Std X - ICT - Chapter 3 & 4
Updated with Notes by Rasheed Odakkal Sir

>> Monday, October 7, 2013

ഐ.ടി പരീക്ഷകള്‍ ഒക്ടോബര്‍ പതിനേഴാം തീയതി ആരംഭിക്കുമെന്നു സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ കണ്ടിരിക്കുമല്ലോ...പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം മാത്സ് ബ്ലോഗ് ഒരുക്കിയ ഐ.ടി പഠനസഹായികള്‍ അധ്യാപകരെ ഏറെ സഹായിച്ചിരുന്നു. ഏറെ സഹായകമായ നോട്ടുകളാണ് ഈ വര്‍ഷവും മാത്സ് ബ്ലോഗ് ഒരുക്കിയിരിക്കുന്നത്.

പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ മൂന്നാം പാഠമായ "എന്റെ വിഭവ ഭൂപടം" എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത് പള്ളിപ്പുറം പാറുദ്ദൂര്‍ ഹൈസ്കൂളിലെ ഷാജി സാറാണ്. ക്യൂജിസിനെ അടിസ്ഥാനമാക്കി ചോദിക്കാന്‍ സാധ്യതയുള്ള മാതൃകാ ചോദ്യങ്ങളാണ് സാര്‍ ഒരുക്കിയിട്ടുള്ളത്. ഓരോ ചോദ്യവിഭാഗത്തിനും യോജിച്ച രീതിയില്‍ ഇനം തിരിച്ച് ചോദ്യങ്ങള്‍ നല്‍കിയിരിക്കുന്നത് കുട്ടികള്‍ക്ക് ഏറെ സഹായികമാകുമെന്ന് ഉറപ്പ്.

പത്താം ക്ലാസ് ഐ.ടി പാഠപുസ്തകത്തിലെ നാലാം പാഠമായ "പൈത്തണ്‍ പ്രോഗ്രാമിംഗിനെ " ഏറെ ലളിതമായി അവതരിപ്പിച്ചിരിക്കുകയാണ് സി.കെ.എച്ച്.എസ് മണിമൂളിയിലെ ഹൗലത്ത് ടീച്ചര്‍. ഓരോ കമാന്റിന്റെയും അര്‍ത്ഥവും ഉദാഹരണവും സഹിതമാണ് ടീച്ചര്‍ വര്‍ക്ക് ഷീറ്റുകള്‍ തയാറാക്കിയിരിക്കുന്നത്. ചിത്രങ്ങളുടെ സഹായത്തോടെ പൈത്തണ്‍ പാഠങ്ങളെ ലളിതമായി വിവരിച്ചിരിക്കുന്ന ഈ വര്‍ക്ക് ഷീറ്റുകള്‍ നമ്മുടെ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാവും നല്‍കുക..

പത്താം ക്ലാസ് മൂന്നാം പാഠത്തിനായി ഷാജി സാര്‍ തയാറാക്കിയ ചോദ്യങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Qgis Model Questions by Shaji.K.C, Prudoor HS, Pallippuram

പത്താം ക്ലാസ് നാലാം പാഠത്തിനായി ഹൗലത്ത് ടീച്ചര്‍ തയാറാക്കിയ വര്‍ക്ക് ഷീറ്റുകള്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Python Notes by Howlath.K, CKHS, Manimooly

റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കിയ പത്താം ക്ലാസ് ഐ.റ്റി മൂന്നാം പാഠത്തിന്‍റെ നോട്സ് താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തടുക്കാം..

Malayalam Medium - English Medium

19 comments:

UK October 7, 2013 at 7:29 AM  

thank you sirs for your efforts

HAPPY HUNDRED October 7, 2013 at 8:59 AM  

pls post it quiz questions and answers

Anjana George October 7, 2013 at 11:07 AM  

IT QUIZ ന് ഉപകാരപ്രദമായ ചോദ്യങ്ങളും ഉത്തരങ്ങളും ഇട്ടാല്‍ ഉപകാരമായിരുന്നു.

വിപിന്‍ മഹാത്മ October 7, 2013 at 3:26 PM  

നല്ലൊരു വർക്ക് ചെയ്ത അധ്യാപകർക്ക് നന്ദി പറയുന്നു.

ICT Standard-10 Model Question-ന്റെ ഉത്തര സൂചിക (Updated) ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://chaithanyachingeli.blogspot.in/

NANDA October 7, 2013 at 8:00 PM  

answer pls

sujagb October 7, 2013 at 10:28 PM  

IT QUIZ ന് ഉപകാരപ്രദമായ ചോദ്യങ്ങളും ഉത്തരങ്ങളും പ്രസിദ്ധീകരിച്ചാല്‍ വളരെ ഉപകാരമായിരുന്നു.

JALEEL Manjeri October 8, 2013 at 8:44 AM  

കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വളരെ ഉപകാരപ്രദമായ പോസ്ററ് നന്ദി.......

Unknown October 8, 2013 at 3:20 PM  

IT QUIZ ന് ഉപകാരപ്രദമായ ചോദ്യങ്ങളും ഉത്തരങ്ങളും പ്രസിദ്ധീകരിച്ചാല്‍ വളരെ ഉപകാരമായിരുന്നു

JOHN P A October 8, 2013 at 11:14 PM  

ഹൗലത്ത് ടീച്ചര്‍ ,ഷാജി സാര്‍ , റഷീദ് സാര്‍ നന്ദി .

Younus October 9, 2013 at 9:53 AM  

Off Topic:
സ്കൂള്‍ തലത്തിലുള്ള സ്പോര്‍ട്സ് ആര്‍ട്സ് എന്നിവയുടെ നടത്തിപ്പിന് സഹായകമായ സോഫ്റ്റ് വെയര്‍ വല്ലതും ഉബുണ്ടു വില്‍ ലഭ്യമാണോ ?

SIVAGIRI SCHOOL October 9, 2013 at 11:46 AM  

നന്ദി സാര്‍

സുജി.ഏസ്

lisa October 9, 2013 at 1:41 PM  

ഹൗലത്ത് ടീച്ചര്‍ ,ഷാജി സാര്‍ , റഷീദ് സാര്‍ നന്ദി .

M.G.D.H.S FOR GIRLS KUNDARA October 9, 2013 at 3:17 PM  

ഹൗലത്ത് ടീച്ചര്‍ ,ഷാജി സാര്‍ , റഷീദ് സാര്‍ നന്ദി

BIO-VISION October 10, 2013 at 9:30 PM  

To Rani Joy, MOOTHEDATH HSS
ഓണ്‍ലൈൻ IT ക്വിസ് ,അക്ഷരമുറ്റം ക്വിസ് ചോദ്യ പേപ്പർ എന്നിവ കാണുക
From BIO-VISION VIDEO BLOG

glpskodumthara October 14, 2013 at 6:54 PM  

please give more details and value points about LP level maths fair
1.geometrical chart
2.magazine
most of the time judges didn't consider LP SYLLUBUS

Athul Vasan December 4, 2013 at 8:27 PM  

pls add Kerala state IT quiz 2014

master October 10, 2014 at 12:00 PM  

a hot debate with cbse and mainstream school on mediaone channal kerala summit
visit u tube for all events..

master October 10, 2014 at 12:01 PM  
This comment has been removed by the author.
master October 10, 2014 at 12:15 PM  

a hot debate with cbse and mainstream school on mediaone channal kerala summit
visit u tube for all events..

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer