Plus One Maths Unit 1

>> Tuesday, August 26, 2014

രണ്ട് അധ്യാപകര്‍ തയ്യാറാക്കിയ പ്ലസ് വണ്‍ ഗണിതശാസ്ത്രത്തിലെ ഒന്നാം യൂണിറ്റിന്റെ സമ്മറിയും, അതില്‍ നിന്നുള്ള കുറേ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ഇന്നത്തെ പോസ്റ്റ്.ഒന്നാമത്തേത്, എറണാകുളത്ത് ഐടി@സ്കൂള്‍ മാസ്റ്റര്‍ട്രെയിനറായി ജോലിചെയ്യുന്ന, നമ്മുടെ സുരേഷ്ബാബുസാറിന്റേതാണ്.രണ്ടാമത്തേത്, മാത്‌സ് ബ്ലോഗിന്റെ സ്വന്തം ജോണ്‍സാറിന്റേതും! സംശയങ്ങളും മറ്റും കമന്റ് ചെയ്യുകയാണെങ്കില്‍,ജോണ്‍സാറിനും സുരേഷ്സാറിനുമൊപ്പം തന്നെ മറ്റുപല മികച്ച അധ്യാപകരും, ആയവ തീര്‍ക്കാനായി ഇടപെടുമെന്നുറപ്പിക്കാം. തുടര്‍ന്നുള്ള യൂണിറ്റുകളും, മറ്റുവിഷയങ്ങളുമൊക്കെ പിന്നാലെ പ്രതീക്ഷിക്കാം.
Click Here to Download the PDF File
Click here for the Summary and Questions by John Sir

19 comments:

Unknown August 26, 2014 at 1:33 PM  
This comment has been removed by the author.
PANDALLUR HSS August 26, 2014 at 2:52 PM  

It is very helpful to +1 students as well as higher secondary mathematics teachers.
Congrats to Suresh babu Sir.....!

By Baburaj. P
H.S.A(Maths) PHSS Pandallur

Mom August 26, 2014 at 4:57 PM  

Sir,

Its really good for children. May God bless you to continue give light to the way of children.

JOHN P A August 27, 2014 at 6:54 AM  

നമ്മുടെ ബ്ലോഗ് ലേടെക്ക് സപ്പോര്‍ട്ടുചെയ്യുന്നതുകൊണ്ട് സംശയം എന്തെങ്കിലും ഉണ്ടെങ്കില്‍ കുട്ടികള്‍ക്ക് കമന്റ് ചെയ്യാം. മറുപടി അന്നുതന്നെ തരാന്‍ ശ്രമിക്കും . ടെക്ക് കോഡുകള്‍ ശ്രമിച്ചുനോക്കുക .

Hari | (Maths) August 27, 2014 at 8:10 AM  

പ്ലസ് വണ്‍ ക്ലാസുകളിലെ വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്നതിനുള്ള മാത് സ് ബ്ലോഗിന്റെ ശ്രമമാണിത്. ഇത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്നുണ്ടോ എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നത് ഫീഡ് ബാക്കുകളിലൂടെയാണ്. അതില്‍ കമന്റ് ഒരു പ്രധാനപ്പെട്ട മാര്‍ഗമാണ്. ഉപയോക്താക്കളുടെ കമന്റുകള്‍ വന്നെങ്കില്‍ മാത്രമേ കൂടുതല്‍ പേര്‍ ഇനിയും പ്ലസ് വണ്‍ വിഷയങ്ങളുമായി മുന്നോട്ടു വരികയുള്ളു.

abhisha ramesh August 27, 2014 at 2:30 PM  

ഏറെ സഹായകരമായ ഒരു പോസ്റ്റ്‌ ..മാത്സ് ബ്ലോഗിന് നന്ദി
പ്ലസ് വണ്‍ ക്ലാസുകളിലെ വിഷയങ്ങള്‍ കൂടി കൈകാര്യം ചെയ്യുന്നതിനുള്ള മാത് സ് ബ്ലോഗിന്റെ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു..ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

Unknown August 27, 2014 at 6:03 PM  

THANKS... BLOGGING FOR +1 MATHS & ENGLISH. IT IS VERY HELP FULL.....
PLZ CONTINUE BLOGGING FOR OTHER PLUS ONE SUBJECT...

Arunbabu August 28, 2014 at 11:01 PM  

Good attempt.Thank you John sir and Suresh sir

akhi August 29, 2014 at 12:09 PM  

sir, thanks for your precious gift

Unknown August 29, 2014 at 9:01 PM  

10th physics answer key not getting."Error 403"

Unknown September 2, 2014 at 6:04 PM  

Thank you sirs. its very helpful.Please continue +1 & +2 maths lessons, expect more from maths blog....

Unknown September 13, 2014 at 8:46 PM  

very good sir

Antony September 18, 2014 at 11:35 AM  

Good attempt.

Antony September 18, 2014 at 11:36 AM  

Please put challenging questions students

chinnu September 27, 2014 at 7:45 PM  

thanks to maths blog team for supporting higher secondary students with resources.hope that you will continue your efforts to make our studies easier and better.thanks once again and wish you all the best.

Vivek Vinod October 15, 2014 at 5:19 AM  

Thanks a lot
Very usefull sir

Unknown December 17, 2014 at 7:38 PM  

sir,
please you will post the plusone maths qustions and and the clear root for to arrive that answer.....
please ...

ALOK ARUN August 12, 2016 at 8:34 PM  

Thanks for your help.With help of this I scored full in the class test.

Sooraj ts August 1, 2017 at 5:35 PM  

Thank u so much! It is a pleasure to me

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer