ജൂണ്‍ 19 വായനാദിനം
>> Monday, June 14, 2021
വായനയിലേക്ക് മലയാളിയെ കൈപിടിച്ചുയർത്തിയ ശ്രീ. പി. എൻ പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു വരികയാണല്ലോ .
19 മുതൽ 25 വരെ വായനവാരാചരണമാണ് . അതിന്റെ ഭാഗമായി വായന, പുസ്തകം എന്നിവയെക്കുറിച്ച് പ്രമുഖരുടെ വചനങ്ങൾ അവരുടെ ചിത്രസഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ ശ്രീ.സുരേഷ് കാട്ടിലങ്ങാടി
Read More | തുടര്‍ന്നു വായിക്കുക
Spark Latest Updations
>> Sunday, April 25, 2021
▶️മാർച്ചിൽ റിട്ടയർ ചെയ്തവരുടെയും അടുത്ത മാസങ്ങളിൽ റിട്ടയർമെന്റ് എഫക്ട് ചെയ്യുന്നവരുടെയും ഡി എ അരിയർ പ്രോസസ്സ് ചെയ്യുന്നതിനുള്ള ഓപ്ഷൻസ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ തൊട്ട് സ്പാർക്കിൽ അപ്ഡേറ്റ് ആവുന്നതാണ്.
Read More | തുടര്‍ന്നു വായിക്കുക
SSLC 2021 Maths Answer Key
>> Monday, April 19, 2021
SSLC 2021 Maths Answer Key
(Prepared by BINOYI PHILIP, GHSS KOTTODI)
Read More | തുടര്‍ന്നു വായിക്കുക
Assembly Election 2021 (All in one Help file)
>> Sunday, April 4, 2021
(Last Updated on 04-04-2021)
(Prepared By Bibin C Jacob, HSST Physics, BHSS Mavandiyur, Malappuram)
Read More | തുടര്‍ന്നു വായിക്കുക
*👉DA Arrear & Pay Fixation നുമായി ബന്ധപ്പെട്ട് DDO മാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.*
>> Monday, March 15, 2021
*👉PF ഇല്ലാത്തവരുടെയും PF ക്ലോഷർ എടുത്തവരുടേയും DA Arrear ഇപ്പോൾ എടുക്കരുത്. അവർക്ക് DA Arrear കൈയ്യിൽ കിട്ടുന്നതിനുള്ള updation Spark ൽ നടക്കുന്നതേയുള്ളൂ.*
Read More | തുടര്‍ന്നു വായിക്കുക
ഗണിതം - സമഗ്രം - സമ്പൂര്‍ണ്ണം
>> Monday, March 1, 2021
ജോണ്‍ സാര്‍ തയ്യാറാക്കിയ ഗണിതം പഠനവിഭവങ്ങള്‍.
ചോദ്യങ്ങള്‍ മലയാളം മീഡിയം
ഉത്തരങ്ങള്‍ മലയാളം മീഡിയം
Read More | തുടര്‍ന്നു വായിക്കുക
11-ാം ശമ്പള പരിഷകരണം
11-ാം ശമ്പള പരിഷകരണം
HIGHLIGHTS
ഓഫീസുകളിൽ ശമ്പള ഫിക് സേഷൻ ജോലി ഒഴിവാകും
സ്പാർക്ക് വഴി ഒറ്റ ദിവസം കൊണ്ട് മുഴുവൻ ജീവനക്കാരുടെയും ശമ്പളം 07/2019 പ്രാബല്യത്തിൽ പുതുക്കിയ നിരക്കിലേക്ക് മാറ്റി ശമ്പള പരിഷ്കരണ നടപടികൾ ലഘൂകരിച്ചിരിക്കുന്നു
ഓപ്ഷൻ നൽകേണ്ട ആവശ്യമില്ല.
പുതുക്കിയ സ്കെയിലിൽ 03/2021 ലെ ക്ഷാമബത്ത 7%
________________________
ഓഫീസുകളിൽ ചെയ്യേണ്ടത്:
〰️〰️〰️〰️〰️〰️〰️〰️
സ്പാർക്കിൽ പുതിയ സ്കെയിലിലേക്ക് മാർച്ച് ആദ്യം ശമ്പളം ഓട്ടോമാറ്റിക് ആയി അപ്ഡേറ്റ് ആകും
15-03-2021 ന് മുമ്പായി 01-07-2019 ലെ പേ ഫിക്സ് ചെയ്ത് പുതുക്കിയ ശമ്പളം സർവീസ് ബുക്ക് പരിശോധിച്ച് സ്പാർക്കിൽ ഡിഡിഒ കൺഫേം ചെയ്യണം
തുടർന്ന് 01-07-2019 ന് ശേഷമുള്ള മാറ്റങ്ങൾ സ്പാർക്കിൽ അപ്ഡേറ്റാകുന്നതാണ്
അതിനു ശേഷം O1-03-2021 ലെ പേ സ്പാർക്കിൽ ലഭ്യമാകും. ഇങ്ങനെ അപ്ഡേറ്റ് ആകുന്ന പേ ഡിഡിഒ സ്പാർക്കിൽ കൺഫേം ചെയ്യണം
കൺഫേം ചെയ്തില്ലെങ്കിൽ 2 മാസം വരെ ശമ്പളം കിട്ടും; അതിനു ശേഷം ബ്ലോക്കാകും
സ്പാർക്കിലെ പേ കൺഫേം ചെയ്ത ശേഷം സർവീസ് ബുക്കിൽ മതിയായ രേഖപ്പെടുത്തൽ നടത്തണം
ഓഫീസിലെ സ്പാർക്ക് മുഖേനയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം എയ്ഡഡ് സ്ഥാപനങ്ങളിൽ കൗണ്ടർസൈനിംഗ് അതോറിറ്റി ഓൺലൈനായി സ്പാർക്ക് മുഖേന പുതുക്കിയ ശമ്പളം അംഗീകരിച്ച ശേഷം മാർച്ചിലെ ശമ്പളം പ്രോസസ് ചെയ്യാവുന്നതാണ്
Prepared by: Sarthre Alex, KNTEO Service Cell
Read More | തുടര്‍ന്നു വായിക്കുക
>> Thursday, February 11, 2021
- EASY TAX 2020-21 (Windows) Version 1.1 by Sudheer Kumar T K & Rajan N
- EASY TAX 2020-21 (Ubundu) Version 1.2 by Sudheer Kumar T K & Rajan N
- ECTAX 2021 Income Tax Calculator by Babu Vadukkumchery
- EASYTAX 32 Bit/EASYTAX 64 Bit by Alrahiman
- CALCNPRINT 2020-21 - by N P Krishnadas
- INCOME TAX CALCULATOR - by Gigi Varughese
Read More | തുടര്‍ന്നു വായിക്കുക

