Video Study Material - Malayalam

>> Friday, July 31, 2015


ഘനഗംഭീരമായ ശബ്ദവും, വിഷയത്തിന്റെ ആഴമറിഞ്ഞ ദൃശ്യങ്ങളുമൊക്കെക്കൂട്ടിച്ചേര്‍ത്ത്, മലയാള പഠനവീഡിയോകളൊരുക്കുന്നതില്‍, ശ്രീ അഹമ്മദ് ഷരീഫ് സാറിനുള്ള പാടവം, നാം പണ്ടേ തിരിച്ചറിഞ്ഞതാണ്. ചാപ്ലിന്റെ കണ്ണുനീര്‍ചിരിയും, കൂത്തും കൂടിയാട്ടവുമൊക്കെ പതിനായിരക്കണക്കിന് പേര്‍ ഉപയോഗപ്പെടുത്തിയിരുന്നു.
പത്താംക്ലാസ് മലയാളം പാഠാവലിയിലെ രണ്ടാംയൂണിറ്റിലെ അന്വേഷണാത്മക പ്രവര്‍ത്തനത്തിന് സഹായകമാവുന്ന ഒരു വീഡിയോ 'സ്ത്രീ സാന്നിദ്ധ്യം മലയാള കഥാസാഹിത്യത്തില്‍'ആണ് ഇത്തവണ ശരീഫ് സാറിന്റെ സമ്മാനം.
കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുമല്ലോ?


11 comments:

Unknown July 31, 2015 at 9:51 AM  

NICE THANK YOU FOR THIS VIDEO AND EXPECT MORE ABOUT NEXT LESSONS

Unknown July 31, 2015 at 7:47 PM  

ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം കൂടിഉണ്ടായിരുന്നുവെങ്കില്‍ നന്നായിരുന്നു

വി.കെ. നിസാര്‍ August 1, 2015 at 7:25 AM  

@sheeja pradeep,
ഡൗണ്‍ലോഡ് ചെയ്യാന്‍, വീഡിയോ Youtubeല്‍ തുറക്കുക.(Videoയുടെ താഴേയുള്ള Youtube ചിഹ്നത്തില്‍ ക്ലിക്ക്യാമതി)
തുറന്നുകിടക്കുമ്പോള്‍, URLല്‍ youtubeഎന്നതിനുമുമ്പ് ssഎന്ന് ചേര്‍ക്കുക.
ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.

Unknown August 1, 2015 at 5:52 PM  

Very nice. Add more lessons for students.

Unknown August 1, 2015 at 6:03 PM  

Very nice information this post
Builders in Agra

Hari | (Maths) August 1, 2015 at 6:58 PM  

പ്രൊഫഷണലായ അവതരണം. ടി.വിയില്‍ ഒരു ഡോക്യുമെന്ററി കണ്ട പ്രതീതി... ശക്തമായ ഭാഷ.... മനോഹരമായ ശബ്ദം...... നന്നായിരിക്കുന്നു... ഷെരീഫ് സാര്‍....

ajeeshedalath August 2, 2015 at 12:03 PM  

Very good

Unknown August 8, 2015 at 6:22 PM  

njan arun.c from ghss chavassery mathsblog enik valare upayogapradhamanu

Unknown August 9, 2015 at 12:11 PM  

PRANAB KUMAR

വളരെ നന്നായിരിക്കുന്നു ഷെരീഫ് സാര്‍....Congrats

Unknown August 29, 2015 at 10:15 AM  

we have loaded all scholarshis applications for national minority scholarships,but when we click "verify all" and forward - it states verification facility does not exists. since 31st is the last we may not be
able to complete institution verification process, kindly help us urgently
==gwhss, cherukunnu. 9447964201

Unknown November 25, 2015 at 12:05 PM  

Hello, My Name Is Toko Glucoberry !!! I wanted to thank you for this great read!! I definitely enjoying every little bit of it and I have you bookmarked to check out new stuff you post. Obat Herbal Maag Kronis Obat Herbal Kanker Paru-Paru
I concur with your conclusions and will eagerly look forward to your future updates. Obat Sesak Nafas Obat Benjolan Di Payudara

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer