Independance Day
>> Friday, August 15, 2014
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രാഹുലില്‍ നിന്നും മുമ്പൊരിക്കല്‍ ഞങ്ങള്‍ക്ക് ലഭിച്ച ഒരു കൊച്ചു മെയിലാണ് സ്വാതന്ത്ര്യത്തിന്റെ അറുപത്തിഎട്ടാം സ്വാതന്ത്ര്യദിനാഘോഷവേളയില്‍ മാത്സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ഒരു നല്ല സന്ദേശം ആ വരികളിലുണ്ടെന്നു തോന്നിയതിനാലും സമീപകാല സാഹചര്യങ്ങളോട് യോജിക്കുന്നതിനാലും എഡിറ്റിങ്ങുകളില്ലാതെ ആ ചെറുകത്ത് സ്വാതന്ത്ര്യദിനസന്ദേശമായി പ്രസിദ്ധീകരിക്കട്ടെ. മെയിലിലെ വരികളിലേക്ക്...
ഭാരതം ഇന്ന് അറുപത്തിഎട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണല്ലോ. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മിക്കവാറും മേഖലകളില്‍ നമ്മുടേതായ ഒരു സ്ഥാനം ഉറപ്പാക്കാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ചാന്ദ്രദൗത്യവും മറ്റും അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവയുമാണ്. എങ്കിലും നമ്മുടെ രാജ്യത്തിലെ നാല്‍പ്പത്തഞ്ച് ശതമാനത്തിലധികം പേര്‍ ദരിദ്രരായി തുടരുന്നു. ഇതിനുള്ള ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് വര്‍ധിച്ചു വരുന്ന അഴിമതിയാണ്.
അഴിമതിയും കൈക്കൂലിയും സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റണമെങ്കില്‍ ശക്തമായ ഒരു നിയമത്തേക്കാളേറെ നമുക്കാവശ്യം ബോധവല്‍ക്കരണമാണ്. അഴിമതി/കൈക്കൂലി ഈ രാജ്യത്തോടുള്ള ഏറ്റവും വലിയ തിന്മയാണെന്ന് പൊതുജനം തിരിച്ചറിയണം. നമ്മുടെ കുഞ്ഞുങ്ങളില്‍ അഴിമതിക്കും അനീതിക്കുമെതിരായ മനോഭാവം വളര്‍ത്തിയെടുക്കണം.
ഇതിനായുള്ള ചുവടുവെയ്പ് എന്ന നിലയില്‍ സ്ക്കൂളുകളിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അഴിമതി വിരുദ്ധ സന്ദേശം കൂടെ ഉള്‍പ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.
ഈ എഴുത്ത് അല്‍പം മുമ്പെ വേണ്ടതായിരുന്നു. വൈകിയതില്‍ ഖേദിക്കുന്നു. എങ്കിലും ഉപേക്ഷ കാണിക്കില്ലെന്ന വിശ്വാസത്തോടെ
Rahul M.,
Pranavam, Kavumthazha,
Koodali, Kannur.

10 comments:
സ്വാതന്ത്ര്യദിനാശംസകള്‍
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം
[im]http://2.bp.blogspot.com/-HXYboE_UIXA/U-1wzGS5VsI/AAAAAAAACRM/fgFB0eRGZmw/s1600/10561811_917377074942978_4581102174750179781_n.jpg[im]
Bharat desh humara payara
Saare duniya se hai nayara
Alag-alag hai roop rang
Par sabhi ek soor me gaate
Jhanda Uncha rahe humara
Har pardesh ki alag jubaan
Par mithaas ki unme shaan
Anekta me ekta pirokar
Sabne miljul desh sawara
Laga raha hai bharat saara
Hum sab ek hai ka Naara
HAPPY INDEPENDENCE DAY 2014 - See more at: http://patnalive.in/happy-independence-day-2014-latest-quotes-sms-message.html#sthash.gaWmWRuT.dpuf
രാജ്യസ്നേഹമാണ് വിദ്യാത്ഥിയില്‍ വളര്‍ത്തേണ്ട ആദ്യ നന്മ. അതില്‍ എല്ലാ ഉത്തരവാദിത്തങ്ങളും അടങ്ങിയിരിക്കുന്നു.എല്ലാ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
भारत देश हमारा प्यारा
सारे दुनिया से है न्यारा
अलग-अलग है रूप-रंग
प्यार सभी एक सुर में गाते
झंडा ऊँचा रहे हमारा
हर प्रदेश की अलग जुबान
पर मिटास की उनमें शान
अनेकता में एकता पिरोकर
सबने मिलजुल देश सवेरा
लगा रहा है भारत सारा
हम सब एक है का नारा
HAPPY INDEPENDENCE DAY-2014
സ്വാതന്ത്ര്യദിനാശംസകള്‍
Our Tagore says " where the mind is with out fear and the head is held high". We can be with out fear because there were many great men shed their blood for this. We should remember their role at least in this occasion
Dear teachers and viewers
Today we should remember the great men who shed their blood for the freedom of the nation.We can be proud as an Indian. But many of us misuse our freedom to cur-tile others freedom,
എല്ലാ പ്രിയ കൂട്ടുകാര്‍ക്കും
സ്വാതന്ത്ര്യത്തിന്റെ.....
സമത്വത്തിന്റെ...
സാഹോദര്യത്തിന്റെ...
മാനവികതയുടെ....
നാനാത്വത്തില്‍ ഏകത്വത്തിന്റെ...
ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍...,...
Happy Independence Day to all.
Sorry, off-topic:
പൈത്തൺ ഗ്രാഫിക്സിലെ അടുത്ത പാഠം:
ഫലനങ്ങളുടെ ഗ്രാഫ് വരയ്ക്കാം(Plotting functions) - 1
[im]https://db.tt/RUoezjO4[/im]
Post a Comment