ഹെഡ്മാസ്റ്റര്‍ മാറുമ്പോള്‍ സ്പാര്‍ക്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍

>> Wednesday, June 1, 2016

ഒരു വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ റിട്ടയര്‍ ചെയ്യുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്താല്‍ പുതിയതായി സ്ഥാനമേല്‍ക്കുന്ന മേലധികാരി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ്? ഇതേക്കുറിച്ച് പലര്‍ക്കും പല ആശങ്കകളാണ്. വളരെ ചെറിയൊരു നടപടിക്രമം മാത്രമേ ഇതുമായി ബന്ധപ്പെട്ട് സ്പാര്‍ക്കില്‍ ചെയ്യാനുള്ളു. സ്പാര്‍ക്കിന്റെ കീഴിലുള്ള ഏതൊരു ഓഫീസിലും നിലവിലുള്ള DDO മാറി പുതിയ ആള്‍ വരുമ്പോള്‍ ഓഫീസില്‍ നിന്നും ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. info.spark.gov.in എന്ന SPARK സൈറ്റില്‍ നിന്നോ ചുവടെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്നോ Form3,Form 5 ഇവ ഡൗണ്‍ലോഡ് ചെയ്ത്, പ്രിന്റെടുത്തു്, അതില്‍ എല്ലാ വിവരങ്ങളും എഴുതിചേര്‍ത്ത്, ഒപ്പ്, സീല്‍ എന്നിവ സഹിതം സ്കാന്‍ ചെയ്ത് info@spark.gov.in ലേക്കോ, ജില്ലാ ട്രഷറീലെ Help Desk ലേക്കോ മെയില്‍ ചെയ്യുക.

  1. Form 3 (Nomination/Change of DDO)
  2. Form 5 (Setting Controlling Officer)
പുതിയ ആള്‍ വരാത്ത സാഹചര്യത്തില്‍ സീനിയര്‍ ആയിട്ടുള്ള ആളുടെ വിവരങ്ങള്‍ വച്ച് ഈ ഫോമുകള്‍ അയക്കുക. എയിഡഡ് സ്കൂളുകള്‍ Form 3 (Nomination/Change of DDO) മാത്രം അയച്ചാല്‍ മതി. എയിഡഡ് സ്കൂളുകളുടെ Controlling Officer അതാത് PA/Superintendent ആയതിനാലാണ് Form 5 ആവശ്യമില്ലാത്തത്.
എന്നാല്‍ ഇപ്പോള്‍ One Office One DDO System നിലവില്‍ വന്നതിനാല്‍ Form 3 അയക്കാതെ നിലവിലുള്ള യൂസര്‍ നിന്നു കൊണ്ട് തന്നേ ആര്‍ക്കാണോ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്നേ, അദ്ദേഹത്തിന്റെ PEN നമ്പറില്‍ പുതിയ Login ജനറേറ്റു ചെയ്യാം.

ഇതിനായി DDO Login ല്‍ DDO യുടെ Transfer Order ജനറേറ്റു ചെയ്യുക. ഇതിനു ശേഷം Relieve Transfer ല്‍ ആളെ select ചെയ്യപമ്പോള്‍ “You cannot relieve yourself. Please hand over the charge of Establishment to the concerned officer and he in turn can relieve you. Do you want to hand over the charge to anyone now?” എന്ന മെസ്സേജ് ലഭിക്കും. ഇവിടെ OK ല്‍ press ചെയ്യുമ്പോള്‍, താഴെ കാണുന്ന പോലുള്ള ഒരു പേജ് കാണാം.
ഇതില്‍ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്ന ആളുടെ Designation, Name എന്നിവ സെലക്ട് ചെയ്യുക. അപ്പോള്‍ താഴേക്ക് കുറച്ചു കാര്യങ്ങള്‍ കൂടി പ്രത്യക്ഷമാകും.
ഇവിടെ Password നല്കി, ആവശ്യമുള്ള Authorizations സെലക്ട് ചെയ്ത് Submit ചെയ്യുക. D,E,P,Q ഇവ എല്ലാവരും സെലക്ട് ചെയ്യുന്നതാണ് ഉചിതം. പുതിയ ആള്‍ക്ക് DDO യുടെ ചാര്‍ജ് ഉണ്ടെങ്കില്‍ അതും സെലക്ട് ചെയ്യണം. ഇത്രയുമായാല്‍ ചാര്‍ജ് Hand Over ചെയ്യാനുദ്ദേശിക്കുന്ന ആളുടെ PEN നമ്പറും, പുതിയ Password ഉം നല്കി Login ചെയ്ത് DDO യെ Relieve ചെയ്യാം.

ബില്ലില്‍ PA/ Superintendent ന്റെ പേര് വരേണ്ടതുണ്ടെങ്കില്‍, എന്നു മുതലാണോ PA/ Superintendent ഈ ഓഫീസിന്റെ ചാര്‍ജ് എടുത്തത് ആ ഡേറ്റ് , PA/ Superintendent യുടെ PEN, Office Name (PA/ Superintendent ന്റെ) എന്നിവ കാണിച്ച്, info.spark.gov.in / ജില്ലാ ട്രഷറീലെ Help Desk ലോ DMU നോ ഒരു റിക്വസ്റ്റ് അയക്കുക.DDO Change ന് ഇപ്പോള്‍ ഈ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. പുതിയ DDO ചാര്‍ജ് എടുക്കുമ്പോള്‍ ഈ രീതിയില്‍ തന്നെ DDO Change ചെയ്യാവുന്നതാണ്. എപ്പോഴും DDO യുടെ Retirement Date (സ്പാര്‍ക്കിലേത്) ആവുന്നതിന് മുമ്പേ ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്തു വയ്ക്കുന്നത് നന്ന്.

52 comments:

Parambil L P School April 5, 2014 at 5:59 AM  

നന്ദി...

Sunny April 5, 2014 at 9:10 AM  

It is very usefull to newly promoted Headmasters

Sunny April 5, 2014 at 9:11 AM  

It is very usefull to newly promoted Headmasters

Anjana George April 5, 2014 at 9:26 AM  

വളരെ നന്ദി.

PUTHURAN April 5, 2014 at 9:34 AM  

വളരെ നന്ദി.

PUTHURAN April 5, 2014 at 9:34 AM  

വളരെ നന്ദി.

PUTHURAN April 5, 2014 at 9:34 AM  

വളരെ നന്ദി.

Girish Kayamkulam April 5, 2014 at 12:27 PM  
This comment has been removed by the author.
achuthanadam April 5, 2014 at 6:24 PM  

Thanks a lot
PRASANNA.P
GAGHSS CHALAPPURAM

CHERUVADI KBK April 5, 2014 at 6:41 PM  

IN some cases after mailing Form3 and Form5 still cannot change the DDO name to new DDO, Spark people only can change the same.So we have to mail Details to Info spark.Thank you for this post

http://patterkulangaralps.blogspot.com April 5, 2014 at 10:35 PM  

LOHITHAKSHAN E
Good very good.
Thanks for the new information.

http://patterkulangaralps.blogspot.com April 5, 2014 at 10:36 PM  

LOHITHAKSHAN E
Good very good.
Thanks for the new information.

http://patterkulangaralps.blogspot.com April 5, 2014 at 10:37 PM  

LOHITHAKSHAN E
Good very good.
Thanks for the new information.

GOVT.BOYS N.PARAVUR April 6, 2014 at 12:06 PM  

how to add lic code in that shedule

Unknown April 6, 2014 at 1:53 PM  

moothat murali

വളരെ നന്ദി.

Unknown April 6, 2014 at 1:53 PM  

moothat murali

വളരെ നന്ദി.

Unknown April 6, 2014 at 1:53 PM  

moothat murali

വളരെ നന്ദി.

sajith April 7, 2014 at 9:20 AM  

ഒരു സ്ക്കൂളില്‍ ഒരധ്യാപകന് നിയമനം ലഭിക്കുമ്പോഴും ഉയര്‍ന്ന തസ്തികയിലേക്ക് മാറ്റം ലഭിക്കുമ്പോഴും സമര്‍പ്പിക്കേണ്ട chോnge of staff forms ലഭിക്കുന്നതിന് സൗകര്യം ഒരുക്കിയാല്‍ ഉപകാരമായിരുന്നു

അനില്‍കുമാര്‍ April 7, 2014 at 8:55 PM  

how to add lic code in that shedule
Administration/Code Masters/LIC Code

അനില്‍കുമാര്‍ April 7, 2014 at 8:55 PM  

how to add lic code in that shedule
Administration/Code Masters/LIC Code

prakasan April 9, 2014 at 1:22 PM  

Thank you my dear

Unknown April 17, 2014 at 11:03 PM  

വളരെ ഉപകാരം

Panchakshari April 17, 2014 at 11:23 PM  

നന്ദി

Rajan April 20, 2014 at 9:18 PM  

പോസ്റ്റിനു നന്ദി

Unknown May 2, 2014 at 10:17 PM  

It is a very useful informaiotn. Thanks a lot. Abdu Samad

Unknown May 2, 2014 at 10:18 PM  

It is a very useful informaiotn. Thanks a lot. Abdu Samad

VMUPS May 4, 2014 at 6:00 PM  

സ്ഥാപനത്തിന്‍റെ ഹെട്മിസ്ട്രെസ്സ് ,Existing User, സര്‍വീസില്‍ നിന്നും വിരമിച്ചിരിക്കുകയാണ്.DDO മാറാന്‍ സ്പാര്‍കില്‍ ഫോറം നമ്പര്‍ 3 ല്‍ അപേക്ഷ നല്‍കി ഇ-മെയില്‍ ചെയ്തിരുന്നു.ഇപ്പോള്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല.നിലവിലുള്ള DDO വിരമിച്ചത്‌ കൊണ്ടാണോ ലോഗിന്‍ ചെയ്യാന്‍ പറ്റാത്തത?പുതിയ DDO യുടെ PEN ഉപയോഗിച്ചാണോ ഇനി ലോഗിന്‍ ചെയ്യേണ്ടത്‌? അങ്ങനയാണേല്‍ password ഏതാണ് ഉപയോഗിക്കേണ്ടത്? ഈ വിവരം SPARK ല്‍ മെയില്‍ ചെയ്തിട്ടുണ്ട്.

Click here to Reply, Reply to all, or Forward

VMUPS May 4, 2014 at 10:32 PM  

DDO Change...NEw Username ഉം password ഉം ലഭിച്ചു..സന്ദേഹിച്ചു email വിട്ടപ്പോള്‍ തന്നെ reply കിട്ടി.

ormakal May 5, 2014 at 1:05 AM  

THANK YOU VERY MUCH,,,,

aeothuravoor May 20, 2014 at 3:52 PM  

വളരെ നന്ദി.

Unknown June 26, 2014 at 7:03 AM  

സാലറി ബില്‍ പ്രോസെസ്സ് ചെയ്യുമ്പോള്‍ ഇത് വരെ കേള്‍ക്കാത്ത ഒരു പ്രശ്നം കണ്ടു .ഈ ERROR എന്താണെന്നും അതിന്റെ പരിഹാരം എന്താണെന്നും പറഞ്ഞു തരാമോ ??

"
signed data is empty For this PEN 656889
"

HM ന്റെ പെന്‍ നമ്പര്‍ ആണ് ERROR ല്‍ കാണിക്കുന്നത് . HM നെ ഒഴിവാക്കി ബില്‍ പ്രോസെസ്സ് ചെയ്യുമ്പോള്‍ പ്രശ്നം കാണിക്കുന്നുമില്ല ,ബില്‍ പ്രോസസ് ചെയ്യാന്‍ പറ്റുന്നുമുണ്ട് ..

Sivadasan July 9, 2014 at 7:17 PM  

I processed DA arrear bill and merged it with salary. Treasury objected the bill and asked me to cancel the bill. I cancelled it processed the DA arrear again. when I tried to merge it with salary I got the message 'process completed with error'. How can I solve this problem.

Kesavanunni- HM August 3, 2014 at 4:42 AM  

KASE PF Bill spark il edukkunnath engine?

Unknown August 6, 2014 at 12:22 PM  

sir,iam sijoy louis.I had worked as UPSA at thalore during 2010 to 2013september.on 1st october i resigned my job as UPSA and joined as HSST Jr Hindi in alosious HSS . can i continue my spark PEN or create a new pen number for getting the HSST Jr SALARY.PLEASE REPLY ME SOON,BECAUSE I HAVE TO GENERATE A SALARY BILL.IT WILL HELP ME TO GET THE SALARY SOON.Please help me.....

spectrum August 11, 2014 at 11:10 PM  

A TEACHER WHO WAS APPOINTED IN AN AIDED SCHOOL DURING 6/2013 GOT HER APPOINTMENT APPROVED RECENTLY FROM THE DATE OF APPOINTMENT.
SHE GOT THE PEN NO. FROM SPARK AND THE SALARY BILL FROM 6/2013 TO 6/2014 WAS ALSO GENERATED AT THE SCHOOL . THE DEO OBJECTED THE BILL SINCE GIS WAS NOT DEDUCTED FROM 9/13.NOW AS THEY TRY TO GENERATE A NEW BILL HER NAME AND DETAILS ARE NOT AVAILABLE AMONG THE STAFF DETAILS OF THE SCHOOL . THE SAME IS AVAILABLE UNDER THE DEO OFFICE LOGIN . UNDER THESE CIRCUMSTANCES WHAT IS TO BE DONE TO CORRECT THE SAME AND PROCESS THE BILL

Unknown August 29, 2014 at 2:45 PM  

this is very useful

chowarablog September 23, 2015 at 3:12 PM  

very good thanks sir

28049 April 23, 2016 at 11:57 PM  

DDO/ P A പേരിലേക്ക് ഇപ്പോൾ ബില്ലിൽ പേര് മാറ്റാൻ പറ്റുന്നില്ലല്ലൊ ആ ഹെഡ് സ്പാർകിൽ നിന്നും മാറ്റിയോ

Unknown April 24, 2016 at 2:14 PM  

പത്താം ക്ലാസ് മാത്സ് പുസ്തകം ഇത്തവണ പുതിയതാണോ?? അത് ഓണ്‍ ലൈനില്‍ ലഭ്യമാണോ ??

Chintha Tax April 24, 2016 at 9:19 PM  

THANKS sir

Unknown April 29, 2016 at 11:49 AM  

Thanks Sir

Unknown May 3, 2016 at 4:08 PM  
This comment has been removed by the author.
sebin May 24, 2016 at 10:31 AM  

to-Sherly CJ
നിങളുടെ controling ഓഫീസർ ആയ DEO /AEO ഓഫീസുമായി ബന്തപെടുക. അവർക്ക് ഇത് പരിഹരിക്കാൻ എളുപ്പമാണ് അല്ലെങ്ങിൽ വിശദവിവരങ്ങൾ അറിയിച്ചുകൊണ്ട്‌ info@spark .gov .in എന്ന വിലാസത്തിൽ മെയിൽ ചെയുക

Sujith Kumar S May 26, 2016 at 7:35 AM  

2014 ൽ AIDED സ്കൂളിൽ HM ആയി .ഫോം 3 അയച്ചിരുന്നു. ഇത് വരെ DESIGNATION മാറിയിട്ടില്ല . എന്ത് ചെയ്യണം ? സുജിത്ത് കുമാർ . എസ്

techqv June 13, 2016 at 7:30 PM  

ഗവ എല്‍.പ സ്കൂള്‍. എച്ച്.എം നു ട്രാന്‍സ്ഫര്‍. പകരം അതെ സ്കൂളിലെ സീനിയര്‍ ടീച്ചര്‍ക്ക് അവിടെത്തന്നെ പ്രൊമോഷന്‍ ആയി നിയമനം. DDO സെറ്റ് ചെയ്യാന്‍ സ്പാര്ക്കില്‍ എന്തെല്ലാം നടപടികള്‍ ?

അനില്‍കുമാര്‍ June 16, 2016 at 9:13 PM  

മാമ്പുഴ- സീനിയര്‍ അസ്സിസ്റ്റന്റിനെ പ്രമോട്ട് ചെയ്ത്, ഇപ്പോഴത്തേ HM നെ ട്രാന്‍സ്ഫര്‍ ചെയ്യുക. അപ്പോള്‍ പുതിയ ആള്‍ക്ക് Charge Hand Over ചെയ്യാനും പറ്റും.

Kesavanunni- HM June 19, 2016 at 9:28 PM  

oru teacherkku 6/2011 muthal appproval aayi.annu muthalulla sambalam process cheyyumbol DA error aayi varunnu(DA 23%).ithu pariharikkaan enthu cheyyum? multiple month salary aanu cheythath

Kadavathur West U P School June 22, 2016 at 10:34 AM  

Please post more details about DIGITAL SIGNATURE for DDO s using in spark,how can obtain a DS.....etc

Girish Kayamkulam July 10, 2016 at 1:19 PM  

സര്‍,
29/2016 സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമനാംഗീകാരം ലഭിച്ചവരുടെ 01/2016 വരെയുളള ശമ്പളവും മറ്റ് അലവന്‍സുകളും പി.എഫില്‍ നിക്ഷേപിക്കണമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. ഇത് പ്രകാരം മൊത്തം ശമ്പളം പി.എഫില്‍ ലയിപ്പിക്കുന്നതിന് സ്പാര്‍ക്കില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ

GHSS KUTTIKKATTOOR, June 17, 2017 at 4:23 PM  

Sir,
Password Tex box is no active. What shall I do ?

jcp June 14, 2018 at 3:30 PM  

sir plz post again, how can we process a salary bill and passing annual increment for new comers

yanmaneee May 28, 2021 at 11:00 PM  

golden goose sneakers
lebron 17 shoes
kyrie 7
yeezy
nike sb dunks
jordans
supreme
jordan 13
kyrie 7 shoes
kd shoes

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer