New Deal - Social Science Class X
(Updated On 19th MAR)

>> Saturday, March 19, 2016

പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ (ഹിസ്റ്ററിയും ജ്യോഗ്രഫിയും) 24 പാഠങ്ങളില്‍ നിന്നും പ്രധാനപ്പെട്ടതും പരീക്ഷക്ക് ആവര്‍ത്തിച്ചുവരുന്നതുമായ ഈരണ്ട് ചോദ്യോത്തരങ്ങള്‍ വീതം അപൂര്‍വ്വങ്ങളായ വീഡിയോ ചിത്രങ്ങള്‍ സഹിതം ഗാനരൂപത്തില്‍ തയ്യാറാക്കിയതാണ് മാത്‌സ് ബ്ലോഗ് വഴി പങ്കുവക്കുന്നത്.വയനാട് ജില്ലയിലെ മാനന്തവാടി ഫാ. ജികെഎംഎച്ച്എസ്സിലെ ജോസ് മാത്യു സാറിന്റെ നേതൃത്വത്തില്‍ സാമൂഹ്യശാസ്ത്രക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയതാണ് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ ഉപഹാരം.ഹിസ്റ്ററിയിലേയും ജ്യോഗ്രഫിയിലേയും എല്ലാ പാഠങ്ങളും പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശം. കണ്ടു നോക്കി ഇഷ്ടപ്പെട്ടാല്‍, ആ വിവരം കമന്റുവഴി അറിയിക്കുമല്ലോ? കൂടുതല്‍ പാഠങ്ങള്‍ വേഗത്തില്‍ പങ്കുവക്കാന്‍ അത് പ്രചോദനമാകും.
History

ഹിസ്റ്ററി യൂണിറ്റ് 1
ഹിസ്റ്ററി യൂണിറ്റ് 2
ഹിസ്റ്ററി യൂണിറ്റ് 3
ഹിസ്റ്ററി യൂണിറ്റ് 4
ഹിസ്റ്ററി യൂണിറ്റ് 5
ഹിസ്റ്ററി യൂണിറ്റ് 6
ഹിസ്റ്ററി യൂണിറ്റ് 7
ഹിസ്റ്ററി യൂണിറ്റ് 8
ഹിസ്റ്ററി യൂണിറ്റ് 9
ഹിസ്റ്ററി യൂണിറ്റ് 10
ഹിസ്റ്ററി യൂണിറ്റ് 11
ഹിസ്റ്ററി യൂണിറ്റ് 12

Geography

ജ്യോഗ്രഫി യൂണിറ്റ് 1
ജ്യോഗ്രഫി യൂണിറ്റ് 2
ജ്യോഗ്രഫി യൂണിറ്റ് 4
ജ്യോഗ്രഫി യൂണിറ്റ് 5
ജ്യോഗ്രഫി യൂണിറ്റ് 6
ജ്യോഗ്രഫി യൂണിറ്റ് 7
ജ്യോഗ്രഫി യൂണിറ്റ് 8
ജ്യോഗ്രഫി യൂണിറ്റ് 9
ജ്യോഗ്രഫി യൂണിറ്റ് 10
ജ്യോഗ്രഫി യൂണിറ്റ് 11
ജ്യോഗ്രഫി യൂണിറ്റ് 12

34 comments:

Unknown February 22, 2016 at 1:00 PM  

Download cheyyan enthanu vazhi?

izzath February 22, 2016 at 3:25 PM  

video open cheyyuka right button click cheyyuka avide copy vidio url kanum ath copy cheyyuka
youtube downloader il kayaruka download cheyyuka.

youtube downloader free software

http://youtubedownloader.com/


Ashique Rahman
IIHSS kizhisseri

Unknown February 22, 2016 at 3:28 PM  
This comment has been removed by the author.
Unknown February 22, 2016 at 3:41 PM  

സോഷ്യല്‍ സയന്‍സ് ഇത്രയും രസകരമായും എളുപ്പത്തിലും പഠിയ്ക്കാന്‍ കഴിയുമെന്ന് കാണിച്ച് തരുകയും,അതിനുളള ശ്രമം നടത്തുകയും ചെയ്ത് ഞങ്ങളെ സഹായിച്ച ജോസ് മാത്യു സാറിന്,ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും പ്രതിനിധി എന്ന നിലയ്ക്ക് എന്റെ ആശംസകള്‍ .സാറിന്റെ ക്ലാസും ഇതിലെ ചിത്രങ്ങളും,ഗാനങ്ങളും നല്ല നിലവാരം പുലര്‍ത്തുന്നവയാണ്.

Unknown February 22, 2016 at 3:53 PM  

നന്ദി അദ്വൈത്.

Unknown February 22, 2016 at 4:02 PM  

ഞാന്‍ അറിയുന്നവരും, അറിയാത്തവരുമായ എന്റെ എല്ലാ കുഞ്ഞ് കൂട്ട്കാര്‍ക്കും, പത്താം ക്ലാസ് പരീക്ഷയ്ക് കൂടുതല്‍ മാര്‍ക്ക് മേടിയ്ക്കാന്‍ എന്റെ ഈ എളിയ ഉദ്യമത്തിന് കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു
ഒത്തിരി സ്നേഹത്തോടെ
ജോസ് മാത്യു മാസ്റ്റര്‍
9447887741

കോഴിക്കോടന്‍ ബ്ലോഗ്സ് February 22, 2016 at 9:00 PM  

CONGRATULATIONS ; GREAT ATTEMPT Sir, its really very interesting and helpfull for xth std students

Unknown February 22, 2016 at 9:15 PM  

OK DOWNLOADED. tHANK U jOSE MATHEW SIR & Ashique Rahman

വിന്‍സന്റ് ഡി. കെ. February 22, 2016 at 9:31 PM  

@ MAIL KUTTIADY..
To download a video from Youtube without the help of Youtube downloader...
Use " Torch Browser " as browser......On this browser you can see the direct download button, at the right side of the address bar, of the opened video..
to get this browser Click Here

വി.കെ. നിസാര്‍ February 22, 2016 at 9:54 PM  

നന്ദി വിന്‍സന്റ് സര്‍,
ഏത് ബ്രൗസറിലും ലിങ്കിനുമുമ്പ് ss എന്ന് പ്രിഫിക്സ് ചെയ്താല്‍ Save from net ലെ റീ ഡയറക്ടിലൂടെ നമുക്ക് ഡൗണ്‍ലോഡ് ചെയ്യാം.
ഉദാ.https://www.ssyoutube.com/watch?v=fk2ioSginFQ

വിന്‍സന്റ് ഡി. കെ. February 22, 2016 at 10:14 PM  

Oh..thank you sir...For me , it is a new information ....
About Torch, it is not suit for Ubuntu..only for Windows and Mac...
Disgusting..

ASOK KUMAR February 23, 2016 at 11:08 AM  

ഉബുണ്‌‌ടുവില്‍ പ്രവര്‍ത്തിക്കുന്ന ആഡ്ഓണ്‍(download helper) സോഫ്ടുവെയര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.
എന്തുചെയ്യും ?

terrin eugin February 23, 2016 at 3:14 PM  

congrats. May God bless you

Unknown February 23, 2016 at 7:33 PM  

"Tourch browser. OK but ss എന്ന് പ്രിഫിക്സ് ചെയ്താല്‍ Save from net ലെ റീ ഡയറക്ടിലൂടെ നമുക്ക് ഡൗണ്‍ലോഡ് ചെയ്യാം.Kittiyilla Thank you @വിന്‍സന്റ് ഡി. &കെ.വി.കെ. നിസാര്‍

Unknown February 24, 2016 at 3:08 PM  

very useful video

Joe February 25, 2016 at 12:23 AM  

യൂ ട്യൂബില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ വീഡിയോ ലോഡ് ആയ ശേഷം അഡ്രെസ്സ് ബാറില്‍ WWW എന്നതിന് പകരം SS എന്ന് ടൈപ്പ് ചെയ്‌താല്‍ മതി. :D
http://downfromyoutube.blogspot.in/2011/12/download-video-from-youtube-with-ss.html

Unknown February 25, 2016 at 6:06 AM  

it is very easy to understand such like chapters

Unknown February 25, 2016 at 9:07 AM  

THANK YOU SIR.........ITS A GREAT ATTEMPT

philomenian February 25, 2016 at 10:58 AM  

nice attempt. Thank you sir

Unknown February 25, 2016 at 1:49 PM  

ബഹുമാനപ്പെട്ട നിസാര്‍ സര്‍,

ജോസ് മാത്യു സാറിന്റെ സോഷ്യല്‍ സയന്‍സ് സി.ഡി ഞങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമാണ്. ബാക്കി അധ്യായം കൂടി ഉടനെ മാതസ് ബ്ലോഗില്‍ ഇടണേ.

Unknown February 25, 2016 at 2:10 PM  

ജോസ് മാത്യു സാറിന്റ സോഷ്യല്‍ സയന്‍സ് സി.ഡി കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദമാണ്. ഇത്തരം സംരംഭങ്ങള്‍ക്ക് വിദ്യഭ്യാസ വകുപ്പ് വേണ്ടത്ര പ്രോത്സാഹനം നല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ganapat a u p b s rkara February 25, 2016 at 8:36 PM  

Jose sir it is very useful to children. Send more chapters soon
.

ganapat a u p b s rkara February 25, 2016 at 8:47 PM  

Great attempt. Send remaining chapters soon. I think soon you will be recognized

Unknown February 26, 2016 at 11:34 AM  

ജോസ് മാത്യു സാറിനും കണിയാരം ഫാ.ജി.കെ.എം.സ്കൂളിലെ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറ‍ഞ്ഞ അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വം,
സോയിആന്റണി
GHSSകാട്ടിക്കുളം
വയനാട്

Unknown February 26, 2016 at 11:50 AM  

HEARTY CONGRATULATIONS SIR, KEEP IT UP ......A PARENT.

NAYANAM February 26, 2016 at 2:27 PM  

Congrats Jose sir.
Its really a new deal.May God bless you.

Great With Words February 27, 2016 at 2:59 PM  

need more........

Great With Words February 27, 2016 at 3:25 PM  

We Need More Videos , Pls Update It Sir.

Unknown February 27, 2016 at 6:24 PM  

Sir, Please renew mathsblog.in domain. It redirects to renew the domain.

Unknown March 1, 2016 at 5:05 PM  

please let me know how to download old question papers for grade 10 English medium.

Unknown March 1, 2016 at 6:22 PM  

orupadu nandi baki kittumo

socialwayanad March 1, 2016 at 11:45 PM  

സാമൂഹ്യ ശാസ്ത്ര വിഷയം ഹൃദ്യ മാക്കുന്നതിൽ ഈ സംരംഭം വിജയിച്ചിരിക്കുന്നു.കുട്ടികൾക്ക് വളരെ പരിചിതമായ ഈണം ഉപയോഗിക്കുകയും ഓരോ യൂണിറ്റിലും വെത്യസ്തമായ ഈണത്തിൽ ആലപിക്കുകയും ചെയ്‌താൽ കൂടുതൽ ആകർഷകമാകും കൂടുതൽ ചോദ്യ സാധ്യതകളെ ഉൾപ്പെ ടുത്തുന്നതിനും ശ്രമിക്കാം . കുട്ടികൾക്ക് ഉള്ളടക്കധാരണ നേടുന്നതിനും ,പരീക്ഷയ്ക്ക്പ്രയോജനപ്പെടുത്തുന്നതിനും വളരെ സഹായകമാണിത് .ജോസ്മാത്യു സാറിന് നന്ദി .......................................
സി..കെ.പവിത്രൻ ,
സെക്രട്ടറി
സംസ്ഥാന സോഷ്യൽ സയൻസ് കൌൺസിൽ

SS BLOG March 16, 2016 at 10:22 PM  

Very good job

Unknown March 20, 2016 at 11:37 AM  

sir socialil ninn ethenkilum chapeters examil ninnum ozhivaakiyitundo?

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer