SSLC MATHS - Revision UPDATED
>> Thursday, January 10, 2019
ഗണിതശാസ്ത്രപഠനം നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ സുപ്രധാന ഘടകമാണ്.അതോടൊപ്പം ആശയങ്ങളുടെ ഗ്രഹണം നമ്മുടെ ഗണിതശാസ്ത്രപഠനത്തിന്റെയും സുപ്രധാന ഘടകം തന്നെ.ആശയങ്ങളുടെ പ്രയോഗം തുടര്‍ന്നുള്ള ഘട്ടം മാത്രം. ആശയാധിഷ്ടിതമായ ലളിതമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി മുന്നോട്ടുപോകുന്നതിലൂടെ വിഷയത്തോടുള്ള താല്‍പര്യവും വര്‍ദ്ധിക്കും. അതാണ്, കൂടുതല്‍ കഠിനമായ ആശയങ്ങളിലേക്ക് കടക്കുവാനുള്ള പ്രേരണ നല്‍കുന്നതും..
പത്താംക്ലാസിലെ ഗണിതപാഠഭാഗങ്ങളിലെ അത്തരം ഒബ്‌ജക്ടീവ് ചോദ്യങ്ങള്‍ തയാറാക്കി പങ്കുവയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ ജിഎച്ച്എസ്എസ് കല്ലിങ്ങല്‍പാടത്തെ ഗണിതാധ്യാപകനായ വി കെ ഗോപീകൃഷ്ണന്‍ സാര്‍.
സംശയങ്ങളും മറ്റും കമന്റുകളിലൂടെ പരിഹരിക്കാം.
Malayalam Medium
English Medium
Sure Success
Read More | തുടര്‍ന്നു വായിക്കുക