IT Quiz 2016-17
>> Sunday, November 27, 2016
ഷൊര്‍ണൂരില്‍ ഇന്നലെ നടന്ന സംസ്ഥാന ഐടി മേളയിലെ'ഗ്ലാമര്‍ ഇന'മായ ഐടി ക്വിസ് മത്സരം നയിച്ചത് പതിവുപോലെ, ടെക്നോളജി രംഗത്തെ നിറസാന്നിധ്യമായ വി.കെ. ആദര്‍ശ് ആയിരുന്നു. വളരെ മികച്ച നിലവാരം പുലര്‍ത്തിയ മത്സരങ്ങളില്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ജിഎച്ച്എസ്എസ് കുമാരനെല്ലൂരിലെ നിര്‍മല്‍ മനോജും എറണാകുളം താന്നിപുഴ അനിത വിദ്യാലയത്തിലെ ഹരികൃഷ്ണനും കൊല്ലം കടയ്ക്കല്‍ ഗവ.എച്ച്എസ്എസ്സിലെ അലിഫ് മുഹമ്മദും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ എഎഎച്ചഎസിലെ എല്‍സന്‍, എറണാകുളം വളയന്‍ചിറങ്ങര എച്ച്എസ്എസ്സിലെ ഹരികൃഷ്ണന്‍, തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.എച്ച്എസ്എസ്സിലെ മുഹമ്മദ് സിദ്ധീഖ് എന്നിവരായിരുന്നൂ വിജയികള്‍. പതിവുതെറ്റിക്കാതെ ആദര്‍ശ്, മത്സരശേഷം ചോദ്യോത്തരങ്ങള്‍ മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിലേക്ക്അയച്ചുതരികയുണ്ടായി.
Preliminary Round (Common)
HS SECTION
HSS SECTION
Read More | തുടര്‍ന്നു വായിക്കുക
Preliminary Round (Common)
HS SECTION
HSS SECTION
Read More | തുടര്‍ന്നു വായിക്കുക