പത്താം ക്ലാസ്സ് ഐ.ടി. പരീക്ഷ2019 സര്‍ക്കുലര്‍ DOWNLOADSല്‍
സമഗ്ര
‍ഡയറ്റ് ആലപ്പുഴ തയ്യാറാക്കിയ പത്താംക്ലാസ്സ് പഠനസഹായി "നിറകതിര്‍-2019"
മലയാളം | ഇംഗ്ലീഷ് | ഹിന്ദി | ഫിസിക്സ് | കെമിസ്ട്രി | ബയോളജി | സോഷ്യല്‍ സയന്‍സ്1 | സോഷ്യല്‍ സയന്‍സ്2 | ഗണിതം

SSLC MATHS - Revision UPDATED

>> Thursday, January 10, 2019

ഗണിതശാസ്ത്രപഠനം നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ സുപ്രധാന ഘടകമാണ്.അതോടൊപ്പം ആശയങ്ങളുടെ ഗ്രഹണം നമ്മുടെ ഗണിതശാസ്ത്രപഠനത്തിന്റെയും സുപ്രധാന ഘടകം തന്നെ.ആശയങ്ങളുടെ പ്രയോഗം തുടര്‍ന്നുള്ള ഘട്ടം മാത്രം. ആശയാധിഷ്ടിതമായ ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി മുന്നോട്ടുപോകുന്നതിലൂടെ വിഷയത്തോടുള്ള താല്‍പര്യവും വര്‍ദ്ധിക്കും. അതാണ്, കൂടുതല്‍ കഠിനമായ ആശയങ്ങളിലേക്ക് കടക്കുവാനുള്ള പ്രേരണ നല്‍കുന്നതും..
പത്താംക്ലാസിലെ ഗണിതപാഠഭാഗങ്ങളിലെ അത്തരം ഒബ്‌ജക്ടീവ് ചോദ്യങ്ങള്‍ തയാറാക്കി പങ്കുവയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ ജിഎച്ച്എസ്എസ് കല്ലിങ്ങല്‍പാടത്തെ ഗണിതാധ്യാപകനായ വി കെ ഗോപീകൃഷ്ണന്‍ സാര്‍.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ പരിഹരിക്കാം.
Malayalam Medium
English Medium
Sure Success

11 comments:

schoolblog November 28, 2018 at 6:48 AM  

ഗോപീകൃഷ്ണൻ സാറിന്റെ ചോദ്യങ്ങൾ ഏറ്റവും ഉചിതമാണ്.
ഏറ്റവും നല്ല ഒരു റിവിഷൻ മെറ്റീരിയൽ തന്നെ
നേരത്തെ തന്നെ അദ്ദേഹത്തിന്റെ ചോദ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. നന്ദി സർ

Tidings Now November 28, 2018 at 11:35 AM  

NCERT Books PDF Download From Class 1 to 12 in Hindi, English and Urdu For All Sarkari Naukri Study Material

Best In Hindi December 2, 2018 at 1:36 PM  
This comment has been removed by the author.
Best In Hindi December 2, 2018 at 1:39 PM  

Nice Blog For Students
bank of baroda ifsc code

Unknown December 3, 2018 at 7:44 PM  

Thanks

ABDUL MAJEED A P December 8, 2018 at 8:14 PM  

SSLC Valuation campകളിൽ Data-entry എന്ന ഒരു തസ്ഥിക ഈയിടെയായി ഉണ്ടായിട്ടുണ്ട് ഇതിലേക്ക് ആരെ എങ്ങിനൊയൊക്കയാണ് നിയമിക്കുന്നത് എന്ന ഒരു പിടിയുമില്ല,ഈ ഒഴിവുകളും മറ്റുളളവയെപോലെതന്നെ[Ass:Examinor,Chief:Ex:] എന്നിവയെപോലെ തന്നെ cllfor ചെയ്യുകയും SITC,Ass:SITC,MT എന്നവർക്ക്മുൻഗണന നൽകുകയും,അല്ലെങ്കിൽ Kite ഇവര്ക്ക് മുൻഗണന നൽകി നിയമിക്കുകയൊ ചെയ്യണമെന്ന് അഭിപ്രയപ്പെടുന്നു,ഇത് ബന്തപ്പെട്ട അദോറട്ടിയിൽ എത്തിച്ചാൽ നന്നായിരിക്കും
Valuation-centerകളിൽ IT യിൽ വിവരല്ലാത്തവരെ സ്വന്തക്കാരെന്ന മാനദണ്ഡത്തിൽ ഈപണിക്ക് നിയമിച്ചാൽ കാര്യം വഷളാവും കാരണം ഇത് കുട്ടികളുടെ ഭാവികൊണ്ടുളള കളിയാണ്

Unknown December 17, 2018 at 8:07 PM  

Thanks for sharing these questions....

Unknown December 31, 2018 at 8:31 PM  

Malayalam first


tessymol January 5, 2019 at 4:29 PM  

അവസാനത്തെ രണ്ട് പാഠങ്ങൾ കൂടി കിട്ടാനുണ്ടല്ലോ . ചോദ്യങ്ങൾ വളരെ ഉപകാരപ്പെട്ടു.

shiva ptb January 15, 2019 at 10:20 PM  

Kindly post previous year question papers, especially maths...

Unknown January 20, 2019 at 8:43 PM  

ee questionsinte answer key iklee

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer