Social Science Unit one

>> Thursday, June 16, 2016

പത്താം ക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്രം ആദ്യത്തെ യൂണിറ്റായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയിട്ടുള്ള ഒരു ടീച്ചിങ്ങ് എയ്ഡ് ആണ് ഈ പോസ്റ്റിലുള്ളത്. എറണാകുളം ജില്ലയിലെ പള്ളിപ്പുറം സെന്റ് മേരീസ് സ്ക്കൂളിലെ സാമൂഹ്യശാസ്ത്രം അദ്ധ്യാപകനായ മൈക്കിള്‍ ആഞ്ജലോയാണ് ഈ പഠനസാമഗ്രി തയ്യാറാക്കിയിരിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട 5 വിപ്ലവങ്ങള്‍ ഈ പാഠഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യസമരം, ഫ്രഞ്ച് വിപ്ലവം, ലാറ്റിനമേരിക്കന്‍ വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈനീസ് വിപ്ലവം തുടങ്ങിയ വിപ്ലവങ്ങളിലൂടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ജനത കൈവരിച്ച പുരോഗതികള്‍ ഈ പാഠഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നു. അദ്ധ്യാപകര്‍ക്ക് ക്ലാസെടുക്കാവുന്ന രീതിയിലാണ് ഈ പി.ഡി.എഫ് അവതരിപ്പിച്ചിരിക്കുന്നത്. പാഠഭാഗത്തുള്ള പഠനപ്രവര്‍ത്തനങ്ങളും അവയുടെ ഉത്തരങ്ങളും ഇതിലൂടെ പ്രതിപാദിച്ചിട്ടുണ്ട്, കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ പരസ്പരം ഷെയര്‍ ചെയ്ത് വിപുലപ്പെടുത്താം. ചുവടെ നിന്നും മെറ്റീരിയലുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. കമന്റ് ചെയ്യുമല്ലോ.

Social Science : Unit One

32 comments:

RASHEED ODAKKAL KONDOTTY June 16, 2016 at 11:20 AM  

ഗംഭീര പ്രവര്‌ത്തനം. മലയാളം ഉള്‍പ്പെടുത്താമായിരുന്നു. അഭിനന്ദനങ്ങള്‍.

GURUKRIPA June 16, 2016 at 1:37 PM  

അഭിനന്ദനങ്ങള്‍.

GHS CHIRAKKARA June 16, 2016 at 1:39 PM  

VERY GOOD SIR

unniklda June 16, 2016 at 7:09 PM  

Good attempt.....both students and teachers....Thanks

Unknown June 16, 2016 at 7:35 PM  

വളരെ ഉപകാരപ്രദമായ പ്രവര്‍ത്തനം. മൈക്കല്‍ ആഞ്ചലോ സാറിനും മാത്സ് ബ്ലോഗിനും നന്ദി....

Gmhss Cheruvattoor June 16, 2016 at 8:03 PM  

Very good sir. Waiting for other chapters.

Gmhss Cheruvattoor June 16, 2016 at 8:04 PM  

Very good sir. Waiting for other chapters.

Unknown June 16, 2016 at 8:21 PM  

very good sir

jessyjosephmulloor June 16, 2016 at 8:36 PM  

congrats.............awaiting for malayalam medium also

saleena, ghss,chunakara June 16, 2016 at 8:36 PM  

very good sir.waiting for other chapters too

അനൂപ് ജോണ്‍ സാം June 17, 2016 at 7:36 AM  

ഇതാണ് മാത്സ് ബ്ലോഗ്........എല്ലാ അഭിനന്ദനങ്ങളും നേരുന്നു.....

ramesh padiyoor June 17, 2016 at 9:34 AM  

ഒന്‍പത്/പത്ത് ക്ലാസ്സൂകളിലെ പാഠപൂസ്തകന്കളൂടെ pdf പതിപ്പ് ലഭ്യമാക്കാമോ ?ഉപകാര പ്രദം ആയിരിക്കും

Michaelangelo M.A. June 17, 2016 at 1:35 PM  

ഏവര്‍ക്കും നന്ദി

it's ME June 17, 2016 at 8:26 PM  

very helpful .congragulations.surendran,ghssputuparampa

glps edakkaparamba June 17, 2016 at 10:48 PM  

very good sir i use the sslc students they were very happy and understand very well
thanks a lot sir ningalk inium nalla activiti undavan pray cheytu

Unknown June 18, 2016 at 12:13 PM  

very good effort sir, wish u all the best.

Unknown June 18, 2016 at 4:05 PM  

its very excellent work. thank you.

Akbarali Charankav June 18, 2016 at 4:21 PM  

നന്നായിരിക്കുന്നു.
എത്രയോ സമയം ചിലവഴിച്ച് ഇത്തരം പഠന വിഭവങ്ങള്‍ തയ്യാറാക്കിയ മൈക്കിള്‍ ആഞ്ജലോ സാറെ ആദ്യമായി അനുമോദിക്കുന്നു. അതോടൊപ്പം ഇതുമായി ബന്ധപ്പെട്ട ചില ആഗ്രഹങ്ങള്‍ കൂടി പങ്കുവെക്കാനാഗ്രഹിക്കുന്നു.

1. സിബിഎസ്ഇ സിലബസിലെ ഒന്പതാം തരം ചരിത്ര പാഠപുസ്തകത്തിലെ ഒന്നും രണ്ടും പാഠഭാഗങ്ങള്‍ക്കും ഇത് വളരെയധികം ഗുണം ചെയ്യും

2. അധ്യാപക കേന്ദ്രീകൃത ലെക്ചറിങ്ങിന് പകരം കൂടുതല്‍ വിദ്യാര്‍ഥി കേന്ദ്രീകൃത പാഠ്യപ്രവര്‍ത്തനങ്ങളായി അവതരിപ്പിക്കുന്ന പ്രസന്‍റേഷനുകള്‍ക്ക് കാത്തിരിക്കുന്നു.

3. പിഡിഎഫ് വേര്‍ഷന് പകരം പിപിടി,ഒഡിപി ഫയല്‍ എക്സറ്റന്‍ഷനുള്ള ഫയലുകളാണ് കിട്ടിയിരുന്നതെങ്കില്‍ മറ്റു അധ്യാപകര്‍ക്ക് ഇതിലേക്ക് കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ക്കുകയോ , ഒഴിവാക്കണമെങ്കില്‍ ഒഴിവാക്കുകയോ കളറിംഗ് മാറ്റമൊക്കെ സാധ്യമാകുമായിരുന്നു


Unknown June 19, 2016 at 7:25 AM  

THANKYOU SIR

Anonymous June 19, 2016 at 2:50 PM  
This comment has been removed by the author.
Anonymous June 19, 2016 at 3:01 PM  

Congrats and it is very useful.Waiting for other subjects

socialwayanad June 19, 2016 at 3:39 PM  

അഭിനന്ദനങ്ങള്‍..........................

Unknown June 19, 2016 at 10:26 PM  

sir,good attempt keep it up.

Ravi Chandran June 21, 2016 at 10:32 AM  

congrats sir..

V K SREE ANAND June 22, 2016 at 11:14 AM  

THANK YOU VERY MUCH...
V.K SREE ANAND 9495020711

brc aluva,science June 22, 2016 at 9:57 PM  

congrats

ATHUL B R June 25, 2016 at 7:26 PM  

waiting for malayalam version...
expect more

NIZAR K P June 26, 2016 at 9:58 AM  

Great effort. Congratulations.

Unknown July 26, 2016 at 7:30 PM  

very good and thanks

Unknown June 16, 2017 at 7:57 PM  

congratulations

Unknown June 28, 2017 at 2:48 PM  

Thank you sir

Unknown February 13, 2019 at 7:35 PM  

Thank you sir

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer