First Terminal Exam 2014 - Answers

>> Saturday, August 30, 2014

സ്‌ക്കൂളുകളില്‍ ഒന്നാം പാദവാര്‍ഷിക പരീക്ഷ നടക്കുകയാണ്. മുന്‍വര്‍ഷങ്ങളിലേതു പോലെ പല അധ്യാപകരും ഉത്തരസൂചികകള്‍ തയ്യാറാക്കി മാത് സ് ബ്ലോഗിന് അയച്ചു തരുന്നുണ്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടത്തുന്നതിനായി എല്ലാ അധ്യാപകരും ചോദ്യപേപ്പറുകള്‍ക്ക് സ്വയം ഉത്തരമെഴുതാറുണ്ട്. എന്നാല്‍ അതില്‍ വിരലിലെണ്ണാവുന്നവര്‍ തങ്ങള്‍ തയ്യാറാക്കുന്ന ഉത്തരങ്ങള്‍ മറ്റുള്ളവര്‍ക്ക് ചര്‍ച്ച ചെയ്യാനായി ബ്ലോഗ് എന്ന പൊതുമാധ്യമത്തിലേക്ക് പങ്കുവെക്കുകയാണ്. ഇവരുടെ സന്മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. തൊടിയൂര്‍ ഗവ.സ്‌ക്കൂളിലെ സണ്ണിസാറും, തെക്കേക്കര ടി.പി.ജോണ്‍സന്‍ സാറുമെല്ലാം വര്‍ഷങ്ങളായി ഈ സന്മനസ്സോടെ വര്‍ത്തിക്കുന്നവരാണ്. അക്കൂട്ടത്തിലേക്ക് പുതിയ ചില അധ്യാപകരും കൂടി പങ്കുചേര്‍ന്നിട്ടുണ്ട്. ഇവര്‍ തയ്യാറാക്കി അയച്ചു തന്ന ഹൈസ്‌ക്കൂള്‍ തല ഓണപ്പരീക്ഷയിലെ ചില വിഷയങ്ങളുടെ ഉത്തരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. തുടര്‍ന്ന് ലഭിക്കുന്നവ ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നവരായിരിക്കും.


Answers : First Terminal Exam for STD X


STD X SS : Malayalam Medium
Thanks to Alice Mathew, HSA (SS), Govt. HS Vechoor, Vaikom, Kottayam.
STD X SS : Malayalam Medium
Thanks to G Unnikirshnan, HSA (SS) Govt. HSS, Kunnakkavu, Perinthalmanna
STD X SS : Malayalam Medium
Thanks to Colin Jose. E and Biju. M, HSA SS, GVHSS Nellikuth, Manjeri
STD X SS : Malayalam Medium
Thanks to Abdunnazer Chembayil, HSA SS, GHSS Thirurangadi


STD X Maths
Jinesh Kumar, HSA Maths, GVHSS Kadappuram
STD X Maths
Sunny.P.O, GHSS Thodiyoor, Karunagappally
STD X Maths
John P A, mathsblog team member
STD X Maths
Thanks to PRABHAKARAN.P.R, G H S S MATHAMANGALAM, HSA(Maths), KANNUR(DT)
STD X Maths
Thanks to Gigi Varghese, St Thomas HSS, Eruvellipra, Thiruvalla
STD X Maths
Thanks to Baburaj.P, H.S.A Maths, PHSS Pandallur, Malappuram

STD X Physics : English Medium
Thanks to SWALIH T D, MARKAZ HSS, KARANTHUR
STD X Physics : Malayalam Medium
Thanks to Shaji. A, Govt. HSS Pallickal, Attingal

STD X Chemistry : English Medium
Thanks to Dhanush B Manoj, STD X, J N M G H S S Puthuppanam.
STD X Chemistry : Answers
Thanks to Priyanka S, Malavika G. S, Meenu S.M, Pooja Das C.Y, Saryanya T.S, STD X, GGHSS, Miithirmala

STD X Biology : English Medium
Thanks to PIOUS K PAULSON, STD X, ST.JOSEPH'S H.S ENAMAKKAL,THRISSUR.


STD X English
Thanks to Johnson T.P Thekkekara)
Std X English
Thanks to Muhammed Jawad K.T, HSA English,Markaz HSS,Karanthur
STD X English
Thanks to M.A Rasak Vellila, TSS Vadakkangara, Malappuram

Answers : First Terminal Exam for STD IX

STD IX Maths
Thanks to Jinesh Kumar, HSA Maths, GVHSS Kadappuram
STD IX Maths
Thanks to Sunny.P.O, GHSS Thodiyoor, Karunagappally
STD IX Maths
Thanks to Gigi Varghese, St Thomas HSS, Eruvellipra, Thiruvalla

STD IX Social Science
Thanks to Naufal Sadique.K, Jamia Islamiya HSS, Thrikkalangode
STD IX Social Science
Thanks to Alice Mathew, HSA (SS), Govt. HS Vechoor, Vaikom, Kottayam.

STD IX English : Download
Thanks to Muhammed Javad K.T, H.S.A English, Markaz HSS Karanthur

STD IX Physics : English Medium
Thanks to SWALIH T D, MARKAZ HSS, KARANTHUR
STD IX Physics : Malayalam Medium
Thanks to Shaji. A, Govt. HSS Pallickal, Attingal

STD IX Chemistry
Thanks to Ravi.P and Deepa C, HS Peringode

STD IX English
Thanks to M.A Rasak Vellila, TSS Vadakkangara, Malappuram


Answers : First Terminal Exam for STD VIII

STD VIII Social Science : Answers (Malayalam Medium)
Thanks to Colin Jose. E and Biju. M, HSA SS, GVHSS Nellikuth
STD VIII Social Science : Answers (English Medium)
Thanks to JATHEESH.K, HSA (S.S), GOVT:ACHUTHAN GIRLS HSS, CHALAPPURAM,KOZHIKODE
STD VIII Social Science : Answers (Malayalam Medium)
Thanks to G Unnikrishnan, HSA(SS), GHSS, Kunnakkavu, Malappuram

STD VIII Maths
Thanks to SUNNY.P.O,H.S.A MATHEMATICS,G.H.S.S THODIYOOR,KARUNAGAPPALLY
STD VIII English : Answers
Thanks to Johnson.T.P, Thekkekara

114 comments:

Hari | (Maths) August 30, 2014 at 9:38 AM  

പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കുന്ന കേരളത്തിലെ എല്ലാ അധ്യാപകരും മൂല്യനിര്‍ണയം നടത്തുന്നതിനായി ചോദ്യപേപ്പറുകളെ അടിസ്ഥാനമാക്കി ഉത്തരങ്ങള്‍ തയ്യാറാക്കാറുണ്ട്. അവരില്‍ ഓരോരോ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകനെങ്കിലും മാത് സ് ബ്ലോഗിലേക്ക് ഉത്തരങ്ങള്‍ അയച്ചു തന്നിരുന്നെങ്കില്‍!

vijesh s v August 30, 2014 at 10:02 AM  

Johnson sir, the answer for the last question(35) of sslc can be,
a)s v complement
b)s v o
c)s v adv
d)s v o adv,
i think

Unknown August 30, 2014 at 11:12 AM  

sir,
i cannot download physics answer key for 10th standard

raghunath August 30, 2014 at 12:41 PM  

Sir first question of std8.<A =30 ennezhuthiya kuttikku mark kodukkumo?<A=120 ennengine parayum?

chithra vasudevan August 30, 2014 at 12:59 PM  

sir..i too can not download physics answer key.. not asking user name and password, but it shows as forbidden. what to do?

Hari | (Maths) August 30, 2014 at 3:29 PM  

പത്താം ക്ലാസ് ഫിസിക്‌സ് ഉത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനാകുന്നുണ്ടോയെന്ന് ഇനിയൊന്നു നോക്കൂ...

Hari | (Maths) August 30, 2014 at 3:35 PM  

പ്രിയ രഘുനാഥ്,

ചിത്രത്തില്‍ ഒരു അപാകതയുണ്ടെന്നുള്ളത് വാസ്തവം. എന്നാല്‍ വശങ്ങളുടെ പ്രത്യേകതയും ഒരു കോണും തന്നിട്ടുണ്ടല്ലോ. തുല്യമായ രണ്ടു വശങ്ങളുടെ എതിരേയുള്ള കോണുകള്‍ തുല്യമായിരിക്കുമല്ലോ. അതായത് രണ്ടു തുല്യവശങ്ങളുടേയും എതിരേയുള്ള കോണുകള്‍ 30 ഡിഗ്രി വീതം. ഇതു രണ്ടും കൂടി കൂട്ടി ത്രികോണത്തിലെ ആകെ കോണുകളുടെ തുകയായ 180 ഡിഗ്രിയില്‍ നിന്നു കുറക്കുമ്പോള്‍ 120 ഡിഗ്രി കിട്ടില്ലേ?

bindu August 30, 2014 at 4:56 PM  

12 b ശരിയാണോ

bindu August 30, 2014 at 4:59 PM  

Physics X -ലെ 12 b ശതിയാണോ?

bindu August 30, 2014 at 5:01 PM  

Field magnet rotor ആയതുകൊണ്ട് Brush & Ring
contact മാറുന്നില്ലല്ലോ?

Kashish Sehgal August 30, 2014 at 5:44 PM  
This comment has been removed by the author.
Kashish Sehgal August 30, 2014 at 5:45 PM  

Just wanted to share about a website teaching Vedic Maths.

Website- http://www.magicved.com/tricks/

Rajeev August 30, 2014 at 7:14 PM  

ജോമോന്‍ സാര്‍ ഒരിക്കല്‍ സൂചിപ്പിച്ചു മാത്സ് ബ്ലോഗിന് ഒരു ദിവസം ഏകദേശം ഒരു ലക്ഷം വരെ വിസീറ്റ് ഉണ്ടെന്ന്. അത്ര ഏറെ പേര്‍ വന്നു പോകുന്നുവെങ്കിലും ബ്ലോഗിലേയ്ക്ക്‌ സംഭാവനകള്‍ നല്‍കുന്നവര്‍ വളരെ ചുരുക്കം.

അവിടെയാണ് Swalih , Johnson , Muhammed Jawab ,Sunny എന്നീ അധ്യാപകര്‍ വ്യത്യസ്താരാകുന്നത്‌ ... Thank you dear sirs...

ഹരി സാര്‍ സൂചിപ്പിച്ച പോലെ "ഓരോരോ വിഷയങ്ങള്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകനെങ്കിലും മാത് സ് ബ്ലോഗിലേക്ക് ഉത്തരങ്ങള്‍ അയച്ചു തന്നിരുന്നെങ്കില്‍! "എത്ര നന്നായിരുന്നു...

Rajeev August 30, 2014 at 7:18 PM  

Common teachers...

Let us make a collection of all the question papers and answer keys of all classes - L.P., U.P. and H.S.. Just scan them as .pdf and send it to Maths Blog. Prepare the answer keys in word format or as pdf and send it too.

Let us make things better....

Unknown August 30, 2014 at 7:37 PM  

enganeyanu hari sir answer key post cheyyunnathu ennu orikkal koodi post cheyyumo?njangalkkum koodi answer key post cheyyananu

Jomon August 30, 2014 at 7:41 PM  

.

To publish your answer keys,

just send your answer keys to mathsblogteam@gmail.com

hindi August 30, 2014 at 7:44 PM  

Hai teachers,
Hindi blog( www.hindiblog.tk ) published 10 & 8 hindi answers and analysis.

Unknown August 30, 2014 at 9:35 PM  

physicsinte 12b yude utharamenthsnu?

spandanam August 30, 2014 at 9:50 PM  
This comment has been removed by the author.
spandanam August 30, 2014 at 10:20 PM  

Some Answer Keys are available here in Spandanam

ഈവിയെസ് August 30, 2014 at 10:22 PM  

bindu teacher, physics 12B യില്‍ തെറ്റ് ഒന്നുമ്ല്ലല്ലോ ഗ്രാഫ് ac ആണ്.

Nandu Babu August 31, 2014 at 3:54 PM  
This comment has been removed by the author.
spandanam August 31, 2014 at 4:43 PM  

Later - Adverbial
he - Subject
wrote - verb
his feelings - object
in a diary - Adverbial

VIKINGS August 31, 2014 at 7:59 PM  

I think AC graph is correct for answer 12.b

N.S.S.K.P.T.V.H.S.S.OTTAPALAM August 31, 2014 at 9:47 PM  

Thanks Muhammed Jawad.
NSS KPT HIGH School Ottapalam

Arunbabu September 1, 2014 at 7:31 PM  

ഉത്തര സൂചിക തയ്യാറാക്കിയ എല്ലാവരക്കും നന്ദി

Safeena September 1, 2014 at 8:49 PM  

പത്താം ക്ളാസ്സിലെ ഗണിതം - Qn. No.21-ന്റെ ഉത്തരം ശ്രീ Baburaj.P, H.S.A Maths, PHSS PANDALLUR, Malappuram ചെയ്ത രീതിയല്ലേ എളുപ്പ മാര്‍ഗ്ഗം?ഒരേ പൊതുവ്യത്യാസമുള്ള സമാന്തരശ്രേണികളുടെ സമാനസ്ഥാനത്തുള്ള പദങ്ങള്‍ തമ്മിലുള്ള ബന്ധം ശ്രദ്ധിക്കാന്‍ ഈ രീതി കുട്ടികളെ സഹായിക്കും.

Unknown September 1, 2014 at 9:06 PM  

if we can get the question pool of phisics,chemistry and biology in english language

Unknown September 1, 2014 at 9:08 PM  

ഒമ്പതാം ക്ലാസ്സ് ഇംഗ്ലീഷ് meduim chemistry ആൻസർ എവിടെ കിട്ടും

Unknown September 1, 2014 at 9:11 PM  

if we can get the question pool of phisics,chemistry and biology in english

Unknown September 1, 2014 at 9:12 PM  

if we can get the question pool of phisics,chemistry and biology in english

physicscare September 1, 2014 at 9:34 PM  

malayalam version 10 physics answer key യില്‍ 12B graph wrong ആണ്.

Unknown September 1, 2014 at 9:49 PM  

8th le mathsinde answer key valare nannayitund mattulaa vishayangaludethu koodium pra theekshikkunnu,..................................

JONES BLOG September 1, 2014 at 10:28 PM  

Dear Sir(s)
Thank you for your comments. What you suggested is right. I too agree with it.
The answer for the last question(35) of sslc can be,
a)s v complement
b)s v o
c)s v adv
d)s v o adv,

JONES BLOG September 1, 2014 at 10:31 PM  

There is one correction in the Ans. Key. Diary writing. 'An unusual day' is the correct phrase.

AGHOSH.N.M September 1, 2014 at 10:32 PM  

“ഉത്തര സൂചിക തയ്യാറാക്കിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍”

Unknown September 1, 2014 at 10:35 PM  

10th physics 12 b yude graph ac or dc?

physicscare September 1, 2014 at 10:42 PM  

10th physics 12 b graph ac ആണ്.

prakash September 1, 2014 at 11:10 PM  

STD 10th PHYSICS Q.NO.5b.EXPLAIN HOW SHORT CIRCUIT HAPPENS HERE.

satheesanm September 1, 2014 at 11:40 PM  

10 ലെ ഗണിതം ചോദ്യം 16 ന് ചില അപാകതകള്‍ ഇല്ലേ?
സമചതുരത്തിന്റെ പരപ്പളവും, ചെറിയ ത്രികോണങ്ങളുടെ പരപ്പളവും കൂട്ടിയാല്‍ വലിയ മട്ടത്രികോണത്തിന്റെ പരപ്പളവ് തന്നെ കിട്ടണ്ടേ?

സോമലത ഷേണായി September 2, 2014 at 7:44 AM  

ജിജി വര്‍ഗീസ് സാര്‍ തയ്യാറാക്കിയ ഗണിതശാസ്ത്രപരീക്ഷയുടെ ഉത്തരങ്ങളില്‍ പതിനെട്ടാം ചോദ്യത്തിലെ എ പാര്‍ട്ടില്‍ ഒരു ചെറിയ പിശകുണ്ട്.
BE = 10-3.84 = 6.6 ഇതു തുടങ്ങിയാണ് പിശക്.

Sunny.P.O September 2, 2014 at 8:58 AM  

പത്താം ക്ലാസ്സിലെ 16-ാം ഗണിതചോദ്യത്തിലെ പ്രശനം പ്രീയ സതീശന്‍ എഴുതിയത് ശരിയാണ്. ബീജഗണിതരീതിയില്‍ കിട്ടിയ ഉത്തരമായ 8 cm. ഉപയോഗിച്ച് ചിത്രം വരച്ചാല്‍ സമചതുരത്തിന്റെ ഒരു ശീര്‍ഷം വലിയ മട്ടത്രികോണത്തിന് വെളിയില്‍ പോകുന്നു. ഇത്തരത്തില്‍ ഒരു ചിത്രം വരക്കാന്‍ കഴിയുമോ?

AGHOSH.N.M September 2, 2014 at 11:31 AM  

9- കെമിസ്ട്രി 5 a) ഓക്സിജന്‍ ആണ് ശരിയുത്തരം...നൈട്രജന്‍ എന്ന് കൊടുത്തിരിക്കുന്നത് ശരിയല്ല...

മനോജ് പൊറ്റശ്ശേരി September 2, 2014 at 11:40 AM  

ഗണിതം...പതിനേഴാം ചോദ്യം...AOB=60 ഡിഗ്രി വരയ്ക്കാന്‍ പ്രൊട്രാക് ടര്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടില്ല...!എന്റെ ക്ലാസ്സിലെ "കാവ്യ" വരച്ച രീതി പറയാം...AOBയെന്ന കോണ്‍ നിര്‍മ്മിച്ച ശേഷം അതിന്റെ സമഭാജി വരച്ചു...അപ്പോള്‍ 30ഡിഗ്രി കിട്ടി..അതിനെ നീട്ടി,150ഡിഗ്രിയുമുണ്ടാക്കി(രേഖീയ ജോടിയിലെ കോണുകള്‍ അനുപൂരകമെന്ന ആശയം)...ഇഷ്ടമായോ?

Unknown September 2, 2014 at 12:01 PM  

9 classinte social science answer key njan send cheythathu maths team post cheythittundu,ithil poraimakalundenkilum mattoru anserkey mayi tharathamya padanavum nadakkumallo ennu vicharichum
aa tharathamya padanam enikkulla improvementakum ennum karuthiyanu send cheythathu orupadu thanks maths team

ഫിസിക്സ് അദ്ധ്യാപകന്‍ September 2, 2014 at 12:43 PM  

ഫിസിക്സ് ചോദ്യപേപ്പറിലെ സംശയങ്ങള്‍ക്ക്

http://www.physicsadhyapakan.blogspot.in/

http://www.physicsadhyapakan.blogspot.in/2014/08/first-term-examination-2014-physics.html

Unknown September 2, 2014 at 12:59 PM  

12b ബാഹ്യ സര്‍കീടീല്‍ dc current അലേ?

Unknown September 2, 2014 at 1:05 PM  

physics 10ാം question ല്‍ നികോമിനലെ rകൂടുതല്‍.so heat കൂടുതല്‍ അതിനലേ?h=I2 * r* t alle?

Unknown September 2, 2014 at 1:05 PM  

physics 10ാം question ല്‍ നികോമിനലെ rകൂടുതല്‍.so heat കൂടുതല്‍ അതിനലേ?h=I2 * r* t alle?

prakasam September 2, 2014 at 1:38 PM  

ഒരു രക്ഷിതാവായതുകൊണ്ട് പറയുകയാണ്.കെമിസ്ട്രി ഉത്തരസൂചിക നോക്കി. നല്ല ഉദ്യമം. ഇതു തുടരണം. പക്ഷേ ആശാനക്ഷരമൊന്നു പിഴച്ചാല്‍..... എന്ന പഴമൊഴിയൊന്നു മനസ്സില്‍ വച്ചു ഒരിക്കല്‍ കൂടി പരിശോധിച്ചു മാത്രമേ പബ്ലിഷ് ചെയ്യാന്‍ ശ്രമിക്കാവൂ. മാത്രമല്ല മിക്ക ഉത്തരങ്ങളും ഒറ്റവാക്കു മാത്രമല്ലേയുള്ളൂ... ഇതുവച്ചുകൊണ്ട് എങ്ങിനെ മുഴുവന്‍ മാര്‍ക്കും കൊടുക്കുമെന്ന് ചിന്തിക്കുന്നത് നന്ന്.6a,6b,6c,10b എന്നിവയ്ക്ക് ഒരു വാചകമെങ്കിലും വേണ്ടേ വ്യക്തതയ്ക്ക്...10a യുടേതിന് കേശിക ഉയര്‍ച്ച എന്നെഴുതേണ്ടതല്ലേ.ധാരാളം വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന ഒരു ഇടമായതുകൊണ്ട് തെറ്റുകൂടാതെയുള്ള ഭാഷാ പ്രയോഗത്തിന് (ഇംഗ്ലീഷ് കമന്റുകള്‍ക്ക് പോലും ) പ്രാധാന്യമുണ്ട്.പ്രത്യേകിച്ച് ഇംഗ്ലീഷ് ബിരുദധാരികളായവര്‍ പോലും ഗ്രാമറും സ്പെല്ലിംഗും തെറ്റിക്കുന്നത് കാണുമ്പോള്‍ പിന്നെ കുട്ടികളെ എങ്ങിനെ കുറ്റം പറയും. ഫോട്ടോഗ്രാഫര്‍മാരെപ്പോലെയുള്ള തിരുത്തല്‍ശക്തികള്‍ക്ക് സാധ്യത കൂടും

kani September 2, 2014 at 2:12 PM  

See the answer to the Question 8 of 8 std Maths : Total amount = Rs 900 * 7/3 = Rs 2100 only (not Rs 21000) and so Raheem got Rs 1500 and Mathew got Rs 600.

In Question 16 of 10 std Maths, Algebra deceive Geometry !!!

kani September 2, 2014 at 2:13 PM  

See the answer to the Question 8 of 8 std Maths : Total amount = Rs 900 * 7/3 = Rs 2100 only (not Rs 21000) and so Raheem got Rs 1500 and Mathew got Rs 600.

In Question 16 of 10 std Maths, Algebra deceive Geometry !!!

KOORI September 2, 2014 at 6:25 PM  

SIR,
I think the correct answer for 10(b)[10th STD] is circuit 2 because

Nichrome wire has far, far higher resistance per unit length at a given cross section.

The power dissipated in a resistor is the product of the resistance and current, so a larger resistance at the same current means more power dissipated as heat.

Sunny.P.O September 2, 2014 at 6:56 PM  

Dear Kani, എട്ടാം ക്ലാസ്സിലെ എട്ടാം ചോദ്യത്തിന്റെ ഉത്തരം എഴുതിയപ്പോള്‍ അശ്രദ്ധ വന്നു പോയതാണ്. തിരുത്തിയ ഫയല്‍ പിറ്റേന്ന് തന്നെ അയച്ചുകൊടുത്തു. മാറ്റി പബ്ലീഷ് ചെയ്യാന്‍ വിട്ടുപോയതായിരിക്കും. മുന്‍പേ പ്രീയ പ്രകാശന്‍ എഴുതിയ പ്രകാരം ' ആശാന്‍ അക്ഷരം ഒന്നു പിഴച്ചാല്‍ ........' എന്നപോലെ കണക്ക് മാഷിന് പൂജ്യം ഒന്നു പിഴച്ച് 2100 എന്നത് 21000 ആയിപ്പോയതാണ്. ക്ഷമിക്കണം.

ghss pallickal September 2, 2014 at 7:51 PM  

Std X Physics Qn(10 b)
2 സർക്കീട്ടുകളിലും ഒരേ voltage തന്നെയെന്നു അനുമാനിക്കാം. 2സർക്കീട്ടുകളിലെയും പ്രതിരോധവും കറന്റും വ്യത്യസ്തമായതിനാൽ H= I2Rt എന്ന സമവാക്യം ഉപയോഗിക്കുമ്പോൾ ആകെ കൻഫ്യൂഷൻ. എന്നാൽ H= V2t/R, H=IVt എന്നീ സമവാക്യങ്ങൾ ആകുമ്പോൾ ഈ കൻഫ്യൂഷൻ ഒന്നുമില്ലല്ലോ. H=V2t/R
പ്രകാരം പ്രതിരോധം കുറഞ്ഞ സർക്കീട്ടിൽ താപം കൂടുതൽ ആയിരിക്കും. H=IVt പ്രകാരം കറന്റ് കൂടിയ സർക്കീട്ടിൽ താപം കൂടുതൽ ആയിരിക്കും.
അത് സർക്കീട്ട് 1 തന്നെയല്ലേ...

Rini September 2, 2014 at 9:58 PM  

10phy Q10b:
H=I^2 RT
if R of copper is less than nichrome, I of copper is greater. Since I's second power is taken, obviously, I^2 of copper is much greater than considering the first power ofR.

Magnus online classes September 3, 2014 at 1:49 PM  

10th standard english medium maths(chapters 4,5,6,7) additional questions kittaan vazhiyundo??.

terrin eugin September 3, 2014 at 10:21 PM  

Thanks for the answer keys.

faizbinalinvm September 3, 2014 at 10:33 PM  

njan ente oru friend paranjappozhaann maths blog enna ee knowledge nte ettavum valiya oru uravidam kandethiyath.avan paranjathanusarich njan system on cheyth maths blog search cheythappol oru paad qstn papers um answer keys um ningalude ee mahathaaya site il ninn enikk kitty.njan oru 10th class student aann.inn kazhinja ss exam nte thanne answer key maths blog il vannathil enikk orupaad santhoshamund.iniyum oro exam nteyum qstn papers um answer keys um ningal upload cheyyumenn njan pratheekshikkunnund.maths blog enna site create cheytha ella teachersinum orupaad orupaad thanks....

Unknown September 3, 2014 at 11:00 PM  

9ലെ കണക്ക് ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകന്റെ ബുദ്ധി പ്രകടനം കെങ്കേമം...പാവം കുട്ടികള്‍...പരീക്ഷ കഴിഞ്ഞ് കരഞ്ഞുകൊണ്ട് പോവുകയായിരുന്നു....
ചോദ്യം 22 അതികഠിനം...

Unknown September 4, 2014 at 5:48 AM  
This comment has been removed by the author.
Unknown September 4, 2014 at 5:52 AM  

ആലിസ് ടിചറിനു ഒരായിരം THANKS,TRY STANDARD 10 AND 8....

മോഡല്‍ സ്ക്കൂള്‍ തിരുവനന്തപുരം September 4, 2014 at 7:09 AM  
This comment has been removed by the author.
മോഡല്‍ സ്ക്കൂള്‍ തിരുവനന്തപുരം September 4, 2014 at 7:13 AM  

Dear Namboothiri sir, the question in 9th std is up to the limit. The Qn. 22 is simple

Sunny.P.O September 4, 2014 at 8:34 AM  

ഒരു സമചതുരത്തിന്റെ വശവും വികര്‍ണ്ണവും തമ്മില്‍ ബന്ധപ്പെടുത്തിയുള്ള പ്രശ്നം 9-ാം ക്ലാസ്സിലെ അഭിന്നകങ്ങള്‍ എന്ന അദ്ധ്യായത്തിലുണ്ട്. വശത്തെ √2 കൊണ്ടു ഗുണിച്ചാല്‍ വികര്‍ണ്ണം കിട്ടുമെന്നും വികര്‍ണ്ണത്തെ √2 കൊണ്ടു ഹരിച്ചാല്‍ വശം കിട്ടുമെന്നുും അറിഞ്ഞിരുന്നാല്‍ 22-ാമത്തെ ഗണിതചോദ്യം വളരെ എളുപ്പമുള്ളതായി മാറും.

jyothis seby September 4, 2014 at 11:14 AM  

sir we r from kasaragod dt our 29 august exams were postponed so pls publish que. papers of std 10 phy MM ,EM also std 9 chemistry EM ,MM so that we refer that

Alice Mathew September 4, 2014 at 8:36 PM  
This comment has been removed by the author.
faizbinalinvm September 4, 2014 at 9:47 PM  

plz upload the answer key of today's exam (biology)

SREEDHARANPUTHIYAMADOM September 5, 2014 at 6:12 AM  

9ലെ കണക്ക് ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകന്റെ ബുദ്ധി പ്രകടനം കെങ്കേമം...പാവം കുട്ടികള്‍...പരീക്ഷ കഴിഞ്ഞ് കരഞ്ഞുകൊണ്ട് പോവുകയായിരുന്നു.

Unknown September 5, 2014 at 11:38 AM  

ഓണപ്പരീക്ഷയുടെ ഫിസിക്സ് ഉത്തരസൂചിക കണ്ടു. നന്ദി. Q No.12 നെപ്പറ്റി ഒരു മിടുക്കനായ വിദ്യാര്‍ത്ഥി ഉന്നയിച്ച ഒരു തര്‍ക്കം ചര്‍ച്ചക്ക് വയ്കാന്‍ ആഗ്രഹിക്കുന്നു. പ്രശ്നാധിഷ്ഠിത സമീപനമാണല്ലോ നമ്മുടെ ബോധനരീതി.
വാദം
ആര്‍മേച്ചര്‍ നിശ്ചലമാക്കി വച്ചുകൊണ്ട് കാന്തിക ധ്രുവങ്ങള്‍ചലിക്കുകയാണെങ്കില്‍ ഓരോ അര്‍ദ്ധ ഭ്രമണത്തിലും കാന്തിക മണ്ഡലത്തിന്റെ ദിശയും, ആര്‍മേച്ചറിന്റെ ആപേക്ഷിക ചലന ദിശയും വിപരീതമാകുന്നു. എങ്കില്‍ ചാലകത്തില്‍ ദിശ മാറാത്ത വൈദ്യുതിയല്ലോ (DC) പ്രേരണം ചെയ്യപ്പെടേണ്ടത്
ശാസ്ത്രീയമായ തര്‍ക്കങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്.

ലോറന്‍സ്. ടി. ആന്റണി.

student September 5, 2014 at 7:35 PM  

xth standerd biology answersheet was not published please update it.......

Nandu Babu September 7, 2014 at 6:41 PM  

Sir Please publish the 10th std Biology answers.

Varghese Reji September 7, 2014 at 8:09 PM  

//ആര്‍മേച്ചര്‍ നിശ്ചലമാക്കി വച്ചുകൊണ്ട് കാന്തിക ധ്രുവങ്ങള്‍ചലിക്കുകയാണെങ്കില്‍ ഓരോ അര്‍ദ്ധ ഭ്രമണത്തിലും കാന്തിക മണ്ഡലത്തിന്റെ ദിശയും, ആര്‍മേച്ചറിന്റെ ആപേക്ഷിക ചലന ദിശയും വിപരീതമാകുന്നു. എങ്കില്‍ ചാലകത്തില്‍ ദിശ മാറാത്ത വൈദ്യുതിയല്ലോ (DC) പ്രേരണം ചെയ്യപ്പെടേണ്ടത് //
ഇവിടെ സ്ലിപ് രിങ്ങുകള്‍ കറങ്ങുന്നില്ല. മാത്രവുമല്ല, ആര്‍മേച്ചറില്‍ എപ്പോഴും ഉണ്ടാകുന്നതു് പ്രത്യാവര്‍ത്തിധാരാ വൈദ്യുതി ആണു്. ഇവിടെ പ്രത്യാവര്ഡതിധാരാ വൈദ്യുതിയെ നേര്‍ധാരാ വൈദ്യുതി ആക്കണമംങ്കില്‍ സ്‌പ്ലിററഅ റീംഗ കമ്മയൂട്ടേറ്ററ്‍ കറങ്ങിക്കൊണ്ടിരിക്കണം ഇവിടെ അതു് സംഭവിക്കുന്നില്ല. അതിനാല്‍ ബാഹ്യസെര്‍ക്കീട്ടിലേക്കു് പ്രവഹിക്കുന്ന വൈദ്യുതി AC തന്നെയാണു്.

Raphi September 8, 2014 at 9:14 AM  

ഹരിസാർ'
പയസ് കെ പോള്‍സണ്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

Unknown September 9, 2014 at 5:46 PM  

ഒന്‍പതിലെയൂം പത്തിലെയൂം ഗണിതം ചോദ്യപേപ്പര്‍ ശരാശരിക്കു മുകളിലുള്ളവരെ ഉദ്ദേശിച്ചുള്ളതാണോ
അസീന ടീച്ചര്‍
ജി എചച് എസ് കാട്ടൂര്‍

anzerp September 9, 2014 at 6:32 PM  

In the heating coil of a heater we are using nichrome wire. Why we are not using copper wire which produce more heat than nichrome wire? A doubts raised by a student based on the answer for 10question
in physics tenth std. please explain?

illath September 9, 2014 at 7:36 PM  

anserp യുടെ ചോദ്യത്തിനുള്ള ഉത്തരം http://www.physicsadhyapakan.blogspot.in വിശദമായി കൊടുത്തിടുണ്ട്.

anzerp September 9, 2014 at 10:29 PM  

ഒരു ഇസ്തിരിപ്പെട്ടിയിലെ നിക്രോം കോയില്‍ ഉള്‍പ്പെടുന്ന സര്‍ക്യൂട്ടും,10ാം ചോദ്യത്തിലെ സര്‍ക്യൂട്ട് 2 ഉം തമ്മലുള്ള വ്യത്യാസം വിശദീകരിക്കാമോ?

spandanam September 10, 2014 at 10:06 AM  
This comment has been removed by the author.
spandanam September 10, 2014 at 10:12 AM  
This comment has been removed by the author.
Unknown September 10, 2014 at 9:26 PM  

പത്താം classലെ Physics Qn.No.10(b) യുടെ ഉത്തരം സെര്‍ക്കീട്ട്-1(ചെമ്പ്) ആണെങ്കില്‍ ഇസ്തിരിപെട്ടിയില്‍ എന്തുകൊണ്ട് നിക്രോമിന് പകരം ചെമ്പ് ഉപയോഗിക്കുന്നില്ല?

RASHEED ODAKKAL KONDOTTY September 10, 2014 at 9:59 PM  

10th std biologyഉത്തര സൂചിക തയ്യാറാക്കിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി പയസ് കെ പോള്‍സണ്‍, അഭിനന്ദനങ്ങള്‍
ചെറിയ പിശകുണ്ട്.ശരിയുത്തരം
1.(a) VASOPRESSIN/ADH
11.(a)THE ANTERIOR PART OF CHOROID BEHIND CORNEA IRIS IS SEEN,IRIS AND PUPIL CAN BE SEEN THROUGH THE TRANSPARENT CORNEA.
14.(c)RELEASING HORMONE/VASOPRESSIN/OXYTOCIN
(d) A-ACTH/GTH/GROWTH HORMONE/PROLACTIN
15.(a)CONDITIONED REFLEX

spandanam September 10, 2014 at 11:12 PM  

10th std Biology Malayalam medium Answer Key available here

prashanth September 11, 2014 at 12:00 AM  

Dear PIOUS Sir.. Thanks for your effort. I would like to point out two mistakes I think so.
1) in the Answer of 11th question (a). Since the front portion of sclera is transparent we can view the front portion of choroid ie IRIS. So the statement of Somu is not Correct.
2) Answer for 15(c) "SPINAL REFLEX" or "Reflex controlled by Spinal Cord". All these three are Reflex Actions.
PRASANTH P, Govt.HSS MAVOOR, KOZHIKODE

prashanth September 11, 2014 at 12:00 AM  
This comment has been removed by the author.
prashanth September 11, 2014 at 12:20 AM  

DEAR RASHEED SIR,

1)ANSWER FOR 14 (C)- Students are asked to analyse the flow chart & Find out answer. In Flow chart the only hormone secreted by neuron given is RELEASING HORMONE. The question is not to write down any one hormone secreted by neuron. So I think the apt ANSWER is RELEASING HORMONE.
2)Answer for 15 (c)is Spinal Reflex or Reflex by Spinal Cord.
Expect your Suggestion.
PRASHANTH P, Govt.HSS Mavoor

PADMAPRASAD. K September 11, 2014 at 1:16 PM  

൧൦ ആം ക്ലാസ്സിലെ 5 ആം ചോദ്യത്തിന്‍റെ ഉത്തരം മിക്കവാറും എല്ലാവരും വിവേചകം ഉപയോഗിച്ചു എഴുതിയിരിക്കുന്നത് കണ്ടു. k യുടെ വര്‍ഗ്ഗം നാലോ അതില്‍ കൂടുതലോ ആകണമെങ്കില്‍ K യുടെ വില രണ്ടില്‍ കൂടുതലോ -2ല്‍ കുറവോ ആകാമല്ലോ. ഈ സാധ്യത പരിഗണിച്ചു കണ്ടില്ല.
ഇതിനു മറ്റൊരു മാര്‍ഗ്ഗം എനിക്ക് നിര്‍ദ്ദേശിക്കാന്‍ ഉണ്ട്.

Sunny.P.O September 11, 2014 at 10:50 PM  

Dear Padma Prasad, 10-ാം ക്ലാസ്സിലെ ഗണിതം 5-ാം ചോദ്യത്തില്‍ x ഒരു അധിസംഖ്യയാണെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് 1/x ഉം അധിസംഖ്യയായിരിക്കും. അപ്പോള്‍ [x+(1/x)] ഉം അധിസംഖ്യ തന്നെ. അതായത് k അധിസംഖ്യ ആയേ പറ്റു. അതുകൊണ്ടാണ് k യുടെ വില അധിസംഖ്യയായി മാത്രം പരിഗണിച്ചത്.

Suryakanthi September 13, 2014 at 7:02 PM  

Johnson Sir,
The answer to the 28th question is 8% not 80%

Unknown September 14, 2014 at 8:12 PM  

Dear teachers i want social english medium answer key and hindi

anzerp September 15, 2014 at 7:07 AM  

ഫിസിക്സ് പത്താം ക്ലാസിലെ 10b ചോദ്ദ്യത്തില്‍ നിക്രോം വയര്‍ ആണ് കോപ്പറിനേക്കാള്‍ കൂടുതല്‍ ചുടാകുന്നത്. കാരണം നിക്രോമിന്റെ ഉയര്‍ന്ന റസിസറ്റിവിറ്റി. എന്നാല്‍ സര്‍ക്യൂട്ട് 1 ലെ കറന്‍റ് കൂടിയതിനാല്‍ കൂടുതല്‍ താപം ഉല്പാദിപ്പക്കപ്പെടുന്ന സര്‍ക്യൂട്ട് എന്നതിന്‍റെ ഉത്തരം സര്‍ക്യൂട്ട് -1 തന്നെയായിരിക്കും.(H= pt)

ghss pallickal September 15, 2014 at 12:37 PM  
This comment has been removed by the author.
ente school September 15, 2014 at 12:43 PM  

How can I post a comment as jpg image?

anzerp September 15, 2014 at 5:12 PM  


എത് ഒരു സര്‍ക്ക്യൂട്ടും കണക്റ്റിങ് വയര്‍ ഉപയോഗിച്ച് ശ്രേണിയില്‍ ബന്ധിപ്പിച്ചാണല്ലോ ഉണ്ടാക്കുന്നത്. സാധാരണയായി കണകണക്റ്റിങ് വയറിന്റെ റസിസറ്റന്‍‍സ് കുറവും, ലോഡ് റസിസറ്റന്‍‍സ് കൂടുതലുമായിരിക്കും


രണ്ട് സര്‍ക്ക്യൂട്ടുകളിലും കോപ്പര്‍ വയര്‍ ഉപയോഗിച്ചാണ് ബന്ധിപ്പിക്കുന്നതെങ്കില്‍
ഒന്നമത്തെ സര്‍ക്ക്യൂട്ടില്‍ എല്ലാ ഭാഗത്തും ഉണ്ടാകുന്ന താപം തുല്ല്യമായിരിക്കുമല്ലോ കാരണം റസിസ്റ്റിവിറ്റി തുല്ല്യമായതിനാല്‍

എന്നാല്‍ രണ്ടാമത്തെ സര്‍ക്യുട്ടിലെ നിക്രോം വയര്‍ കൂടുതല്‍ ചുടാകും കാരണം ശ്രേണിയില്‍ കൂടുതല്‍ റസിസറ്റന്‍സുള്ള വയര്‍ കൂടുതല്‍ താപം ഉല്പാദിപ്പിക്കുന്നു.


(ഒരു ബള്‍ബിന്‍റെ ഫിലമെന്‍റുമായി ബന്ധിപ്പിക്കുന്ന കോപ്പര്‍ വയര്‍ ചൂടാകുന്നില്ല എന്നത് പോലെ.)

Unknown September 15, 2014 at 8:27 PM  

thank u sir..........

Unknown September 15, 2014 at 8:44 PM  

can i get cheimstry english syllabus question paper

Unknown September 15, 2014 at 8:53 PM  

ithil posts idan ulla formalities enthanu ,sir?

JOHN P A September 15, 2014 at 10:32 PM  

@Tharal Dasan
പോസ്റ്റുകളുടെ സ്വഭാവം ഇതിനകം മനസിലായി കാണുമല്ലോ? നന്നായി എഴുതിയോ ടൈപ്പുചെയ്തോ ഫോട്ടോ, പേര് , destination എന്നിവ സഹിതം mail ചെയ്യുക. സ്ക്കൂളുകള്‍ക്ക് പ്രയോജനകരമാണെങ്കില്‍ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും
mathsblogteam @ gmail.com
johnpa.johnpa@gmail.com

JOHN September 16, 2014 at 12:29 AM  
This comment has been removed by the author.
JOHN September 16, 2014 at 12:29 AM  

thankyou all who postd d answrs

Sam September 18, 2014 at 8:36 PM  

Is 10 b correct
nichrome produces more heat so its used in heating coils (high ressistance)

Sam September 18, 2014 at 8:38 PM  

is 10 b correct in physics
nichrome has high resistance so its used in heating coils

Unknown September 18, 2014 at 8:55 PM  

എനിക്ക് പത്താം തരത്തിൽ  ഫിസിക്സ് പരീക്ഷയിലെ 12ആം ചൊദ്യത്തിന്റെ ഉത്തരത്തൈനോട് എതിർപ്പുണ്ട്

Unknown September 18, 2014 at 9:37 PM  

sir, which is the correct answer of std 10 physics 10th question? copper/nichrome

Unknown September 19, 2014 at 8:21 AM  

Sir I have send chemistry's answer key

physicscare September 19, 2014 at 1:17 PM  

deepthi mery please visit http://physicscare.blogspot.in/p/v.html video joules law. You can get the answer.

kvmhavas September 19, 2014 at 7:34 PM  

മാത്സ് ബ്ലോഗിനും, അദ്ധ്യാപകർക്കും,ഇതിനു പിന്നിൽ പ്രവര്ത്തിക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും ഈയുള്ളവൻറെ നന്ദി .....
മുഹമ്മദ്‌ ഹവാസ്.കെ.വി
പത്താം ക്ലാസ്

ente school September 20, 2014 at 7:58 AM  


ഒരേ നീളവും ഛെദതല വിസ്തീർണവും ഉള്ള കോപ്പർ കമ്പിയും നിക്രോം കമ്പിയും പരിഗണിക്കുമ്പോൾ
കോപ്പറിന്റെ പ്രതിരോധത്തിന്റെ ഏകദേശം 59 മടങ്ങാണ് നിക്രോമിന്റെത്
(Resistivity of Copper = 1.69 x 10-8 , Resistivity of Nichrome = 100 x 10-8 Ohm m)
അതിനാൽ താപം കണക്കാക്കുമ്പോൾ,
in COPPER,
I=V/R H=( V2/R2 ) x R t ie, H = V2 t/R
in NICHROME,
I=V/59R H=( V2/(59R)2 ) x 59R t ie, H = V2 t/59R
അതായത് കോപ്പറിൽ ഉണ്ടാകുന്ന താപത്തിന്റെ 1/59 ഭാഗമാണ് നിക്രോമിൽ ഉണ്ടാകുന്നത് .

ARJUN PRASHANTH September 21, 2014 at 7:23 PM  

Malayalam Answer key is not there in this.............................................................

Unknown September 22, 2014 at 7:54 PM  

thankyou sudheer sir

ARJUN PRASHANTH September 24, 2014 at 6:23 AM  

English Medium question papers are not getting. what is this........... ?

Jac September 24, 2014 at 12:06 PM  

class 9 le biology de answer key ithuvare kandillalo...

yanmaneee May 28, 2021 at 10:52 PM  

jordan shoes
air jordan 1
golden goose
lebron james shoes
giannis shoes
lebron james shoes
off white outlet
kyrie 6
supreme new york
nike dunks

shenneat June 26, 2022 at 3:05 PM  

un article KO réplique dolabuy à partir de cette source répliques de sacs gucci son explication dolabuy louis vuitton

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer