Pay Commission Recommendations

>> Monday, July 13, 2015

അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പെന്‍ഷന്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 വയസ്സാക്കി വര്‍ധിപ്പിക്കണമെന്നും ശമ്പളപരിഷ്‌കരണം 10 വര്‍ഷം കൂടുമ്പോള്‍ മതിയെന്നുമാണ് പ്രധാന ശുപാര്‍ശ. 2014 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതിയ സ്‌കെയില്‍ നടപ്പാക്കണമെന്നാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് ചുവടെ നല്‍കിയിരിക്കുന്നു. അതോടൊപ്പം ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നിങ്ങളുടെ അടിസ്ഥാനശമ്പളം എത്രയായിരിക്കുമെന്നറിയാന്‍ സഹായിക്കുന്ന ചില റെഡിറെക്കണറുകളും താഴെ കാണാം.

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -1

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗം -2

Pay revision Program
Narendran C V,HSST,B E M HSS,Kasaragod.

Ready Reckoner to find the Basic Pay
Prepared by Krishnadas N. P., Malappuram

PAY-FIX software for test
Prepared by By Gigi Varughese,St Thomas HSS,Eruvellipra,Thiruvalla

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ധനകാര്യമന്ത്രി കെ.എം മാണിയുടെയും സാന്നിധ്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. 80 ശതമാനം ഡി.എ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ച് 12 ശതമാനം ഫിറ്റ്‌മെന്റോടുകൂടിയാണ് പുതിയ ശമ്പളസ്‌കെയില്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. സ്‌പെഷല്‍ പേ നിര്‍ത്തലാക്കണമെന്ന ശുപാര്‍ശയുണ്ട്. കമ്മീഷനിലെ ഒരംഗത്തിന്റെ വിയോജനക്കുറിപ്പോടെയാണ് സ്‌പെഷല്‍ പേ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പുതിയ സ്‌കെയില്‍ അനുസരിച്ച് കുറഞ്ഞ ശമ്പളം 17,000 രൂപയും കൂടിയ ശമ്പളം 1,20,000 രൂപയുമായിരിക്കും. സമ്പൂര്‍ണ പെന്‍ഷന് കുറഞ്ഞ സര്‍വീസ് 30 വര്‍ഷം എന്നത് 25 വര്‍ഷമായി ചുരുക്കാന്‍ ശുപാര്‍ശയുണ്ട്. 500 രൂപ മുതല്‍ 2400 രൂപവരെയാണ് വാര്‍ഷിക ഇന്‍ക്രിമെന്റ് തുക. വീട്ടുവാടക അലവന്‍സ് 1000 രൂപ മുതല്‍ 3000 രൂപ വരെയാക്കി. കുറഞ്ഞ പെന്‍ഷന്‍ 8500 രൂപയും കൂടിയ പെന്‍ഷന്‍ 60,000 രൂപയുമായിരിക്കും.

27 സ്‌കെയിലുകളും 82 സ്റ്റേജുകളുമാണ് കമ്മീഷന്‍ വിഭാവന ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 100 പ്രധാന പോലീസ് സ്‌റ്റേഷനുകളുടെ ചുമതല സി.ഐമാരുടെ കീഴിലാക്കണം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, ഡിവൈഎസ്പിമാര്‍ എന്നിവരെ നിയമിക്കാനായി സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് രൂപവല്‍ക്കരിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

കാഷ്യല്‍ സ്വീപ്പര്‍മാരുടെ ശമ്പളം 5000 രൂപയാക്കും. എച്ച്.ആര്‍.എ പരമാവധി 3000 വരെയാക്കി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ലയിച്ചിപ്പിച്ച് ഒന്നാക്കണം. ഫാമിലി പെന്‍ഷന്‍, എക്‌സ് ഗ്രേഷ്യാ പെന്‍ഷന്‍ എന്നിവയ്ക്ക് ഡി.എ അനുവദിക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 28 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുമ്പോള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ തസ്തിക നല്‍കണം. ഡെപ്യൂട്ട് തഹസില്‍ദാറുടെ ഗ്രേഡിലേക്ക് വില്ലേജ് ഓഫീസമാരെ ഉയര്‍ത്തണം. ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും കൂട്ടിച്ചേര്‍ത്ത് ഒന്നാക്കി മാറ്റണം. ശമ്പളപരിഷ്‌കരണം നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാരിന് പ്രതിവര്‍ഷം 5277 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന് ധനകാര്യവകുപ്പിന്റെ കണക്കുകൂട്ടല്‍

കടപ്പാട് : മാതൃഭൂമി ഓണ്‍ലൈന്‍

54 comments:

Hari | (Maths) July 13, 2015 at 8:32 PM  

ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ ശമ്പളക്കമ്മീഷന്റെ ശുപാര്‍ശകള്‍ മാത്രമാണ് ഇത്. സര്‍ക്കാര്‍ അംഗീകരിച്ചെങ്കില്‍ മാത്രമേ ഇത് പ്രാബല്യത്തില്‍ വരികയുള്ളു.

വി.കെ. നിസാര്‍ July 13, 2015 at 8:46 PM  

New Scale

LPSA/UPSA
Entry- 26500-54000
Higher- 29200-59400
Senior- 32300-65400
Selection- 33900-68700

HSA
Entry- 30700-62400
Higher- 33900-68700
Senior- 37500-75600
Selection- 39500-79200

Lp/up Hm
37500-75600
39500-79200
41500-83000

Hs Hm
41500-83000
45800-87000

HSST ( J)
33900-68700
41500-83000
43600-85000

HSST (S)
41500-83000
43600-85000
45800-87000

Principal
45800-87000
------

Hari | (Maths) July 13, 2015 at 10:14 PM  

HSA will be re-designated as HST(HG), HST(Sen. Gr) & HST(Sel. Gr) on completion of 7, 14 and 21 years of service respectively.

Posts of HSA, UPSA and LPSA be re-designated as High School Teacher (HST) , Upper Primary School Teacher (UPST) and Lower Primary School Teacher(LPST) respectively.

Sunny.P.O July 13, 2015 at 11:29 PM  

H S S പ്രിന്‍സിപ്പലിന്റെ സ്കെയില്‍ 22360 ല്‍ തുടങ്ങുന്ന സ്കെയില്ല്‍ നിന്നും 24040 ല്‍ തുടങ്ങുന്ന സ്കെയിലിന് തുല്യമായ സ്കെയിലിലേക്ക് ഉയർത്തിയിരിക്കുന്നു. അതായത് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ സ്കെയിലില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടറുടെ സ്കെയിലിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.

AISWARYA July 14, 2015 at 11:03 AM  

we are waiting tenth pay commission calculating software. expect soon.

HARISHKUMAR.A
SITC
GMHSS CU CAMPUS
CALICUT UNIVERSITY

AISWARYA July 14, 2015 at 11:08 AM  

THERE IS NO HIKE IN ALLOWANCE FOR LAB, LIBRARY,IT CHARGE.COMMISSION BECAME OBLIVIOUS OF THE SIGNIFICANCE OF THOSE OBLIGATORY DUTIES.THIS ANOMALY SHOULD BE RECKONED WITH PROPER INSIGHT.
HARISHKUMAR.A
SITC
GMHSS CU CAMPUS
CALICUT UNIVERSITY

jnmghss July 14, 2015 at 11:15 AM  

Lab Library SITC Rs300/-

AISWARYA July 14, 2015 at 11:16 AM  

PAY COMMISSION REPORT TO IMPLEMENT PUNCHING IN ALL DEPARTMENTS ASSUME EXTREMELY WELCOME. TEACHER FIELD PROMOTION SHOULD BE BASED ON THE CONDUCTING SPECIAL TEST AND SPICK AND SPAN EDUCATIONAL QUALIFICATION WILL BE ASCRIBED INTO THIS.
SENT BY HARISHKUMAR PUTHUCODE
SITC GMHSS CU CAMPUS CALICUT UNIVERSITY

ഫൊട്ടോഗ്രഫര്‍ July 14, 2015 at 11:17 AM  

I condemn the move of Govt. to hike the salaries of mere3%, neglecting the 97% of the public.
The teacher friends of the Govt. and Aided sector must get the salaries in par with those of CBSE/ICSE institutions only. It is obvious that, they are doing more work than these teachers.
We will protest against these recommendations.
Shame.

AISWARYA July 14, 2015 at 11:24 AM  

HSA BASIC SCALE BECAME REDUCED BELOW THE BASIC SCALE OF VILLAGE OFFICER.
THE POST OF VILLAGE OFFICER, SUB INSPECTOR NEED THE DEGREE QUALIFICATION
HSA NEEDS DEGREE IN CONCERNED DISCIPLINE,B.Ed IN CONCERNED DISCIPLINE,
EVERY PAY COMMISSION TRY TO UNDERESTIMATE HIGH SCHOOL TEACHERS IN KERALA.
HARISHKUMAR PUTHUCODE SITC GMHSS CU CAMPUS CALICUT UNIVERSITY

Shaji Joseph July 14, 2015 at 3:36 PM  

ചിങം പിറന്നലും ഓണം വന്നാലും കുമരനു കുംബിളില്‍ തന്നെ കഞ്ഞി ലാസ്റ്റ് ഗ്രയിഡ് കാരന്‍റെ കാര്യമാണു പറഞ്ഞത് 8500+80%ഡി എ =(8500+6800=15300)(17000-15300=1700)അങ്ങനെ 1700 രൂപയുടെ വര്‍ത്തനവ് വന്നു

payway July 14, 2015 at 6:18 PM  

There is no scale of pay between HS Headmaster and selection grade HST for deputy headmaster. Please rise the scale of pay of Headmaster to the next scale.

payway July 14, 2015 at 6:21 PM  

Deputy Headmaster should be allowed in primary section .

payway July 14, 2015 at 6:28 PM  

Avoiding teacher s who are in charge of
noon feeding is injustes

payway July 14, 2015 at 6:28 PM  

Avoiding teacher s who are in charge of
noon feeding is injustes

payway July 14, 2015 at 6:34 PM  

I am sorry to say that PRC didn't say anything about clubing primary school and secondary school service
Jose

Shijoy James July 14, 2015 at 6:41 PM  

പുതിയ പേ റിവിഷൻ സോഫ്റ്റ്‌വെയർ 2014 ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം

http://shijoy.tripod.com

payway July 14, 2015 at 7:09 PM  

I request all the headmasters who are notbenifited by Hm scale TO GiVE UP charge allowance of Rs 200/ as a protest. Jose
.

renjith July 15, 2015 at 5:52 AM  

the difference between the scale of hst and hsst (sr )has now raised to more than 10000, which is about 5000 in last pay commission.hst are again pushed to back seat.

വിന്‍സന്റ് ഡി. കെ. July 15, 2015 at 8:06 AM  

Pay revision recommendations അനുസരിച്ചു തയ്യാറാക്കിയ ഒരു Ready Reckoner in PDF ഇവിടെ നല്കുന്നു. തെറ്റുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണേ....

sreejith s July 15, 2015 at 12:11 PM  

015 ലെ ശമ്പള പരിഷ്കരണ കമ്മീഷൻ സമർപ്പിച്ച ശമ്പള സ്കെയിൽ സർക്കാർ അതേപടി അംഗീകരിച്ചാൽ നിങ്ങളുടെ ശമ്പളം എത്രയായിരിക്കും എന്നു നിങ്ങൾക്കു തന്നെ ഈ പട്ടിക നോക്കി മനസ്സിലാക്കാം. ഇടത്തെ അറ്റത്ത് നിങ്ങളുടെ ഇപ്പോഴത്തെ ശമ്പളത്തിനു നേരേ 01/07/2014 ൽ പൂർത്തീകരിച്ച സർവ്വീസ് കാലയളവു മുകളിൽ കാണിച്ച് വർഷത്തിനു നേരെ ഉള്ള സംഖ്യയായിരിക്കും നിങ്ങളുടെ 01/07/2014 ലെ ബേസിക് പെ.........
പട്ടിക ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യുക
http://sskurikkilad.blogspot.in/

ST. GEORGE H.S.S. ARUVITHURA July 15, 2015 at 7:02 PM  

ഏറ്റവും അപകടകരമായ കാര്യം 10 വര്‍ഷം എന്നുളളതു തന്നെ. ഇത് ഉടന്‍ തന്നെ മാറ്റണം

aishaji July 15, 2015 at 7:33 PM  

primary teachers are always put to back seat.no benefit 4 them. the difference between HSST and LPSA/UPSA is about 15000.no one is to question.at first the higher grade scale was starting scale of HSA.MOREOVER NO promotion post except HM.REACT

das July 15, 2015 at 8:52 PM  

ഈ പട്ടികയും നോക്കിക്കോളൂ.. ഇപ്പോഴത്തെ BasicPay,DA80%,Fitment12% ഇവയുടെ നേരെ പൂര്‍ത്തിയാക്കിയ സര്‍വ്വീസ് ദൈര്‍ഘ്യത്തിന്റെ കോളത്തില്‍ നിങ്ങളുടെ Service weightage(1/2% per Year) ഉള്‍പ്പെടെ പുതുക്കിയ അടിസ്ഥാനശംബളം കാണാം.മാസ്റ്റര്‍ സ്കെയില്‍ മാത്രം പരിഗണിച്ചാണ് ഇത്..ഒരു A4 ഷീറ്റില്‍ പ്രിന്റു ചെയ്യാവുന്ന വിധം എല്ലാം കൂടി ഉള്‍പ്പെടുത്തിയതിനാല്‍ കുറച്ച് സുഖക്കുറവുണ്ട്.
ശമ്പള പരിഷ്കരണ ഉത്തരവു വരുന്ന വരെ ഇത് ആസ്വദിക്കാം...ഉത്തരവു വരുമ്പോള്‍ അതനുസരിച്ച് പരിഷ്കരിക്കാം.
https://drive.google.com/file/d/0BxRmdZofdP0LRTlIdzhXWHF5SjA/view?usp=sharing

Hari | (Maths) July 15, 2015 at 9:55 PM  

APPROACH TOWARDS FUTURE PAY REVISION

If one goes through the revenue expenditure graph of the State over the years, none can miss the hump in every five years. In short, it sums up all. The periodicity of 5 year revision augurs well for the employees but puts enormous pressure on State’s revenue. This revision will also be no exception and may perhaps make the hump bigger. While a few previous Pay Revision Commissions suggested for a ten year periodicity some suggested for retaining the existing 5 year periodicity. We are of the view that the State will not be in a position to withstand the doubling or near doubling of pay scales of government employees every five years along with steady D.A increase at Central rates. It is with this in mind we have framed the new scales of pay and other benefits. We are therefore of the view that the new pay scales and pension revision recommended by us should be in force for 10 years.

Shijoy James July 16, 2015 at 12:05 AM  

പുതിയ പേ റിവിഷൻ സോഫ്റ്റ്‌വെയർ 2014 ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
http://shijoy.tripod.com

PRASANNA KAVALAM July 16, 2015 at 12:18 PM  

HEADMASTERS SCALE OF PAY MAY BE INCREASED UPTO THE SCALE OF PRINCIPALS.

payway July 16, 2015 at 7:14 PM  

In the page no 613 of PRC report shows that a suggestion is being placed 4 the special allowance of Rs 500/to the PhD holders of higher secondary teachers as it is an extra qualification. Post graduation and Med are additional qualifications 4 the highschool Teachers where Degree and BEd is the basic qualification. There 4 nesssary steps 2 allow special allowance to teachers with PG / MEd /MCA in highschool. Jose george

ഗീതാസുധി July 17, 2015 at 8:27 AM  

HSA ഗ്രേഡുകള്‍ 7,15,22 എന്നത് 7,14,21എന്നും Primary 8,15,22 എന്നത് 7,14,21എന്നും പുനര്‍ നിര്‍ണ്ണയിക്കാനുള്ള ശുപാര്‍ശ സന്തോഷജനകമാണ്.

ഗീതാസുധി July 17, 2015 at 8:29 AM  

ഹയര്‍ഗ്രേഡുകളുടെ കാര്യത്തില്‍, ടെസ്റ്റ് ക്വാളിഫിക്കേഷനില്ലെങ്കില്‍ ഓരോ ഇംക്രിമെന്റ് നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ടിലുണ്ടത്രെ!

Vijayasayi Viswanathan July 17, 2015 at 11:12 AM  

ഈ ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിനെ 2 കയ്യും നീട്ടി സ്വീകരിക്കുന്നത് statutory pension വാങ്ങുന്നവര്‍ മാത്രം ആണ്. 01 Apr 2013 നു ശേഷം ജോലി ലഭിച്ചവരുടെ കാര്യങ്ങള്‍ എവിടെയും ആരും ചര്‍ച്ച ചെയ്തു കാണുന്നില്ല. ഇവര്‍ വിരമിച്ചാല്‍ പെന്‍ഷന്‍ കിട്ടുകയില്ല എന്നോര്‍ക്കണം. പങ്കാളിത്ത പെന്‍ഷന്‍ എന്ന് പറയുന്നുണ്ട്. ഇതില്‍ കുറഞ്ഞ പെന്‍ഷന്‍ എത്രയെന്നോ ഈ പദ്ധതിയുടെ നേട്ടം എന്തെന്നൊ ആര്‍ക്കും അറിയില്ല. 01 Apr 13 നു ശേഷം ജോലിയില്‍ പ്രവേശിച്ചിട്ടുള്ള വളരെ കുറച്ചു പേര്‍ മാത്രമാണ് ഇതില്‍ അംഗത്വം എടുത്തിട്ടുള്ളത്. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കമ്മീഷന്‍ എന്താണ് ശുപാര്‍ശശ ചെയ്യുന്നത്? കേരള സര്‍ക്കാരിന്‍റെ ചില വകുപ്പുകളില്‍ പങ്കാളിത്ത പെന്‍ഷന്‍ രീതിയും ചിലതില്‍ പഴയ പെന്‍ഷന്‍ രീതി തുടരുകയും ചെയ്യുന്നത് ജീവനക്കാരെ 2 തട്ടില്‍ നിര്‍ത്തുകയല്ലേ?

mithra swagath July 17, 2015 at 5:24 PM  

thanks for sharing the post

Srimanthudu Audio Songs

Wilson Mathew July 17, 2015 at 5:33 PM  

aided school service waitage -nu parigenikkumo - wilson

Wilson Mathew July 17, 2015 at 5:34 PM  

Aided school service waitage -nu kanakkakkumo?

payway July 17, 2015 at 6:00 PM  

don't worry.All the service which are counted for imcrement will be considered for waitage.

premarajan July 17, 2015 at 9:45 PM  

ഗവണ്‍മെന്‍റ്‍ പ്റൈമറി ഹെഡ്മാസ്റ്റര്‍മാരെ വീണ്ടും മണ്ടരാക്കുന്നു.അവര്‍ക്ക് എങ്ങനെ നാലാമത്തെ ഗ്രേഡ് കിട്ടും.
ഒരേ ദിവസം ജോലിയില്‍ കയറിയ പത്താം ക്ളാസ്സുകാരന്‍ എല്‍.ഡി.സി.ഗസറ്റഡ് റാങ്കിലെ മൂന്നു കടമ്പകള്‍
വരെ കടക്കുമ്പോള്‍ പാവം ഹെഡ്മാസ്റ്റര്‍ വിറക് വാരിയും അരി ചുമന്നും ഇരുന്നൂറോളം ഫയലില്‍ ഒറ്റയ്ക്ക് കോറിക്കുറിച്ചും
അവര്‍ക്ക് സല്യൂട്ട് ചെയ്യുന്നു....ഒരേയൊരു കാരണം മാത്രം അവര്‍ കുട്ടികളെ പഠിപ്പിക്കുന്നു.....മറ്റേയാള്‍ യജമാനന്‍ ആകുന്നു.ഹൈസ്കൂളില്‍ പ്റൊമോഷന്‍ ലഭിച്ചാല്‍ ജില്ല മാറിയാല്‍ നഷ്ടമൊന്നുമില്ലല്ലോ..പാവം പ്റൈമറിക്കാരന് ജില്ല മാറാന്‍ കിട്ടിയ നക്കാപ്പിച്ചയും സര്‍വീസും കാണിക്കയിട്ട് തൊഴണം....അതാണ്‌ മക്കളേ നമ്മുടെ നാട്ടുനടപ്പ്‌

asha July 17, 2015 at 11:14 PM  

I am an HSA Maths with 18 years service +M Sc +Say(2002). But one of my colligue with same service but (Physics)has become Principal 5 years ago . How unfortunate we Maths HSTs are. No promotion . No consideration . We have become depressed . Changing Govt policies and special rules in HSST dept have done much injustice to us.These things should be considered by the DPI . Atleast Our pay must be equilised with that of Sr HSSTs. Otherwise we will become stagnant . A desperate group

sreejith s July 18, 2015 at 12:41 AM  

Pay Revision Ready Reckoner'2015 is updated and now it is easy to read font size increased , can take print in A4 sheet 4 pages and easy to find your revised pay against the pay in the pre-revised scale as on 01/07/2014 and the completed years as on 01/07/2014.
To download the Ready Reckoner, Please click here Pay Revision Ready Reckoner'2015 Latest
If your entry of service is 18/09/2004 and your basic on 01/09/2013 is 21240, then your pay
as on 01/07/2014 in the pre-revised scale is 21240 completed years is 9 years.
Your new basic will be Rs.42500/- and next increment due on 01/09/2014 and pay will be 43600/- as on 01/09/2014.
An easy formula for computation is given below:
If your Basic Pay as on 01/07/2014 is P and Completed years will be N,
then Pay is
1) If P < 16580, new Basic is P*1.8 + 2000 + P*N/200
2) If P > 16580 and ( P*0.12 + P*N/200 ) < 12000, new Basic is P*1.92 + P*N/200
and
3)If P > 16580 and ( P*0.12 + P*N/200 ) > 12000, new Basic is P*1.92 + 12000
To download the Ready Reckoner, Please click here Pay Revision Ready Reckoner'2015 Latest
<"http://sskurikkilad.blogspot.in/2015/07/pay-revision-ready-reckoner2015-is.html">

sreejith s July 18, 2015 at 12:41 AM  

Pay Revision Ready Reckoner'2015 is updated and now it is easy to read font size increased , can take print in A4 sheet 4 pages and easy to find your revised pay against the pay in the pre-revised scale as on 01/07/2014 and the completed years as on 01/07/2014.
To download the Ready Reckoner, Please click here Pay Revision Ready Reckoner'2015 Latest
If your entry of service is 18/09/2004 and your basic on 01/09/2013 is 21240, then your pay
as on 01/07/2014 in the pre-revised scale is 21240 completed years is 9 years.
Your new basic will be Rs.42500/- and next increment due on 01/09/2014 and pay will be 43600/- as on 01/09/2014.
An easy formula for computation is given below:
If your Basic Pay as on 01/07/2014 is P and Completed years will be N,
then Pay is
1) If P < 16580, new Basic is P*1.8 + 2000 + P*N/200
2) If P > 16580 and ( P*0.12 + P*N/200 ) < 12000, new Basic is P*1.92 + P*N/200
and
3)If P > 16580 and ( P*0.12 + P*N/200 ) > 12000, new Basic is P*1.92 + 12000
To download the Ready Reckoner, Please click here Pay Revision Ready Reckoner'2015 Latest
<"http://sskurikkilad.blogspot.in/2015/07/pay-revision-ready-reckoner2015-is.html">

scienceclubkasaragod July 18, 2015 at 2:57 PM  

HRA യുടെ കാര്യത്തില്‍ വളരെ നല്ല ശുപാര്‍ശയാണ് .ആയിരം രൂപ മിനിമം കിട്ടുന്നു .ഏറ്റവും മികച്ച ഒരു പരിഷ്കരണ ശുപാര്‍ശയാണ് ഇത് .രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും അത് സമ്മതിക്കുന്നു .

das July 18, 2015 at 4:58 PM  

അല്ലെങ്കിലും...ശുപാര്‍ശയിലെവിടെ രാഷ്ട്രീയം...??? അത് ഉത്തരവില്‍ വരാന്‍ പോണല്ലെ ഉള്ളൂ..??

Vijayasayi Viswanathan July 18, 2015 at 6:06 PM  

ഊണ് കിട്ടിയവന് പായ കിട്ടാത്ത പ്രശ്നം, പായ കിട്ടിയവന് തലയിണ കിട്ടിയില്ലെന്ന പ്രശ്നം.. ഊണേ കിട്ടാത്തവന്‍റെ കാര്യം ആര്‍ക്കറിയണം?

payway July 19, 2015 at 1:53 PM  

SPECIAL LEAVE
During hearing on 3-3-15 chairman & board members agreed to extend the special casual leave to
mothers & fathers of DIFFERENTLY ABLE children. Both of their presence is needed for taking them to hospital . But this offer disappeared from the report.

Niyas Ua July 20, 2015 at 1:00 PM  

sambala commision reportinte malayalam version irangiyittille."BHARANA BHASHA MALAYALA BHASHA ENN PARAYUNNU ENNALLADHE ITHARAM KARYANGALOKE IPOZHUM ENGLISHIL THANNE ANALLE

saji July 22, 2015 at 10:15 PM  

Is there any benefits SITC 's

K.Anilkumar July 27, 2015 at 3:21 PM  
This comment has been removed by the author.
K.Anilkumar July 27, 2015 at 3:28 PM  

HSA BASIC SCALE BECAME REDUCED BELOW THE BASIC SCALE OF VILLAGE OFFICER AND SUB INSPECTOR BY THE SUCCESSIVE PAY REVISION.
THE POST OF VILLAGE OFFICER NEED ONLY TENTH CLASS AND SUB INSPECTORS NEED THE DEGREE QUALIFICATION. HSA NEEDS DEGREE IN CONCERNED DISCIPLINE,B.Ed IN CONCERNED DISCIPLINE,
EVERY PAY COMMISSION TRY TO UNDERESTIMATE HIGH SCHOOL TEACHERS IN KERALA.THIS IS A BLACK MARK TO GROWING FUTURE GENERATION, THERE WILL NOT REMAIN ANY EFFICIENT SOCIAL CONSTRUCTORS
THERE IS NO SCALE OF PAY BETWEEN HIGH SCHOOL HEADMASTER HAVING MORE THAN 22 YEARS OF SERVICE WITH ENTRY CADRE HSST. WHAT SOCIALISM!
IN THE PRESENT SITUATION A HS TEACHER WITH MORE THAN 22 YEARS SERVICE WILL GET HM PROMOTION , THEN WHAT IS THE NEED FOR DEPUTY HEADMASTER--NOBODY WILL ENJOY THIS BENIFIT.A MAN ENTERING IN SERVICE WILL RETIRE AFTER 26 YEARS.
SPECIAL ALLOWANCES OF RS 500/ WILL BE PROVIDED FOR HSST'S FOR PHD DEGREE.THEN WHY HSA SHOULDN'T PROVIDE SPECIAL ALLOWANCES FOR PG? SET? M.Ed? Ph.D?
THINK BEFORE SHOUT..............

Vinod S August 4, 2015 at 6:31 PM  

ullathenkilum kittiyalmathiyayirunnu VINOD.H.S.A.MVHSS.THUNDATHIL

venugopal August 9, 2015 at 8:36 PM  

Scale കുറഞ്ഞുപോയി, കൂടിപ്പേോയി എന്നൊക്കെ വിലപിക്കാതെ നല്ല grade pattern,better increment rate,basic pay യില്‍ കാര്യമായ വര്‍ദ്ധനവ് , അ‍ഞ്ചു കൊല്ലത്തിലൊരിക്കല്‍ revision ഇവ ഉറപ്ഫാക്കാന്‍ വേണ്ട ഇടപെടലുകളാണു് നടത്തേണ്ടത്

rajashekhar reddy September 11, 2015 at 11:05 AM  

Rajasthan Police 20000 SI Constable Recruitment 2015

Awesome posts published by author.........

Vinay Kumar September 14, 2015 at 5:15 PM  

Rajasthan Police 20000 ASI SI Constable Recruitment 2015

Thank you very much blogger for impressive data

Vinay Kumar September 16, 2015 at 11:35 AM  

Air India 331 Trainee Cabin Crew Recruitment 2015

Thanks for posting the exact details,its really a good information

rajesh 1003 October 8, 2015 at 2:43 PM  


Latest Govt Bank Jobs 2016

This website has very good content thanks for the article. .

BINU K SAM February 4, 2016 at 7:16 AM  

HOW TO ENTER IN SPARK PAYREVISION 2015

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer