ഒ.ബി.സി പ്രീ മെട്രിക് സ്കോളർഷിപ്പ് വിജ്ഞാപനവും യൂസര്‍ മാനുവലും DOWNLOADSല്‍

Physics-Chemistry

>> Wednesday, December 18, 2013

ഇബ്രാഹിം സാറിന്റെ ഫിസിക്കല്‍ സയന്‍സ് നോട്ടുകള്‍ ഒരു തരംഗമാവുകയാണ് എന്നാണ് മനസ്സിലാകുന്നത്... ഒട്ടേറെ മെയിലുകള്‍ ഞങ്ങളുടെ മെയില്‍ ഐ.ഡി യിലേക്കും സാറിന്റെ മെയിലിലേക്കുമായി പുതിയ പാഠഭാഗങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് വരുന്നുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമായ നോട്ടുകള്‍ ലഭ്യമാക്കാന്‍ സാധിച്ചതിലുള്ള ഞങ്ങളുടെ സന്തോഷം ഈ അവസരത്തില്‍ പങ്കു വയ്ക്കട്ടെ.. മാത്സ് ബ്ലോഗ് അവതരിപ്പിച്ചിട്ടുള്ള പഠനസഹായികളില്‍ ഗുണനിലവാരം കൊണ്ടും അവതരണത്തിലെ മേന്മ കൊണ്ടും ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പഠനസഹായികളില്‍ ഒന്നാണ് ഇബ്രാഹിം സാറിന്റെ നോട്സ് എന്ന് നിസ്സംശയം പറയാം.
സാര്‍ തയാറാക്കിയ ഫിസിക്സ്, കെമിസ്ട്രി പഠനസഹായികള്‍ താഴെ കൊടുത്തിട്ടുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാനാവും..
കെമിസ്ട്രി യൂണിറ്റ് 6

ഫിസിക്സ് യൂണിറ്റ് 5

48 comments:

ജിതിന്‍ .വി December 14, 2013 at 9:40 AM  

ഈയിടെ Jino Joseph സര്‍ പ്രസിദ്ധീകരിച്ച രണ്ടാം പാദവാര്‍ഷിക പരീക്ഷയുടെ പത്താം ക്ളാസ് ഉത്തരസൂചിക (English)യില്‍ 22ാം ചോദ്യത്തിന്
Letter – Stranger to his friend എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യത്തില്‍ Narrator സുഹൃത്തിന് എഴുതുന്ന കത്താണ് ചോദിച്ചിട്ടുള്ളത്. ദയവുചെയ്ത് തിരുത്തുമല്ലോ.
കൂടാതെ
ഉത്തരസൂചിക (English)യില്‍ 29ാം ചോദ്യത്തിന്
B3എന്നാണ് ഉത്തരം നല്‍കിയിരിക്കുന്നത്. എന്നാല്‍ ചോദ്യത്തില്‍ Growth Rate എറ്റവും കൂടിയ പുസ്തകവിതരണശാല ഏതെന്നാണ് ചോദിച്ചിട്ടുള്ളത്.Growth rate എന്നാല്‍ വളര്‍ച്ചാനിരക്ക് അല്ലേ ? കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും കൂടുതല്‍ വളര്‍ച്ചയുണ്ടായത് B1 ല്‍ ആണ്.
25%.(105-80).മറ്റുള്ളവ യഥാക്രമം 10%,15%,10%,20%,10% എന്നിങ്ങനെയാണുതാനും. അതുകൊണ്ട് സാര്‍ ഉത്തരം ഒന്നുകൂടി പരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
-ജിതിന്‍.വി
മലപ്പുറം

kuttikrishnan.o.p December 14, 2013 at 7:30 PM  

Thank you very much Ebrahim Sir for the useful notes on Physics and Chemistry notes.

വിപിന്‍ മഹാത്മ December 14, 2013 at 7:37 PM  

ഇബ്രാഹിം സാർ ഈ അധ്യയന വർഷത്തിൽ കുട്ടികൾക്കുവേണ്ടി ചെയ്ത വർക്കുകളെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല

manju December 15, 2013 at 9:37 AM  

Thank you Ebrahim sir

CHERUVADI KBK December 16, 2013 at 11:55 AM  

Please turn over the calendar to December

ravi December 16, 2013 at 3:50 PM  

thanks for ur valuable service towards the students of kerala.keep itup.

Unknown December 16, 2013 at 5:39 PM  

thank u very much ibrahim sir we r eagerly waiting for ur notes it is a very good work thanks alot

Unknown December 16, 2013 at 5:40 PM  

thank u very much ibrahim sir we r eagerly waiting for ur notes it is a very good work thanks alot

Meera S Venpala December 17, 2013 at 6:20 PM  

Hello, when will the answer keys of other subjects of SSLC christmas exam be published?

Meera S Venpala December 17, 2013 at 6:21 PM  

Hello, when will the answer keys of other subjects of SSLC christmas exam be published?

Unknown December 17, 2013 at 7:43 PM  

ss answer key question no:10 perl harbour incident occured in 1942

Unknown December 17, 2013 at 7:54 PM  

half yearly exam ,ss answer key q:10 given in mathsblog is 1942.but I think the currect answer is 1941 december 7

ഫിസിക്സ് അദ്ധ്യാപകന്‍ December 17, 2013 at 8:21 PM  

click
www.physicsadhyapakan.blogspot.com
for 10th Physics answer key.....

ഫിസിക്സ് അദ്ധ്യാപകന്‍ December 17, 2013 at 8:21 PM  

click
www.physicsadhyapakan.blogspot.com
for 10th Physics answer key.....

Unknown December 17, 2013 at 10:27 PM  

phy. answer key que. 10 pls explain it. also que. 14 (a) green, blue correct ano?

vijayan December 18, 2013 at 2:01 PM  

Please give answers of 9th std. Physics, Chem., Bio. questions given Kollam and Pathanamthitta districts

ghss pallickal December 18, 2013 at 4:45 PM  

Qn10 a) explanation: ഒരു വസ്തു പ്രണോദിത കമ്പനത്തിനു വിധേയമാകുന്നത് കമ്പനം ചെയ്യിക്കുന്ന വസ്തുവിന്റെ ആവൃത്തിയിൽ ആയിരിക്കും ie, 256Hz
b) മേശയുടെ സ്വാഭാവിക ആവൃത്തിയും ട്യൂണിംഗ് ഫോർക്കിന്റെ ആവൃത്തിയും തുല്യമായതിനാൽ അനുനാദം ഉണ്ടാകുന്നു. അതിനാൽ ഉച്ചത കൂടുന്നു'

ghss pallickal December 18, 2013 at 4:50 PM  

ഒരു വസ്തു പ്രണോദിത കമ്പനത്തിനു വിധേയമാകുന്നത് കമ്പനം ചെയ്യിക്കുന്ന വസ്തുവിന്റെ ആവൃത്തിയിൽ ആയിരിക്കും
മേശയുടെ സ്വാഭാവിക ആവൃത്തിയും ട്യൂണിംഗ് ഫോർക്കിന്റെ ആവൃത്തിയും തുല്യമായതിനാൽ അനുനാദം ഉണ്ടാകുന്നു. അതിനാൽ ഉച്ചത കൂടുന്നു'
Qn 14 a) സയൻ ഫിൽട്ടറിൽ നിന്നും 2 വർണങ്ങളുടെയും സംയോജിതരൂപമായിരിക്കും പുറത്തു വരുന്നത്.
അതായതു, പച്ച + നീല= സയൻ. അതിനാൽ പച്ച ,നീല എന്ന ഉത്തരം ശരിയാകുമെന്ന് തോന്നുന്നില്ല

Alice Mathew December 18, 2013 at 7:35 PM  

Half yearly exam ,SS answer key Q.10 ,the currect answer is 1941. Sorry for the mistake.

Meera S Venpala December 18, 2013 at 9:35 PM  

Thank you for the physics answer key.

Meera S Venpala December 18, 2013 at 9:35 PM  

Thank you for the physics answer key.

Unknown December 19, 2013 at 8:54 AM  

"ഒരു തംബുരു ശരിയായ ധാദം പുറപ്പെടുവിക്കുന്നില്ലെങ്കില്‍ പാട്ടുകാരന്‍ അതിനെ അടിക്കുകയും ദൂരെ എടുത്തെറിയുകയും ചെയ്യുന്നില്ല. പിന്നെയോ ശരിയായി കബികെട്ടി ട്യൂണ്‍ ചെയ്യുന്നു. അതുപോലെ കുട്ടികളോട് സ്നേഹവും അധ്യാപകവൃത്തിയില്‍ പൃാപ്തിയുമുള്ള അധ്യാപകര്‍ കുട്ടിയെ അടിക്കുകയും ക്ലാസ്സില്‍ നിന്ന് ഇറക്കിവിടുകയും ചെയ്യുന്നില്ല.കുട്ടികളുടെ മാനസികനില പരിശോധിച്ച് പഠിക്കുവാനുള്ള താത്പര്യം ഉളവാക്കുന്നു. ചുരുക്കത്തില്‍ പൃശ്നസൃഷ്ടാക്കള്‍ വിദ്യാര്‍ത്ഥികളല്ല, പിന്നെയോ കഴിവില്ലാത്ത അധ്യാപകരാണ്.ഒരു വിദ്യാലയത്തില്‍ പൃശ്നമുണ്ടാകുപ്ബോള്‍ പൃത്യക്ഷമായോ പരോക്ഷമായോ അതിനുപിന്നില്‍ ഒരധ്യാപക/ന്‍ ഉണ്ടായിരിക്കും"..............കൊമേനിയസ്

(Shanil Joseph 9446861345)

Unknown December 19, 2013 at 8:55 AM  

ഒരു തംബുരു ശരിയായ ധാദം പുറപ്പെടുവിക്കുന്നില്ലെങ്കില്‍ പാട്ടുകാരന്‍ അതിനെ അടിക്കുകയും ദൂരെ എടുത്തെറിയുകയും ചെയ്യുന്നില്ല. പിന്നെയോ ശരിയായി കബികെട്ടി ട്യൂണ്‍ ചെയ്യുന്നു. അതുപോലെ കുട്ടികളോട് സ്നേഹവും അധ്യാപകവൃത്തിയില്‍ പൃാപ്തിയുമുള്ള അധ്യാപകര്‍ കുട്ടിയെ അടിക്കുകയും ക്ലാസ്സില്‍ നിന്ന് ഇറക്കിവിടുകയും ചെയ്യുന്നില്ല.കുട്ടികളുടെ മാനസികനില പരിശോധിച്ച് പഠിക്കുവാനുള്ള താത്പര്യം ഉളവാക്കുന്നു. ചുരുക്കത്തില്‍ പൃശ്നസൃഷ്ടാക്കള്‍ വിദ്യാര്‍ത്ഥികളല്ല, പിന്നെയോ കഴിവില്ലാത്ത അധ്യാപകരാണ്.ഒരു വിദ്യാലയത്തില്‍ പൃശ്നമുണ്ടാകുപ്ബോള്‍ പൃത്യക്ഷമായോ പരോക്ഷമായോ അതിനുപിന്നില്‍ ഒരധ്യാപക/ന്‍ ഉണ്ടായിരിക്കും..............കൊമേനിയസ്

shanil Joseph 9446861345

Unknown December 19, 2013 at 2:17 PM  

My sincere gratitude for all the answer keys published in the bog.

Unknown December 19, 2013 at 2:17 PM  

My sincere gratitude for all the answer keys published in the bog.

Unknown December 20, 2013 at 7:46 PM  

SOME MISTAKES ARE THERE IN THE ANSWER KEY FOR TENTH STD CHEMISTRY
1)Q.6c cathode reaction is Ag+ +1e- -----Ag
2)Q.13)1M SOLUTION IS 20g NaOH dissolved in water and made up to half litre
Unknown December 20, 2013 at 7:47 PM  

SOME MISTAKES ARE THERE IN THE ANSWER KEY FOR TENTH STD CHEMISTRY
1)Q.6c cathode reaction is Ag+ +1e- -----Ag
2)Q.13)1M SOLUTION IS 20g NaOH dissolved in water and made up to half litre
Unknown December 20, 2013 at 7:47 PM  

SOME MISTAKES ARE THERE IN THE ANSWER KEY FOR TENTH STD CHEMISTRY
1)Q.6c cathode reaction is Ag+ +1e- -----Ag
2)Q.13)1M SOLUTION IS 20g NaOH dissolved in water and made up to half litre
abhisha ramesh December 21, 2013 at 8:07 PM  

TENTH STD CHEMISTRY
1)Q.6c cathode reaction is Ag+ +1e- -----Ag
2)Q.13)1M SOLUTION IS 20g NaOH dissolved in water and made up to half litre
Sorry for the mistake..

Meera S Venpala December 22, 2013 at 11:54 AM  

I have a doubht in 10th Maths Christmas exam answer key. In the 16th question, they tells that there are 52 weeks in a year. In the question a, they asked for the probability of 53 days coming in a non-leap year. In non- leap year, there are no any extra days, isn't it? Then there must be only 52 weeks exactly and thereby only 52 sundays. So isn't 0 probability there for 53 days?

ഫിലിപ്പ് December 22, 2013 at 9:44 PM  

In non- leap year, there are no any extra days, isn't it?

No extra days compared to what?

Meera S Venpala December 29, 2013 at 5:07 PM  

Sorry Sir, I understand my fault. I thought there were 52 weeks only in a year. Now I understand.

Unknown December 29, 2013 at 5:24 PM  

can anyone explain why we put negative symbol near the anode of a galvanic cell?

Unknown December 29, 2013 at 10:08 PM  

thanks sir

ഫിലിപ്പ് December 30, 2013 at 1:36 AM  

Kiran,

Read the first few paragraphs of the Wikipedia article on Anode and you will get the answer to your question.

Jinochan January 1, 2014 at 8:18 PM  

Hai Jithin Sir,
I saw your comment on my answer key. Thanks a lot to know that you have gone through it. Ur correction regarding Q. 22 , Jithin sir is very correct. Sorry for my carelessness. But the other one. i am not sure.Are Highest rate and highest growth rate different? If you r sure, I do accept it.
Besides, i expect your comments regarding Quest. viz., 11 : place of action: closed door/ front door/ under rainbows ? ??????????
thanking you
Jino Joseph

Jinochan January 2, 2014 at 11:47 AM  

Thanks a Lot. Ur observation is absolutely correct

Jinochan January 2, 2014 at 11:49 AM  

Thanks a Lot. Ur observation is absolutely correct

unnimaster physics January 9, 2014 at 9:25 PM  
This comment has been removed by the author.
unnimaster physics January 9, 2014 at 9:26 PM  

ോലോഹോപറകളകിടയില ൈഡഇലകികിന പകരം ഇലോകോൈലറോണ്
ഉപോയോഗികിനെതങില അവ ഇലോകോലിറിക് കപോസിറര എനറിയെപടന.
NON SENSE

unnimaster physics January 9, 2014 at 9:30 PM  

An electrolytic capacitor is a capacitor that uses an electrolyte (an ionic conducting liquid) as one of its plates to achieve a larger capacitance per unit volume than other types

unnimaster physics January 9, 2014 at 9:36 PM  

http://en.wikipedia.org/wiki/File:Verschiedene_Kondensatoren_2.JPG

unnimaster physics January 9, 2014 at 9:41 PM  

www.thefreedictionary.com/electrolytic+capacitor‎

kuttikrishnan.o.p January 13, 2014 at 7:38 AM  

Dear Ebrahim Sir,We are eagerly waiting for the notes for the remaining chapters of physics and chemistry from you.Could you please post it as early as you can.Thanking you very much for the sincere efforts you have been doing for the students.

kuttikrishnan.o.p January 13, 2014 at 7:39 AM  

Dear Ebrahim Sir,We are eagerly waiting for the notes for the remaining chapters of physics and chemistry from you.Could you please post it as early as you can.Thanking you very much for the sincere efforts you have been doing for the students.

aditya suresh March 19, 2014 at 9:40 AM  

അടിപൊളി post. Thank uuuuuuuuuu sir

Unknown October 15, 2014 at 8:29 PM  

സാർ,
       പത്താം ക്ലാസ്സിലെ "അയണൈസെഷൻ എനെർജി " എന്ന പാഠഭാഗം ഉൾപ്പെടുത്തണമെന്നു അഭ്യർഥിക്കുന്നു....

Unknown October 15, 2014 at 8:30 PM  

സാർ,
       പത്താം ക്ലാസ്സിലെ "അയണൈസെഷൻ എനെർജി " എന്ന പാഠഭാഗം ഉൾപ്പെടുത്തണമെന്നു അഭ്യർഥിക്കുന്നു....

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer