Showing posts with label Teacher Text. Show all posts
Showing posts with label Teacher Text. Show all posts

Teacher Text : Standard IX, X

>> Monday, April 25, 2016

ഏപ്രില്‍ അവസാനത്തോടെ അദ്ധ്യാപകര്‍ക്ക് പുതിയ ടെക്സ്റ്റ് ബുക്കുകള്‍ പരിചയപ്പെടുത്തുന്നതിനും അദ്ധ്യാപന തന്ത്രങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നതിനുമായി വിഷയാധിഷ്ഠിതകോഴ്‌സുകള്‍ വരവായി. ഇതിനോടനുബന്ധിച്ച് അദ്ധ്യാപകര്‍ക്ക് ആവശ്യമായ ടീച്ചര്‍ ടെക്‌സ്റ്റുകളും (അദ്ധ്യാപകസഹായി) എസ്.സി.ഇ.ആര്‍.ടി പുറത്തിറക്കുന്നുണ്ട്. ഒന്‍പത്, പത്ത് ക്ലാസുകളുടെ അദ്ധ്യാപകസഹായികളുടെ ആദ്യയൂണിറ്റുകളുടെ പി.ഡി.എഫ് പതിപ്പ് എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി ചേര്‍ക്കുമല്ലോ.

Bridge Material for Class X
Teacher Text X
Teacher Text IX
ലിങ്കുകള്‍ക്കും ഈ നല്ല ഉദ്യമത്തിനും എസ്.സി.ഇ.ആര്‍.ടിയോട് ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer