THS Admissions Open
>> Saturday, April 28, 2018
കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ഗവ.ടെക്‌നിക്കല്‍ ഹൈസ്കൂളുകളിലെ എട്ടാംക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ്2 വരെ അതാത് സ്കൂളുകളില്‍നിന്നും വിതരണം ചെയ്യും. മെയ്4ന് രാവിലെ 10മുതല്‍11.30വരെയാണ് പൊതുപ്രവേശനപരീക്ഷ. മെയ്7ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
നമ്മുടെ ബ്ലോഗ്ടീമംഗമായ നസീര്‍സാര്‍ തന്റെ സ്കൂളിനായി തയാര്‍ ചെയ്ത താഴെയുള്ള വീഡിയോ കണ്ടാല്‍ കാര്യങ്ങള്‍ പിടികിട്ടും.
Read More | തുടര്‍ന്നു വായിക്കുക
നമ്മുടെ ബ്ലോഗ്ടീമംഗമായ നസീര്‍സാര്‍ തന്റെ സ്കൂളിനായി തയാര്‍ ചെയ്ത താഴെയുള്ള വീഡിയോ കണ്ടാല്‍ കാര്യങ്ങള്‍ പിടികിട്ടും.
Read More | തുടര്‍ന്നു വായിക്കുക