Plus one English Unit 1
Question and Answers
>> Monday, August 11, 2014
പ്രിയപ്പെട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ ജീവിതത്തിലെ ഒരു സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പുതിയ പാഠപുസ്തകങ്ങള്‍ എല്ലാവരിലേക്കും എത്തിയിട്ടുണ്ടാകണമെന്നില്ല. ഈ ഘട്ടത്തില്‍ ഇംഗ്ലീഷ് വിഷയത്തില്‍ നിങ്ങള്‍ക്ക് ഒരു പിന്തുണ തരാന്‍ ഞങ്ങളാഗ്രഹിക്കുകയാണ്. പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗങ്ങള്‍ നിങ്ങള്‍ക്ക് എളുപ്പമാക്കിത്തന്ന പാര്‍വതി ടീച്ചര്‍ ഈ ഘട്ടത്തില്‍ പ്ലസ് വണ്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ ഇംഗ്ലീഷ് ആദ്യ യൂണിറ്റിന്റെ ഒരു പവര്‍ പോയിന്റ് പ്രസന്റേഷനും നോട്ടുകളും നിങ്ങള്‍ക്ക് ഈ പോസ്റ്റിലൂടെ നല്‍കുകയാണ്. Glimpses of Greatness എന്ന യൂണിറ്റിലൂടെ ചില മഹദ് വ്യക്തികളുടെ വ്യക്തിത്വത്തെ നിങ്ങളെ പരിചയപ്പെടുത്തുകയാണ്. ഇതേക്കുറിച്ച് പാര്‍വതി ടീച്ചര്‍ എഴുതിത്തന്ന introduction ഉം ചോദ്യോത്തരങ്ങളും പവര്‍ പോയിന്റ് പ്രസന്റേഷനും ചുവടെ നല്‍കിയിരിക്കുന്നു. ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടുന്നുണ്ടെന്നാണ് അഭിപ്രായമെങ്കില്‍ തീര്‍ച്ചയായും തുടര്‍ന്നും നിങ്ങള്‍ക്കായി മെറ്റീരിയലുകള്‍ പ്രതീക്ഷിക്കാം. അഭിപ്രായങ്ങള്‍ കമന്റുകളിലൂടെ പ്രതീക്ഷിക്കുന്നു.
Dear children,
You're embarking on a new endeavor in life …..pre graduate school. To assist you in this venture, before the arrival of new text books we have decided to give you a support by providing a power point and some notes on unit I in English,that might help you navigate more easily through the process of studies. The price of success is hard work,dedication to the work at hand and the determination that whether we win or lose we ‘ve applied the best of ourselves to the task undertaken.
The first unit “Glimpses of Greatness”emphasizes s the personality traits of some great people. It throws light on the qualities that are to be developed so as to become successful in life. This unit includes an anecdote from the life of Abraham Lincoln-- ‘Abe’s First Speech,’ a story by Liam O’ Flaherty -- ‘His First Flight,’ a speech by Dr A. P. J. Abdul Kalam -- ‘I will Fly,’ a profile of Stephen Hawking -- ‘Quest for a Theory of Everything’ and a poem by Rudyard Kipling -- ‘If’.
It aims at equipping the learners to face the challenges of life with courage, confidence and perseverance, and to become unique in their own ways. While doing so, they must uphold the values of life. The unit also aims at building confidence in learners to use English effectively and to help them acquire a strong linguistic foundation that will improve their application of the language in other contexts.
Hope The power point with 75 slides and the summary of each leaf in the unit with worksheets will help you to know the unit more clearly. Always bear in your mind to believe in yourself,have faith in your abilities with reasonable confidence in your own power –you can be successful. with prayers I submit this for our children.
Click here to download Question & Answers
Click here to download Power Point Presentation

54 comments:
പാര്‍വ്വതി ടീച്ചര്‍ ചരിത്രപരമായ ഒരു ദൗത്യം ഏറ്റെടുത്തിരിക്കുന്നു. മാത്സ് ബ്ലോഗ് ഹയര്‍സെക്കന്റെറി പാഠങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ തുടങ്ങി. ഒത്തിരി കാലമായി പലരും ഇത് ആവ്ശ്യപ്പെട്ടുതുടങ്ങിയിട്ട് . കണക്കും ഫിസിക്സും ചേര്‍ക്കാന്‍ തയ്യാറാണ് . ഉടന്‍ ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കാം
മാത് സ് ബ്ലോഗില്‍ ഇതാദ്യമായാണ് ഹയര്‍സെക്കന്ററി സിലബസില്‍ നിന്നുള്ള ഒരു യൂണിറ്റ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇതൊരു പരീക്ഷണമാണെന്നു പറയാം. ഈ പരീക്ഷണത്തില്‍ ഞങ്ങള്‍ നിരീക്ഷിക്കുന്നത് ഈ പോസ്റ്റ് വായിക്കുന്നവരുടേയും ഈ മെറ്റീരിയലുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതിന്റെ കണക്കുകളാണ്. അതിനു വേണ്ടി നല്‍കിയിരിക്കുന്ന പാര്‍വതി ടീച്ചറുടെ പോസ്റ്റ് ഏറ്റവും മികച്ചവയാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ തോന്നിയിരുന്നു. ആവശ്യമായ അധികവിവരങ്ങള്‍ സഹിതമുള്ള പ്രസന്റേഷന്‍ ഫയലും യൂണിറ്റിന്റെ ചുരുക്കത്തോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്ന ചോദ്യോത്തരങ്ങളും പോസ്റ്റിന് അലങ്കാരങ്ങള്‍ തന്നെയാണ്.
മാത്സ് ബ്ലോഗ്,അതിന്റെ പ്രയാണത്തിലെ, മറ്റൊരു നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഹയര്‍സെക്കന്ററി പാഠഭാഗങ്ങളിലൂടെ...
പാര്‍വ്വതി ടീച്ചര്‍ക്ക് നന്ദി.
മാത്‌സും ഫിസിക്സും കെമിസ്ട്രീം ബയോളജീമൊക്കെ പിന്നാലെ..
നല്ല ഒരു തുടക്കമാണ് ഇത്. ഹയര്‍ സെക്കണ്ടറിയേയും പരിഗണിച്ച മാത്സ് ബ്ളോഗിന് അഭിനന്ദനങ്ങള്‍......
മറ്റു വിഷയങ്ങളും പ്രതീക്ഷിക്കുന്നു....
thanks for this gift..... expecting more helping things from maths blog for higher secondary students
Thanks a lot for thz..hope ur suppert through out this year..and have a request plzz give notes of hindi also...
ഹയര്‍സെക്കന്‍ററി പരിഗണിക്കുന്നതിലൂടെ സ്കൂള്‍വിദ്യാഭ്യാസം സമഗ്രമായി ബ്ലോഗ് കാണുന്നതിന് പ്രത്യേക നന്ദി പാര്‍വതി ടീച്ചര്‍ ക്കു നന്ദി നന്ദി ............
ഹയര്‍സെക്കന്‍ററി പരിഗണിക്കുന്നതിലൂടെ സ്കൂള്‍വിദ്യാഭ്യാസം സമഗ്രമായി ബ്ലോഗ് കാണുന്നതിന് പ്രത്യേക നന്ദി പാര്‍വതി ടീച്ചര്‍ ക്കു നന്ദി നന്ദി ............
ഹയര്‍സെക്കന്‍ററി too...good, good.
Parvathy Tr,
Congrats.We expect more. May God bless you.
വളരെ നന്ദിയുണ്ട് ,,,,, ഇത് പ്രശസനീയമായ ദൌത്യാമാന്ണ,,,,ഇനിയും ഒട്ടേറെ നല്ല ഉദ്യമങ്ങള്‍ പ്രതീക്ഷിക്കുന്നു,,,,,,,,
Thank you teacher for your valuable help and support.The slides and its presentation made teaching more interesting.Hope you will add the rest of the english lessons also.Congrats maths blog team for your help.
Ohhh really worthwhile and a laborious task..May God bless you to do more ..It will be made really helpful for my students +1..
valare valare prasamsaneeyamaya udyamam..thanks for give this post to Parvathy tr.
Thanks a lot it is very helpfull
Very good......
good
plus one മലയാളം പാഠഭാഗങ്ഗള്‍ ഉള്‍പെടുതാമോ?
please include plus one hindi chapters also.
nothing for plus one physics,chemistry,biology,math.is this site only for high school.?
Interesting material & resources for teachers on Plus One Unit "His First Flight"
Thank you. i am a +1 student. It is really useful for us. So i expect this types of helpful posts for us from coming days also.
THANK YOU MATHS BLOG.WE ARE WAITING FOR MORE.
It's good...Hope the materials for Plus One second unit too will be made available shortly..thanking you for the efforts
teacher please you may also prepare the riview of the Abes first speech of Unit -1
Here is one more resource I found:
Plus One Unit 2 Poem: Death the Leveller by James Shirley
Another link:
Summary, Review, and Teacher's Notes on Rudyard Kipling's Poem 'If'
Plus One English Unit 3: Summary and Analysis of 'Sunrise on the Hills' by H. W. Longfellow (with teacher's notes)
Plus One English Unit 5: Summary and Review of 'Going out for a Walk' by Max Beerbohm
good help from maths blog for Hss students thanks pls include other subjects
Plus One Unit 3 The Trip of Le Horla Summary and Model Questions
Summary Review and Analysis of Conceptual Fruit by Thaisa Frank for Plus One Unit 6
Please add other units
this is good for learning english
THIS MATERIAL WILL HELP ME A LOT TO SCORE HIGH MARKS IN EXAMS....THANK U SO.....MUCH MADAM
I want science subjects..pls give me..
I want question answers of lesson quest for a theory of evrything.Can u give me plz.
Hello please post his first flight activities
Thankz a lot teacher.
Continue ur graceful work and u will recieve all the support from us
I want English notes
I want plus one English notes
Hi
I want to english +1 questions and answers
Activity
Activity
Activities
Chapter 1 l will fly activityes answers
Yes
Yes
thank you maths blog for this guide material
this was very helpful since our school teachers doesn't take class nicely
I want the English activity answers
Good
Post a Comment