എയ്ഡഡ് സ്ക്കൂളുകളില്‍ നിന്ന് പി.എഫ് ലോണ്‍, അരിയര്‍ ബില്‍, കണ്ടിജന്റ് ബില്‍ എടുക്കേണ്ടി വരുമ്പോള്‍ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് അയക്കുന്ന ബില്ലുകള്‍ വിദ്യാഭ്യാസ ഓഫീസുകള്ക്ക് സ്പാര്‍ക്കില്‍ കാണാനാകുന്നില്ല എന്ന് പലരും ഈയിടെയായി പരാതി പറയാറുണ്ട്. ഇതിനായി പുതിയ ഒരു യൂസറെ കൂടി വിദ്യാഭ്യാസ ഓഫീസുകളില്‍ ക്രിയേറ്റ് ചെയ്തെങ്കില്‍ മാത്രമേ സാധിക്കൂ എന്നാണ് സ്പാര്‍ക്കില്‍ നിന്നുള്ള അറിയിപ്പ്. spark ലെ new updation സംബന്ധിച്ച് ഒരു വിശദീകരണം ചുവടെ കുറിക്കുന്നു..
ഇങ്ങനെ forward ചെയ്യുന്ന Bill കൾ AE0വി ലെ verification user ടെ Login ൽ ലഭ്യമാകും
Accounts ൽ verify Forwarded Bills ( Aided institutions) സെലക്ട് ചെയ്താൽ School ൽ നിന്ന് Forward ചെയത ബില്ലുകളുടെ No, Nature ,Groടട, Net Amount, Prepared date എന്നിവ കാണാം
.Bill സെലക്ട് ചെയ്താൽ Treasury ,School, DD0, Month, Year, DDo Code എന്നി Bill Details പരിശോധിച്ച് (View forwarded Bill ൽ ക്ലിക്ക് ചെയ്താൽ Bill കാണാവുന്നതാണ്
Action (may be approved / May be rejected) Select ചെയ്ത് verification Comments കൊടുത്ത് SS ന് forward ചെയ്യുക.
Success fully forwarded എന്ന മെസ്സേജ് വന്നാൽ Bill SS Login ൽ കാണാം
SS login ൽ Accounts ൽ Bills ൽ Approve Bills ( Aided institutions) സെലക്ട് ചെയ്താൽ verification user forward ചെയ്ത Bill കാണാം.. അത് സെലക്ട് ചെയ്ത് DSC വെച്ച് Approve ചെയ്യണം
ഇതിന് ശേഷം മാത്രമെ Bill e submit ചെയ്യുവാൻ സാധിക്കു. ( ഇവിടെ പ്രധാനാധ്യാപകർ രണ്ടുപ്രാവശ്യംDSC ഉപയോഗിക്കേണ്ടതായി വരുന്നുണ്ട്. മേക്ക് ബിൽ സമയത്തും ഈസബ് മിഷൻ സമയത്തും.
വിദ്യാഭ്യാസ ഓഫീസുകളിൽ യൂസറെ ക്രിയേറ്റ് ചെയ്യുന്ന വിധം
https://www.info.spark.gov.in/?aiovg_videos=how-to-assign-verifying-authority-privilege-in-spark-for-aided-schools
0 comments:
Post a Comment