan Joseph

Akhil V Gopinath August 28, 2016 at 7:28 PM  

10 ാം തരത്തിലെ മറ്റു ചോദ്യകടലാസുകൾ എവിടെയാ കിട്ടുക?

Rohit Pratap August 28, 2016 at 8:02 PM  

Please add hard questions with answers. These questions are normal.

M. Jayasree August 28, 2016 at 10:10 PM  

Very useful Sir........

N ajeeba Najeeba Nizam August 29, 2016 at 8:28 AM  

Std 1x English question papermodel kittiyal nannayirunnu

ghskorom August 29, 2016 at 2:45 PM  

pls add social questions in 8,9,10

CHIRIKKUM THULASY August 31, 2016 at 4:57 PM  

Sr plz ans the question of Sreejith Mupliyam sir (10th STD)
1
2 3 4
5 6 7 8 9
……………………
…………………………
Write next two lines
First No Of 20th row?

Navaneeth Muraleedharan August 31, 2016 at 7:32 PM  

1.Write the sequence of triangular numbers? Write the 30th triangular number.
ഈ ചോദ്യത്തിന്റെ ഉത്തരം പോസ്റ്റ് ചെയ്യാമോ?

Merlin Raju September 1, 2016 at 9:02 PM  

ennik second degree equation la oru problem paranjutarumo
the difference of the length of perpendicular sides of a right triangle is 10 cm . its area is 72 sq.cm . find the length of the perpendicular sides???

vincent September 2, 2016 at 10:18 PM  

How to use Digital signature in TDS E filing?

Sreejithmupliyam September 3, 2016 at 3:29 PM  

@ Merlin Raju,

Let the base = x cm, Altitude = (x +10)

Area 1/2 bh = 72
x(x+10) = 144
x^2 + 10x = 144
Adding 25 on both sides
x^2 + 10x + 25 = 144 +25
(x + 5)^2 = 169
x + 5 = 13
x = 8 or x = -18

Base = 8cm, Altitude = 18 cm

Sorry for the delay

priya November 15, 2016 at 10:32 PM  

please give sample question paper for second terminal examination of std 8,std9,std10

priya November 15, 2016 at 10:32 PM  

please give sample question paper for second terminal examination of std 8,std9,std10

sunitha kumari anandavally amma November 19, 2016 at 8:03 PM  

give the answer of the question no.7 in chapter tangents of teachertext std 10

Alishan Shanu March 2, 2017 at 6:44 AM  

thanks for this help

Musthafa Mk July 1, 2017 at 1:01 AM  

sir super......
maths teaminte ethankilum whats app group undo.....pls add me 9847583127

BINU ELDHO March 10, 2018 at 12:53 PM  

Please upload standard 9 chemistry annual examination question paper

BINU ELDHO March 10, 2018 at 12:54 PM  

Please up loaded physics QP EM STD 9

Unknown July 16, 2018 at 10:17 AM  

വളരെ ഉപകാരപ്രദമാണ്.നന്ദി

Unknown August 17, 2018 at 1:34 PM  

Sir pls give 9th malayalam ll nd questions

Unknown December 19, 2018 at 7:53 PM  

I need maths model question paper 9th stand

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer