പത്താംക്ലാസ് റിവിഷന്‍
>> Saturday, March 12, 2016
Updated on 12.03.2016 at 9.26pm അടുത്തുവരുന്ന പത്താംക്ലാസ് പരീക്ഷയ്ക്കുള്ള റിവിഷന്‍ ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ് . എല്ലാത്തരം ചോദ്യങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട് . സമയബന്ധിതമായി പൂര്‍ത്തിയാക്കി വിജയം ഉറപ്പാക്കുകയാണ് കുട്ടികള്‍ ചെയ്യേണ്ടത് . എളുപ്പത്തില്‍ പരീക്ഷ പാസാകാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി കുറച്ച് പ്രധാനചോദ്യങ്ങള്‍ മാത്രം ചെയ്യാതിരിക്കുക. കണക്കുപരീക്ഷ ബുദ്ധിമുട്ടുള്ള പരീക്ഷയല്ല. ചിട്ടയായ പഠനങ്ങള്‍ കൊണ്ട് നല്ല ഗ്രേഡ് വാങ്ങാവുന്നതാണ്. ഈ ചോദ്യങ്ങള്‍ ഇതിന് ഉപകരിക്കും .40 പഠന മേഖലകളുണ്ട് പാഠപുസ്തകത്തില്‍ ഇവ എല്ലാംതന്നെ ചേര്‍ത്തുകൊണ്ടാണ് ഈ മെറ്റീരിയല്‍ തയ്യാറാക്കിയിരിക്കുന്നത് .
ഇംഗ്ലീഷ്, മലയാളം മീഡിയലുകള്‍ക്കുള്ള രണ്ടു വീതം പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയലുകളാണ് ചുവടെയുള്ളത്. ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ സംശയങ്ങളുണ്ടെങ്കില്‍ അവ കമന്റായി രേഖപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടും.
റിവിഷന്‍ ചോദ്യങ്ങള്‍ (മലയാളം മീഡിയം )
റിവിഷന്‍ ചോദ്യങ്ങള്‍ ( ഇംഗ്ലീഷ് മീഡിയം )
Special Package (Mal/ Eng Media)
ഇംഗ്ലീഷ്, മലയാളം മീഡിയലുകള്‍ക്കുള്ള രണ്ടു വീതം പി.ഡി.എഫ് ഫോര്‍മാറ്റിലുള്ള ഫയലുകളാണ് ചുവടെയുള്ളത്. ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ സംശയങ്ങളുണ്ടെങ്കില്‍ അവ കമന്റായി രേഖപ്പെടുത്തുന്നത് മറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്പെടും.
റിവിഷന്‍ ചോദ്യങ്ങള്‍ (മലയാളം മീഡിയം )
റിവിഷന്‍ ചോദ്യങ്ങള്‍ ( ഇംഗ്ലീഷ് മീഡിയം )
Special Package (Mal/ Eng Media)
Special Package (Malayalam only)
72 comments:
fabulous sir
please publishsslc 2016 IT model exam theory and practical answers
Amazing....!!
Not about this post, but the attitude of teacher community.
You can see heavy traffic on Pay Fixation, SPARK etc. with a lot of comments. But for posts like this, that is Academic, nobody cares!!
This mean Govt.,Aided school teachers are interested in SALARY only.
Government should reduce the pay scales, we common people will protest against the present pay-hike.
THANK YOU JOHNSIR.QUESTIONS ARE EXEMPLARY.
സാർ ഒരുപാട് നന്നി അറിയിക്കുന്നു.............
$63$ മത്തെ ചോദ്യം $\frac{a}{h}+\frac{b}{k}=1$ എന്ന് തിരുത്തുക
good
GOOD ATTEMPT
THANK YOU SIR
jahana sherin mthank you sir
Johnsir, YOU r always astep ahead....You have done a fantastic job...Thanks alot for that valuable time that You have spent for this work....
Johnsir, YOU r always astep ahead....You have done a fantastic job...Thanks alot for that valuable time that You have spent for this work....
utharangal prasidhheekarikumo
utharangal prasidhheekarikumo
ഉത്തരമില്ലേ
ചോദ്യത്തിന് വളരെ വളരെ നന്ദി
നാളെ ഈ പോസ്റ്റ് അപ്ഡേറ്റ് ചെയ്യണമെന്നുണ്ട് . ഓരോ യൂണിറ്റിലെയും ചില പുതിയ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും , അതിന് താഴെ സ്വയം മൂല്യനിര്ണ്ണയത്തിന് പറ്റിയ മറ്റുചില ചോദ്യങ്ങളും അവയുടെ അവസാന ഉത്തരങ്ങളും പ്രതീക്ഷിക്കാം. ഒന്നിച്ചല്ല. ഓരോ യൂണിറ്റുകളായി ചെയ്യാം.
കണക്ക് ചോദ്യ പേപ്പറുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്,
അപ്പോഴാണ് ഇങ്ങനെയൊരു ചോദ്യം കണ്ടത്.
p(n)=2nസ്കൊയർ - 11nസ്കൊയർ +17n-6 എന്ന ബഹുപദത്തിൽ, p(n)= (n-2) 2(n) + R ആയാൽ R ന്റെ വിലയെന്ത്.
(n-1) , p(n) ന്റെ ഘടകമാകണമെങ്കിൽ ഏത് സംഖ്യ p(n)നോട് കൂട്ടണം
കുറച്ച് കണക്കുകൂടി ഉണ്ട്
ഒന്ന് സഹായിക്കുമോ....
1) 196പൈ ഘനസെന്റീമീറ്റർ ഉപരിതല പരപ്പളവുള്ള ഗോളാകൃതിയായ റബ്ബർ പന്തിന്റെ ആരമെത്ര.
കട്ടിയായ ഈ പന്ത് നിർമ്മിക്കാൻ എത്രമാത്രം റബ്ബർ വേണം.
2)ഒരേ ദിശയിൽ ഒരു ഗോളം ഉരുണ്ടു പോകുന്നു.
ഇത് n സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം 4n+3, ഓരോ സെക്കന്റിലും ഗോളം സഞ്ചരിച്ച ദൂരം ശ്രേണിയായി എഴുതുക.
ആദ്യത്തെ 15 സെക്കന്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും.
3) 30 സെ.മീ വ്യാസമുള്ള കട്ടിയായ അർദ്ധഗോളം ഉരുക്കി അതേ വ്യാസമുള്ള വൃത്തസ്തൂപിക ഉണ്ടാക്കിയാൽ സ്തൂപികയുടെ ഉയരമെത്ര.
4)ചിത്രത്തിൽ 0 കേന്ദ്രമായ വൃത്തം ത്രികോണം ABC യെ Q വിൽ തൊടുന്നു.
BR, PB വൃത്തത്തിന്റെ തൊടുവരകളാണ്.
AB=4 c.m BC= 3 c.m ആയാൽ വൃത്തത്തിന്റെ വ്യാസം കാണുക.
5)ഒരു സ്ഥലത്തുനിന്ന് രണ്ട് കാറുകൾ ഒരേ സമയം യാത്ര ആരംഭിച്ചു. ഒരു കാർ വടക്കോട്ടും, മറ്റേകാർ പടിഞ്ഞാറോട്ടും പോയി. പടിഞ്ഞാറോട്ട് പോയ കാർ മറ്റേ കാറിനേക്കാൾ മണിക്കൂറിൽ പത്ത് കിലോമീറ്റർ വേഗത കൂടുതലായാണ് സഞ്ചരിച്ചത്.
ഒരു മണിക്കൂറിന് ശേഷം രണ്ട് കാറുകളും തമ്മിലുള്ള നേർദൂരം 50കി.മീ ആയി.
ഏകദേശ ചിത്രം വരക്കുക. വടക്കോട്ട് പോയ കാറിന്റെ വേഗത എത്ര, പടിഞ്ഞാറോട്ട് പോയ കാറ് സഞ്ചരിച്ച ദൂരമെത്ര.
6) 12xക്യൂബ് + kxസ്കൊയർ - 27x + 20 എന്ന ബാഹ്യപദത്തെ 2x-3 കൊണ്ട് ഹരിക്കുമ്പോഴും 3x-2 കൊണ്ട് ഹരിക്കുമ്പോഴും ശിഷ്ടം തുല്യമാണ്. k യുടെ വില കാണുക. ഈ ബഹുപദത്തെ 2x + 3 കൊണ്ട് ഹരിച്ചാലുള്ള ശിഷ്ടം കാണുക
7) ചുറ്റളവ് 30 സെ.മീ ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിന്റെ നീളത്തിന്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിന് തുല്യമാണ്. നീളവും വീതിയും കണക്കാക്കുക.
8) (2,6) എന്ന ബിന്ദുവിലൂടെ കടന്നുപോകുന്ന ചരിവ് 1/2 ആയ വരയുടെ സമവാക്യം എഴുതുക.ഈ വരകൾ
(2,4)(4,3) എന്നീ ബിന്ദുക്കളിലൂടെ പോകുന്ന വരയും തമ്മിൽ കൂട്ടിമുട്ടുന്ന ബിന്ദു കാണുക.
9) ഒരു കളിപ്പാട്ടത്തിന്റെ ആകൃതി വൃത്തസ്തംബത്തിന്റെ രണ്ടഗ്രങ്ങളിൽ നിന്നും അതേ ആരമുള്ള അർദ്ധഗോളങ്ങൾ തുരന്നെടുത്ത രീതിയിലാണ്.
വൃത്തസ്തംബത്തിന്റെ നീളം 12സെ.മീ , വ്യാസം 6 സെ.മീ ആണ്.
കളിപ്പാട്ടത്തിന്റെ ഉപരിതല പരപ്പളവും വ്യാപ്തവും കാണുക.
വളരെ ഉപകര പ്രദം.ജോൺ സാറിനു നന്ദി
@ഉണ്ണികള്‍ക്കും ഒരു ബ്ലോഗ് ഞാന്‍ അഭിജിത്ത്. പത്തില്‍ പഠിക്കുന്നു. എഴുതും, വായിക്കും, വരക്കും.....അനിമേഷനും, കുഞ്ഞു സിനിമ...
Question Number Zero - Question is not Clear.
Question Number 1.
4Pi r^2 = 196 Pi
Therefore r^2 = 196/4 = 49
Therefore r = 7 cm.
Question Number 2.
From 4n+3,for n=1,2,3,...we get 7,11,15,19,....
for n=15 it is 4x15 + 3 = 63
Question Number 3.
1/3 Pi x 15^2 h = 2/3 Pi x 15^3
Therefore h = 30.
Question Number 4 - Question is not Clear.
Question Number 5.
Here time is One Hour; so Speed = Distance
and let it be X and X+10.
Draw a right triangle with hypotenuse 50 and other sides X and X+10.
Then, Pythagoras will help us...
X^2 + (X+10)^2 = 50^2
solving this we get X = 30.
Question Number 6.
Here P(3/2)= P(2/3)
Therefore
12x27/8 + 9k/4 - 81/2 + 20 = 12*8/27 + 4k/9 - 54/3 +20
Simplify...and we get k = -8
Now P(X) = 12X^3 - 8X^2 -27X + 20
P(-3/2) = 12x-27/8 - 8x9/4 + 27x3/2 + 20 = 2
Question Number 7.
Length = X
Width = 15-X
Given that 2X = 3(15-X)
2X = 45 - 3X
X = 9 cm
Question Number 8.
Y-6/X-2 = 1/2
Simplify...and we get X - 2Y +10 = 0
Other Line:
Slope = 3-4/4-2
= -1/2
Therefore Equation Y-4/X-2 = -1/2
Simplify...and we get X + 2Y -10 = 0
Solving above TWO Equations...we get
X = 0 and Y = 5.
Point is (0,5)
Question Number 9.
ഉപരിതല പരപ്പളവ് = 2 Pi r h + 2 Pi r^2 + 2 Pi r^2
= 2 Pi r (h + 2r)
= 2 Pi x 3 ( 12+6)
= 108 Pi.
വ്യാപ്ത =Pi r^2 h - 4/3 Pi r^3
= Pi x 3^2 x 12 - 4/3 Pi x 3^3
= 72 Pi.
........Keep trying and GET Full Mark.....
We are so thankfull to u that you made a great effort to this great job....
വിന്‍സന്റ് ഡി. കെ. sir
ചിത്രത്തിൽ 0 കേന്ദ്രമായ വൃത്തം ത്രികോണം ABC യെ Q വിൽ തൊടുന്നു.
BR, PB വൃത്തത്തിന്റെ തൊടുവരകളാണ്.
AB=4 c.m BC= 3 c.m ആയാൽ വൃത്തത്തിന്റെ വ്യാസം കാണുക.
Pythagoras theorem AC = root of 42 x 32 =5
BC +CR =AB+AP ( Tangents are equal )
3 +CR =4+AP
CR = 1+AP = 1 +AC-QC
=1 +5-QC
=6-CR ( QC= CR tangents)
CR = 3
BR =BP =6
Radius = 6
D=12 cm
സർ പ്ലീസ് sslc 2016 മോഡൽ പരീക്ഷയുടെ ഉത്തരങ്ങൾ പ്രസിദ്ധീകരിക്കാമോ
please provide answers for revision module
nice...
In Math Model Paper for Grade X, Q. No: 17 [or part ], Is there any possibility of getting a right pyramid of given measurement such as base edge: 16 cm and slant edge length: 10cm.
കുറച്ച് കണക്കുകൂടി ഉണ്ട്
ഒന്ന് സഹായിക്കുമോ....
1)x200+x150=kx15+x8-5 ന്റെ ഘടകമാണ് (x+1) എങ്കിൽ kയുടെ വില കാണുക.
2)ഒന്നുമുതൽ പത്ത് വരെയുള്ള സംഖ്യകൾ A,B എന്നിങ്ങനെ രണ്ട് പെട്ടികളിലായ A യിൽ ഇരട്ടസംഖ്യകളും, Bയിൽ ഒറ്റസംഖ്യകളും വരത്തക്കവിധം, ഇട്ടിരിക്കുന്നു.
രണ്ടിൽ നിന്നും ഓരോ അക്കമെടുത്ത്, രണ്ടക്കസംഖ്യകൾ ഉണ്ടാക്കുന്നു. ഈ ഇരട്ടസംഖ്യകളിൽ പൂർണ്ണവർഗ്ഗം കിട്ടാനുള്ള സാധ്യത എത്ര.
3)ചിത്രത്തിൽ ചതുർഭുജം ABCDയുടെ വശങ്ങളെ MNOP എന്നീ ബിന്ദുക്കളിൽ വൃത്തം തൊടുന്നു.AP=3m , BO=1.4m , OC=2m, MD=1.5m. ABCD യുടെ ചുറ്റളവ് കാണുക.
4)ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം 6m കുറച്ചപ്പോൾ പരപ്പളവ് 900m2 ആയി.രണ്ട് സമചതുരങ്ങളുടേയും വശങ്ങളുടെ നീളം കാണുക.
5)15സെ.മീ ഉയരവും, 12സെ.മീ ആരവുമുള്ളവൃത്തസ്തംഭാകൃതിയായ ഒരു പാത്രം നിറയാൻ 9സെ.മീ ആരമുള്ള വൃത്തസ്തൂപികാകൃതിയായ പാത്രം കൊണ്ട് 4 പ്രാവവിശ്യം അളക്കേണ്ടിവന്നു.
സ്തൂപികാകൃതിയായുള്ള പാത്രത്തിന്റെ ഉയരമെത്ര.
6) ചിത്രത്തിൽ ഗ്രില്ലിന് പത്ത്വശമുള്ള സമപാർശ്വമട്ടത്രികോണാകൃതിയാണ്.കമ്പികൾ തമ്മിൽ ഒരുമീറ്റർ അകലമുണ്ട്. കമ്പികൾ സമാന്തരശ്രേണിയിലാണെന്ന് തെളിയിക്കുക.
7) sin a=4/5, ത്രികോണത്തിന്റെ കർണം 15 ആയാൽ മറ്റ് വശങ്ങൾ കണക്കാക്കുക.
8)12സെ.മീ ആരമുള്ള ഒരു വൃത്തത്തെ തുല്യഭാഗങ്ങളായി കേന്ദ്രത്തിലൂടെ മുറിച്ചു.ഇതിലെ ഒരു ഭാഗമെടുത്ത് വൃത്തസ്തൂപികാകൃതിയിൽ ഒരു തൊപ്പി ഉണ്ടാക്കി. ഈ തൊപ്പിയുടെ പാദ ആരം, ചരിവുയരം എന്നിവ കാണുക,
9) AB=4cm, CE10cm ത്രികോണത്തിന്റെ ചുറ്റളവ് കാണുക.
10) കപ്പലിന്റെ മുകളിൽ കടൽ നിരപ്പിൽ നിന്നും 5m ഉയരത്തിൽ നിൽക്കുന്ന ഒരാൾ ഒരു ലൈറ്റ് ഹൗസിന്റെ മുകൾ ഭാഗം 70 ഡിഗ്രി മേൽക്കോണിലും, 30ഡിഗ്രി കീഴ്ക്കോണിലും, കാണുന്നു.
a)ഏകദേശ ചിത്രം വരക്കുക.
b)ലൈറ്റ് ഹൗസ് കപ്പലിൽ നിന്ന് എത്ര ദൂരെയാണ്.
c)ലൈറ്റ് ഹൗസിന്റെ ഉയരം കണക്കാക്കു.
11) ഒരു കരാർ പൂർത്തിയാക്കാൻ ഒരു കമ്പനി മറ്റൊരു കമ്പനിയേക്കാൾ 5ദിവസം കൂടുതൽ ആവശ്യപ്പെട്ടു.
രണ്ട് കമ്പനികളും ഒന്നിച്ച് ചെയ്തപ്പോൾ 6ദിവസം കൊണ്ട് ജോലി തീർക്കാൻ സാധിച്ചു.
എങ്കിൽ ഒറ്റക്ക് ചെയ്തിരുന്നെങ്കിൽ എത്രദിവസം ഓരോരുത്തരും, എടുക്കുമായിരുന്നു.
@കുറച്ച് കണക്കുകൂടി ഉണ്ട്
ഒന്ന് സഹായിക്കുമോ....
1)x200+x150=kx15+x8-5 ന്റെ ഘടകമാണ് (x+1) എങ്കിൽ kയുടെ വില കാണുക.
Sol: It can be written as x^200+x^150-kx^15 - x^8 + 5 = 0, Since x+1 is a factor, Sum of the coefficient of even powers of x= sum of the coeff. of odd powers of x.
comparing this , you get
1+1-1+5 = -k
implies k = -6
ഒന്നുമുതൽ പത്ത് വരെയുള്ള സംഖ്യകൾ A,B എന്നിങ്ങനെ രണ്ട് പെട്ടികളിലായ A യിൽ ഇരട്ടസംഖ്യകളും, Bയിൽ ഒറ്റസംഖ്യകളും വരത്തക്കവിധം, ഇട്ടിരിക്കുന്നു.
രണ്ടിൽ നിന്നും ഓരോ അക്കമെടുത്ത്, രണ്ടക്കസംഖ്യകൾ ഉണ്ടാക്കുന്നു. ഈ ഇരട്ടസംഖ്യകളിൽ പൂർണ്ണവർഗ്ഗം കിട്ടാനുള്ള സാധ്യത എത്ര
Sol: If the numbers are from 1 to 10, then the question comes under conditional probability, given that its a two digit number. Probability of getting a perfect square under the condition is 1/8
If the numbers are from 0 to 9, such a way that even numbers are placed in one box and odd numbers in another box,
Total number of possible two digit numbers : 5X5 + 4X5 = 45 [ odd digit in tens place and even digits in unit place or even digit in tens place and odd digits in unit place- Remember 0 cannot come in tens place for two digit number]
Total number of perfect squares : 4 (16,36,25,81)
Probability of getting a perfect square = 4/45
Q No: 3, No figure is given
Q No:4ഒരു സമചതുരത്തിന്റെ വശങ്ങളെല്ലാം 6m കുറച്ചപ്പോൾ പരപ്പളവ് 900m2 ആയി.രണ്ട് സമചതുരങ്ങളുടേയും വശങ്ങളുടെ നീളം കാണുക.
Sol: Let the side of larger square is x, the (x-6)^2 = 900, implies,
x-6 = 30 [ it cannot be -30]
x= 36m
Side of larger square =36m and smaller square =30m
5. 15സെ.മീ ഉയരവും, 12സെ.മീ ആരവുമുള്ളവൃത്തസ്തംഭാകൃതിയായ ഒരു പാത്രം നിറയാൻ 9സെ.മീ ആരമുള്ള വൃത്തസ്തൂപികാകൃതിയായ പാത്രം കൊണ്ട് 4 പ്രാവവിശ്യം ളക്കേണ്ടിവന്നു.
സ്തൂപികാകൃതിയായുള്ള പാത്രത്തിന്റെ ഉയരമെത്ര.
Sol: 4X vol. of cone = Vol. of cylinder
Let h be the height of cone
4X 1/3 pi (9)^2Xh = pi (12)^2X15
simplify . you get h=20cm.
6. No figure ......
7. sin a=4/5, ത്രികോണത്തിന്റെ കർണം 15 ആയാൽ മറ്റ് വശങ്ങൾ കണക്കാക്കുക
since hypotenuse = 15
Side opp. to angle a = 12 and side adjacent to angle a = 9
sides are 9,12 and 15
8. 12സെ.മീ ആരമുള്ള ഒരു വൃത്തത്തെ തുല്യഭാഗങ്ങളായി കേന്ദ്രത്തിലൂടെ മുറിച്ചു.ഇതിലെ ഒരു ഭാഗമെടുത്ത് വൃത്തസ്തൂപികാകൃതിയിൽ ഒരു തൊപ്പി ഉണ്ടാക്കി. ഈ തൊപ്പിയുടെ പാദ ആരം, ചരിവുയരം എന്നിവ കാണുക,
sol: By using x/360 = r/R [ R(Radius of sector) = l-slant height of cone]
180/360 = r/12
r= 6cm and slant height of cone= 12cm
9.No clarity in Q.Nos 9&10
11. ഒരു കരാർ പൂർത്തിയാക്കാൻ ഒരു കമ്പനി മറ്റൊരു കമ്പനിയേക്കാൾ 5ദിവസം കൂടുതൽ ആവശ്യപ്പെട്ടു.
രണ്ട് കമ്പനികളും ഒന്നിച്ച് ചെയ്തപ്പോൾ 6ദിവസം കൊണ്ട് ജോലി തീർക്കാൻ സാധിച്ചു.
എങ്കിൽ ഒറ്റക്ക് ചെയ്തിരുന്നെങ്കിൽ എത്രദിവസം ഓരോരുത്തരും, എടുക്കുമായിരുന്നു.
Sol: Assume that first company completes the work in x days and second company complete the same work in x+5 days.
in one day first company completes 1/x of the work and second company completes 1/(x+5) of the work.
Since both work together and complete the work in 6 days. In one day they completes 1/6 of the work.
1/x + 1/(x+5) = 1/6
Simplifies , you get x^2-7x-30 =0
By solving x = 10, -3 [ Reject -3]
First company alone can complete the work in 10 days and second company alone can complete the same work in 15 days.
murali.ch
Blogger ഉണ്ണികള്‍ക്കും ഒരു ബ്ലോഗ് said...
കുറച്ച് കണക്കുകൂടി ഉണ്ട്
@ഒന്നുമുതൽ പത്ത് വരെയുള്ള സംഖ്യകൾ A,B എന്നിങ്ങനെ രണ്ട് പെട്ടികളിലായ A യിൽ ഇരട്ടസംഖ്യകളും, Bയിൽ ഒറ്റസംഖ്യകളും വരത്തക്കവിധം, ഇട്ടിരിക്കുന്നു.
രണ്ടിൽ നിന്നും ഓരോ അക്കമെടുത്ത്, രണ്ടക്കസംഖ്യകൾ ഉണ്ടാക്കുന്നു. ഈ ഇരട്ടസംഖ്യകളിൽ പൂർണ്ണവർഗ്ഗം കിട്ടാനുള്ള സാധ്യത എത്ര
There is a correction, In the first case answer is 1/10 [ 4/40 ] not 1/8
murali.ch
SSLC മോഡല്‍ പരീക്ഷ – ഗണിതശാസ്ത്രം ചോദ്യം 17 B.
പാര്‍ശ്വവക്ക് 10സെ.മീ. പാദവക്ക് 16സെ.മീ.എന്നീ അളവുകളില്‍ ഒരു സമചതുരസ്തൂപിക ഉണ്ടാവുകയില്ല. സമചതുരസ്തൂപികയുടെ ചരിവുയരം പാദവക്കിന്റെ പകുതിയേക്കാള്‍ കൂടുതലായിരിക്കണം.
(ഇവിടെ l = 6 , a/2 = 8 അപ്പോള്‍ h2 ന്റെ വില നെഗറ്റീവ് സംഖ്യ ആകും.)
ഇല്ലാത്ത സമചതുരസ്തൂപികയുടെ ഉപരിതലപരപ്പളവ് കണ്ടുപിടിക്കാനാണ് ചോദിച്ചിട്ടുള്ളത്.
GOOD JOB
THE MIDPOINT OF THE LINE AB IS M.THREE SEMICIRCLES ARE DRAWN WITH DIAMETERS AM,MB,AB.DRAW A CIRCLE WITH CENTRE 'O' AND RADIUS 'r'JUST TOUCHES THESE SEMICIRCLES.P.T.r=1/6AB.
SIR,PLEASE PROVIDE THE ANSWER OF THIS QUESTION?
email:jobykjohn1963@gmail.com
@ Joby
THE MIDPOINT OF THE LINE AB IS M.THREE SEMICIRCLES ARE DRAWN WITH DIAMETERS AM,MB,AB.DRAW A CIRCLE WITH CENTRE 'O' AND RADIUS 'r'JUST TOUCHES THESE SEMICIRCLES.P.T.r=1/6AB.
Let M be the midpoint of AB and P and Q are the midpoint of AM and MB respectively. and let MN perpendicular to AB where N is a point on the semicircle.Since the required circle touches two smaller semicircle externally and larger semicircle internally, with centre O.
So PO = QO , where O is a point on MN.
let PM = R
So AB= 4R
IN Rt. Triangle PMO, PM^2 + MO^2 = PO^2
R^2 + (2R-r)^2 = (R+r)^2 [ MO = MN- ON = 2R - r]
R^2 + 4R^2 +r^2- 4Rr = R^2 +r^2 +2Rr
Simplified to 4R = 6r [ R not equal to 0]
Implies r= 1/6 (4R) = 1/6 (AB)
murali.ch
A conical vessel contains 1/8th of its portion water.Find the ratio of ht.of cone to the ht.of water.
@joby
A conical vessel contains 1/8th of its portion water.Find the ratio of ht.of cone to the ht.of water.
It has two cases.
If the conical vessel rest on its apex, then ratio of ht of cone to ht of water level is 2:1
If you hold the cone in such a way that its apex is on top. then ratio of ht. of cone to ht of water level is 2:(2- cube rt(7))
murali.ch
Please note the corrections
I found three four corrections in the questions
1.Q(59) .. Three vertices of a rectangle (not triangle)
2. Q(116) is already corrected .
3. Q(135) six black balls are added
I am available online tomorrow in mathsblog . Make comments and ask clarifications through ths site .
sir
will you please explain how to solve the problems in your given revision package
Q.45,Q.49,Q.105,Q.65,Q.95
@ Anupama
Q(45)Suppose that the big tap takes x minutes to fill the tank . So it can fill $\frac{1}{x}$ part of the tank in one minute .
Small tap takes $x+4$minutes to empty
So it empty $\frac{1}{x+4}$ part in 1 minutes
Both working together , $\frac{1}{80}$ part will be filled in one minute
$\frac{1}{x}-\frac{1}{x+4}=\frac{1}{80}$
Make this in standard form and solve it
@Anupama
Q(95) . Draw diagram. Let h be the height . $\tan 60=\frac{h}{b}$
$\frac{h}{b}=\sqrt{3}$, $\frac{h}{a}=\frac{1}{\sqrt{3}}$.
$\sqrt{3}\times \frac{1}{\sqrt{3}}=\frac{h^2}{ab}$
$h^2=ab$
$h=\sqrt{ab}$
@ Anupama
Q(49)The distances travelled and seperation between the positions after 10 minutes makes a right triangle.Distance $=$ speed $\times $ time
$(10x)^2 + [10(x+30)]^2 = 15^2$
solving we get speed in km/minutes
Q(105) We know that maximum value of $\sin$ is 1. It cannot be more tan 1. So to make the equation $\sin A+\sin B+\sin C=3$true none of $\sin A$ or $\sin B$ or $\sin C$ less than 1. So each is 1. The answer is $1^3+1^3+1^3=3$
Q(65) $A(a,0) ,B(0,b)$ are the points where the line cut axes. The line contains $(2,2)$. Equating slopes $\frac{(2-0)}{(2-a)}=\frac{(b-2)}{(0-a)}$. Now we get a relation between $a $ and$b$ . Also $a+b=9$. Solving we can find $a,b$ clearly
@john sir,
Sir, Please cross check the solution of Q. No:49
[Given that distance between the children after 10 minute is 1.5 km= 1500m, also one child moves 30m/minute faster than other child- so speed of one child be 90m/minute [North or East] and speed of other child is 120m/minute [ East or North] ]
For Q. No:65, there are two possible equations 2x+y=6 or x+2y =6
Murali.ch
@ Anupama
Q(49)The distances travelled and seperation between the positions after 10 minutes makes a right triangle.Distance $=$ speed $\times $ time
$(10x)^2 + [10(x+30)]^2 = 1500^2$
solving we get speed in m/minutes
Q(105) We know that maximum value of $\sin$ is 1. It cannot be more tan 1. So to make the equation $\sin A+\sin B+\sin C=3$true none of $\sin A$ or $\sin B$ or $\sin C$ less than 1. So each is 1. The answer is $1^3+1^3+1^3=3$
Q(65) $A(a,0) ,B(0,b)$ are the points where the line cut axes. The line contains $(2,2)$. Equating slopes $\frac{(2-0)}{(2-a)}=\frac{(b-2)}{(0-a)}$. Now we get a relation between $a $ and$b$ . Also $a+b=9$. Solving we can find $a,b$ clearly
Thankyou Murali sir
@john sir
sir there is a typing error for comparing slopes for Q No:65
it is (b-2) / (0-2) instead of (b-2)/ (0-a)
Regards
Murali.ch
@john sir
sir, There is a typing error for comparing slopes for Q No:65
it is (b-2)/(0-2) or (b-0)/(0-a)instead of (b-2)/ (0-a)
Regards
Murali.ch
(Question no 65) എനിക്കു കിട്ടിയ സമവാക്യം പരിഹരിച്ചപ്പോള് a=6, a=3 എന്നീ ഉത്തരങ്ങളാണ് ലഭിക്കുന്നത്.എന്താണ് യഥാര്ത്ഥ ഉത്തരം?
ശരിയാണ്
$a=6$ആയാല്‍ $b=9-6=3$
$(6,0),(0,3)എന്നിവയാണ് ബിന്ദുക്കള്‍
Thank You Sir..
@john sir,
$a=6$ആയാല്‍ $b=9-6=3$
$(6,0),(0,3)എന്നിവയാണ് ബിന്ദുക്കള്‍
Regarding Q No: 65, What about the other possibility of (3,0) & (0,6)?
Murali.ch
John Sir
In the question 96,instead of the angles 30 and 60, Can we take any other angles which give a sum of 90?
@ Rose
Sure
$ Murali sir $ രണ്ട് സാധ്യതകള്‍ ഉണ്ട് . തീര്‍ച്ചയായും .Thankyou for joining discussions. മുരളിസാറിന്റെ കമന്റ്സ് കൂടി കുട്ടികള്‍ ചേര്‍ത്തുവായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
John Sir,
What's the probability that a leap year has 53 Sundays?
Is it 2/7 ?
@
Vincent sir
yes sir . It is $\frac{2}{7}$
We have had two meals here in two days. Both were excellent. Tonight “Q” was attentive and friendly.Great job online bus ticket booking from delhi
HAPPY Pi Day... to all Math Lovers
To all Grade X students [Kerala State Board]
WISH YOU ALL THE BEST for Math Examination scheduled on 16/03/2016
Murali.ch
sslc answer key 2016 illeeeeeeeeeeeeeeeee
oru samshayam
oru sangam kuttikalude idayil oro kuttiyum mattoralk sammanam nalkunnu.aake sammanangalude ennam 132 aayal sangathil ethra kuttikalund?
@ Aisha,
oru sangam kuttikalude idayil oro kuttiyum mattoralk sammanam nalkunnu.aake sammanangalude ennam 132 aayal sangathil ethra kuttikalund?
I think the question is Each child gives a gift to the remaining children in the group. In that case,
let n be the number children in the group
So Each child needs (n-1) gifts to give to the remaining children.
Given that total number of gift is 132
n(n-1) = 132
n^2-n-132 =0
by solving you get Total number of children in the group is 12.
Murali.ch
sir,
special package for mathsil arithmetic sequenceile
4th question answeril mistake undallo????
evide a.s il sumnte algebraic form 3n2 + 2n
anenkilalle e utharam varukayullu ????
Sir,
ഒരുക്കം 2016 ലെ ഒരു ചോദ്യത്തിന്റെ ഉത്തരം എനിക്ക് പറഞ്ഞു തരുമോ?
Question :ഒരു ബോട്ടിന്റെ വേഗത മണിക്കൂറില് 15km ആണ്. ഈ ബോട്ട് 30km പുഴയുടെ ദിശക്ക് വിപരീതമായും ഇതേ ദൂരം തിരിച്ച് 4 മണിക്കൂർ 3 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്നു.
1) പുഴയുടെ വേഗത X km/മണിക്കൂർ ആയാല് പുഴയുടെ ദിശക്ക് വിപരീതമായി
സഞ്ചരിക്കുമ്പോള് ബോട്ടിന്റെ വേഗത എന്ത് ?
2) പുഴയുടെ ദിശയില് സഞ്ചരിക്കുമ്പോള് ഇതേ വേഗത തന്െ ആയിരിക്കുമോ?
3) പുഴയുടെ വേഗത എന്ത്?
ഒരുക്കം 2016 ലെ ഒരു ചോദ്യത്തിന്റെ ഉത്തരം എനിക്ക് പറഞ്ഞു തരുമോ?
Question :ഒരു ബോട്ടിന്റെ വേഗത മണിക്കൂറില് 15km ആണ്. ഈ ബോട്ട് 30km പുഴയുടെ ദിശക്ക് വിപരീതമായും ഇതേ ദൂരം തിരിച്ച് 4 മണിക്കൂർ 3 മിനിറ്റ് കൊണ്ട് സഞ്ചരിക്കുന്നു.
1) പുഴയുടെ വേഗത X km/മണിക്കൂർ ആയാല് പുഴയുടെ ദിശക്ക് വിപരീതമായി
സഞ്ചരിക്കുമ്പോള് ബോട്ടിന്റെ വേഗത എന്ത് ?
2) പുഴയുടെ ദിശയില് സഞ്ചരിക്കുമ്പോള് ഇതേ വേഗത തന്െ ആയിരിക്കുമോ?
3) പുഴയുടെ വേഗത എന്ത്?
Please refer post related to SSLC Orukkam 2016. Question already solved.
Murali.ch
Thank you murali sir,
Sorry for the bad username (Dracula)
പുഴയുടെ വേഗത $x$ . പുഴയുടെ ഒഴുക്കിനെതിരെ ബോട്ട് സഞ്ചരിക്കുമ്പോള്‍ ഫലത്തില്‍ ബോട്ടിന് $15-x$ എന്ന വേഗതയായിരിക്കും . എന്നാല്‍ ഒഴുക്കിന്റെ ദിശയില്‍ സഞ്ചരിക്കുമ്പോള്‍ പുഴയുടെ വേഗതയും ബോട്ടിന്റെ വേഗതയും ചേര്‍ന്ന് $15+x$ എന്ന വേഗത ബോട്ടിനുണ്ടാകും .
ഒഴുത്തിനെതിരെ ബോട്ട് $\frac{30}{15-x}$ സമയവും ഒഴുത്തിന്റെ ദിശയില്‍ ബോട്ട് $\frac{30}{15+x}$സമയവും സഞ്ചരിക്കും .
ഇവയുടെ തുക $4$മണിക്കൂര്‍ $3$മിനിറ്റാണ് . അതയത് $4+\frac{3}{60}$മണിക്കൂര്‍ .
$\frac{30}{15-x}+\frac{30}{15+x}=\frac{81}{20}$
ഇനി രണ്ടാംകതി സമവാക്യം ഉണ്ടാക്കി പരിഹാരം കാണുമല്ലോ?
thank you murali sir
സാര്‍
sslc 2013 ,2012 modelinteyum publicinteyum answer key kittumo?
These site list are awesome.!! I would like to thanks for sharing this information.
Web Application development services
Mobile Application Development Company
Web application for Government and Education
Migrate to the cloud with Saleforce
exam key nte kaaryam maths blog marannnoo????
Board Result 2016 | UPTU Results 2016
aktu.ac.in
UPTU AKTU B.tech 1st Sem Result 2016
UPTU AKTU B.tech 3rd Sem Result 2016
UPTU AKTU B.tech 5th Sem Result 2016
UPTU AKTU B.tech 5th Sem Result 2016
AKTU Results 2016
UPTU Odd Sem Results 2015-16
AKTU Odd Sem Results 2015-16
സർ, "SSLC EXAM 2016" exam key pls
supreme hoodie
air jordans
retro jordans
golden goose
kd shoes
lebron shoes
kobe shoes
supreme clothing
jordan shoes
jordans shoes
Post a Comment