STD IX, STD X Biology Notes
for First Terminal Examination
>> Friday, August 15, 2014
മുന്‍വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ബയോളജിയിലെ ഒട്ടേറെ മെറ്റീരിയലുകള്‍ തയ്യാറാക്കിത്തന്ന അധ്യാപകനാണ് റഷീദ് സാര്‍. അദ്ദേഹം ഒന്‍പത്, പത്ത് ക്ലാസുകളിലെ ഇത്തവണത്തെ ഓണപ്പരീക്ഷയുടെ ബയോളജി പാഠഭാഗങ്ങളുടെ നോട്ടുകള്‍ കൂടി തയ്യാറാക്കിത്തന്നിട്ടുണ്ട്. മലയാളം മീഡിയത്തിലേതു മാത്രമല്ല, ഈ വര്‍ഷം ഇംഗ്ലീഷ് മീഡിയം നോട്ടുകള്‍ കൂടി ഇതോടൊപ്പം നല്‍കുന്നുണ്ട്. ഒന്നാം പാദവാര്‍ഷിക പരീക്ഷ അടുത്തെത്തിയ സാഹചര്യത്തില്‍ പരീക്ഷക്കൊരുങ്ങാന്‍ ഈ നോട്ടുകള്‍ നിങ്ങളെ സഹായിക്കും. അഭിപ്രായങ്ങളും സംശയങ്ങളുമെല്ലാം കമന്റുകളായി അറിയിക്കുമല്ലോ?
പത്താം ക്ലാസുകാര്‍ക്കു വേണ്ടി ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, പ്രതികരണങ്ങള്‍ ഇങ്ങനെയും, പ്രതികരണങ്ങള്‍ക്കു പിന്നിലെ രസതന്ത്രം എന്നീ പാഠഭാഗങ്ങളുടെ നോട്ടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജീവന്റെ അടയാളം, ആഹാരത്തിന്റെ രാസമാറ്റങ്ങള്‍, സംവഹനത്തിന്റെ വഴികള്‍ എന്നീ പാഠഭാഗങ്ങളുടെ നോട്ടുകളുമുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here to Download
STD X Biology Unit 1
Malayalam Medium | English Medium
STD X Biology Unit 2
Malayalam Medium | English Medium
STD X Biology Unit 3
Malayalam Medium | English Medium
STD IX Biology Unit 1
Malayalam Medium | English Medium
STD IX Biology Unit 2
Malayalam Medium | English Medium
STD IX Biology Unit 3

Read More | തുടര്‍ന്നു വായിക്കുക