SSLC IT MODEL PRACTICAL VIDEO TUTORIALS
>> Sunday, February 14, 2016
വിപിന്‍ മഹാത്മ തയ്യാറാക്കിയ ഐടി മോഡല്‍ പരീക്ഷാ വീഡിയോ ട്യൂട്ടോറിയലുകള്‍ പ്രസിദ്ധീകരിക്കുന്നു. വായനക്കാരുടെ ആവശ്യം പരിഗണിച്ച്, ഒരൊറ്റ ദിവസം കൊണ്ട് തയ്യാറാക്കിയതുകൊണ്ടുണ്ടായ അപാകങ്ങളൊക്കെ കാണും. ചിലതില്‍ ഓഡിയോ വരുന്നില്ല...അങ്ങിനെ പലതും.
മഹാത്മയുടെ മെയിലില്‍ നിന്നും...
"വിപിന്‍മഹാത്മയുടെ പരീക്ഷാ ക്ലാസ്സുകള്‍ പ്രതീക്ഷിച്ചിരുന്നവരോട് മാപ്പ് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.
എല്ലാ വര്‍ഷത്തെക്കാളും മികച്ച രീതിയില്‍ ഈ വര്‍ഷത്തെ പരീക്ഷാ ക്ലാസ്സുകള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം.കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്കൂളില്‍ ഉണ്ടായിരുന്നതിനാല്‍ ക്ലാസ്സ് തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
ഒരു കാര്യം കൂടി പറയട്ടെ എനിക്ക് കമ്പ്യൂട്ടര്‍ ഇല്ല.ക്ലാസ്സ് തയ്യാറാക്കാനായി സൗഹൃദവലയത്തില്‍ നിന്നും കമ്പ്യൂട്ടര്‍ തിരക്കി, Windows സിസ്റ്റവുമായി നിരവധി സുഹൃത്തുക്കള്‍ വന്നു എങ്കിലും നമുക്ക് അത് പറ്റില്ലല്ലോ?
Ubuntu ഉള്ള ഒരു സിസ്റ്റവും കിട്ടീല്ല.ആകെ നിരാശയില്‍ നടക്കവേയാണ് ചിങ്ങേലി പോസിറ്റീവ് സ്റ്റഡി സെന്ററിലെ ദിലീപ് സാര്‍, അവിടത്തെ പത്താം ക്ലാസ്സുകാര്‍ക്ക് IT ക്ലാസ്സെടുക്കണം എന്ന ആവശ്യവുമായി സമീപിക്കുന്നത്.
വീണ്ടും മനസ്സില്‍ ലഡ്ഡു പൊട്ടി.
അവിടത്തെ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്ന വീഡിയോ റെക്കോഡ് ചെയ്തു.ഒരായിരം പോരായ്മകളുണ്ട്.
ചില വീഡിയോകളില്‍ sound ഇല്ല,ചിലതിലെ sound വ്യക്തമല്ല,മുന്‍പ് ചെയ്തതുപോലെ video ക്ലാസ്സിന്റെ ശരിയായ ഫോര്‍മാറ്റിലല്ല, അങ്ങനെ ഒരായിരം…………
ഈവര്‍ഷം തരാന്‍ ഇതേ ഉള്ളൂ…..
ക്ഷമിക്കുക…..
സ്നേഹത്തോടെ വിപിന്‍ മഹാത്മ"
പക്ഷേ അതൊന്നും കാര്യമാക്കേണ്ട. പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്കും, അവരെ പരിശീലിപ്പിക്കുന്നവര്‍ക്കും, ഇന്‍വിജിലേഷന്‍ ഡ്യൂട്ടി ഉള്ളവര്‍ക്കും ഉറപ്പായും ഉപകാരപ്പെടും. IF function
TUPI - 1
TUPI - 2
TUPI - 3
TUPI - 4
Kompozer
Lookup function - 1
Lookup function - 2
Mail Merge - 1
Mail Merge - 2
Geogebra - 1
Geogebra - 2
Geogebra - 3
Geogebra - 4
Database - 1
Database - 2
PYTHON
Q-GIS - 1
Q-GIS - 2
Q-GIS - 3
(ഇത് ഈ ചോദ്യങ്ങള്‍ ചെയ്യുവാനുള്ള ഏക മാര്‍ഗ്ഗമാണെന്നോ, തെറ്റുകുറ്റങ്ങളില്ലാത്തതാണെന്നോ കരുതരുത്. സംശയങ്ങളും അഭിപ്രായങ്ങളും കമന്റുകളിലൂടെ പ്രതീക്ഷിക്കുന്നു)
മഹാത്മയുടെ മെയിലില്‍ നിന്നും...
"വിപിന്‍മഹാത്മയുടെ പരീക്ഷാ ക്ലാസ്സുകള്‍ പ്രതീക്ഷിച്ചിരുന്നവരോട് മാപ്പ് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ.
എല്ലാ വര്‍ഷത്തെക്കാളും മികച്ച രീതിയില്‍ ഈ വര്‍ഷത്തെ പരീക്ഷാ ക്ലാസ്സുകള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം.കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്കൂളില്‍ ഉണ്ടായിരുന്നതിനാല്‍ ക്ലാസ്സ് തയ്യാറാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
ഒരു കാര്യം കൂടി പറയട്ടെ എനിക്ക് കമ്പ്യൂട്ടര്‍ ഇല്ല.ക്ലാസ്സ് തയ്യാറാക്കാനായി സൗഹൃദവലയത്തില്‍ നിന്നും കമ്പ്യൂട്ടര്‍ തിരക്കി, Windows സിസ്റ്റവുമായി നിരവധി സുഹൃത്തുക്കള്‍ വന്നു എങ്കിലും നമുക്ക് അത് പറ്റില്ലല്ലോ?
Ubuntu ഉള്ള ഒരു സിസ്റ്റവും കിട്ടീല്ല.ആകെ നിരാശയില്‍ നടക്കവേയാണ് ചിങ്ങേലി പോസിറ്റീവ് സ്റ്റഡി സെന്ററിലെ ദിലീപ് സാര്‍, അവിടത്തെ പത്താം ക്ലാസ്സുകാര്‍ക്ക് IT ക്ലാസ്സെടുക്കണം എന്ന ആവശ്യവുമായി സമീപിക്കുന്നത്.
വീണ്ടും മനസ്സില്‍ ലഡ്ഡു പൊട്ടി.
അവിടത്തെ കുട്ടികള്‍ക്ക് ക്ലാസ്സെടുക്കുന്ന വീഡിയോ റെക്കോഡ് ചെയ്തു.ഒരായിരം പോരായ്മകളുണ്ട്.
ചില വീഡിയോകളില്‍ sound ഇല്ല,ചിലതിലെ sound വ്യക്തമല്ല,മുന്‍പ് ചെയ്തതുപോലെ video ക്ലാസ്സിന്റെ ശരിയായ ഫോര്‍മാറ്റിലല്ല, അങ്ങനെ ഒരായിരം…………
ഈവര്‍ഷം തരാന്‍ ഇതേ ഉള്ളൂ…..
ക്ഷമിക്കുക…..
സ്നേഹത്തോടെ വിപിന്‍ മഹാത്മ"
പക്ഷേ അതൊന്നും കാര്യമാക്കേണ്ട. പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്കും, അവരെ പരിശീലിപ്പിക്കുന്നവര്‍ക്കും, ഇന്‍വിജിലേഷന്‍ ഡ്യൂട്ടി ഉള്ളവര്‍ക്കും ഉറപ്പായും ഉപകാരപ്പെടും.
41 comments:
Thank you Sir.വളരെ ഉപകാരപ്രദമായ POST.
www.mkhmmohs.blogspot.in
ഇത് ഈ ചോദ്യങ്ങള്‍ ചെയ്യുവാനുള്ള ഏക മാര്‍ഗ്ഗമാണെന്നോ, തെറ്റുകുറ്റങ്ങളില്ലാത്തതാണെന്നോ കരുതരുത്. സംശയങ്ങളും അഭിപ്രായങ്ങളും കമന്റുകളിലൂടെ പ്രതീക്ഷിക്കുന്നു
സര്‍ ഓപ്പണ്‍ ചെയ്യാന്‍ കഴിയുന്നില്ല. എന്താണൊരു മാര്‍ഗം
thanku sir this is very helpful
unable to download this videos.
ഒരുപാട് നന്ദി സർ.....it is really useful....
ഞങ്ങളുടെ നന്മയ്ക്കായി വലിയൊരു മനസ്സാന്നിധ്യം പ്രകടിപ്പിച്ച വിപിൻ മഹത്മ സാറിനു ഒരുപാട് നന്ദി
THANKS SIR
Bro! You are really a Mahatman!
ഒരുപാട് നന്ദി SIR...
ITS REALLY HELPFULL...
sir it is really helpful and it helped me a lot in buffering
Thank You So Much Sir!! Cheers!! :D
THANK YOU SIR....
ഐ.ടി. പൊതുപരീക്ഷയെഴുതുന്ന എല്ലാ കുട്ടികള്‍ക്കും വളരെ ഉപകാരപ്രദം.ഒരുപാട് നന്ദി.......
sir , this is very helpful for students like us thank you sir
THANK YOU SIR......IT IS VERY VERY HELPFUL
thank you very much sir....
THANK YOU VIPIN SIR AND MATHSBLOG..
VERY HELPFUL POST...
Thanks
Thank you sir for your videos and questions....It was very useful to me ....for the exams
THANKS A LOT.... SIR
Thank You Vipin Sir..
Very Helpfull Post!!
It is very useful for all the students.Congrats for your handwork.Really great work. May God give you all the success in your life,VIPIN SIR......chithra.calicut.
THANK YOU SIR.YOU ARE GREAT
sir,
Thazhe kaanunna program undakkan oru simple method parannutharumo ?
1
111
11111
1111111
print 1
print 111
print 11111
print 1111111
or
a="1"
i=1
for i in range(4):
print (2*i+1)*(a)
i=i+2
RASS said@
sir,
Thazhe kaanunna program undakkan oru simple method parannutharumo ?
1
111
11111
1111111
try this
a="1"
for i in range(1,8,2):
print i*a
www.shenischool.in
@ Raveendranatha Nayak Sheni,
ha ha its gr8 sir.....!!! കലക്കി....
worthy post
THANK YOU VERY MUCH SIR.....IT'S REALLY HELPFUL.......
വിലപ്പെട്ട താങ്കളുടെ സേവനത്തിനു നന്ദി പറഞ്ഞാല്‍ മതിയാവില്ല.
Vipin sir,
Really a commendable work from you sir. all these works will be really useful for teachers who handles IT in grade VIII, IX &X in kerala syllabus. Thanks to Math blog for utilising your service.
Murali.ch
താങ്കളുടെ വിലപ്പെട്ട സേവനത്തിനു നന്ദി
Great effort vipin sir.... last 3yrs we r using ur nots & tutorials.... pranchariyikkan pattathilla.... so thanks alot...espcialy 4 us.... laksadweep trs & students allmighty bless u 4 this holly work.... eppozum post cheyyanam ennu vicharikkum.... pinneyavam...ennu vicharich othiri late ayi... inium post cheythillenkil kuttakkaravum...so posting this...
please publish h.s school code 2015
(malappuram not190....., start 500)
sir,
pls post IT NOTES BASD ON NEW SYLUBUS...(2016-17) FOR STANDARED X, IX, AND VIII.
THANK YOU SIR THANK YOU SO MUCH
jordan shoes
air jordan 1
golden goose
lebron james shoes
giannis shoes
lebron james shoes
off white outlet
kyrie 6
supreme new york
nike dunks
Thanks for sharing this blog its very helpful to implement in our work
French Classes in Chennai | French Institute in Chennai
Post a Comment