STD X Mathematics
(Additional Questions)

>> Wednesday, September 28, 2016

Additional Questions 4(Malayalam)uploaded on 2/8/2016 പുതിയ കണക്കുപുസ്തകത്തില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുകയാണ്. ഒറ്റനോട്ടത്തില്‍ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കില്ലെങ്കിലും വായനയില്‍ നമുക്ക് പുതിയ തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. സൈദ്ധാന്തികതയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. സമാന്തരശ്രേണിയുടെ ബീജഗണിതരൂപം എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു ടൂളായി വര്‍ത്തിക്കുന്നു. ശ്രേണി, ശ്രേണിയുടെ ബീജഗണിതം, സമാന്തരശ്രേണി, സമാന്തരശ്രേണിയുടെ ബീജഗണിതം, എണ്ണല്‍സംഖ്യകളില്‍നിന്നുള്ള ശ്രേണികള്‍, തുക, സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക എന്നിങ്ങനെയാണ് പഠനക്രമം. മുപ്പത് വര്‍ക്ക് ഷീറ്റുകളാണ് പഠനപ്രവര്‍ത്തനങ്ങളായി തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ക്ക് ഷീറ്റുകളില്‍ പാഠപുസ്തകത്തിലെയും മറ്റ് പഠനസാമഗ്രികളിലെയും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട് . ദേശീയ തലത്തില്‍ പ്രചാരമുള്ള പല റഫറന്‍സ് പുസ്തകങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്


സമാന്തരശ്രേണി (മലയാളം വര്‍ക്ക് ഷീറ്റുകള്‍ )

സമാന്തരശ്രേണി ഒരു പുനര്‍വായന

Additional Questions 1(Malayalam)

Additional Questions 1(English)

Additional Questions2(Malayalam)

Additional Questions 2(English)

Additional Questions3(Malayalam)

Additional Questions 3(English)

Additional Questions 4(Malayalam)

30 comments:

JOHN P A August 2, 2016 at 8:46 AM  

Dear Muhammed Dasil
Posting the answer of your question
$10\times (f+9d)=15 \times (f+14d)$
$10f+90d=15f+210d$
$10f-15f=210d-90d$
$-5f=120d$
$f=-24d$
$f+24d=0$
This is a general question.
If $m$ times $m$th term is eqiual to $n$ times $n$th term then $m+n$th term will be zero

Abishek P.T August 3, 2016 at 7:38 PM  

Sir, please provide the answers of that questions to check whether our answer is right or wrong

RAMESH P August 4, 2016 at 9:59 AM  

https://www.youtube.com/watch?v=aY9JPwrknr8

Sheba Susan Aby August 4, 2016 at 8:46 PM  

Sir, please provide the answers.

Anonymous August 6, 2016 at 7:49 AM  

Is there any common formulas to find the sum of powers of terms of a സമാന്തരശ്രേണി ?

Best Flight Deals August 8, 2016 at 5:42 PM  

This is famous trip inspiring the perfectly desired to each one users.
Low Cost Flights Tickets

PUSHPAJAN August 12, 2016 at 6:54 PM  

sir.... circles chapter le chodyangal kooduthal kaanunnillallo

athulraj chuzali August 13, 2016 at 8:20 PM  

Sir...
Please Add Post the Model Question for the 1st Terminal Exam

Parveen Rathor August 17, 2016 at 12:26 PM  

very informative blog.
thanks for sharing this.
take a look at my blog: http://goo.gl/NgnhIE

Jaison N T August 20, 2016 at 2:10 PM  

Sir,
Please tell me how to be a A+winner

Jayaraj K August 25, 2016 at 11:40 AM  

Sir,
Please include more question and answers in all chapters before the first terminal examination (English Medium)

Abdu Nasar C August 31, 2016 at 11:06 AM  

Sir
Please provide more questions in circle

M. Jayasree September 25, 2016 at 9:58 PM  

Very useful Sir...........

Radhika Sharma September 27, 2016 at 2:09 PM  

As a parent, you must have heard your kid say that he or she doesn't like math or math is a boring subject. This is mainly due to the old teaching methods that are still followed by the classroom teachers. Many times, the teachers are greatly responsible for the disinterest in students regarding math. The importance of the subject in our life cannot be underestimated. However, many parents find it quite tough to instruct math to their children. In such cases, you must consider hiring a good private Math tutor in Bangalore who will help your child enjoy learning numbers.

JOHN P A September 28, 2016 at 5:52 AM  

ഗണിതം ഒരു വിഷയമല്ലെന്ന് ആദ്യം തിരിച്ചറിയുക. അതൊരു ചിന്താരീതിയാണ് . ചിന്തിക്കാന്‍ തുടങ്ങേണ്ടത് ബുദ്ധി ഉറക്കുന്ന ചെറുപ്രായം മുതലാണ് . പത്താംക്ലാസിലും ഒന്‍പതാം ക്ലാസിലും വെച്ച് കണക്കുപഠിച്ചുകളയാം എന്ന് തീരുമാനിക്കുമ്പോഴും പഠിപ്പിച്ചുകളയാം ഉറപ്പിക്കുമ്പോഴുമാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത് . ഇതേക്കുറിച്ച് ഒത്തിരി എഴുതാനുണ്ട് .ഇപ്പോള്‍ സമയമില്ല

വിന്‍സന്റ് ഡി. കെ. September 28, 2016 at 8:38 PM  

സര്‍,
ഗണിതത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കട്ടെ...

പത്താം ക്ലാസ്സിലെ ഗണിതം ....
ടീച്ചര്‍ ടെക്സ്റ്റ് പേജ് 148
ചോദ്യം ഏഴ് - 6,8,10,....എന്നല്ലേ ശ്രേണി വേണ്ടത് ?
ചോദ്യം എട്ട് - p(x) = x^2 - 4x + 4 എന്നല്ലേ വേണ്ടത് ?

ചോദ്യം 9 ഉം 10 ഉം ചെയ്യുന്നത് എങ്ങനെ ?

പത്താം ക്ലാസ്സിലെ ഗണിതം ....ടെക്സ്റ്റ് ബുക്ക് പേജ് 117, നാലാം ചോദ്യം...
അവിടെ 40 ഡിഗ്രി എന്ന കോണളവിന് എന്താണ് പ്രസക്തി ?
ഏത് കോണളവിനും അതു ശരിയല്ലേ....
tan A എന്നോ മറ്റോ എടുത്താല്‍ പോരേ...
ഇതേ ചോദ്യമുള്ള പേജ് 18 ല്‍ കോണളവ് ഇല്ലല്ലോ....

anil September 29, 2016 at 9:50 PM  

2nd term ലെ questions പ്രതീക്ഷിക്കുന്നു .ഗണിതസത്രമേളയുടെ സമയമായല്ലോ . മേളയിലെ ഇനങ്ങൾ പ്രതീക്ഷിക്കുന്നു.g anilkumar

SUJA ASOK October 10, 2016 at 6:07 PM  

good job...please provide more questions and answers...

Mubashira October 16, 2016 at 7:49 PM  

Sir enikk ghanitha shastra melakk perfect aya our other chart venam

Kks October 20, 2016 at 12:38 AM  

Sir, please provide the answers or answer key of that questions to check whether our answer is right or wrong

JOSEY October 23, 2016 at 11:35 AM  

9:13pm ·
അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലെ ചോദ്യപേപ്പർ തയ്യാറാക്കുന്ന RMSA ,SSA പ്രൊജക്റ്റ് ഡയറക്ടർമാർക്കും വകുപ്പ് മന്ത്രിയ്ക്കും അയച്ച കത്തിൻറെ കോപ്പി
From
ജോസി ചാക്കോ
ചിറയത്ത് ഹൗസ്
കാഞ്ഞൂർ.പി.ഓ.
പിൻ : 683575
ഫോൺ : 9447380585
To
SRI.C.RAVEENDRANATH
MINISTER OF EDUCATION
KERALA STATE
സാർ,
ക്രിസ്തുമസ് പരീക്ഷ ആരംഭിക്കാറായല്ലോ.ഓണപ്പരീക്ഷയ്ക് മിക്കവാറും എല്ലാ ക്ളാസുകളിലെയും പ്രത്യേകിച്ച് ഒമ്പതാം ക്ലാസിലെ കണക്ക് ചോദ്യപേപ്പർ
എ+ നിലവാരമുള്ള കുട്ടികൾക്ക് വേണ്ടി മാത്രം തയ്യാറാക്കിയതായിരുന്നു . രക്ഷാകർത്താക്കളുടെ പഴി മുഴുവൻ കേട്ടത് ഗണിതാദ്ധ്യാപകരും .
സാർ,
ദയവായി ഓണപ്പരീക്ഷക്ക് ചോദ്യപേപ്പർ തയ്യാറാക്കിയ മാന്യവ്യക്തികളെ കൊണ്ടോ പാഠപുസ്തകരചനയിൽ പങ്കെടുത്ത ബുദ്ധിജീവികളെ കൊണ്ടോ ബീജഗണിതത്തിൻറെ പ്രേതം ബാധിച്ച പണ്ഡിതശിരോമണികളെ കൊണ്ടോ അടുത്ത പരീക്ഷയ്ക്ക് ചോദ്യപേപ്പർ തയ്യാറാക്കിക്കരുത്.
അതാത് ക്ളാസുകളിൽ ഗണിതം പഠിപ്പിക്കുന്ന,കുട്ടികളെയും അവരുടെ കഴിവിനെയും നിലവാരത്തെയും അറിയുന്ന അദ്ധ്യാപകരെ കൊണ്ട് ചോദ്യപേപ്പർ തയ്യാറാക്കിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.കുട്ടികളെ വലയ്ക്കാനല്ല പരീക്ഷകൾ എന്നറിയാവുന്ന മിടുക്കരായ ധാരാളം അദ്ധ്യാപകർ നമുക്കുണ്ട്.
ചോദ്യപേപ്പർ അച്ചടിക്കുന്ന തിരുവനന്തപുരം ഗവൺമെൻറ് പ്രസ്സിൽ നിന്നും മക്കൾക്കും സഹപ്രവർത്തകരുടെ മക്കൾക്കും വേണ്ടി ചോദ്യപേപ്പർ ചോരാതിരിക്കാനും താങ്കളുടെ ശ്രദ്ധ ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

വിശ്വാസപൂർവ്വം
ജോസി ചാക്കോ

Hari | (Maths) October 23, 2016 at 12:30 PM  

കൊള്ളാം. ഇത്തരമൊരു കത്തിന്റെ ആവശ്യമുണ്ടായിരുന്നു. ഗണിതപരീക്ഷകളില്‍ ശരാശരി വിദ്യാര്‍ത്ഥികലേയും നിരന്തരപിന്തുണ അര്‍ഹിക്കുന്നവരുമായ വിദ്യാര്‍ത്ഥികളേയും അവഗണിക്കപ്പെടുമ്പോള്‍ ആരെങ്കിലുമൊക്കെ മുന്നോട്ടു വരേണ്ട ആവശ്യകതയുണ്ടായിരുന്നു. ശിശുസൗഹൃദമായ ഗണിതപരീക്ഷകള്‍ എന്നാണ് നമുക്ക് സ്വപ്നം കാണാന്‍ കഴിയുക? അഭിനന്ദനങ്ങള്‍ പ്രിയ ജോസിചാക്കോ സാര്‍....

kunnummal basheer November 5, 2016 at 6:06 PM  

ഒരു സംശയം ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നാണ് 'ഒരു ത്രികോണത്തിന്റെ പാദവശം 5 സെ.മീ ഒരു കോൺ 30°. ഈ കോണിനെതിരെയുള്ള വശം 2.5 സെ.മീ ആയി ചാപം വരക്കുമ്പോൾ ഒരു ത്രികോണം കിട്ടുന്നു. 2.5 ൽ കുടുതലായി 5 സെ.മീ വരെ ചാപം വരക്കമ്പോൾ രണ്ട് ത്രികോണങ്ങൾ കിട്ടുന്നു. അഞ്ചോ അഞ്ചിൽ കൂടുതലോ ആയാൽ ഒരു ത്രികോണം. എന്തു കൊണ്ട്? ഇത്തരത്തിൽ രണ്ടു ത്രികോണങ്ങൾ വരുന്ന സന്ദർഭങ്ങൾ ഏതൊക്കെ? എങ്ങനെ വിശദീകരിക്കാം?

kunnummal basheer November 5, 2016 at 6:07 PM  

ഒരു സംശയം ഏഴാം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്നാണ് 'ഒരു ത്രികോണത്തിന്റെ പാദവശം 5 സെ.മീ ഒരു കോൺ 30°. ഈ കോണിനെതിരെയുള്ള വശം 2.5 സെ.മീ ആയി ചാപം വരക്കുമ്പോൾ ഒരു ത്രികോണം കിട്ടുന്നു. 2.5 ൽ കുടുതലായി 5 സെ.മീ വരെ ചാപം വരക്കമ്പോൾ രണ്ട് ത്രികോണങ്ങൾ കിട്ടുന്നു. അഞ്ചോ അഞ്ചിൽ കൂടുതലോ ആയാൽ ഒരു ത്രികോണം. എന്തു കൊണ്ട്? ഇത്തരത്തിൽ രണ്ടു ത്രികോണങ്ങൾ വരുന്ന സന്ദർഭങ്ങൾ ഏതൊക്കെ? എങ്ങനെ വിശദീകരിക്കാം?

Unknown November 11, 2016 at 7:32 AM  

Thank you sir

Mumvhss Vadakara November 22, 2016 at 9:00 PM  

ഫാത്തിമത്ത് ഷഹനാസ്
സാധ്യതകളുടെ ഗണിതം-അധിവര്‍ഷത്തില്‍ 53 ഞായറാഴ്ചകള്‍ വരാനുള്ള സാധ്യത എത്ര?ഫെബ്രുവരിയില്‍ 5 ബുധനാഴ്ച വരാനുള്ള സാധ്യത എത്ര?
pls give me the answer.

Unknown January 19, 2017 at 7:27 PM  

sir,please post model questions fr 10th sslc.....

stophy binoj January 23, 2017 at 8:01 PM  

Sir please publish formulas for all chapters of standard10 sslc

Sreenadh Kadavath June 18, 2017 at 9:42 PM  

Sir can you please solve Malayalam medium xth mathstext page number 14 1st question

classboat October 8, 2018 at 4:36 PM  

Thanks for sharing about education article sharing some good points like motivation, classroom management, students portfolio and discussions. Thank you so much for sharing with us
also, visit Gmat Exam Classes in Pune

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer