ലിനക്സ് ഉപയോഗിച്ച് പെന്‍ ഡ്രൈവ് വൈറസുകളെ നീക്കാം
>> Monday, March 8, 2010
 കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സാധാരണക്കാരന്റെ സന്തത സഹചാരിയാണല്ലോ പെന്‍ഡ്രൈവുകള്‍. ലിനക്സ് അല്ലാത്ത പല ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും കയറി ഇറങ്ങുമ്പോള്‍ മിക്കവാറും നമ്മുടെ പെന്‍ഡ്രൈവുകള്‍ വൈറസുകളടക്കമുള്ള exe ഫയലുകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. പലപ്പോഴും ലിനക്സ് വഴിയാണ് നാം ഇവയെ ഡീലിറ്റ് ചെയ്യാറുള്ളത്. ഓരോ ഫോള്‍ഡറിനകത്തും ഇവ ഒളിച്ചിരിപ്പുണ്ടാവും. ഇവയെ കണ്ടുപിടിച്ച് ഡീലിറ്റ് ചെയ്യുന്നത് വളരെ സമയമെടുത്ത് ചെയ്യേണ്ട പ്രവൃത്തിയാണ്. ഒന്നിച്ച് ഇവയെ കളയാന്‍ എന്തെങ്കിലും വഴിയുണ്ടോ? നമ്മുടെ ഹസൈനാര്‍ മങ്കടയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ താഴെയുള്ള രീതി പ്രയോഗിച്ചു നോക്കൂ...