നിങ്ങള്‍ പഠിപ്പിക്കുന്ന വിഷയത്തിന്റെ പ്രകടനം (A+,A...D+,D,E) മറ്റു വിദ്യാലയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എങ്ങിനെ?റിസല്‍ട്ട് പോര്‍ട്ടലിലെ Educational Distirct-School Statistics(Subject wise)ല്‍ നിങ്ങളുടെ വിഷയം സെലക്ട് ചെയ്യൂ. പോര്‍ട്ടലിലെ മിക്കവാറും റിപ്പോര്‍ട്ടുകളുടെ ടേബിള്‍ ഹെഡറിലെ ഏതെങ്കിലും കോളത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ കോളം Ascending, Descending ആയി Sort ചെയ്യാം.
Maths Blog SSLC Result Analyser - 2014
വിശദമായ സ്ക്കൂള്‍തല റിപ്പോര്‍ട്ട് പി.ഡി.എഫ് രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാനാകുന്ന തരത്തില്‍ തൊട്ടടുത്ത ദിവസം തന്നെ നല്‍കുന്നതാണ്. നിങ്ങളുടെ വിദ്യാലയത്തിന്റേയും വിദ്യാഭ്യാസജില്ലയേയും പ്രകടനങ്ങള്‍ വിലയിരുത്തൂ. ആവശ്യങ്ങളും ചൂണ്ടിക്കാട്ടലുകളും അടങ്ങുന്ന നിങ്ങളുടെ Feedbackകള്‍ ഇവിടെ രേഖപ്പെടുത്താം

SSLC 2014 Result MathsBlog Site | Site 2 | Schoolwise - Site 3

Results 2013


Read More | തുടര്‍ന്നു വായിക്കുക
♡ Copying is an act of love. Love is not subject to law. - 2014 | Disclaimer