കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, കോട്ടയം ജില്ലയിലെ കുറുവിലങ്ങാട്, കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, മലപ്പുറം ജില്ലയിലെ മഞ്ചേരി, അരീക്കോട് ഉപജില്ലാ കലോത്സവ ഫലങ്ങള്‍ "Results" പേജില്‍...

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ ഫലങ്ങള്‍

MID DAY MEAL - Monitoring : Directions for online entry | Website

IT Quiz 2016-17

>> Sunday, November 27, 2016

ഷൊര്‍ണൂരില്‍ ഇന്നലെ നടന്ന സംസ്ഥാന ഐടി മേളയിലെ'ഗ്ലാമര്‍ ഇന'മായ ഐടി ക്വിസ് മത്സരം നയിച്ചത് പതിവുപോലെ, ടെക്നോളജി രംഗത്തെ നിറസാന്നിധ്യമായ വി.കെ. ആദര്‍ശ് ആയിരുന്നു. വളരെ മികച്ച നിലവാരം പുലര്‍ത്തിയ മത്സരങ്ങളില്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ജിഎച്ച്എസ്എസ് കുമാരനെല്ലൂരിലെ നിര്‍മല്‍ മനോജും എറണാകുളം താന്നിപുഴ അനിത വിദ്യാലയത്തിലെ ഹരികൃഷ്ണനും കൊല്ലം കടയ്ക്കല്‍ ഗവ.എച്ച്എസ്എസ്സിലെ അലിഫ് മുഹമ്മദും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ എഎഎച്ചഎസിലെ എല്‍സന്‍, എറണാകുളം വളയന്‍ചിറങ്ങര എച്ച്എസ്എസ്സിലെ ഹരികൃഷ്ണന്‍, തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.എച്ച്എസ്എസ്സിലെ മുഹമ്മദ് സിദ്ധീഖ് എന്നിവരായിരുന്നൂ വിജയികള്‍. പതിവുതെറ്റിക്കാതെ ആദര്‍ശ്, മത്സരശേഷം ചോദ്യോത്തരങ്ങള്‍ മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിലേക്ക്അയച്ചുതരികയുണ്ടായി.
Preliminary Round (Common)


HS SECTION


HSS SECTION


5 comments:

Janaki Baiju November 27, 2016 at 11:11 AM  

thank you sir

ADITHYADEV.V November 27, 2016 at 9:49 PM  

as a contestant ..i feel quiz was very interesting

ADITHYADEV.V November 27, 2016 at 9:49 PM  
This comment has been removed by the author.
RANJI K Ajit November 29, 2016 at 8:23 PM  

വളരെ നന്ദി , ഈ വിജ്ഞാനം പങ്കു വെച്ചതിന്.its very usefull Sir

blessy ajith November 29, 2016 at 10:06 PM  

Its very useful to al...thank u..

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer