ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

SSLC: Chemistry Unit IV

>> Monday, February 19, 2018

പത്താം ക്ലാസ്സിലെ കുട്ടികള്‍ പ്രയാസകരം എന്ന് അഭിപ്രായപ്പെടുന്ന ഒരു യൂണിറ്റാണ് രസതന്ത്രത്തിലെ നാലാം യൂണിറ്റ് - "ക്രിയാശീല ശ്രേണിയും വൈദ്യുത രസതന്ത്രവും". ഇതിന്റെ സമഗ്രമായ ക്ലാസ് നോട്ട്സ് മെമ്മറി ടെക്‌നിക്കുകള്‍ സഹിതം അയച്ചുതന്നിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ഗവ വി എച്ച് എസ് എസ് കല്ലറയിലെ ബി ഉന്മേഷ് സാറാണ്.രസതന്ത്രത്തിലെ രസക്കേടുകള്‍ തീര്‍ത്ത് A+നായി ഒരുങ്ങാനും ഒരുക്കാനും ഇവ ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷ.

Downloadചെയ്യുന്നതിനായി ഇവിടെ ക്ലിക്കുക.

6 comments:

Ibrahim Sait February 19, 2018 at 1:41 PM  

SSLC കുട്ടികൾക്ക് വളരെ സഹായകരമാണ് ഇപ്പോൾ ഓരോവിഷയത്തിനും ഇട്ടു കൊണ്ടി
രിക്കുന്ന ചോദ്യ ശേഖരങ്ങളും ഉത്തര സൂചി
കകളും. നന്ദി....

ROSENMUND February 20, 2018 at 6:42 PM  

ENGLISH VERSION PLEASE

Unknown February 23, 2018 at 8:10 PM  

For English medium sir

Unknown March 3, 2018 at 9:29 AM  

physics answer key??

Unknown March 20, 2018 at 1:47 PM  

It would be nice if you publish for English medium also

Unknown December 6, 2018 at 9:19 PM  

English medium also publish.

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer