ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

വിവരണം,വർണ്ണന,വാങ്മയചിത്രം

>> Tuesday, September 8, 2020

 


മലയാളത്തിലെ വിവരണം,വർണ്ണന,വാങ്മയചിത്രം എന്നിവ മനോഹരമായി വിശദമാക്കുകയാണ് നോര്‍ത്ത് പറവൂര്‍ GHSS പുതിയകാവിലെ ബ്രൂസ് ലി കുരുവിള തോമസ് സര്‍. 
സാറിന്റെ വാക്കുകളില്‍ തന്നെ നമുക്ക് കേള്‍ക്കാം
" യു.പി.ക്ളാസ്സിലേയ്ക്ക് വേണ്ടി വിവരണം,വർണ്ണന,വാങ്മയചിത്രം എന്നിവ കുട്ടികൾക്ക് വിശദീകരിക്കുന്ന ഒരു വോയ്സ് ക്ളിപ്പ് തയ്യാറാക്കിത്തരണം എന്ന രശ്മി ടീച്ചറുടെ ആവശ്യമാണ് ഈ വീഡിയോയുടെ പ്രചോദനം. വോയ്സ് ക്ളിപ്പിനേക്കാളും കുട്ടികളുടെ ശ്രദ്ധയെ ആകർഷിക്കുന്ന യു.പി.ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രമല്ല എല്ലാവർക്കും കൗതുകം ഉണരുന്ന , വ്യക്തമായ ധാരണ കിട്ടാൻ സഹായിക്കുന്ന ഒരു വീഡിയോ ഉണ്ടാക്കണമെന്ന ആഗ്രഹത്തിൽ ചെയ്തതാണിത്... വിനയപൂർവ്വം  മുഴുവൻ മലയാളവിദ്യാർത്ഥികൾക്കുമായി സമർപ്പിക്കുന്നു."ബ്രൂസ് ലി കുരുവിള തോമസ്.
മലയാളം അധ്യാപകൻ.
ഹൈസ്കൂൾ വിഭാഗം.
GHSS പുതിയകാവ്
നോർത്ത് പറവൂർ
എറണാകുളം ജില്ല.


9 comments:

Nisha Panthavoor September 9, 2020 at 12:15 AM  

ഉഷാറായി മാഷേ,,,
Learning Teachers ന് അഭിനന്ദനങ്ങൾ

Unknown September 9, 2020 at 6:03 AM  

Good

Unknown September 9, 2020 at 10:49 AM  

Very nice, good team spirit

Unknown September 14, 2020 at 9:35 AM  

വളരെ നല്ലത്. നന്ദി അറിയിക്കുന്നു.

Unknown September 14, 2020 at 9:46 AM  

വളരെ നന്നായിട്ടുണ്ട്

Unknown September 14, 2020 at 6:11 PM  

നന്നായിട്ടുണ്ട് ,വളരെ നന്ദി

Unknown September 14, 2020 at 9:13 PM  

വളരെ നല്ലത്

Unknown September 15, 2020 at 7:43 AM  

Supper video

Unknown September 18, 2020 at 7:40 AM  

Super video

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer