SSLC 2019 ANSWER KEYS

>> Thursday, March 28, 2019

ഇന്ന് തീരുകയാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ. വൈകുന്നേരം മൂന്നരയോടെ ബയോളജി പരീക്ഷയോടെ അന്ത്യം.കാര്യമായ പരാതികളില്ലാതെതന്നെ എളുപ്പമായ പരീക്ഷകളെന്ന് പൊതുവെ അഭിപ്രായം. എന്നാല്‍ ഗണിതം, ശരാശരിക്കാരെയും അതിനു മുകളിലുള്ളവരെയും വലച്ചതായി വ്യാപകമായ ആവലാതികളും കേള്‍ക്കുന്നു. മോഡല്‍പരീക്ഷയെപ്പോലെ അത്ര നേരെവാ ചോദ്യങ്ങളായിരുന്നില്ലത്രെ!

ഗണിത മലയാളം മീഡിയം ചോദ്യപേപ്പറും - ഗണിത English Medium ചോദ്യപേപ്പറും നോക്കി അഭിപ്രായം പറഞ്ഞോളൂ. നമ്മുടെ സ്കീം ഫൈനലൈസേഷന്‍ വിദഗ്ദരൊക്കെ ഈ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ട്.

ഔദ്യോഗിക ഉത്തരസൂചികകള്‍ പിറവിയെടുക്കുന്നതിനുമുന്നേ വിവിധ അധ്യാപകര്‍ തയാര്‍ചെയ്ത ഉത്തരസൂചികകള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ചര്‍ച്ചകള്‍ക്ക് വേണ്ടി മാത്രം.
Mathematics(EM)
  • Download
    Prepared by Dr.V.S.RaveendraNath
Mathematics(MM)
  • Download
    Prepared by Dr.V.S.RaveendraNath
Mathematics(MM)
  • Download
    Prepared by BINOYI PHILIP, GHSS KOTTODI
Mathematics(EM)
  • Download
    Prepared by Muraleedharan C R, Palakkad
Mathematics(EM)
  • Download
    Prepared by Gigi Varughese, Thiruvalla
Mathematics(Tamil Medium)
  • Download
    Prepared by Robert .P, FMHS -Chinnakanal.Idukki District
Social Science(MM)
  • Download
    Prepared by Biju M & Colin Jose
Social Science(MM)
  • Download
    Prepared by Bindumol P R & K S Deepu
English
  • Download
    Prepared by ANILKUMAR.P , H.S.T (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST
Hindi
  • Download
    Prepared by Asok kumar N.A HST Hindi ,GHSS Perumbalam .Alappuzha (DT)
Chemistry(MM)
  • Download
    Prepared by Unmesh B , Govt HSS Kilimanoor
Chemistry(EM)
  • Download
    Prepared by Unmesh B , Govt HSS Kilimanoor
Physics(MM)
  • Download
    Prepared by Manoj K M, GHSS Anakkara, Palakkad
Physics(EM)
  • Download
    Prepared by Arun S Nair CHSS ADAKKAKUNDU
Biology(MM)
  • Download
    Prepared by A+ Educare - Ramanattukara
Biology(EM)
  • Download
    Prepared by A+ Educare - Ramanattukara


Read More | തുടര്‍ന്നു വായിക്കുക

Annual Examination 2019: Answer Keys

>> Friday, March 15, 2019

ഉത്തരസൂചികകള്‍ വിവിധ അധ്യാപകര്‍ തയാറാക്കി അയച്ചുതരുന്നവയാണ്. അവ കൂലങ്കഷമായി പരിശോധിച്ചിട്ടില്ല. തെറ്റുകളോ പോരായ്മകളോ കണ്ടേക്കാം. കമന്റ് ബോക്സിലൂടെ ചര്‍ച്ചയാവാം.
Class VIII

Social Science (MM)
  • Download
    Prepared by Collin Jose E, Dr.AMMR Govt HSS for Girls Kattela, Thiruvananthapuram & Biju M, GHSS Parappa, Kasargod
HINDI
  • Download
    Prepared by Asok kumar N.A , HSA (Hindi) GHSS Perumbalam ,Alappuzha
Physics(MM)
  • Download
    Prepared by Nisha Velayudhan, Ramanattukara
Physics(EM)
  • Download
    Prepared by Nisha Velayudhan, Ramanattukara
Chemistry(MM)
  • Download
    Prepared by SHINOY MM,M.Sc., B.Ed
Chemistry(EM)
  • Download
    Prepared by SHINOY MM,M.Sc., B.Ed
Biology(MM)
  • Download
    Prepared by RIYAS- PPMHSS KOTTUKKARA-KONDOTTY-MALAPPURAM
Biology(EM)
  • Download
    Prepared by RIYAS- PPMHSS KOTTUKKARA-KONDOTTY-MALAPPURAM
Mathematics(MM)
  • Download
    Prepared by Binoyi Philip, GHSS Kottodi
Mathematics(MM)+QP
  • Download
    Prepared by ബാബുരാജ് പി, പിഎച്ച്എസ്എസ് പന്തല്ലൂര്‍, മലപ്പുറം
English
  • Download
    Prepared by ANILKUMAR.P , H.S.T (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST
കലാപഠനം
  • Download
    Prepared by സുരേഷ് കാട്ടിലങ്ങാടി, ജി.എച്ച്. എസ് കാട്ടിലങ്ങാടി മലപ്പുറം ജില്ല
Class IX

English
  • Download
    Prepared by : ANILKUMAR.P , HST (ENGLISH), A.V.H.S.S, PONANI, MALAPPURAM DIST
HINDI
  • Download
    Prepared by Asok kumar N.A , HSA (Hindi) GHSS Perumbalam ,Alappuzha
കലാപഠനം
  • Download
    Prepared by സുരേഷ് കാട്ടിലങ്ങാടി, ജി.എച്ച്. എസ് കാട്ടിലങ്ങാടി മലപ്പുറം ജില്ല
SS (MM)
  • Download
    Prepared byCollin Jose E, Dr.AMMR Govt HSS for Girls Kattela, Thiruvananthapuram & Biju M, GHSS Parappa, Kasargod
Physics(MM)
Physics(EM)
Physics(MM)
  • Download
    Prepared by Manoj K.M, G.H.S.S Anakkara, Palakkad Dist.
Physics(EM)
  • Download
    Prepared by Manoj K.M, G.H.S.S Anakkara, Palakkad Dist.
Biology(EM)
  • Download
    Prepared by A+EDUCARE ATHANIKKAL –VAIDYARANGADI- RAMANATTUKARA
Biology(MM)
  • Download
    Prepared by A+EDUCARE ATHANIKKAL –VAIDYARANGADI- RAMANATTUKARA
Chemistry(EM)
  • Download
    Prepared by A+EDUCARE ATHANIKKAL –VAIDYARANGADI- RAMANATTUKARA
Mathematics(MM)
  • Download
    Prepared by Binoyi Philip, GHSS Kottodi
Mathematics(MM)
  • Download
    Prepared by Muraleedharan C R, Palakkad


Read More | തുടര്‍ന്നു വായിക്കുക

Anticipatory Statement 2019-20

>> Sunday, March 10, 2019

2019-20 വർഷം അടയ്‌ക്കേണ്ട ആദായനികുതിയുടെ ആദ്യ വിഹിതം അടയ്‌ക്കേണ്ടത് മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്നും ആണല്ലോ. പുതിയ നിരക്ക് പ്രകാരം, ഇത് വരെ നികുതി നൽകിയ പലർക്കും ഈ വർഷം നികുതി നൽകേണ്ടി വരില്ല. അതിനാൽ ഇപ്പോൾ തന്നെ നികുതി കണക്കാക്കി ആവശ്യമെങ്കിൽ മാത്രം കുറയ്ക്കുക.
നികുതി നിരക്കിൽ മാറ്റം ഇല്ല എങ്കിലും, കഴിഞ്ഞ വർഷം 3,50,000 വരെ Taxable Income ഉള്ളവർക്ക് ലഭിച്ചിരുന്ന Section 87A പ്രകാരമുള്ള 2,500 രൂപ റിബേറ്റ് ഈ വർഷം 12,500 രൂപയായി ഉയർത്തിയിരിക്കുന്നു. 5,00,000 വരെ Taxable Income ഉള്ളവർക്ക് ഇത് ലഭിക്കും. ഫലത്തിൽ 5,00,000 വരെ Taxable Income ഉള്ളവർക്ക് നികുതി നൽകേണ്ടി വരില്ല. ഇത് കൂടാതെ Standard Deduction 40,000 രൂപ 50,000 ആയി ഉയർത്തിയിരിക്കുന്നു.
നികുതി നൽകേണ്ടവർക്ക് 12,500 രൂപയോ അതിൽ കൂടുതലോ ആയിരിക്കും നികുതി. അതുകൊണ്ട് നികുതി അടയ്ക്കാനുള്ളവർ ആദ്യ മാസം തന്നെ നികുതി കുറച്ചു തുടങ്ങുക.
നികുതി കണക്കാക്കി Anticipatory Statement തയ്യാറാക്കാൻ സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തട്ടെ.
  1. TDS CALCULATOR by Sudheer Kumar T K
  2. INCOMETAX CALCULATOR by Babu Vadukkumchery
  3. ANTICIPATORY INCOME TAX STATEMENT by Alrahman
  4. CALCNPRINT by N P Krishnadas


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer