ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

ഫിസിക്സ് (എട്ടാം ക്ലാസ്സ്)

>> Friday, June 15, 2018എഴിപ്പുറം GHSS ലെ ഇബ്രാഹിം സാറിന്റെ ഫിസിക്സ് പഠന സാമഗ്രികള്‍ വീണ്ടും. ഇത്തവണ എട്ടാം ക്ലാസ്സിലെ "അളവുകളും യൂണിറ്റുകളും" എന്ന ഒന്നാമത്തെ അധ്യായത്തിലെ ഏതാനും പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളുമാണ്. അധ്യായം പഠിച്ചുതീര്‍ന്നതിനുശേഷം കുട്ടികള്‍ക്ക് സ്വയം വിലയിരുത്തലിനും പഠിച്ചുതീര്‍ന്നതിനുശേഷം അധ്യാപകര്‍ക്ക് കുട്ടികളെ വിലയിരുത്തുന്നതിനും പ്രയോജനപ്പെട്ടേക്കവുന്ന ടൂളുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏറെയൊന്നും പറയാനില്ല. മികച്ച പഠന വിഭവങ്ങളുമായി മാത്സ് ബ്ലോഗില്‍ സജീവമാകുന്ന ഇബ്രാഹിം സാറിന് അധ്യാപക വൃന്ദത്തിന്റെയും കുട്ടികളുടെയും പേരിലുള്ള നന്ദി പ്രകാശിപ്പിക്കുന്നു.

അളവുകളും യൂണിറ്റുകളും

പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും (മലയാളം മീഡിയം)

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer