STD IX, STD X Biology Notes
for First Terminal Examination

>> Friday, August 15, 2014

മുന്‍വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ബയോളജിയിലെ ഒട്ടേറെ മെറ്റീരിയലുകള്‍ തയ്യാറാക്കിത്തന്ന അധ്യാപകനാണ് റഷീദ് സാര്‍. അദ്ദേഹം ഒന്‍പത്, പത്ത് ക്ലാസുകളിലെ ഇത്തവണത്തെ ഓണപ്പരീക്ഷയുടെ ബയോളജി പാഠഭാഗങ്ങളുടെ നോട്ടുകള്‍ കൂടി തയ്യാറാക്കിത്തന്നിട്ടുണ്ട്. മലയാളം മീഡിയത്തിലേതു മാത്രമല്ല, ഈ വര്‍ഷം ഇംഗ്ലീഷ് മീഡിയം നോട്ടുകള്‍ കൂടി ഇതോടൊപ്പം നല്‍കുന്നുണ്ട്. ഒന്നാം പാദവാര്‍ഷിക പരീക്ഷ അടുത്തെത്തിയ സാഹചര്യത്തില്‍ പരീക്ഷക്കൊരുങ്ങാന്‍ ഈ നോട്ടുകള്‍ നിങ്ങളെ സഹായിക്കും. അഭിപ്രായങ്ങളും സംശയങ്ങളുമെല്ലാം കമന്റുകളായി അറിയിക്കുമല്ലോ?

പത്താം ക്ലാസുകാര്‍ക്കു വേണ്ടി ഇന്ദ്രിയങ്ങള്‍ക്കുമപ്പുറം, പ്രതികരണങ്ങള്‍ ഇങ്ങനെയും, പ്രതികരണങ്ങള്‍ക്കു പിന്നിലെ രസതന്ത്രം എന്നീ പാഠഭാഗങ്ങളുടെ നോട്ടുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒമ്പതാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജീവന്റെ അടയാളം, ആഹാരത്തിന്റെ രാസമാറ്റങ്ങള്‍, സംവഹനത്തിന്റെ വഴികള്‍ എന്നീ പാഠഭാഗങ്ങളുടെ നോട്ടുകളുമുണ്ട്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

Click here to Download

STD X Biology Unit 1
Malayalam Medium | English Medium

STD X Biology Unit 2
Malayalam Medium | English Medium

STD X Biology Unit 3
Malayalam Medium | English Medium

STD IX Biology Unit 1
Malayalam Medium | English Medium

STD IX Biology Unit 2
Malayalam Medium | English Medium

STD IX Biology Unit 3
Malayalam Medium | English Medium

13 comments:

nazeer August 13, 2014 at 6:49 AM  

നല്ല പോസ്റ്റ്.
കുട്ടികള്‍ക്ക് വളരെ പ്രയോജനപ്പെടും. അഭിനന്ദനങ്ങള് .ഒപ്പം മാത്സ് ബ്ലോഗിനും..
Nazeer.V.A

Hari | (Maths) August 13, 2014 at 7:58 AM  

മികച്ച രീതിയില്‍ നോട്ടുകള്‍ തയ്യാറാക്കിത്തരുന്ന അധ്യാപകരുടെ ഗണത്തില്‍ പെടുന്നയാളാണ് റഷീദ് സാര്‍. കഴിഞ്ഞകാല എസ്.എസ്.എല്‍.സി ബയോളജി പരീക്ഷകളില്‍ റഷീദ് സാറിന്റെ നോട്ടുകള്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ള മെയിലുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തവണ ഒമ്പതാം ക്ലാസിലേയും പത്താം ക്ലാസിലേയും ഓണപ്പരീക്ഷാ സിലബസ് അനുസരിച്ചുള്ള നോട്ടുകള്‍ ആണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇംഗ്ലീഷ് നോട്ടുകളും ഇതോടൊപ്പമുണ്ടെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്.

Unknown August 14, 2014 at 8:29 AM  
This comment has been removed by the author.
CHERUVADI KBK August 14, 2014 at 9:15 AM  

Sorry,off topic In Scheme of work Malayalam basic text is not included kindly give a notice

ammhss August 14, 2014 at 11:40 AM  

Dear Rasheed Sir,

Thank you for Biology notes for 10 & 9 Std students.

Asha p Mathew

neerattukkaran August 15, 2014 at 6:48 AM  

It's an added advantage to our school that he belongs to our school and we are truly proud of him. We're also pleased to share that his resources are beneficial to all. Congrats to Raheed sir for the mammoth endeavour taken to materialise this.

Unknown August 15, 2014 at 7:21 PM  

ഇങ്ങനെ എല്ലാവിഷയവും കിട്ടിയെന്‍കില്‍

paru August 16, 2014 at 5:36 PM  

thank u rasheed sir
deepa ghss pookottur

Unknown August 16, 2014 at 9:12 PM  

Great work.....Thank you very much sir

Unknown August 21, 2014 at 7:59 PM  

Thank you sir.
Can You Please Include Biology 4th Chapter.

Anonymous September 13, 2014 at 5:37 PM  

You blog is informative source for students. Keep going on. I too handle a website for free education. Find time to check mine, too. Thanks.

Unknown February 24, 2016 at 7:05 PM  

its good but want 4-8 english medium chapters

NAJNA MUNEER December 14, 2017 at 9:19 PM  

thank you sir
it was really usefull for those who writing tenth this year
i am impressed

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer