Hand books for STD I, III, V & VII

>> Wednesday, August 20, 2014

പാഠ്യപദ്ധതി പരിഷ്ക്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം അഞ്ചു ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കാണ് മാറ്റമുള്ളത്. വിദ്യാഭ്യാസ അവകാശനിയമപ്രകാരം സംസ്ഥാനങ്ങളിലെ പഠനനിലവാരം ഉയര്‍ത്തുന്നതിനു വേണ്ടി പാഠ്യപദ്ധതി പരിഷ്ക്കരിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം. അതിന്‍പ്രകാരം 1, 3, 5, 7 ക്ലാസുകളിലും പ്ലസ് വണ്‍ ക്ലാസിലുമാണ് ഈ വര്‍ഷം പാഠപുസ്തകങ്ങള്‍ക്ക് മാറ്റമുള്ളത്. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ പാഠപുസ്തകത്തിന്റെ സമീപനരീതികള്‍ പരിചയപ്പെടുന്നതിന് എപ്പോഴും അധ്യാപകരെ സഹായിക്കുന്നത് അധ്യാപകസഹായികള്‍ (Handbooks) ആയിരിക്കും. ഈ വര്‍ഷം എസ്.സി.ഇ.ആര്‍.ടി അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകളുടെ പി.ഡി.എഫുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവയുടെ ലിങ്കുകള്‍ ചുവടെ നല്‍കിയിരിക്കുന്നു. അതില്‍ നിന്നും 1,3,5,7 ക്ലാസുകളിലെ നിങ്ങള്‍ക്കാവശ്യമുള്ള വിഷയങ്ങളുടെ അധ്യാപകസഹായികളുടെ ആദ്യ 4 യൂണിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ഒന്നാം ക്ലാസില്‍ ഗണിതം, മലയാളം എന്നിവയ്ക്ക് വ്യത്യസ്ത പാഠപുസ്തകങ്ങളാണ് ഇത്തവണയുള്ളത്. എല്‍.പി ക്ലാസുകളില്‍ വച്ചുതന്നെ കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട്, നാല് ക്ലാസുകളിലെ സിലബസില്‍ കാണാന്‍ കഴിയും. ഓരോ പാഠഭാഗം പിന്നിടുമ്പോഴും പഠിതാവ് നേടിയ ശേഷികള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ പുതിയ സിലബസില്‍ ഉണ്ട്. കുട്ടികളുടെ കലാ, കായിക ശേഷികള്‍ മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമായ വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ചുവടുവെയ്പുകളും ഇതില്‍ കാണാന്‍ കഴിയും. നൃത്തം, നാടക, ചലച്ചിത്ര മേഖലകളെക്കുറിച്ച് ഗുണപരമായ അറിവ് നല്‍കുന്നതിനും പുതിയ കരിക്കുലത്തില്‍ ലക്ഷ്യമുണ്ട്.

പാഠപുസ്തകങ്ങള്‍ പഠനത്തിനായുള്ള ഒരു ഉപകരണം മാത്രമായാണ് മാറിയ സമീപനരീതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. പഠനത്തിനായി പുസ്തകത്തിന് പുറമെ കൂടുതല്‍ അറിവ് നേടുന്നതിനായി ഇതര മാര്‍ഗങ്ങളെ ആശ്രയിക്കാന്‍ കുട്ടികളെ പര്യാപ്തരാക്കാനുള്ള വഴികാട്ടലുകളും പുതിയ സിലബസില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ‌ അധ്യാപകസഹായിയിലെ പലവിവരങ്ങളും കുട്ടിക്ക് ടെക്സ്റ്റ് പുസ്തകങ്ങളിലൂടെ തന്നെ ലഭിക്കുന്നുണ്ടെന്നുള്ളതും പുതിയ മാറ്റത്തിന്റെ ഭാഗമാണ്. ഇവ പി.ഡി.എഫ് രൂപേണ പ്രസിദ്ധീകരിച്ചതു കൊണ്ടു തന്നെ ഇത്തവണ അധ്യാപകസഹായികള്‍ അധ്യാപകര്‍ക്കു മാത്രമല്ല, രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുമെന്നു തീര്‍ച്ച.

UNIT 3 & 4

Standard I (Unit 3 & 4)

Tamil :Unit 3 | Unit 4
Kannada : Unit 3 | Unit 4
Maths : unit 3 | Unit 4
Sanskrit : unit 3 | Unit 4

Standard III (Unit 3 & 4)

Tamil : Unit 3 | Unit 4
Kannada : Unit 3 | Unit 4
Sanskirt : Unit 3 | Unit 4

Standard V (Unit 3 & 4)

Tamil AT : Unit 3 | Unit 4
Kannada Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4
Sanskrit : Unit 3 | Unit 4

Standard VII (Unit 3 & 4)

Tamil : Unit 3 | Unit 4
Kannada : Unit 3 (AT) | Unit 3 (BT)
Urdu : Unit 3 | Unit 4
Sanskrit : Unit 3 | Unit 4
Sanskrit Oriental : Unit 3 | Unit 4

UNIT 2

STANDARD 1 (Unit 2)
Integration Malayalam
Integration Mathematics
Integration Tamil medium
Kannada Mathematics
English
Sanskrit
Arabic
Kannada

STANDARD 3 (Unit 2)

Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS

STANDARD 5 (Unit 2)

Malayalam AT
Tamil
Kannada AT
Arabic : Unit 2 | Unit 3
Urdu
Hindi
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental

STANDARD 7 (Unit 2)

Malayalam AT
Tamil
Kannada AT
Arabic
Hindi
Urdu
English
Mathematics
Science
Social Science
Health and Physical Education
Sanskrit General
Sanskrit Oriental


UNIT 1

STANDARD 1
Readiness package Integration Malayalam
Integration Malayalam
Integration Mathematics
Integration Tamil medium
Integration Kannada medium
Readiness Package English
Readiness Package Tamil
English
Sanskrit
Arabic

STANDARD 3
Malayalam
Tamil
Arabic
Kannada
Sanskrit
English
Mathematics
EVS

STANDARD 5
Malayalam
Tamil
Kannada
Arabic
Urdu
Readiness Package Urdu
Hindi
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental


STANDARD 7
Malayalam
Tamil
Kannada
Arabic
Hindi
Urdu
English
Mathematics
Science
Social Science
Sanskrit General
Sanskrit Oriental


Term Evaluation 2014 -15 -Primary School - Guidelines

(ലിങ്കുകള്‍ക്ക് എസ്.സി.ഇ.ആര്‍.ടിയോട് കടപ്പാട്)

81 comments:

ASOK KUMAR June 13, 2014 at 9:59 AM  

കൊട്ടിഘോഷിക്കപ്പെടുന്ന അധ്യാപക പരിശീലനങ്ങളില്‍ R.P മാര്‍ക്കു പോലും hand book കാണാന്‍ സാധിക്കാറില്ല.
സ്കൂള്‍ തുറന്നാലും അവസ്ഥ ഇതു തന്നെ..
HAND BOOK കളില്‍ ഒന്നാമത്തെ യൂണിറ്റു മാത്രമേയുളളുവെന്നു കൂടി പറയയേണ്ടിയിരിക്കുന്നു.
പൂര്‍ണ്ണമായ HAND BOOK ഈ വര്‍ഷം തന്നെ കാണാന്‍
കഷിയുമോ ആവോ?

sreeji June 13, 2014 at 9:21 PM  
This comment has been removed by the author.
हिंदी मंत्रणसभा,कोट्टारक्करा June 14, 2014 at 7:45 AM  

Text book ന്റെ pdf കള്‍ മുന്‍പ് ലഭ്യമായിരുന്നുു. ഇപ്പോഴവ എന്തുകൊണ്ടാണ് നല്കാത്തത്?സ്കൂളുകളില്‍ അദ്ധ്യാപകര്‍ക്ക് മാറ്റമുള്ള പുസ്തകത്തിന്റ കോപ്പിപോലും നല്കിയിട്ടില്ല.

Parakkulam College Committy June 14, 2014 at 11:12 AM  

Please publish ENGLISH MEDIUM hand book also

Parakkulam College Committy June 14, 2014 at 11:14 AM  
This comment has been removed by the author.
GOVT L P SCHOOL PUTHUMALA June 14, 2014 at 5:40 PM  

Please publish first standard arabic teacher's text

Rajeev June 15, 2014 at 8:11 PM  

ഈ ആധുനിക യുഗത്തിലും നമ്മുടെ വിദ്യാഭ്യാസ വകുപ്പ്‌ പിന്നോക്കം നടക്കുകയാണോ ? പുസ്തകങ്ങള്‍ തയ്യാറാക്കിയപ്പോള്‍ പി.ഡി.എഫ്‌. ഉണ്ടാക്കി കാണുമല്ലോ... അതില്ലാതെ പ്രിംടിംഗ് സാധ്യമല്ല. പിന്നെന്തു കൊണ്ടാണ് അതു രഹസ്യമാക്കി വെയ്ക്കുന്നത്‌ ?

അധ്യയന വര്‍ഷം തുടങ്ങി ഇത്രയും ദിവസമായിട്ടും ഹാന്‍ഡ് ബൂക്‌ മാത്രമാണ്‌ സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ളത് ! athum എല്ലാ അധ്യായങ്ങളും ഇല്ല താനും. കഷ്ടം തന്നെ.

പുസ്തകങ്ങളുടെയും ഹാന്‍ഡ് ബുക്കിന്റെയും പി.ഡി.എഫ്‌. ചോദിച്ച് കൊണ്ട്‌ കുറഞ്ഞത് 20 മെയിലുകള്‍ എങ്കിലും ഇംഗ്ലീഷ് ബ്ലോഗിന് ലഭിച്ചു... അതും അവധിക്കാലത്ത്‌ ! അതിനര്‍ഥം അത്രയും പേര്‍ പുതിയ വര്‍ഷത്തിനായുള്ള തയ്യാറെടുപ്പ് നടത്തുവാന്‍ ആഗ്രഹിച്ചു എന്നല്ലേ ? മെയില്‍ അയച്ചവര്‍ 20 എങ്കില്‍ ആഗ്രഹിച്ചവര്‍ 200 ല്‍ കുറയില്ല..

സൌകര്യങ്ങള്‍ ഉള്ള സ്കൂളുകളില്‍ പ്രൊജക്റ്റര്‍ ഉപയോഗിച്ച്‌ പുസ്തകങ്ങള്‍ ഒരു സ്ക്രീനില്‍ കാണിക്കാനാവും... ഈ സൌകര്യം ഉപയോഗിച്ച്‌ എത്രയോ സ്കൂളുകള്‍ ആണ് അധ്യാപകര്‍ കുറവുള്ള ദിവസങ്ങളെ കൈകാര്യം ചെയുന്നത്‌ ?

sajan June 16, 2014 at 8:07 AM  

ithil eevarsham thudangunna kayikadhyapanathinte hand book kananilla. text varum ennu vacation trainingil parayukayundayi athum kananilla.

sajan June 16, 2014 at 8:08 AM  

ithil eevarsham thudangunna kayikadhyapanathinte hand book kananilla. text varum ennu vacation trainingil parayukayundayi athum kananilla.

sajan June 16, 2014 at 8:08 AM  

ithil eevarsham thudangunna kayikadhyapanathinte hand book kananilla. text varum ennu vacation trainingil parayukayundayi athum kananilla.

sajan June 16, 2014 at 8:09 AM  

kayika padhanam oru padyavishayamakkiyittundallo? athinte text bookum, handbookum ethikkanunnilla................

Mannar Madhu June 16, 2014 at 5:47 PM  

പി.‍ഡി.എഫ് ഫയലുകള്‍ രഹസ്യമാക്കി വെയ്ക്കുന്നത്‌ കൊണ്ട് എന്ത് നേട്ടം!

Aupschoolmundakkara June 17, 2014 at 8:41 AM  

ഒരു കാര്യം സയൻസ് ഇൻസ്പയർ അവാർഡിനു അപേക്ഷിക്കേണ്ടത് എങ്ങനെയാണു ?
ഒന്നു പറഞ്ഞു തരാമൊ? 
ഒരു ലിങ്ക് തന്നാൽ എളുപ്പമായിരുന്നു.

Pradeep Kumar June 17, 2014 at 11:06 AM  

പി.‍ഡി.എഫ് ഫയലുകള്‍ രഹസ്യമാക്കി വെയ്ക്കുന്നത്‌ കൊണ്ട് എന്ത് നേട്ടം! നേട്ടം ഉണ്ടല്ലോ.സർക്കാർ സ്കൂളിൽ പോലും പുതിയ പുസ്തകങ്ങൾ ഇന്ന് വരെ കിട്ടിയിട്ടില്ല.ഹിന്ദി കിട്ടിയവന് മലയാളം ഇല്ല,സയൻസ് കിട്ടിയവന് സോഷ്യൽ കിട്ടിയില്ല.
എന്നാൽ Labour India കഴിഞ്ഞ മാസമേ എല്ലാവര്ക്കും കിട്ടി . ഇത് പോലുള്ള ഗൈഡ് കമ്പനിക്കാർക്ക് മാത്രമേ ടെക്സ്റ്റും അധ്യാപക സഹായിയും നേരത്തെ കിട്ടുകയുള്ളൂ.

Fardiya June 17, 2014 at 11:20 PM  

the hand book of std.1 arabic is not available?
from where shall I get it?

Fardiya June 17, 2014 at 11:26 PM  

ഒന്നിലെ അറബിയുടെ ഹാന്‍ഡ് ബുക്കക് കിട്ടാന്‍ എന്താണ് മാര്‍ഗം?

Abdulla June 18, 2014 at 5:56 PM  

Please publish Std I Arabic Hand book

Abdulla June 18, 2014 at 5:57 PM  

Please publish Std I Arabic Hand book

Muhammed Salih June 18, 2014 at 6:18 PM  

STD 1 arabic HB now available in www.scert.kerala.gov.in this site

Unknown June 19, 2014 at 10:00 AM  

pleas publish english medium hand book also& text book

Unknown June 19, 2014 at 4:05 PM  

please publish ENGLISH MEDIUM handbooks also

GAFOOR OTHAYI June 21, 2014 at 2:52 PM  

Pls upload handbook for Arabic (standard 1).

Muhammed Salih June 21, 2014 at 7:09 PM  

gafoor sir STD 1 arabic HB now available in www.scert.kerala.gov.in then click resourses- then click teacher text

St. Antony's Girls High School, Vadakara June 25, 2014 at 10:25 AM  

what about the IT text book of V & VII ?

St. Antony's Girls High School, Vadakara June 25, 2014 at 10:27 AM  
This comment has been removed by the author.
Unknown June 25, 2014 at 7:39 PM  

please publish the text book also..we didnt get a copy in our school

Unknown June 25, 2014 at 7:41 PM  

please publish the text books also..we didnt get some text books in our school

gupsthettamala July 2, 2014 at 7:50 PM  

രണ്ടാമത്തെ പാഠഭാഗത്തിന്റെ ടീച്ചര്‍ ടെക്സറ്റ് കാണാന്‍ വല്ല മാര്‍ഗവും ഉണ്ടോ ..? എവിടെ അതൊക്കെ ലേബര്‍ ഇന്ത്യ പോലുള്ള ഗൈഡ് ഉണ്ടാക്കുന്നവര്‍ക്കുള്ളതാണല്ലോ . പാവം അധ്യാപകര്‍ക്കെന്തിനാ അല്ലേ .. മാത്സ് ബ്ളോഗ് പോലും അതിനെ സപ്പോര്‍ട്ട് ചെയ്യുന്നു.. ലജ്ജാകരം

cherimon July 5, 2014 at 10:11 AM  

First Chapter theernnu.....ennittum baakkiyulla Pada bhagangalude Hand book ethiyilla.........athevide?

Unknown July 6, 2014 at 11:04 PM  

oru adyayam mathram padippichal mathiyo....? maths blogum thappi parajayappetta adhyapakarude vila enth?!!!padippikkan thayyarayittum athinu venda soukaryangal nalkathath sankadakaram thanne.!!!

vijimanjith July 12, 2014 at 7:41 AM  

പൂര്‍ണ്ണമായ HAND BOOK ഈ വര്‍ഷം തന്നെ കാണാന്‍
കഷിയുമോ ആവോ?

Unknown July 15, 2014 at 7:22 AM  

1,3 CLASSILEKKU ENGLISH MEDIUM SUBJECT UNDALLO ,ATHINTE TEACHERS TEXT KITTIYAL NANNAYIRUNNU

Unknown July 16, 2014 at 2:39 PM  

Text book ന്റെ pdf കള്‍ മുന്‍പ് ലഭ്യമായിരുന്നുു. ഇപ്പോഴവ എന്തുകൊണ്ടാണ് നല്കാത്തത്?സ്കൂളുകളില്‍ അദ്ധ്യാപകര്‍ക്ക് മാറ്റമുള്ള പുസ്തകത്തിന്റ കോപ്പിപോലും നല്കിയിട്ടില്ല.

pramod July 16, 2014 at 8:34 PM  

ഫീസിക്കല്‍ എജുക്കേഷന്‍ pdfആയല്ലോ അത് mathsblogല്‍
ഇട്ടുകൂടെ

GOVT HS JAWAHARCOLONY July 17, 2014 at 12:18 PM  

Arabic unit second ille(std 5)
ithu unit 3 anu

LIBRARY COUNCIL PONNANI July 17, 2014 at 7:38 PM  

പാദവാര്‍ഷീക പരീക്ഷയും അടുക്കുകയായി.ഇനി ഏന്നാണാവോ അധ്യാപക സഹായി കൈകളില്‍ കിട്ടുക.....
പ്രകാശ് പന്താവൂര്‍

hindiblog July 17, 2014 at 9:47 PM  

അദ്ധ്യാപകസഹായി പോകട്ടെ.
ടെക്സ്റ്റെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു
എന്റെ സ്കൂളില്‍ 5,7 ക്ലാസ്സുകളിലെ മലയാളം ,ഗണിതം എന്നിവ ഒരു കോപ്പിപോലും കിട്ടിയിട്ടില്ല!

AIDED UPPER PRIMARY SCHOOL CHEMMALA July 18, 2014 at 10:24 AM  

പ്രിയ സുഹൃത്തുക്കള്‍ അറിയാന്‍...അഞ്ചാതരം അറബിക് പാഠപുസ്തകം ഹാന്‍ഡ ബുക്ക്‌ രണ്ടാം യൂണിറ്റിനു പകരം മൂന്നാം യൂനിട്ടാണ് ഉള്പെടുതിത്ടിയിട്ടുള്ളത്‌

sukhiyan July 19, 2014 at 10:14 PM  

ഈ ഇതിഹാസം പൂര്‍ണ്ണരൂപത്തില്‍ ഇതുവരെ അച്ചടിച്ചിട്ടില്ലേ..
.

Dweepdiary Lakshadweep July 21, 2014 at 7:30 AM  

നിങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ലക്ഷദ്വീപുകാരുടെ അവസ്ഥ എന്താണാവോ? അവിടുന്ന് പ്രിന്‍റും കഴിഞ്ഞ് പിന്നെ കപ്പലും കാത്ത് ഇങ്ങനെക്കിടക്കണം... അതിനേക്കാള്‍ രസം ഇതാണ്... പാഠപുസ്തകം കിട്ടി രണ്ടാം നാള്‍ വന്നു സര്‍ക്കുലര്‍, ഒന്നാം പാടവാര്‍ഷിക പരീക്ഷ നടത്തി സകലമാന റിക്കാറ്ഡുകളും അയക്കാന്‍...? ഏതായാലും ഹാന്‍ഡ് ബുക്ക് എങ്കിലും പി‌ഡി‌എഫ് കിട്ടിയല്ലോ.. മാക്സ്ബ്ലോഗേ അഭിവാദ്യങ്ങള്‍...

അബ്ദുള്‍ ഗഫൂര്‍
പ്രൈമറി സ്കൂള്‍ ടീച്ചര്‍
ഗവ. സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍
ചെത് ലാത് ദ്വീപ്, ലക്ഷദ്വീപ്

Dweepdiary Lakshadweep July 21, 2014 at 7:30 AM  

നിങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ ലക്ഷദ്വീപുകാരുടെ അവസ്ഥ എന്താണാവോ? അവിടുന്ന് പ്രിന്‍റും കഴിഞ്ഞ് പിന്നെ കപ്പലും കാത്ത് ഇങ്ങനെക്കിടക്കണം... അതിനേക്കാള്‍ രസം ഇതാണ്... പാഠപുസ്തകം കിട്ടി രണ്ടാം നാള്‍ വന്നു സര്‍ക്കുലര്‍, ഒന്നാം പാടവാര്‍ഷിക പരീക്ഷ നടത്തി സകലമാന റിക്കാറ്ഡുകളും അയക്കാന്‍...? ഏതായാലും ഹാന്‍ഡ് ബുക്ക് എങ്കിലും പി‌ഡി‌എഫ് കിട്ടിയല്ലോ.. മാക്സ്ബ്ലോഗേ അഭിവാദ്യങ്ങള്‍...

അബ്ദുള്‍ ഗഫൂര്‍
പ്രൈമറി സ്കൂള്‍ ടീച്ചര്‍
ഗവ. സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍
ചെത് ലാത് ദ്വീപ്, ലക്ഷദ്വീപ്

sunil shaji July 22, 2014 at 10:01 AM  

easy tax പുതിയ ഡി.എ അനുസരിച് പ്രസിദികരിക്കുമോ

Unknown July 22, 2014 at 8:58 PM  

ഹാന്‍ഡ്‌ ബുക്ക് തയ്യാറാക്കുമ്പോള്‍ ഇംഗ്ലീഷ് വേര്‍ഷന്‍ കൂടി വേണം.കുറഞ്ഞത്‌ ചില പദങ്ങളുടെ പരിഭാഷ വളരെ പ്രയാസമാകുന്നു.ഉദാ:വാഴക്കൂമ്പ്

sunil shaji July 27, 2014 at 2:08 PM  

മുന്നാം unit hand book 7th std maths എപ്പോള്‍ കിട്ടും ഇപ്പോള്‍ തന്നെ മുന്നാം unit തീരേണ്ട സമയമായി

Unknown July 30, 2014 at 2:19 PM  

pls publish onam exam portions in general schools

TELL ME YOUR DREAMS July 30, 2014 at 7:39 PM  

plz publish portions of u p classes before onam exam

Cleetus August 5, 2014 at 5:39 PM  

onapareeksha adduthu iniyenkkilum primary classkalile english medium pusthakagal thannukude? ithu kuttikalodum adthyapakarodum ulla aneethi annu



Nirmala.E
C.F.T.T.I& L.P.S
Kottiyam,Kollam

Nidhin Jose August 9, 2014 at 8:36 PM  

7 Basic Science Handbook Unit 3

gupsthettamala August 26, 2014 at 8:28 PM  

hand bookinte randam unit matrame ningalkum kitteettulloo lle labour indiakku 5 yunittum koduthittundallo . avar pareeksha ezhuthatte kuttikal pinnepozhenkilum ezhuthikkotte .. enthinanavo ivide sangadanakal sambalam samrakshikkano .. atho varum thalamuraye nila nirthano

Rajeev August 27, 2014 at 7:04 PM  

handbook ന്റെയും text ന്റെയും pdf കോപി കിട്ടുവാന്‍ എതെങ്കിലും നേര്‍ച്ച കാഴ്ചകള്‍ കഴിക്കുവാന്‍ തയ്യാറാണെന്ന് എതാനും അധ്യാപക സുഹൃത്തുക്കള്‍ അറിയിച്ചിരിക്കുന്നു.

CHERUVADI KBK August 27, 2014 at 10:30 PM  

@rajeev sir, full support

Hari | (Maths) August 28, 2014 at 8:26 AM  

I Support #Rajeevsir

എന്നും എപ്പോഴും രാജീവ് സാറിനൊപ്പമുണ്ടാകും!
ഹാന്‍ഡ്ബുക്കുകളുടെ പി.ഡി.എഫ് മുഴുവനായി പ്രസിദ്ധീകരിക്കുന്നതില്‍ എന്താണ് തടസ്സം?

Jose Mathew August 28, 2014 at 10:12 PM  

There is only Tamil, Kannada and Urudu. We need Malayalam medium teacher text.

Unknown August 29, 2014 at 3:25 PM  

onnam classile moonnum nalum lesson ullathil maths mathrame upayogamayittullu..Pakshe mathsnu pakaram kannadamo matto aanu ittittullathu.

Sheela Rajan
AMLPS,Pathamkulam.

Unknown August 29, 2014 at 3:25 PM  

onnam classile moonnum nalum lesson ullathil maths mathrame upayogamayittullu..Pakshe mathsnu pakaram kannadamo matto aanu ittittullathu.

Sheela Rajan
AMLPS,Pathamkulam.

ജിബിൻ August 31, 2014 at 7:35 PM  

എവിടെ ? യൂനിറ്റ് 1-4 ?? ഞാനൊന്നും കണ്ടില്ല ... തുറന്നപ്പോള്‍ വേറെ ഏതോ ഭാഷ ,,...

GOVT HS JAWAHARCOLONY September 3, 2014 at 12:24 PM  

ithu malayalam alla 3,4 unit evide?

Unknown September 3, 2014 at 8:19 PM  

hand book please

Unknown September 4, 2014 at 9:45 PM  

please publish handbook for science
unit 3 of VTH &VIIth

Cleetus September 18, 2014 at 8:48 PM  

3std le english medium E.V.S and Maths handbooks netil polum illa.English medium teachers enthu cheyyanam........?

Unknown September 26, 2014 at 4:45 PM  

Please publish subject English 3rd &4th unit handbook for class 7th.Social science for class 5th.

GOVT. UP SCHOOL KUTTUR November 5, 2014 at 2:37 PM  

Please publish ICT textbook standard 1,3,5,7

Unknown July 3, 2015 at 7:49 PM  

please publish 4th class soon

Abdul majeed July 15, 2015 at 8:16 AM  

5,7 class kalude hand bookkukal avshyathinu kittiyilla...download cheyyan link kittumo?
thanking u ..majeed

വി.കെ. നിസാര്‍ July 15, 2015 at 11:39 AM  

@ Abdul majeed Sir,
ഇവിടെ ഉണ്ടല്ലോ, അല്ലേ?

ann September 9, 2015 at 11:13 PM  

please publish 7thstd maths malayalam medium txet book

HAFIS November 11, 2015 at 3:30 PM  

standerd III le 3,4,5,6 unit pdf dhayavaayi prasidheekarikkanam,b coz xam adukkanaayi

Anonymous January 28, 2016 at 9:15 PM  

please publish 8th standard malayalam medium maths text book

Belgy March 21, 2016 at 10:27 PM  

Good work.

SHIJO GEORGE June 1, 2016 at 10:49 PM  

8,9,10 ക്ലാസ്സുകളിലെ ഹാന്‍ഡ് ബുക്ക് എന്നാണ് കിട്ടുക

narayanan July 28, 2016 at 7:02 PM  

TEACHER TEXT ENGLISH MEDIUM KITTAN ENTHA VAZHI

narayanan July 28, 2016 at 7:09 PM  

TEACHER TEXT ENGLISH MEDIUM KITTAN ENTHA VAZHI

MMM HSS KUTTAYI August 29, 2016 at 9:44 PM  

SCERTയിലേക്ക് വില മണിയോര്‍ഡര്‍ അയച്ചാല്‍ അധ്യാപക സഹായി ലഭിക്കുമോ?

Unknown October 24, 2016 at 10:35 AM  

sslc kaarude puthiya text book pdf ithuvare kittyillaaaaaa...
dayavu cheythu athonnu post cheyaamo ....ellaa partum

MALAYALAM H.V.U.P.S,Kurakkanni August 22, 2017 at 7:27 PM  

5 ലെ Hand book ഇനിയെങ്കിലും pdf മൊത്തം കിട്ടിയാ കൊള്ളാം

Unknown January 29, 2018 at 11:54 AM  

നമ്മുടെ പാഠപുസ്തകങ്ങളിലെ ചിത്രങ്ങൾ പലതും അനാകർഷകവും യുക്തിരഹിതവുമാണ്. നല്ല ചിത്രകാരൻമാർ കേരളത്തിലുണ്ട്. അധ്യാപകരിലെ ചിത്രകാരൻമാരെത്തന്നെ ഇതിന് ഉപയോഗിക്കുന്നതാണ് ഈ കുഴപ്പത്തിന്റെ കാരണം. വിവിധ യൂണിയനുകൾ ഉദ്യോഗസ്ഥൻമാർ SS A. നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ഇവരെല്ലാം ഇതിന് കാരണക്കാരാണ്.

Unknown June 5, 2018 at 10:58 AM  

10th clasile maths hand book link ille.undel dayavu cheyth link share cheyyuka

Anonymous June 21, 2018 at 7:52 PM  

അതേ 10 ക്ലാസ് മലയാളം മീഡിയം അനസ്വേര് കീ ഒന്നു അപ്ലോഡ് ചെയുഉംമോ

ANASCO July 16, 2018 at 9:59 PM  

Sir
I want to contact you
You please call me 9946174113

Unknown August 5, 2018 at 12:08 AM  

7th le 5th lesson first terminal examination nu veno?

Sijo November 22, 2018 at 12:05 PM  

Can anybody help to share class 5 mathematics teaching manual of all units.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer