>> Wednesday, January 11, 2017

പത്താംക്ലാസിലെ രസതന്ത്രം രണ്ടാം ഭാഗത്തെ 'ഓര്‍ഗാനിക് സംയുക്‌തങ്ങളുടെ നാമകരണം'പൊതുവെ കുട്ടികള്‍ക്ക് പ്രയാസമനുഭവപ്പെടുന്ന ഒന്നാണ്. മാതൃകകള്‍ കണ്ട് മനസ്സിലാക്കി, കുട്ടികള്‍ക്ക് സ്വയം ചെയ്യാനുതകുന്ന തരത്തിലുള്ള സമഗ്രമായ വര്‍ക്ക്ഷീറ്റുകളാണ് ഈ പോസ്റ്റിലുള്ളത്.ഒമ്പതാംക്ലാസില്‍ പഠിച്ച കാര്യങ്ങളില്‍ തുടങ്ങി, പത്താംക്ലാസ് പൂര്‍ണമായി പ്രതിപാദിച്ച്, പതിനൊന്നിന്റെ പടിവാതില്‍ക്കലെത്തക്കവിധമാണ് ഇത് തയാറാക്കിയിരിക്കുന്നത്. വര്‍ക്‌ഷീറ്റുകളിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചാല്‍ തന്നെ ഇതിന്റെ പിന്നിലുള്ള കഠിനാധ്വാനം മനസ്സിലാകും. തിരുവനന്തപുരം ജിവിഎച്ച്എസ്എസ് കല്ലറയിലെ രസതന്ത്രം അധ്യാപകനും മാത്‌സ് ബ്ലോഗിന്റെ അടുത്ത സുഹ‍ൃത്തുമായ ബി ഉന്മേഷ് സര്‍ ആണ് ഇത് അയച്ചിരിക്കുന്നത്.മലയാളം മീഡിയത്തിലേക്കും ഇംഗ്ലീഷ് മീഡിയത്തിലേക്കും വെവ്വേറെയായി നല്‍കുന്നുണ്ട്.
Click here to Download EM Version

Click here to Download മലയാളം മീഡിയം Version

20 comments:

Rani January 12, 2017 at 8:06 PM  

THANKS TO UNMESHSIR FOR THIS BRILLIANT HARDWORK

Meera Ananda January 12, 2017 at 9:05 PM  

ഉന്മേഷ് സർ ഇത് കുട്ടികൾക്ക് വളരെ ഉപയോഗ പ്രദമാകും. കൂടുതൽ സാമ്പിൾ ചോദ്യങ്ങളും പോസ്റ്റ് ചെയ്യണേ. നന്ദി .

Meera Ananda January 12, 2017 at 9:05 PM  

ഉന്മേഷ് സർ ഇത് കുട്ടികൾക്ക് വളരെ ഉപയോഗ പ്രദമാകും. കൂടുതൽ സാമ്പിൾ ചോദ്യങ്ങളും പോസ്റ്റ് ചെയ്യണേ. നന്ദി .

Vipindas M January 13, 2017 at 7:21 AM  

ഉപയോഗപ്രദമായ പോസ്റ്റ്.
ഉന്മേഷ് സര്‍ അഭിനന്ദനങ്ങൾ.

ST.THOMAS H.S THUDANGANADU January 13, 2017 at 3:29 PM  

THANK YOU UNMESH SIR VERY MUCH.

വിപിന്‍ മഹാത്മ January 13, 2017 at 5:07 PM  

ഉന്മേഷ് സർ കലക്കി.
ഈ അധ്യയന വർഷത്തെ പഠന സഹായികൾക്ക് ആവശ്യക്കാരേറെയും ലഭ്യത കുറവുമാണ്.
കുട്ടികൾക്കുള്ള മികച്ച പുതുവർഷ സമ്മാനം തന്നെയാണിത്.
ഒരുപാട് സ്നേഹത്തോടെ
വിപിൻ മഹാത്മ

Rajeev Namboodirippad January 14, 2017 at 6:03 AM  

Thanks sir

Rajeev Namboodirippad January 14, 2017 at 6:04 AM  

Thanks sir

Latha Suresh January 15, 2017 at 8:54 AM  

Thank u umesh sir

midhun surendran January 17, 2017 at 6:21 AM  

thanks aUMESH sir

midhun surendran January 17, 2017 at 6:21 AM  

thanks aUMESH sir

K Navaneeth Krishnan January 17, 2017 at 9:12 AM  

thank you sir

Enquire Kerala January 18, 2017 at 10:16 PM  

2012 മുതൽ പലവിധ തൊഴിലാളികളുടെ വിവരങ്ങൾ സൗജന്യമായി നൽകി വരുന്ന www.enquirekerala.com ലൂടെ ഇനി മുതൽ "Quote Request" ചെയ്ത് TV ,വാഷിംഗ് മെഷീൻ, ഫ്രിഡ്ജ്, A/C , കാർ മുതലായ ഉല്പന്നങ്ങളോ നിർമ്മാണ സാമഗ്രികളോ പല കടകളിൽ കയറി ഇറങ്ങാതെ വീട്ടിലിരുന്നു കൊണ്ട് ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാവുന്നതാണ്. കൂടാതെ, പെയിന്റിംഗ്, പ്ലംബിംഗ്,ഇലക്ട്രിക്കൽ ജോലികൾ, കമ്പ്യൂട്ടർ റിപ്പയർ തുടങ്ങിയ ജോലികൾക്കും/ സേവനങ്ങൾക്കും "Quote request" ചെയ്യാവുന്നതാണ്.മറ്റു ഉപഭോക്താക്കൾ നൽകിയിരിക്കുന്ന ബിസിനസ് വിലയിരുത്തലുകൾക്ക്/റിവ്യൂവിന് അനുസൃതമായി ലഭിച്ചിരിക്കുന്ന ക്വട്ടേഷനുകളിൽ നിന്നും ഏറ്റവും മികച്ചത് തിരഞ്ഞെടുക്കാവുന്നതാണ്.

സൈറ്റ് ഉപയോക്താക്കളുടെ പദവിക്കനുസരിച്ചു് Jobseeker, Homeowner അല്ലെങ്കിൽ Business owner എന്നെ മൂന്ന്‌ വിഭാഗങ്ങളിൽ ഒന്നിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

തൊഴിലന്വേഷകർക്ക് തങ്ങളുടെ തൊഴിൽ വൈദഗ്ധ്യത്തിനനുസരിച്ചു പ്രൊഫൈൽ ഉണ്ടാക്കുന്നതിനും ,ബയോഡാറ്റയും ,കവർ ലെറ്ററും അപ്‌ലോഡ് ചെയ്യുന്നതിനും വെബ്‌സൈറ്റിൽ സൗകര്യമുണ്ട്.

വീട്ടുടമസ്ഥർക്കു പ്ലംബിംഗ്, ഇലക്ട്രിക്കൽ വോർക്സ് മുതലായ ഏതു ജോലിക്കും, TV,ഫ്രിഡ്ജ് , A/C മുതലായ ഉല്പന്നങ്ങൾക്കും ക്വട്ടേഷൻ ക്ഷണിക്കാവുന്നതാണ്.

ബിസിനസ് ഉടമസ്ഥർക്ക് ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും മത്സരസ്വഭാവമുള്ള ക്വട്ടേഷൻ സമർപ്പിക്കാനും ,തങ്ങളുടെ ബിസിനസ് സൗജന്യമായി വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യാനും www .enquirekerala.com ൽ സാധിക്കുന്നു. ബിസിനെസ്സുകൾക്കു തങ്ങളുടെ സ്ഥിരവും അല്ലാത്തതുമായ ജോലി ഒഴിവുകൾ www.enquirekerala.com ൽ പരസ്യപ്പെടുത്താവുന്നതാണ്.
മേൽപ്പറഞ്ഞ സേവനങ്ങൾ സൗജന്യമായി ഉപയോഗപ്പെടുത്തുന്നതിന് ഇന്ന് തന്നെ www.enquirekerala.com ൽ രജിസ്റ്റർ ചെയ്യൂ.
Ardra sasidharan January 19, 2017 at 4:21 PM  

thank you sir,for your hardwork

Ardra sasidharan January 19, 2017 at 4:21 PM  

thank you sir,for your hardwork

vinod January 20, 2017 at 9:36 AM  

Unmesh good work....continue

Hrishikesh R January 22, 2017 at 1:19 PM  

Thank you sir.....this is very useful

Hrishikesh R January 22, 2017 at 1:19 PM  

Thank you sir.....this is very useful

Ghs Koduvally January 23, 2017 at 2:49 PM  


gvhsskallara February 17, 2017 at 2:36 PM  

Thanks to all ..One more work is on the way

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer