IT Model Exam 2019
തിയറി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍
UPDATED with Model Exam 2019

>> Tuesday, January 29, 2019



പത്താംക്ലാസ്സിന്റെ ഐ.ടി. മോഡല്‍ പരീക്ഷ തുടങ്ങുകയാണല്ലോ. പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കള്ള അവസാനവട്ട ഒരുക്കമാണിത്. ചോദിക്കാന്‍ സാധ്യതയുള്ള പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍, തിയറി സാമ്പിള്‍ ചോദ്യശേഖരം, പ്രാക്ടിക്കല്‍ ചെയ്ത് പഠിക്കുന്നതിനുള്ള ഫയലുകള്‍, ചിത്രങ്ങള്‍. എല്ലാവീഡിയോകളും കണ്ട് പാഠഭാഗങ്ങളില്‍ നിന്നും വരാവുന്ന ചോദ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി, ആത്മവിശ്വാസത്തോടെ പരീക്ഷ ചെയ്യൂ.



മോഡല്‍ ചോദ്യങ്ങള്‍ 2019 (അപ്ഡേറ്റഡ് 4/02/2019)

തിയറി | പ്രാക്ടിക്കല്‍ | Exam Doduments | Images

പ്രാക്ടിക്കല്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ 2019

സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ്
വീഡിയോ1
വീഡിയോ2
വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ്
വീഡിയോ1
വീഡിയോ2
വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക്
Coming Soon

സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(സ്റ്റൈല്‍ ഫോര്‍മാറ്റിംഗ്)
വീഡിയോ1
വീഡിയോ2

സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(ഇന്റക്‌സ് ടേബിള്‍)
വീഡിയോ1

സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍(മെയില്‍ മെര്‍ജ്)
വീഡിയോ1
വീഡിയോ2


സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍
വീഡിയോ1
വീഡിയോ2
വീഡിയോ3


സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ്
വീഡിയോ1
വീഡിയോ2


സോഫ്‌റ്റ്‌വെയര്‍ - സിന്‍ഫിഗ് സ്റ്റ‌ുഡിയോ
വീഡിയോ1
വീഡിയോ2
വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ്
Coming Soon
_____________________________


മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളും ഉത്തരങ്ങളും
തിയറി - മലയാളം മീഡിയം - English Medium


പ്രാക്ടിക്കല്‍ വീഡിയോ ക്ലാസ്സുകള്‍


സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ്
വീഡിയോ1
വീഡിയോ2
വീഡിയോ3
വീഡിയോ4
വീഡിയോ5

സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍
വീഡിയോ1
വീഡിയോ2
വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ്
വീഡിയോ1
വീഡിയോ2

സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ്
വീഡിയോ1
വീഡിയോ2

സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍
വീഡിയോ1
വീഡിയോ2
വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ്
വീഡിയോ1
വീഡിയോ2
വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക്
വീഡിയോ1


സോഫ്‌റ്റ്‌വെയര്‍ - സിന്‍ഫിഗ് സ്റ്റ‌ുഡിയോ
വീഡിയോ1
വീഡിയോ2
വീഡിയോ3


ചുവടെയുള്ള വീഡിയോകളുടെ സപ്പോര്‍ട്ടിംഗ് ഫയലുകളും ചേര്‍ക്കുന്നുണ്ട്. അവ ഡൗണ്‍ലോഡ് ചെയ്ത് ഹോമില്‍ Extract ചെയ്യുക

സോഫ്‌റ്റ്‌വെയര്‍ - ഇങ്ക്സ്കേപ്പ്
വീഡിയോ1

സോഫ്‌റ്റ്‌വെയര്‍ - ക്യൂജിസ്
വീഡിയോ1

സോഫ്‌റ്റ്‌വെയര്‍ - സണ്‍ക്ലോക്ക്
വീഡിയോ1

സോഫ്‌റ്റ്‌വെയര്‍ - ലിബറോഫീസ് റൈറ്റര്‍
വീഡിയോ1
വീഡിയോ2
വീഡിയോ3

സോഫ്‌റ്റ്‌വെയര്‍ - പൈത്തണ്‍
വീഡിയോ1
വീഡിയോ2

സോഫ്‌റ്റ്‌വെയര്‍ - ഡേറ്റാബേസ്
വീഡിയോ1

സോഫ്‌റ്റ്‌വെയര്‍ - വെബ് ഡിസൈനിംഗ്
വീഡിയോ1
വീഡിയോ2

സപ്പോര്‍ട്ടിംഗ് ഫയലുകള്‍
Practical Questions (pdf) മലയാളം മീഡിയം English Medium
Exam_Documents
Exam_Images


Read More | തുടര്‍ന്നു വായിക്കുക

സമഗ്ര ചോദ്യോത്തരങ്ങള്‍ - വീഡിയോ ക്ലാസ്സുകളിലൂടെ Updated

>> Thursday, January 17, 2019

സമഗ്ര പോര്‍ട്ടലിലെ Question Bankല്‍ നിരവധി ചോദ്യകളക്ഷനുകള്‍ വന്നുവീഴുന്നുണ്ട്.വളരെ സംക്ഷിപ്തമായ രീതിയിലുള്ള ഉത്തരവും ഉണ്ട്. എന്നാല്‍, പത്താംക്ലാസിലെ ഗണിതത്തില്‍ നിന്നുമുള്ള 'സമഗ്ര'ചോദ്യങ്ങളെ ഒരു ക്ലാസ്‌മുറിയിലെന്നപോലെ വിശദീകരിക്കുന്ന വീഡിയോകള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ് 'My Study Park'ന്റെ അമരക്കാരനും നമ്മുടെ പ്രിയങ്കരനായ സുഹൃത്തുമായ ശ്രീ മനോജ് സര്‍. മലയാളം, ഇംഗ്ലീഷ് മീഡിയംകാരെ ഒരേ വീഡിയോക്ലാസില്‍തന്നെ പരിഗണിച്ചിട്ടുണ്ട് എന്നതും, ശരാശരിയിലും താഴെയുള്ളവര്‍ക്കുപോലും മനസിലാകത്തക്ക ലളിതമാണെന്നതുമാണ് പ്രത്യക്ഷത്തില്‍ കണ്ട മേന്മ. ഒരുപാട് സമയവും അധ്വാനവും വേണ്ട ഈ പ്രവൃത്തി വിലയിരുത്തപ്പെടണമെന്ന് ഞങ്ങള്‍ കരുതുന്നു. തിടുക്കത്തില്‍ തയാര്‍ചെയ്യുമ്പോള്‍ സ്വാഭാവികമായുണ്ടാകുന്ന തെറ്റുകള്‍ കമന്റുകള്‍വഴി അറിയിച്ചാല്‍, ആയവ തിരുത്തി അപ്‌ലോഡ് ചെയ്യാമെന്ന് അദ്ദേഹം ഏറ്റിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് അദ്ദേഹം തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന സമാന്തരശ്രേണി (Arithmetic Sequence)എന്ന യൂണിറ്റിലെ ക്ലാസുകള്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് അദ്ദേഹം തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന വൃത്തങ്ങള്‍ (Circles)എന്ന യൂണിറ്റിലെ ക്ലാസുകള്‍ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് അദ്ദേഹം തയാറാക്കി അപ്‌ലോഡ് ചെയ്യുന്ന സാധ്യതകളുടെ ഗണിതം (Probability)എന്ന യൂണിറ്റിലെ ക്ലാസുകള്‍ കാണാം.

'My Study Park'എന്ന യൂട്യൂബ്ചാനല്‍ സബ്‌സ്ക്രൈബ് ചെയ്തോളൂ..ഗുണം ഉണ്ടാകുമെന്നത് കട്ടായം!!


Read More | തുടര്‍ന്നു വായിക്കുക

>> Wednesday, January 16, 2019


പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന മോള്‍ സങ്കല്‍പ്പനം എന്ന ഭാഗത്തെ ആസ്പദമാക്കിയുള്ള പഠന വിഭവങ്ങളാണിവ. പത്താം ക്ലാസ്സിലെ മോൾ സങ്കൽപ്പനം എന്ന ഭാഗത്തെ ആസ്പദമാക്കി A+ നായി പരിശ്രമിക്കുന്ന കുട്ടികൾക്കായി തയ്യാറാക്കിയ മൊഡ്യൂൾ.

Malayalam Medium Click Here

English Medium Click Here


Read More | തുടര്‍ന്നു വായിക്കുക

ഐ.ടി. 8&9


എട്ട് ഒന്‍പത് ക്ലാസ്സുകളിലെ ആറാമത്തെ അധ്യായം പോസ്റ്റ് ചെയ്യുന്നു. തിരക്കുകള്‍ കാരണം ക്ലാസ്സുകള്‍ തയ്യാറാക്കുന്നതില്‍ താമസം നേരിട്ടിട്ടുണ്ട്.8,9 ക്ലാസ്സുകളിലെ തുടര്‍ പാഠങ്ങള്‍ ഒരോ ദിവസങ്ങളിലായി അപ്‌ലോഡ് ചെയ്യുന്നതാണ്.

1 മുതല്‍ 7 വരെ ക്ലാസ്സുകളിലെ പാഠങ്ങള്‍ തിരക്ക് ഒഴിയുന്ന മുറയ്ക്ക് തയ്യാറാക്കി പോസ്റ്റ് ചെയ്യാം.

പത്താം ക്ലാസ്സിന്റ ഐ.ടി വീഡിയോ പാഠങ്ങള്‍ DVD യായി ലഭ്യമാകുന്നതിന് 9745817710 എന്ന നമ്പരില്‍ വിളിക്കുക.

അധ്യായം 6
സ്റ്റാന്റേര്‍ഡ് 8 Click here
സ്റ്റാന്റേര്‍ഡ് 9 Click Here


Read More | തുടര്‍ന്നു വായിക്കുക

SSLC MATHS - Revision UPDATED

>> Thursday, January 10, 2019

ഗണിതശാസ്ത്രപഠനം നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ സുപ്രധാന ഘടകമാണ്.അതോടൊപ്പം ആശയങ്ങളുടെ ഗ്രഹണം നമ്മുടെ ഗണിതശാസ്ത്രപഠനത്തിന്റെയും സുപ്രധാന ഘടകം തന്നെ.ആശയങ്ങളുടെ പ്രയോഗം തുടര്‍ന്നുള്ള ഘട്ടം മാത്രം. ആശയാധിഷ്ടിതമായ ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി മുന്നോട്ടുപോകുന്നതിലൂടെ വിഷയത്തോടുള്ള താല്‍പര്യവും വര്‍ദ്ധിക്കും. അതാണ്, കൂടുതല്‍ കഠിനമായ ആശയങ്ങളിലേക്ക് കടക്കുവാനുള്ള പ്രേരണ നല്‍കുന്നതും..
പത്താംക്ലാസിലെ ഗണിതപാഠഭാഗങ്ങളിലെ അത്തരം ഒബ്‌ജക്ടീവ് ചോദ്യങ്ങള്‍ തയാറാക്കി പങ്കുവയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ ജിഎച്ച്എസ്എസ് കല്ലിങ്ങല്‍പാടത്തെ ഗണിതാധ്യാപകനായ വി കെ ഗോപീകൃഷ്ണന്‍ സാര്‍.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ പരിഹരിക്കാം.
Malayalam Medium
English Medium
Sure Success


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer