Plus One Maths Unit 1
>> Tuesday, August 26, 2014
രണ്ട് അധ്യാപകര്‍ തയ്യാറാക്കിയ പ്ലസ് വണ്‍ ഗണിതശാസ്ത്രത്തിലെ ഒന്നാം യൂണിറ്റിന്റെ സമ്മറിയും, അതില്‍ നിന്നുള്ള കുറേ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇന്നത്തെ പോസ്റ്റ്.ഒന്നാമത്തേത്, എറണാകുളത്ത് ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനറായി ജോലിചെയ്യുന്ന, നമ്മുടെ സുരേഷ്ബാബുസാറിന്റേതാണ്.രണ്ടാമത്തേത്, മാത്‌സ് ബ്ലോഗിന്റെ സ്വന്തം ജോണ്‍സാറിന്റേതും! സംശയങ്ങളും മറ്റും കമന്റ് ചെയ്യുകയാണെങ്കില്‍,ജോണ്‍സാറിനും സുരേഷ്സാറിനുമൊപ്പം തന്നെ മറ്റുപല മികച്ച അധ്യാപകരും, ആയവ തീര്‍ക്കാനായി ഇടപെടുമെന്നുറപ്പിക്കാം. തുടര്‍ന്നുള്ള യൂണിറ്റുകളും, മറ്റുവിഷയങ്ങളുമൊക്കെ പിന്നാലെ പ്രതീക്ഷിക്കാം.
Click Here to Download the PDF File
Click here for the Summary and Questions by John Sir
Read More | തുടര്‍ന്നു വായിക്കുക
Click here for the Summary and Questions by John Sir
Read More | തുടര്‍ന്നു വായിക്കുക