Physics - Class IX Short Notes
>> Friday, February 9, 2018
"ആഴ്ചയിലെ രണ്ടു പിരീഡുകൊണ്ട് IX ലെ പാഠഭാഗങ്ങള്‍ തീര്‍ക്കുവാനുള്ള മായാജാലം കൈവശമില്ലാത്ത അധ്യാപകര്‍ എക്സ്ട്രാക്ലാസ് കണ്ടെത്തിയാണ് പാഠഭാഗങ്ങള്‍ തീര്‍ത്തിരുന്നത്. നവപ്രഭ,ശ്രദ്ധ, SSLC ക്കാര്‍ക്കുള്ള സമഗ്രപരിശീലനം .... തുടങ്ങിയവ കഴിഞ്ഞ് എക്സ്ട്രാസമയം കണ്ടെത്തണമെങ്കില്‍ ഭൂമിയുടെ ഭ്രമണവേഗം ഒന്ന് കുറയേണ്ടിവരും. അതിനുള്ള സാധ്യത ലവലേശമില്ലാത്തതിനാല്‍ ചിലര്‍ക്കെങ്കിലും പ്രയോജനപ്പെട്ടേക്കാവുന്ന ഒരു ക്ലാസ്‍നോട്ട് ഇതോടൊപ്പം അയക്കുന്നു. IX -ാം ക്ലാസിലെ അലോഹസംയുക്തങ്ങള്‍ എന്ന യൂണിറ്റിലെ നോട്ടാണ് ഇതിലുള്ളത്."
Click Here to Open and Download
4 comments:
english medium notes കിട്ടിയാല്‍ നന്നായിരുന്നു.
Physics എന്ന title ൽ Chemisty Note ആണല്ലോ down load ആയത്
Chemistry note aanallo download aayath
https://youtu.be/TG1Jo29J12c
Post a Comment