വരുമാന നികുതി സ്റ്റേറ്റ്മെന്റ്‌ സ്വയം തയ്യാറാക്കുന്നതിന്‌ സഹായി.

>> Saturday, October 31, 2020

ഇൻകം ടാക്സ് 2020-21

2020-21 വർഷത്തെ ഇൻകം ടാക്സ് കണക്കാക്കുന്നതിന് ജീവനക്കാർക്ക് തിരഞ്ഞെടുക്കാൻ രണ്ടു രീതികൾ ഉണ്ട്.

1-നിലവിലുള്ള രീതി, 2-പരിഷ്കരിച്ച രീതി

നിലവിലുള്ള രീതിയിൽ 60 വയസ്സിനു താഴെയുള്ളവർ, അതിനു മുകളിൽ 60-80 സീനിയർ, 80നു മുകളിൽ സൂപ്പർ സീനിയർ ഇങ്ങനെ 3 കാറ്റഗറികളുണ്ട്. എന്നാൽ പുതിയ രീതിയിൽ ഒറ്റ കാറ്റഗറി മാത്രം. പുതിയ രീതിയിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ,80C തുടങ്ങിയ കിഴിവുകളൊന്നും ലഭ്യമല്ല.എന്നാൽ tax രണ്ടര ലക്ഷത്തി ന് മുകളിൽ ഓരോ രണ്ടര ലക്ഷത്തിനും 5 % വീതം വർദ്ധിച്ച് 15 ലക്ഷത്തിന് മുകളിൽ 30% വരെ എത്തും.

ഇത് കമ്പ്യൂട്ടറിൽ (ഫോണിൽ പറ്റില്ല ) കുറഞ്ഞ പരിചയമുള്ളവർക്ക് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.ലിങ്ക് .


Read More | തുടര്‍ന്നു വായിക്കുക

കേരളപ്പിറവി സ്പെഷ്യല്‍

>> Monday, October 26, 2020

 


കേരളപ്പിറവിദിന പ്രവർത്തനത്തിന്റെ ഭാഗമായി നവോത്ഥാനത്തിന്റെ മുഖ്യധാരയിൽ  പ്രവർത്തിച്ച 30  സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക  നായകൻമാരുടെ ഒരു സചിത്രക്കുറിപ്പ് കാലഗണനയിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Read More | തുടര്‍ന്നു വായിക്കുക

സാധ്യതകളുടെ ഗണിതം

>> Friday, October 9, 2020

 


പത്താം ക്ലാസ്സ് ഗണിതത്തിലെ 3-ാമത്തെ അധ്യായം സാധ്യതകളുടെ ഗണിതവുമായി ബന്ധപ്പെട്ട് ഇംഗ്ലീഷ് & മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമായ വര്‍ക്ക് ഷീറ്റും വീഡിയോയും തയ്യാറാക്കിയിരിക്കുന്നത് കരുനാഗപ്പള്ളി ബോയ്സ് ഹയര്‍സെക്കന്ററി സ്കൂളിലെ സുഭാഷ് സാറാണ്. 
വര്‍ക്ക് ഷീറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകവീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


Read More | തുടര്‍ന്നു വായിക്കുക
♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer