കണ്ണൂര്‍ ബ്ലോഗ് മീറ്റിന്റെ കണ്ണിലുണ്ണി..!

>> Monday, September 12, 2011

 
(വലുതായി കാണാനും വായിക്കാനും ചിത്രത്തില്‍ ക്ലിക്കുക).
മാത്​സ് ബ്ലോഗിനെ കണ്ണൂര്‍ സൈബര്‍ മീറ്റില്‍ അവതരിപ്പിച്ചപ്പോള്‍ - 12/9/2011ദേശാഭിമാനിയില്‍ വന്ന റിപ്പോര്‍ട്ട്

ഈ സ്നേഹം നമ്മുടെ സഹപ്രവര്‍ത്തകരായ അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.



വീഡിയോ അപ് ലോഡ് ചെയ്തുതന്ന കണ്ണൂരിലെ മിനിടീച്ചര്‍ക്ക് ഒരായിരം നന്ദി

ബ്ലോഗേര്‍സ് ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍

22 comments:

ജനാര്‍ദ്ദനന്‍.സി.എം September 12, 2011 at 2:18 PM  

വാര്‍ത്ത നല്കിയ ദേശാഭിമാനി പത്രത്തിനും ലേഖകനും മാത്സ് ബ്ലോഗിന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

ormakal September 12, 2011 at 3:34 PM  

നന്ദി

വി.കെ. നിസാര്‍ September 12, 2011 at 5:33 PM  

ഇതാ ഇവിടേയും ഉണ്ട്!

JOHN P A September 12, 2011 at 7:18 PM  

ഈ വാര്‍ത്ത വായിക്കുമ്പോള്‍ ഒത്തിരി സന്തോഷം തോന്നുന്നു. മാത്സ് ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഈ പുതിയലോകവും പുതിയ ആകാശവും എനിക്ക് അന്യമായിരുന്നേനേ. ഒരിക്കലും കണ്ടട്ടില്ലാത്ത കുറേ പേര്‍ എനിക്കുചുറ്റും ഉണ്ടാകില്ലായിരുന്നു. നന്ദി.നല്ലവാക്കുകള്‍ പറയുന്ന എല്ലാവര്‍ക്കും

സുജനിക September 12, 2011 at 7:21 PM  

കൊള്ളാം. ചുമതലകള്‍ വര്‍ദ്ധിക്കുന്നു എന്നു കരുതാം.

Philip Verghese 'Ariel' September 12, 2011 at 7:25 PM  

ബ്ലോഗ്‌ കൂട്ടായ്മയുടെ വിവരവും ചില ചിത്രങ്ങളും മിനി ടീച്ചറുടെ ബ്ലോഗിലൂടെ കണ്ടിരുന്നു എന്നാല്‍ ഈ ഗ്രൂപ്പ് ചിത്രം ഗംഭീരമായിരിക്കുന്നു സഹജീവികളെ എല്ലാം ഒന്നിച്ചു കാണാന്‍ കഴിഞ്ഞതില്‍ പെരുത്ത സന്തോഷം. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ബ്ലോഗ്‌ യാത്രയുടെ speed കൂട്ടുക യാത്ര തുടരുക. വീണ്ടും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു. ഒപ്പം മാത്ത്സ് ബ്ലോഗിന്റെ അണിയറ ശില്പ്പിക്ക് ( ജനാര്‍ദ്ദനന്‍.സി.എംന്) എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഒപ്പം ദേശാഭിമാനിക്കും, athinte ലേഖകനും.
സിക്കണ്ട്രാബാദില്‍ നിന്നും
വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്

Hari | (Maths) September 12, 2011 at 7:46 PM  

ജനാര്‍ദ്ദനന്‍ മാഷേ,
കണ്ണൂര്‍ സൈബര്‍ മീറ്റില്‍ മാത്​സ് ബ്ലോഗിനെ പരിചയപ്പെടുത്തിയത് വളരെ വിശദമായിട്ടാണല്ലോ. ഫോണില്‍ സംസാരിച്ചെങ്കിലും ഇത്ര ഗംഭീരമായൊരു വാര്‍ത്ത പ്രതീക്ഷിച്ചിരുന്നില്ല. ജനാര്‍ദ്ദനന്‍ മാഷിനും കണ്ണൂര്‍ ബ്ലോഗ് മീറ്റിനും അഭിനന്ദനങ്ങള്‍.

ഷാജു അത്താണിക്കല്‍ September 12, 2011 at 7:46 PM  

കൊള്ളാം നല്ല വിവരങ്ങള്‍, ഇനിയും വരട്ടെ

mini//മിനി September 12, 2011 at 8:47 PM  

കണ്ണൂർ സൈബർ മീറ്റിൽ പങ്കെടുത്ത ജനാർദ്ദനൻ മാസ്റ്ററെ പരിചയപ്പെട്ടതിൽ വളരെ സന്തോഷം. കണ്ണൂർ മീറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങളും ചിത്രങ്ങളും
കണ്ണൂർ സൈബർ മീറ്റ്
കാണാം.

ജനാര്‍ദ്ദനന്‍.സി.എം September 12, 2011 at 10:42 PM  

കണ്ണൂര്‍ സൈബര്‍ മീറ്റ് വാര്‍ത്ത മാതൃഭൂമിയില്‍

അസീസ്‌ September 13, 2011 at 9:41 AM  

കണ്ണൂര്‍ മീറ്റില്‍ തരംഗമായി മാറിയ മാത്സ് ബ്ലോഗിന് അഭിനന്ദനങ്ങള്‍ .......

ജനാര്‍ദ്ദനന്‍.സി.എം September 13, 2011 at 5:15 PM  

ലോക്കല്‍ ടെലിവിഷന്‍ ചാനലിലും ആകാശവാണിയിലും മാത്സ്ബ്ലോഗിനുവേണ്ടി അഭിമുഖം
[im]http://3.bp.blogspot.com/-sLkP-4yxVjY/Tm4x9zmL4MI/AAAAAAAAAd8/U3uahEq6s4I/s1600/11092011509.jpg[/im]

വാല്യക്കാരന്‍.. September 13, 2011 at 9:18 PM  

മാഷിന്റെ പാട്ട് 'തൊള്ള'യില്‍ നിന്നും പോകാന്‍ കൂട്ടാക്കുന്നില്ല..

സംഭവബഹുലമായിരുന്നു കേട്ടാ മാഷേ..

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur September 13, 2011 at 10:04 PM  

അഭിനന്ദനങ്ങള്‍...
ഒരു പോസ്റ്റ് ഇവിടെയും ഉണ്ട്...
http://rkdrtirur.blogspot.com/
"കണ്ണൂരിലെ മീറ്റില്‍..."

mini//മിനി September 14, 2011 at 3:11 PM  

ജനാർദ്ദനൻ മാസ്റ്ററുടെ നാടൻ പാട്ട് വീഡിയോ കാണാം.
http://www.youtube.com/watch?v=dd_8jLzwRSk

black&white ആയതിൽ ക്ഷമിക്കുക,
നാടൻ പാട്ട്, കണ്ണൂർ സൈബർ മീറ്റ് വായിക്കാം

ബയാന്‍ September 14, 2011 at 6:01 PM  

‘മാധ്യമം’ ദിനപത്രത്തില്‍ വന്ന വാര്‍ത്ത : സൗഹൃദ കൂട്ടായ്മയില്‍ ബ്ളോഗര്‍മാര്‍; കണക്ക് പാല്‍പായസമാക്കി മാത്സ് ബ്ളോഗ്

http://www.madhyamam.com/news/116734/110912

Unknown September 21, 2011 at 7:45 PM  

ജനാര്‍ദ്ധനന്‍ മാഷിനെ പരിജയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം .ആശംസകള്‍

Hari | (Maths) September 21, 2011 at 10:39 PM  

ജനാര്‍ദ്ദനന്‍ മാഷേ, എന്തായിത്? കണ്ണൂര്‍ മീറ്റില്‍ മൊത്തം അടിച്ചു തകര്‍ത്തല്ലോ. [im]https://lh4.googleusercontent.com/-HmREdDfS00I/Tmyz7U9zPuI/AAAAAAAABhw/JoU_Bt1MXTY/s400/IMG_1468.jpg[/im]

Ameerjan September 22, 2011 at 8:56 PM  

good

Sandeep.A.K September 28, 2011 at 2:04 AM  

മാഷെ.. പാട്ട് കലക്കി.. പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.. വീണ്ടും കാണാം..

Areekkodan | അരീക്കോടന്‍ October 20, 2011 at 1:12 PM  

മാഷെ പാട്ട് എനിക്കും ഒത്ത്റ്റിരി ഇഷ്ടായി

Abdul Hakkim October 24, 2011 at 4:34 PM  

ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ്‌ ബ്ലോഗ്‌ . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
എന്റെ കണ്ണൂര്‍ യാത്ര വിവരണം...

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer