ഐ.ടി x യൂണിറ്റ് മൂന്ന് എന്റെ വിഭവഭൂപടം

>> Monday, July 16, 2012


ഈ വര്‍ഷത്തെ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ അടിസ്ഥാനമാക്കിയുള്ള പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റില്‍. മാത്സ് ബ്ലോഗ് ടീം അംഗവും വരാപ്പഴ ഹോളി ഇന്‍ഫന്റ്സ് ബോയ്സ് ഹൈസ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനുമായ ജോണ്‍ സാര്‍ തയാറാക്കിയ ഐ.ടി വര്‍ക്ക് ഷീറ്റ്, QGIS നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ടൂട്ടോറിയല്‍, പിന്നെ ചില കൊച്ചുകൊച്ചുവര്‍ക്കുകള്‍ , വര്‍ക്ക് ഷീറ്റിന്റെ ഇംഗ്ലിഷ് പരിഭാഷ എന്നിവയാണ് ഇന്നത്തെ പോസ്റ്റ് . പത്താം ക്ലാസിലെ ഈ വര്‍ഷത്തെ ഐ.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പോസ്റ്റാണിത്. ജോണ്‍ സാര്‍ ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പോസ്റ്റായിരുന്നു ഇതില്‍ ആദ്യത്തേത്. അത് നിധിന്‍ ജോസ് സാര്‍ തയാറാക്കി തന്ന വീഡിയോ ടൂട്ടോറിയല്‍, റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കിയ നോട്സ്, ജോമോന്‍ സാര്‍ തയാറാക്കിയ വര്‍ക്ക് ഷീറ്റിന്‍റെ ഇംഗ്ലീഷ് പരിഭാഷ എന്നിവയിലൂടെ വികസിക്കുകയായിരുന്നു.മഹാത്മ തയാറാക്കിയ വീഡിയോ ടൂട്ടോറിയല്‍, രാജീവ് സാര്‍ എട്ടാം ക്ലാസിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി ഒരുക്കിയ പഠനസഹായി എന്നിവയ്ക്ക് അത് പ്രചോദനമായതും ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മാത്സ് ബ്ലോഗ് ടീം നോക്കി കാണുന്നത്. അതില്‍ പലരുടെയും സഹായം ഈ പോസ്റ്റ് ഒരുക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്നതും ശ്രദ്ധിച്ചു കാണുമല്ലോ. ഈ പോസ്റ്റും ഇത്തരത്തില്‍ ഏറെ പേര്‍ക്ക് പുതിയ പഠനസഹായികളൊരുക്കാന്‍ പ്രചോദനം നല്‍കട്ടെയെന്നും അതു പങ്കിടാനുള്ള വേദിയായി മാത്സ് ബ്ലോഗിനു മാറാന്‍ സാധിക്കട്ടെ എന്നും അതു നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച വിജയത്തിനുള്ള ഒരുക്കത്തില്‍ ഒരു കൈത്താങ്ങാവാന്‍ കഴിയട്ടെ എന്നും ആഗ്രഹിച്ചു കൊണ്ട് നമുക്ക് ഇന്നത്തെ പോസ്റ്റിലേക്കു കടക്കാം...ഡിജിറ്റല്‍ ഭൂപടങ്ങളെ പരിചയപ്പെട്ട് അതിന്റെ സവിശേഷതകള്‍ തിരിച്ചറിയുന്നത്, വിക്കിപ്പീഡിയ പോലുള്ള സൈറ്റുകളില്‍ പ്രവേശിച്ച് ഒരു നിശ്ചിതസ്ഥലം അടയാളപ്പെടുത്തുന്നതിനുള്ള ശേഷി നേടുന്നത് , ജിസ് ഭൂപടങ്ങളില്‍ നിന്നും വിവരശേഖരണം നടത്തുന്നതിനുള്ള ശേഷി നേടുന്നതിന് , QGIS ഭൂപടം ഉപയോഗിച്ച് ബഫറിങ്ങ് നടത്തുന്നത് , ക്യജിസ് സോഫ്റ്റ് വെയറില്‍ റാസ്റ്റര്‍ ഭൂപടം ഉള്‍പ്പെടുത്തുന്നതിനും വെക്ടര്‍ പാളികള്‍ വിശേഷണങ്ങള്‍ എന്നിവ ചേര്‍ക്കുന്നതിനുള്ള ശേഷി നേടുന്നതിനും ,ഭൂപടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള കഴിവ് നേടുന്നതിനും പുതിയ ഭൂപടം തന്നെ നിര്‍മ്മിക്കുന്നതിനുള്ള കഴിവ് നേടുന്നതിനുമാണ് പാഠം ലക്ഷ്യമിടുന്നത് .
പുതിയ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രണ്ടുപോസ്റ്റുകള്‍ക്കും അധ്യാപകരും കുട്ടികളും തന്ന വിലയിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ബ്ലോഗ് പ്രവര്‍ത്തകര്‍ നന്ദി പറയുന്നു. തുടര്‍ന്നും ഇത്തരം സഹകരണം പ്രതീക്ഷിച്ചുകൊണ്ട് പാഠത്തിലേയക്ക് കടക്കുന്നു
എന്റെ വിഭവഭൂപടം വര്‍ക്ക് ഷീറ്റ്
pdf tutorial for reference
പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍
റഷീദ് സാര്‍ തയ്യാറാക്കിയ നോട്ട്സ്
ജോമോന്‍ സാര്‍ ആംഗലേയത്തിലാക്കിയ വര്‍ക്ക്ഷീറ്റ്

69 comments:

വി.കെ. നിസാര്‍ July 16, 2012 at 7:34 AM  

TESTING..............

Sonia K.S July 16, 2012 at 7:59 AM  

thanks again.............

Sonia K.S July 16, 2012 at 7:59 AM  

thanks again...............

ikku July 16, 2012 at 9:34 AM  

വളരെ നല്ലത്......

chowalloor July 16, 2012 at 10:52 AM  

The Notes of IT 10th std is more useful us Expecting more and more ....

Thank you sir,

Lijo jose Hsa
Gvhss r.v.puram

chowalloor July 16, 2012 at 10:54 AM  

The Notes of 10th It subject is more useful to us ... expecting more and more .... Lijo Jose Hsa gvhss r.v puram

ഇഖ്ബാല്‍ മങ്കട/iqbal mankada July 16, 2012 at 12:41 PM  

congratulation we eagarly waiting every chapter becoz it is a supporting work and way to create more work sheets.

ഇഖ്ബാല്‍ മങ്കട/iqbal mankada July 16, 2012 at 12:42 PM  

congratulation we eagarly waiting every chapter becoz it is a supporting work and way to create more work sheets.

രചന July 16, 2012 at 5:47 PM  

Very useful, thanks...

SAKHAV July 16, 2012 at 9:12 PM  

HI MATHS BLOG,
MATHS BLOGന്റെ LABELSല് IT യുമായി ബന്ധമുള്ളവയുണ്ട്.IF YOU READ THAT നന്ന്.

SAKHAV July 16, 2012 at 9:12 PM  

HI MATHS BLOG,
MATHS BLOGന്റെ LABELSല് IT യുമായി ബന്ധമുള്ളവയുണ്ട്.IF YOU READ THAT നന്ന്.

jaydeep krishnan July 16, 2012 at 11:45 PM  

കിട്ടിയതേയുള്ളൂ.
വായിക്കട്ടെ,
വിശദമായി എഴുതാം.

Ppsavitha Jayan July 17, 2012 at 8:26 AM  

Thanks a lot

lmhspallikunnu July 17, 2012 at 12:56 PM  

വളരെ നന്നായിട്ടൂണ്ടൂ.........ROY VINCENT WAYANAD

lmhspallikunnu July 17, 2012 at 12:57 PM  

വളരെ നന്നായിട്ടൂണ്ടൂ.........ROY VINCENT WAYANAD

ഇ.എ.സജിം തട്ടത്തുമല July 17, 2012 at 1:40 PM  

സംഗതി കൊള്ളാം

SMITHA THANKARAJ July 17, 2012 at 10:14 PM  

വളരെ നല്ലത്.

sadanandan.tv July 17, 2012 at 10:43 PM  

Very useful, thanks...

Latheef Kanjirappully July 17, 2012 at 10:44 PM  

It is really a difficult task to prepare a digital work sheet and notes. Thanks a lot for your sincere effort.

Latheef Kanjirappully July 17, 2012 at 10:45 PM  
This comment has been removed by the author.
Latheef Kanjirappully July 17, 2012 at 10:45 PM  
This comment has been removed by the author.
satheesh July 17, 2012 at 11:34 PM  വളരെ ഉപയോഗപ്രദം ഫലപ്രദം

satheesh July 17, 2012 at 11:44 PM  വളരെ ഉപയോഗപ്രദം ഫലപ്രദം

satheesh July 17, 2012 at 11:47 PM  

ഇങ്ങനെ പോയാല്‍ എങ്ങനെ തീരും

i am fasal July 18, 2012 at 12:09 PM  

GOOD WORK SIR

sheena July 18, 2012 at 6:51 PM  

വളരെ ഫലവതതായ അനുഭവം

ഷീന കബീര്‍

ജിഎച്എസ്എസ് മാങ്കോട്

SMITHA THANKARAJ July 18, 2012 at 9:33 PM  

പാഠപുസ്തകം ആശങ്ക നല്‍കുന്നതാണെങ്കിലും റഷീദ് സാറിന്റെ നോട്ട്സുകള് ആശ്വാസം പകരുന്നു.നന്ദി.

rajeevjosephkk July 18, 2012 at 11:16 PM  

കേരളത്തിലെ ഒരു വലിയ വിഭാഗം അധ്യാപകര്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് ഐ. റ്റി. പഠിപ്പിക്കുവാന്‍ ആണെന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്. അവിടെയാണ് ഇത് പോലെയുള്ള പോസ്റ്റുകളുടെ പ്രസക്തി. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും നന്ദി.

KPHS July 19, 2012 at 11:39 AM  

ആത്മാര്‍ഥമായ സേവനത്തിന് നന്ദി
rekha.r.s,panchayath.h.s, kanjiramkulam.

ജി .എം .എച് .എസ്.നടയറ July 19, 2012 at 11:49 AM  

വളരെ പ്രയോജനപ്രദം ആയിരുന്നു.തുടര്‍ന്നുള്ള അധ്യായങ്ങള്‍ക്കായി പ്രതീക്ഷയോടെ................

Bichu Kl July 20, 2012 at 10:12 AM  

റഷീദ് സാറിന്റെ നോട്ട്സുകള് ആശ്വാസം പകരുന്നു.നന്ദി.

ravianoth July 20, 2012 at 4:14 PM  

വളരെ വല്ലത്

ravianoth July 20, 2012 at 4:19 PM  

വലരെ നല്ലത്

ravianoth July 20, 2012 at 4:21 PM  

വലരെ നല്ലത്

rajeevjosephkk July 20, 2012 at 7:02 PM  

എട്ടാം ക്ലാസിലെ ഐ. റ്റി. പുസ്തകത്തിലെ ആദ്യ രണ്ട് അധ്യായങ്ങളുടെ നോട്സ് പ്രിന്റ്‌ എടുക്കാന്‍ പാകത്തില്‍ താഴെ നല്‍കിയിരിക്കുന്നു. നോട്സ് പൂര്‍ണ്ണമാണെന്ന് അവകാശപ്പെടുന്നില്ല... ഒരു കാല്‍ വെയ്പാണ്... അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ തിരുത്തലുകള്‍ എന്നിവയിലൂടെ നമുക്കതിനെ കുറ്റമറ്റതാക്കാം....
Std.8 പാഠം ഒന്ന് - ജിമ്പ്
Std.8 പാഠം രണ്ട് - സണ്‍ ക്ലോക്ക്

nazeer July 20, 2012 at 9:04 PM  

Ramadan Kareem......

GVHSS BLOG July 21, 2012 at 11:44 AM  

@ rajeevjosephkk

ലിങ്ക് വര്‍ക്ക് ചെയ്യുന്നില്ല

ASSISI EMHSS THALAKKOTTUKARA July 21, 2012 at 3:04 PM  

Thank you sir

ASSISI EMHSS THALAKKOTTUKARA July 21, 2012 at 3:04 PM  

thank you sir

ASSISI EMHSS THALAKKOTTUKARA July 21, 2012 at 3:05 PM  

thank you sir

DR.P.SANTHOSHKUMAR July 23, 2012 at 9:44 PM  

വളരെ പ്രയോജനപ്രദം.വിഭവഭൂപടത്തിന്റെ ഇംഗ്ലീഷ് നോട്ട്സ് ലഭിക്കുമോ

DR.P.SANTHOSHKUMAR July 23, 2012 at 9:44 PM  

വളരെ പ്രയോജനപ്രദം.വിഭവഭൂപടത്തിന്റെ ഇംഗ്ലീഷ് നോട്ട്സ് ലഭിക്കുമോ

Sushaja Vinod July 24, 2012 at 10:05 AM  

Did we get the English notes of IT chapters 2 and 3..
We are requesting mathsblog team to publish the english notes of all coming chapters of IT.

Sushaja Vinod July 24, 2012 at 10:07 AM  

Did we get the English notes of IT chapters 2 and 3..
We are requesting mathsblog team to publish the english notes of all coming chapters of IT.

Chandravally U P July 24, 2012 at 11:14 AM  

പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ വളരെ എളുപ്പമായി. very very thanks

SATHYEN July 25, 2012 at 6:57 PM  

വളരെ ഫലപ്രദമാണ്, കോഴ്സിന് പോകാതെ തന്നെ വര്‍ക്ക് ഷീറ്റും നോട്സും മാത്രം കൊണ്ട് എനിക്ക് ക്ലാസ് കൈകാര്യം ചെയ്യാന്‍ കഴിയുന്നു..

mydays July 26, 2012 at 10:06 AM  

chapter 3 notes very useful.

SHAFI.P.I July 26, 2012 at 12:13 PM  

this is very useful and reduces our effort to make work sheet.

asha July 27, 2012 at 11:45 AM  

VERY MUCH USEFUL. THANKS
SUSHAMA

KANICHERIL July 27, 2012 at 12:04 PM  

ഉബണ്ടുവില്‍ പ്റിന്‍റര്‍ ഇന്‍സ്ററാള്‍ ചെയ്യുന്നതെങ്ങിനെ?cannon LBP2900

ഗീതാസുധി July 27, 2012 at 4:06 PM  

ഓണപ്പരീക്ഷാ ടൈംടേബിളില്‍ ഐടി തിയറി പരീക്ഷ!!!
ഇത്തവണ തിയറിയും പ്രാക്ടിക്കലും ഒന്നിച്ചാണെന്നല്ലേ പറഞ്ഞത്..?

വി.കെ. നിസാര്‍ July 27, 2012 at 4:12 PM  

"ഗീതാസുധി said...

ഓണപ്പരീക്ഷാ ടൈംടേബിളില്‍ ഐടി തിയറി പരീക്ഷ!!!
ഇത്തവണ തിയറിയും പ്രാക്ടിക്കലും ഒന്നിച്ചാണെന്നല്ലേ പറഞ്ഞത്..?"

അതെ ടീച്ചര്‍,
ഐടി തിയറി ഒഴിവാക്കിയുള്ള സര്‍ക്കുലറിനായി കാത്തിരിക്കാം.എന്തായാലും ഓണാവധിക്കുശേഷം ഐടി പരീക്ഷയുണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

Alishowk July 27, 2012 at 4:27 PM  

Very usefu... thank u so much

Alishowk July 27, 2012 at 4:30 PM  

Very useful... thank u so much sir

vrindavanam July 29, 2012 at 10:16 PM  

very useful

vrindavanam July 29, 2012 at 10:16 PM  

very useful

Roopesh K G July 29, 2012 at 11:15 PM  

വളരെ ഉപയോഗപ്രദം ഫലപ്രദം

Younus July 31, 2012 at 10:59 AM  

Std 8 Lesson 1 GIMP
Std 8 Lesson 2 Sunclock Link is not working

rajeevjosephkk July 31, 2012 at 11:25 AM  

Dear all,
Please visit www.english4keralasyllabus.com for IT notes of Std. VIII

SUJA SARASA KUMAR August 1, 2012 at 7:56 PM  

VERY USEFUL. THANKS A LOT.

Ente Nadu August 2, 2012 at 11:30 AM  

Thanks..

Ente Nadu August 2, 2012 at 11:34 AM  

വളെരനന്നായിട്ടുണ്ട്......

crhs August 6, 2012 at 12:17 PM  

sir
we are looking for the class notes of chapter 4 -std 10

MAKE UR ENGLISH EASY August 16, 2012 at 3:31 PM  
This comment has been removed by the author.
ARUN September 6, 2012 at 3:22 PM  

റഷീദ് സാര്‍ തയ്യാറാക്കിയ നോട്ട് വളരെ നന്നായിരിക്കുന്നു.
ഇതിന്റെ ഇംഗ്ലീഷ് നോട്ട് ലഭിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

sheena November 11, 2012 at 5:55 PM  

very useful notes and worksheets

sheena November 11, 2012 at 5:55 PM  

very useful notes and worksheets

nazeer December 16, 2013 at 11:06 AM  

Thanks sir.........

nazeer December 16, 2013 at 11:07 AM  

Thanks sir.........

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer