Maths Blog Question Bank for SSLC Students

>> Sunday, January 22, 2017

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി മുന്‍ വര്‍ഷങ്ങളിലെല്ലാം മാത് സ് ബ്ലോഗ് അഭിമാനത്തോടെ പങ്കുവെച്ചിരുന്ന ഗണിതചോദ്യശേഖരമാണ് പാലക്കാട് പറളി ഹൈസ്‌ക്കൂളിലെ എം സതീശന്‍ സാറിന്റെ റിവിഷന്‍ നോട്ടുകള്‍. മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി രണ്ട് മീഡിയങ്ങളിലും ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരേ മാതൃകയിലുള്ള ഒന്നിലേറെ ചോദ്യങ്ങള്‍ ഉള്ളതു കൊണ്ടു തന്നെ കുട്ടികള്‍ക്ക് ഓരോ മേഖലയേയും നന്നായി മനസ്സിലാക്കാന്‍ ഈ ചോദ്യശേഖരത്തിലൂടെയുള്ള യാത്ര ഉപകരിക്കും. ഈ ചോദ്യശേഖരത്തിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്തു പരിശീലിക്കുന്ന കുട്ടികള്‍ക്ക് ഗണിതം മധുരമാകുന്ന തരത്തിലാണ് ഓരോ ചോദ്യവും അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ചോദ്യങ്ങളെല്ലാം നന്നായി വായിച്ചു നോക്കി അവ ചെയ്തു നോക്കുക. നല്ലൊരു പരീക്ഷയും മികച്ച പരീക്ഷാഫലവും നിങ്ങള്‍ക്കായി ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും നിങ്ങള്‍ക്കിത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. സംശയങ്ങള്‍ കമന്റായി ചോദിക്കുകയുമാകാം.

Question Bank for Maths (Malayalam Medium)
Prepared by Satheesan M, Parali HS, Palakkad

Question Bank for Maths (English Medium)
Prepared by Satheesan M, Parali HS, Palakkad

25 comments:

Hari | (Maths) January 22, 2017 at 4:03 PM  

മാത് സ് ബ്ലോഗ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം നല്‍കുന്ന ഗണിതസമ്മാനമാണ് സതീശന്‍ സാറിന്റെ ചോദ്യശേഖരം. ഇവ ചെയ്തു പരിശീലിക്കുക. സംശയങ്ങളും അഭിപ്രായങ്ങളും കമന്റ് ചെയ്യുക.

Grace George January 22, 2017 at 9:42 PM  
This comment has been removed by the author.
Grace George January 22, 2017 at 9:42 PM  

Thanks a lot... :)

umarali January 22, 2017 at 9:58 PM  

good

citcac January 23, 2017 at 10:08 AM  

സാർ അങ്ങയുടെ പ്രയത്നത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല.

Block Resource Centre Tanur January 23, 2017 at 3:26 PM  

Sir, please post the answer key also

MESHSS VANDANMEDU January 23, 2017 at 7:22 PM  

please publish the answers too

HK CKHS MANIMOOLY January 23, 2017 at 7:37 PM  

Great Sir Thanks

വിപിന്‍ മഹാത്മ January 23, 2017 at 11:09 PM  

സതീശൻ സാർ വാക്കുകളില്ല ഈ പ്രയത്നത്തെ വിശേഷിപ്പിക്കാൻ.
വിവാദമാകുമോ എന്നറിയില്ല എന്നാലും പറയുകയാണ്, വിദ്യാഭ്യാസ വകുപ്പിൻറെ SSLC ഒരുക്കം പൂർണ്ണ പരാജയമാണെന്ന് നേരിട്ട് പറഞ്ഞ അധ്യാപകരുടെ മുന്നിൽ, കുട്ടികൾക്കായി കൈമാറാവുന്ന ഏറ്റവും മികച്ച പഠന സഹായി ഇത് തന്നെയാണ്. താങ്ക്‌യൂ സർ.

Unknown January 24, 2017 at 12:00 PM  

Thank U Sir

Unknown January 26, 2017 at 5:47 AM  

Sir ithupole 9 th standard nte questions thannal upagaramayirikkym

Unknown January 31, 2017 at 1:56 PM  

Sir Answerkudi kittiyal kollamayirunnu

Unknown February 2, 2017 at 11:36 AM  

great sir.....

Unknown February 4, 2017 at 11:20 AM  

Pgno 15; qno 34 3times+3

Unknown February 25, 2017 at 10:11 AM  

Please provide the Answer too

Ashika Christy Antony January 6, 2018 at 3:14 PM  

Thank you sir

stgeorge ups mukkattukara January 11, 2018 at 12:53 PM  

Thank you sir; We salute your dedication.

stgeorge ups mukkattukara January 11, 2018 at 12:53 PM  

thank you all

Unknown January 21, 2018 at 5:54 PM  

sir please provide answer key too

Unknown August 13, 2018 at 12:20 PM  

Updated version undo..

Anonymous March 6, 2020 at 10:42 PM  

Ithenganeya ithinte answer key kittua😥😣sahayikkanam plss

Anonymous March 6, 2020 at 10:47 PM  

Circles revision 2017 le 6th nte answer paranjutharumo plzzzzz😭😭

Unknown January 28, 2021 at 4:28 PM  

Yes sir can you please post the answer key of these questions

Unknown February 18, 2021 at 8:22 PM  

Super

Unknown August 23, 2022 at 7:00 AM  

s3m64s0o36 f0l98o7o52 l8z89f2v86 a9k76j6a38 w8i66m7d35 t9g24i2r60

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer