Congratulations..!

>> Tuesday, December 1, 2015

ടീച്ചിങ് എയിഡുകളുടെ നിര്‍മ്മാണ മത്സരം. സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ അധ്യാപകര്‍ക്ക് തിളങ്ങാനുള്ള അപൂര്‍വ്വം അവസരങ്ങളിലൊന്നാണ്. വളരേ വിരളമാളുകളേ അതുപയോഗിക്കുന്നുള്ളൂവെന്നതാണ് കഷ്ടം. ഇത്തവണ സംസ്ഥാന ശാസ്ത്രോത്സവത്തിലെ രണ്ട് സ്വര്‍ണ്ണമെഡല്‍ ജേതാക്കളാണ് ഇവര്‍. മാത്‌സ് ബ്ലോഗ് കുടുംബാംഗങ്ങളായ ശ്രീ നിധിന്‍ജോസും ശ്രീ കെ വിനോദും.രണ്ടാള്‍ക്കും മാത്‌സ് ബ്ലോഗ് കുടുംബത്തിന്റെ ഊഷ്മളാഭിവാദ്യങ്ങള്‍.
കോട്ടയം ജില്ലയിലെ കടപ്പൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ അധ്യാപകനായ ശ്രീ നിധിന്‍ജോസ് സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ടീച്ചിംഗ് എയ്ഡ്‌(on the spot) മത്സരത്തിൽ(സയൻസ്) എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇ വേസ്റ്റും സ്മാര്‍ട്ട്ഫോണും ഉപയോഗിച്ചുള്ള നിര്‍മ്മിതിയ്ക്കാണ്. ഉപയോഗശൂന്യമായ സിഡി ഡ്രൈവില്‍ നിന്നുമെടുത്ത ചില ഭാഗങ്ങളും സ്മാര്‍ട്ട്ഫോണ്‍ കേമറയും ഉപയോഗിച്ച്, വസ്തുക്കളെ 125 ഇരട്ടിയോളം വലുതാക്കി കാണാവുന്ന ഒരു മൈക്രോസ്കോപ്പാണ് ഇവയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത്. മാത്‌സ് ബ്ലോഗിന്റെ സ്വന്തം നിധിന് ഹൃദയംഗമമായ ആശംസകള്‍.

എറണാകുളം, മൂവാറ്റുപുഴ ശിവന്‍കുന്ന് ഗവണ്മെന്റ് ഹയര്‍ സെക്കന്ഡറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകന്‍ ശ്രീ.കെ.വിനോദ്, ക്ലാസ്റൂമുകളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന ഗണിത ടീച്ചിംഗ് എയ്ഡുകള്‍ പലപ്പോഴും ക്ലസ്റ്റര്‍ യോഗങ്ങളില്‍ വിനോദ് മാഷ് പങ്കുവയ്ക്കാറുണ്ട്. മുന്‍ വര്‍ഷങ്ങളിലും സംസ്ഥാന മേളകളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സംസ്ഥാന ഗണിതശാസ്ത്ര മേളയില്‍ Teaching aid മത്സരത്തില്‍ സ്വര്‍ണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ വിനോദ് മാഷിനും ഹൃദയംഗമമായ ആശംസകള്‍

29 comments:

ഫൊട്ടോഗ്രഫര്‍ December 1, 2015 at 9:17 AM  

Hi
If you are ready to spent a few bucks, you can contact my friend Jose for Innovative Items to present in sasthra Competitions. he will create and teach the theory behind to describe to judges. If you can spent a few more bucks, he will bring the instrument to the venue too.
Students and teachers can contact. Amount starts from 5000 bucks onwards. Prizes quaranteed.
Please contact with your mobile number to fotografer10@gmail.com.
He will contact you guys through phone.

മനോജ് പൊറ്റശ്ശേരി December 1, 2015 at 1:36 PM  

അഭിനന്ദനങ്ങള്‍!

Alice Mathew December 1, 2015 at 2:02 PM  

നിധിന്‍ സാറിനും വിനോദ് സാറിനും അഭിനന്ദനങ്ങള്‍!!!!!!!!!

Hari | (Maths) December 1, 2015 at 2:08 PM  

രണ്ടു പേര്‍ക്കും 2015 ശാസ്ത്രോത്സവത്തില്‍ പൊന്‍തിളക്കം ലഭിച്ചതില്‍ ആത്മാര്‍ത്ഥമായി അഭിമാനിക്കുന്നു. വരും വര്‍ഷങ്ങളിലും ഈ സുവര്‍ണനേട്ടം കൈപ്പിടിയിലൊതുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു. നേട്ടങ്ങള്‍ക്കൊപ്പം രണ്ടാളുടേയും പ്രവര്‍ത്തനങ്ങള്‍ കൂടി പങ്കുവെക്കുമെന്നു പ്രതീക്ഷിക്കുന്നു.

Nidhin Jose December 1, 2015 at 6:44 PM  

നൽകിയ സ്നേഹത്തിനും അംഗീകാരത്തിനും ഹ്യദയം നിറഞ്ഞ നന്ദി...

sndp hs neeleeswaram December 1, 2015 at 8:54 PM  

congratulations

Tom December 1, 2015 at 9:12 PM  

Congrats

Greegorious K Greegorious December 1, 2015 at 9:55 PM  

HOW I WONDER WHAT YOU ARE !!!! MORE TO COME...

manoj kumar December 1, 2015 at 10:33 PM  

CONGRATS ......

GOVT HIGHER SECONDARY SCHOOL CHATHAMATTOM December 2, 2015 at 9:17 AM  

വിനോദ്സാറിന് ഒരായിരം അഭിനന്ദനങ്ങള്‍
സി കെ ബഷീര്‍ എച്ച് എസ് എ, ജി എച്ച് എസ് എസ് ചാത്തമറ്റം

RAMESH P December 2, 2015 at 10:43 AM  

ഫോട്ടോഗ്റാഫറിട്ട ചൂണ്ട കൊള്ളാം

Lalitha December 2, 2015 at 11:03 AM  

congratulations to both

SHAFI.P.I December 2, 2015 at 12:44 PM  

congratulations Trs

അനില്‍കുമാര്‍ December 2, 2015 at 2:01 PM  

അഭിനന്ദനങ്ങള്‍....

LISSY JACOB December 3, 2015 at 12:42 PM  

Hearty Congrats to both of them.

SHINU ANTONY December 3, 2015 at 5:44 PM  

നിധിന്‍ സാറിനും വിനോദ് സാറിനും മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂളിലെ എല്ലാ അദ്ധ്യാപകരുടെയും അഭിനന്ദനങ്ങള്‍

SAJIL VINCENT December 3, 2015 at 8:15 PM  

ഹൃദയം നിറഞ്ഞ ആശംസകള്‍...

mutholapuram December 4, 2015 at 1:50 PM  

നിധിന്‍ സാറിനും വിനോദ് സാറിനും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

സെന്റ് പോള്‍സ് ഹൈസ്ക്കൂള്‍ മുത്തോലപുരം

Sheen Mathew December 4, 2015 at 6:25 PM  

നിധിന്‍ സാറിനും വിനോദ് സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.......

Remani.N December 4, 2015 at 6:26 PM  

അഭിനന്‍ദനങള്‍

mini gopalakrishnan December 5, 2015 at 9:29 AM  

വിനോദ് സാറിന് അഭിനന്ദനങ്ങള്‍

vinod k December 5, 2015 at 9:43 AM  

നിങ്ങള്‍ നൽകിയ സ്നേഹത്തിനും, പ്രോത്സാഹനങ്ങള്‍ക്കുെ, അംഗീകാരത്തിനും, ഹ്യദയം നിറഞ്ഞ നന്ദി.

UNNIKRISHNAN M.C December 18, 2015 at 5:57 AM  

My hearty congratulations......
Thinking in a different way is somewhat good . Especially something useful from- e- waste.This will be a motivation to others who always making aids based on old concepts.If possible the authorities shold make necessary arrangements to promote such items by giving opertunity to the concerned persons to make T-Aids as per requirement and distribute to other schools.Sharing ideas is one of the best way of learning.Thanking you.
Unnikrishnan

Anil Chandraghosh December 22, 2015 at 9:51 AM  

GPF / KASEPF SOFTWARE

http://myeasyoffice.blogspot.in/

Prepare and print your GPF / KASEPF Temporary Loan bills and statements within 10 minutes.

LAST UPDATED : 10/12/2015

siddu December 29, 2015 at 7:20 PM  

Thank you for sharing helpful information.
online training

online training
online software training
online business training inistitute
online marketing training institute
online music training
online designing training
online languages training

Muhammed Aslam January 3, 2016 at 4:24 PM  

wat a surprise.good job

Muhammed Aslam January 3, 2016 at 4:25 PM  

eny one in online

Muhammed Aslam January 3, 2016 at 4:25 PM  

pls say another sites for maths in up classes

siddu January 5, 2016 at 5:45 PM  

Thank you for sharing helpful information.

java online training
advanced java online training
core java online training

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer