കോട്ടയം ജില്ലയിലെ കൊഴുവനാല്‍, പാമ്പാടി ഉപജില്ലാ കലോത്സവ ഫലങ്ങള്‍ "Results" പേജില്‍...

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ ഫലങ്ങള്‍

MID DAY MEAL - Monitoring : Directions for online entry | Website

Teacher Text : Standard IX, X

>> Monday, April 25, 2016

ഏപ്രില്‍ അവസാനത്തോടെ അദ്ധ്യാപകര്‍ക്ക് പുതിയ ടെക്സ്റ്റ് ബുക്കുകള്‍ പരിചയപ്പെടുത്തുന്നതിനും അദ്ധ്യാപന തന്ത്രങ്ങള്‍ വിശദീകരിച്ചു കൊടുക്കുന്നതിനുമായി വിഷയാധിഷ്ഠിതകോഴ്‌സുകള്‍ വരവായി. ഇതിനോടനുബന്ധിച്ച് അദ്ധ്യാപകര്‍ക്ക് ആവശ്യമായ ടീച്ചര്‍ ടെക്‌സ്റ്റുകളും (അദ്ധ്യാപകസഹായി) എസ്.സി.ഇ.ആര്‍.ടി പുറത്തിറക്കുന്നുണ്ട്. ഒന്‍പത്, പത്ത് ക്ലാസുകളുടെ അദ്ധ്യാപകസഹായികളുടെ ആദ്യയൂണിറ്റുകളുടെ പി.ഡി.എഫ് പതിപ്പ് എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും അവ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി ചേര്‍ക്കുമല്ലോ.

Bridge Material for Class X
Teacher Text X
Teacher Text IX
ലിങ്കുകള്‍ക്കും ഈ നല്ല ഉദ്യമത്തിനും എസ്.സി.ഇ.ആര്‍.ടിയോട് ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.

71 comments:

Hari | (Maths) April 25, 2016 at 11:38 PM  

ലിങ്കുകള്‍ക്കും ഈ നല്ല ഉദ്യമത്തിനും SCERTയോട് നന്ദി പറയുന്നു. ലഭ്യമാകുന്ന മുറയ്ക്ക് ബാക്കിയുള്ളവ കൂടി പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

DHS NELLIPUZHA, MANNARKKAD April 26, 2016 at 7:20 AM  

നന്ദി സര്‍

sukhiyan April 26, 2016 at 8:05 AM  

ഒരു ടെക്സ്റ്റ് ബുക്കിന്റെ പൂര്‍ണ്ണരൂപത്തിലുള്ള പി ഡി എഫ് പ്രസിദ്ധികരിക്കാത്ത S C E R T ക്ക് നമോവാകം....

kujikkuttan April 26, 2016 at 9:23 AM  

what happened to malayalam books?

Alan Roy April 26, 2016 at 12:30 PM  

ആ പുസ്തകങ്ങളുടെ പി ഡി എഫ് കൂടി പ്രസിദ്ധീകരിക്കാമായിരുന്നു .

Joe April 26, 2016 at 12:48 PM  

9 ലെ സാമൂഹ്യ ശാസ്ത്രം സെകന്റ് ലിങ്കില്‍ ഉള്ളത് 10 ലെ സാമൂഹ്യ ശാസ്ത്രം സെകന്റ് ആണ്...

DEEPAK CHANDRAN April 26, 2016 at 8:05 PM  

what happend malayalam books?

sindhu babu April 26, 2016 at 11:24 PM  

Please publish real teachers textbook of std 9 social science.

Jishnu M April 27, 2016 at 10:15 AM  

ഐ റ്റി ടെക്സ്റ്റ്‌ ബുക്കില്‍ മാറ്റം ഉണ്ടെന്ന് കേള്‍ക്കുന്നു , ശരിയാണോ .

വി.കെ. നിസാര്‍ April 27, 2016 at 10:33 AM  

8, 9, 10 ഐടി ടെക്സ്റ്റ് ബുക്കുകളില്‍ മാറ്റമുണ്ട്. അല്പം കൂടി കാത്തിരിക്കേണ്ടി വരം.
അവസാനം ലഭിച്ച വിവരമനുസരിച്ച് മെയ് 17ന് അധ്യാപകപരിശീലനം ആരംഭിക്കും...

Bare GHS April 29, 2016 at 7:44 PM  

നന്ദി.
ഒന്‍പതിലെ സോഷ്യല്‍ സയന്‍സിന്‍െറ Teacher text ലഭ്യമല്ലായിരുന്നു

വിന്‍സന്റ് ഡി. കെ. April 29, 2016 at 8:38 PM  

ഒന്‍പതിലെ സ്തംഭങ്ങള്‍, പത്തിലെ ഘനരൂപങ്ങള്‍ എന്നീ യൂണിറ്റുകളിലെ GeoGebra പ്രവര്‍ത്തനങ്ങള്‍ക്ക് GeoGebra 5 വേണം. അതിനായി 3D Graphics ഉള്ള ഈ Version നമ്മുടെ IT@School Ubuntu വില്‍ install ചെയ്യേണ്ടി വരും.
അതിനായി
1. Download and Save THIS File (size 61 MB).
2. Double click on that file and click on "Install Package".(Do not Extract)
3. Done.

സംഗതി തന്ന് സഹായിച്ച കോഴിക്കോട് IT@School ലെ കെ.ജെ.പോള്‍ സാറിന് നന്ദി.....

Rekha Surendran May 2, 2016 at 1:03 PM  

10th English Medium books ലഭിക്കുമോ?

VIJAYAN KARIVELLUR May 22, 2016 at 2:34 PM  

ഒമ്പത്, പത്ത് ക്ളാസുകളിലെ മലയാളം അധ്യാപകസഹായിി കിട്ടുമോ

Mvmohammed Mohammed June 3, 2016 at 8:09 PM  

First unit is not available yet.

വരമൊഴി June 4, 2016 at 8:52 AM  

ARABIC ACADAMIC 10 AMUKHAM MATHRAME ULLOO PADA BHAGANGAL ILLA

Ragesh Musaliath June 4, 2016 at 9:09 AM  

Thank you for sharing Xth std Teacher Text. It is certainly useful to all concerned.

lisina June 4, 2016 at 8:20 PM  

Thanks a lot for the teacher text & Scheme of work.
Very much useful to handle the new text books.

mathew June 7, 2016 at 12:07 PM  

Thank you very much for your ardent service

Rajee Vamadevan June 8, 2016 at 8:34 PM  

Thank you for the new Maths Text Book. I need help for doing the following problem from the chapter Mathematic of Chance. A game for two players. First,each has to decide whether he wants odd number or even number. Then both raises some fingers of one hand. If the sum is odd, the one who chose odd at the beginning wins; if it is even, the one who chose even wins. In this game, which is the better choice at the beginning,odd or even?
Rajee Vamadevan

vikram June 9, 2016 at 6:36 AM  

IT SCHEME OF WORK AND TT?

ramesan June 9, 2016 at 11:23 AM  

Please want English Mediu,

Anonymous June 10, 2016 at 9:28 PM  

From where does we get English med hand boook of Lp classes

Anonymous June 11, 2016 at 10:56 AM  

IT 8,9,10 ENGLISH MEDIUM TEXTBOOK

Anonymous June 13, 2016 at 5:48 PM  

FROM WHERE DOES WE GET ICT 8,9,10 ENGLISH MEDIUM TEXTBOOK .GIVE A REPLY

Anonymous June 16, 2016 at 5:27 PM  

please give English medium for 10th class

ashif June 17, 2016 at 6:55 AM  

ഒമ്പതിന്റെ സോഷ്യൽII download ചെയ്തിട്ട് പത്തിന്റെ Text ആണ് കിട്ടുന്നത്. അതെന്താ?

Ammu Dwitheeya June 19, 2016 at 9:21 AM  

SCERT IX std English teachers text book is not complete.
The last unit ie "Care for the morrow" is missing..
what have to do???
.

Sreenadh Kumar June 20, 2016 at 2:22 PM  

IT text book-കളുടെ Teacher text കിട്ടുമോ?

Anonymous June 20, 2016 at 10:34 PM  

When will the Physics Chapter 3 & 4 handbook be available??

padav Govt.High school Padiyoor June 23, 2016 at 12:35 PM  

WHEN WILL GET PHYSICS HANDBOOK ?

Hamza.M Master June 27, 2016 at 12:09 PM  

please verify the teacher text of 9th social studies 2.

Hamza.M Master June 27, 2016 at 12:10 PM  

ഒമ്പതിന്റെ സോഷ്യൽII download ചെയ്തിട്ട് പത്തിന്റെ Text ആണ് കിട്ടുന്നത്. അതെന്താ?

Nimmy Annie Thomas June 29, 2016 at 11:58 AM  

ഐ.സി.റ്റി 8, 9, 10 ക്ലാസ്സുകളുടെ അദ്ധ്യാപക സഹായി കിട്ടിയിരുന്നെങ്കില്‍ വളരെ സഹായകമാകുമായിരുന്നു.

നിമ്മി പള്ളൂരുത്തി

Historia June 29, 2016 at 10:57 PM  

Where from we can get English medium Text Book for CHemistry 10th Std

Panchami Dev July 3, 2016 at 11:58 AM  

please update english medium 10th model question papers

Anonymous July 7, 2016 at 3:22 PM  

lp,up,hs,ക്ലാസുകളിലെ കലാപഠനം സോര്‍സ് ബുക്കുകള്‍ കിട്ടിയാല്‍ നന്നായിരുന്നു

M Vandana Nair July 7, 2016 at 8:07 PM  

please add teachers text of malayalam 10th std. unit 2

Sreehari Sreehari July 9, 2016 at 3:53 PM  

I THINK THERE IS A VALUE MISSING IN 10th MATHS TEXT BOOK- CHAPTER 4 SECOND DEGREE EQUATION (PAGE NO. 84)QN.NO.3 .PLEASE HELP ME.


SREEHARI.P
KMNSS EMHS,ATHALUR

mayapy July 10, 2016 at 8:03 PM  

teacher text unit 1,2 maathram mathiyo?

babu b July 13, 2016 at 9:11 PM  

please postthe hand books of history and geography of std 10

babu b July 13, 2016 at 9:14 PM  
This comment has been removed by the author.
biji anand July 13, 2016 at 11:01 PM  

chapter 3 & 4 teachers text aayo?

biji anand July 13, 2016 at 11:02 PM  

Maths 3 & 4 teachers text ???

Indu Satyan July 14, 2016 at 6:28 PM  

Thank you for publishing 1st and 2nd chapters of 9th and 10th teacher's text book,it was very helpful.Can you please publish the next lessons also...??

ROBERT JOHN AYOOR July 14, 2016 at 11:01 PM  
This comment has been removed by the author.
Anonymous July 17, 2016 at 12:56 PM  

Teacher Text for Std IX & X may be published soon

Anonymous July 17, 2016 at 1:32 PM  

please publish teacher text for class 9 and 10 of chapters 3 and 4 as early as possible

Anonymous July 17, 2016 at 1:38 PM  

Immediate publication of the teacher text for maths class 9 and 10 is necessary.

GEETHA THRISSUR July 17, 2016 at 4:20 PM  

Please try to publish teacher text of class 9 and 10 next chapters also

Sinimol Thomas July 17, 2016 at 6:35 PM  

Please publish remaining chapters of Tteacher text for std X Socisl Science

Anonymous July 20, 2016 at 7:24 PM  

Please publish remaining chapters of Teacher text for std X Social Science

Jolly Augustine Olaprath July 21, 2016 at 2:27 PM  

Please publish the teacher text of remaining chapters of Maths (Both class 9 & 10)

Augustian Jose July 21, 2016 at 3:06 PM  

Please publish the teacher text of remaining chapters of Maths (Both class 9 & 10

Abdul majeed July 23, 2016 at 9:31 AM  

biology,9,10 teachers text pdf full version kittumo?

Anonymous July 24, 2016 at 7:47 PM  

TEACHERS TEXT CHAPTER 3&4 KITTUMO??

Ajith m.v July 24, 2016 at 9:50 PM  

GIVE ME "MALAYALAM 2" 'ADISTHANAPADAVALI' OF 9th CLASS PLEZZZZZZZZZZZZZZZZZ


:)

ഷംസു ചേലേമ്പ്ര July 28, 2016 at 3:43 PM  
This comment has been removed by the author.
ഷംസു ചേലേമ്പ്ര July 28, 2016 at 5:03 PM  

Maths std 10 Teacher Text All Chapters...


https://drive.google.com/drive/u/0/mobile/folders/0B0_udqaXKdnUbkd4RU9YWXJtRXc

Pradeep Kumar July 29, 2016 at 1:25 PM  

please post IX,X std malayalam hand books full version

SHAHUL VAILATHUR August 3, 2016 at 12:51 PM  

MATHS E-TEXT BOOK 2016 LINK:
http://textbooksall.blogspot.in/2016/05/text-books-for-scert-kerala-2016-std-x.html

marala August 16, 2016 at 2:23 PM  

please upload the teacher text of next chapters in 9th and 10th standard of ss history'

moidu August 18, 2016 at 3:59 PM  

pls post complete teacher of x mathematics

riyas ek August 31, 2016 at 2:07 PM  

അടുത്ത പാഠങ്ങളുടെ അധ്യാപന സഹായി പ്രസിദ്ധീകരിക്കാത്തത് എന്താണ്

riyas ek August 31, 2016 at 2:07 PM  

അടുത്ത പാഠങ്ങളുടെ അധ്യാപന സഹായി പ്രസിദ്ധീകരിക്കാത്തത് എന്താണ്

Ambadi September 18, 2016 at 12:11 PM  

9 standard മാത്തമാറ്റിക്ക്സ് ബാക്കിയുള്ള പാഠഭാഗങ്ങളുടെ ടീച്ചേഴ്സ് ടെസ്റ്റ് പ്രസിദ്ധീകരിക്കാമോ......

St.Josephs H.S Pushpagiri September 26, 2016 at 10:45 AM  

ഹിന്ദി ഹാന്‍ഡ്ബുക്ക് തേര്‍ഡ് പാര്‍ട്ട് ഇന്ന്‍ അയച്ചു തരുമോ?

Harish Kr September 29, 2016 at 7:49 PM  

IX ക്ലാസ്സിലെ മൂന്നാമത്തെ അദ്ധ്യായത്തിൽ കണക്കുകൾ തെറ്റാണ്. (പേജ് നം 50 ). കുട്ടികൾ വിഷമിക്കുന്നു.

Prasanth Kumar October 15, 2016 at 8:24 AM  

9 standard മാത്തമാറ്റിക്ക്സ് ബാക്കിയുള്ള പാഠഭാഗങ്ങളുടെ ടീച്ചേഴ്സ് ടെസ്റ്റ് പ്രസിദ്ധീകരിക്കാമോ......

SHERNA November 5, 2016 at 7:14 PM  

pls publish the handbook of remaining chapters of biology 9th standard

gibi pissac November 30, 2016 at 4:22 PM  

ഒന്പത്,പത്ത് ക്ളാസ്സുകളിലെ ഫിസിക്സിന്റെ എല്ലാ യൂണിറ്റകളുടേയും ടീച്ചേഴ്സ് ഹാന്‍ഡ് ബുക്ക് പ്രസിദ്ധീകരിച്ചെങ്കില്‍ നന്നായിരുന്നു.

♡ Copying is an act of love. Love is not subject to law. - 2016 | Disclaimer