സമഗ്ര IT പരീക്ഷാ ചോദ്യങ്ങള്‍

വാങ്ക (ആന്റൺ ചെക്കോവ്)

>> Monday, June 25, 2018പത്താംക്ലാസ്സ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ "വാങ്ക" എന്ന കഥ (ആന്റൺ ചെക്കോവ്) ചിത്രസൂചനകളിലൂടെ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി.
ഒരു ചിത്രം, ആ ചിത്രത്തില്‍ ഒരു കഥ മുഴുവന്‍ വരച്ച് അവതരിപ്പിക്കുക എന്ന മനോഹരമായ സൃഷ്ടി.
ഇവിടെ ക്ലിക്ക് ചെയ്ത് ആ ചിത്രം കാണാം.

വാങ്ക എന്ന ചെറുകഥയെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്ത "ഒറ്റാല്‍" എന്ന ചിത്രത്തിന്റെ Youtube ലിങ്ക് ഇവിടെ

0 comments:

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer