BIOLOGY NOTES

>> Friday, June 24, 2016


റഷീദ് ഓടയ്ക്കല്‍ സാറിന്റെ ബയോളജി നോട്ടുകള്‍ക്ക് മെയിലില്‍ ആവശ്യക്കാരേറെയാണ്.മാറിയ പാഠപുസ്തകങ്ങളിലെ 9,10 ക്ലാസുകളിലേതാണ് പഠന നോട്ടുകള്‍. ഇംഗ്ലീഷ് മീഡിയംകാര്‍ക്കും മലയാളം മീഡിയംകാര്‍ക്കും പ്രത്യേകമായിത്തന്നെ അദ്ദേഹം പതിവുപോലെ അത് നല്‍കാറുണ്ട്.വളരെ മുമ്പുതന്നെ മെയില്‍ബോക്സിലേക്ക് കടന്നുവന്നതാണെങ്കിലും, ഇപ്പോഴാണ് പ്രസിദ്ധീകരിക്കാനാവുന്നത്.
താഴേ ലിങ്കുകളില്‍ നിന്ന് അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
IX (EM)

IX (MM)

X (EM)

X (MM)

X Biology Revision PRESENTATION

24 comments:

Hari | (Maths) June 24, 2016 at 8:22 PM  

ഒരിക്കല്‍ എറണാകുളം നഗരത്തിലെ ഒരു വിദ്യാലയത്തില്‍ ഒരു ഔദ്യോഗിക കാര്യത്തിനായി ചെന്നപ്പോള്‍, റഷീദ് സാറിന്റെ നോട്ട്‌സ് കുട്ടികള്‍ പ്രിന്റ് ഔട്ട് എടുത്ത് പഠിക്കുന്നത് കാണാനിടയായി. പാഠഭാഗങ്ങളെ ലളിതമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അഭിനന്ദനാര്‍ഹമാണ്. ഈ നോട്ട്‌സില്‍ പരീക്ഷാ കേന്ദ്രീകൃതമായിത്തന്നെ ഒന്നും വിട്ടു പോകാതെ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് തോന്നുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഇതൊരു അമൂല്യപഠനസാമഗ്രിയായിരിക്കുമെന്ന് തീര്‍ച്ച.

M. Jayasree June 24, 2016 at 9:39 PM  

A very useful post. Thank you sir.................

Unknown June 25, 2016 at 11:05 AM  

thanks a lot sir .

Unknown June 25, 2016 at 8:00 PM  

Thank you sir, it is very useful

Anonymous June 26, 2016 at 5:21 PM  

Very useful

SIVADASAN.M.R June 26, 2016 at 8:06 PM  

VERY USEFUL SIR. THANKS FOR YOUR EFFORT

GHSS THEKKUTHODU June 26, 2016 at 11:00 PM  

ict video tutorial publish cheyyumo

VANIVILASAM June 27, 2016 at 9:18 PM  

Very useful sir
Bristo Michael .v -TeACHER

Suresh K June 30, 2016 at 9:23 PM  

Rasheed sir,
well prepared notes.useful to every bio trs.expecting more.....
SURESH K KASARAGOD

nazeer July 4, 2016 at 5:29 AM  

റഷീദ് സാർ....good work ....കണ്ടിട്ട് കുറേ നാളായല്ലോ...
I am coming to malappuram on 22nd july.കാണണം ...ok?

Unknown July 5, 2016 at 9:38 PM  
This comment has been removed by the author.
Unknown July 5, 2016 at 9:42 PM  

VERY USEFUL SIR. THANKS FOR YOUR EFFORT
EXPECTING A LOT IN FUTURE

Unknown July 6, 2016 at 8:21 PM  

SIR,I AM A U.P.SCHOOL TR.WE WANT TO MAKE THE EXIBITION OF INSECTS&SMALL ORGANISMS.....FOR ECO CLUB.HOW CAN IT PRESERVE?

Rohith July 7, 2016 at 5:14 PM  

Awesome..You have clearly explained …Its very useful for me to know about new things..Keep on blogging..Click
this link

job July 16, 2016 at 10:14 AM  

could you please post rest of the note

Anonymous July 20, 2016 at 6:40 PM  

thank you sir your notes are very useful and it clearly explains the whole content in a short words and is easy to learn.

Unknown July 22, 2016 at 7:34 PM  

sir, can you give the notes of 2nd chapter too..if we go through your notes it is very easy to recall the points even just before the exam

Unknown July 22, 2016 at 7:34 PM  
This comment has been removed by the author.
Unknown August 2, 2016 at 10:06 PM  

പഠിക്കാൻ വളരെ ഉപകാരംthank you sir

Unknown August 2, 2016 at 10:09 PM  

എല്ലാ പാഠഭാഗങ്ങളുടെ നോട്ടും പ്രതീക്ഷിക്കുന്നു.

gangul August 24, 2016 at 1:03 PM  

sir biology tenth std ile ella chaptersinteyum notes updated aayi ella masavaum ittu koode ?
koodathe model questionsum idukayanel nammal studentsinu helpful aaakum
pls pls plspls pls

Unknown November 2, 2017 at 6:29 PM  

ഇതെന്താ ഈ ലിങ്കിൽ പോയിട്ട് download ആവുന്നില്ലല്ലോ .... Unable എന്ന് കാണിക്കുന്നു

askar February 4, 2019 at 1:52 PM  

rasheed sir notes kittunnilla

yanmaneee May 28, 2021 at 10:43 PM  

nike lebron 16
pg 1
jordan 11
yeezy boost 350
moncler jacket
yeezy 350
yeezy
off white hoodie
giannis antetokounmpo shoes
supreme clothing

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer