ജൂബിലികള്‍....

>> Monday, August 17, 2009വിവിധതരം ജൂബിലി ആഘോഷങ്ങളെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. സില്‍വര്‍ ജൂബിലി, ഗോള്‍ഡന്‍ജൂബിലി എന്നൊക്കെ. എന്നാല്‍ ഒന്നാം വാര്‍ഷികത്തിന്റെ ജൂബിലിക്ക് എന്തു പേരാണ് പറയുക? അറിയുമോ? ഇതേപ്പറ്റിയാണ് ഇന്നത്തെ ചര്‍ച്ച. എറണാകുളത്തെ മാസ്റ്റര്‍ ട്രെയിനറും നമ്മുടെ ബ്ലോഗിന്റെ മികച്ച സപ്പോര്‍ട്ടറുമായ ജയദേവന്‍ സാറാണ് ഈ ഒരു വിഷയം നല്‍കിയത്. അദ്ദേഹത്തിന് നന്ദി.

ANNIVERSARIES

First Year – Paper Jubilee

Second – Cotton Jubilee
Third - Leather
Fourth - Books
Fifth - Wood or Clocks
Sixth - Iron
Seventh - Copper, Bronze, Brass
Eighth - Electrical Appliances
Ninth - Pottery
Tenth - Tin, Aluminum
Eleventh - Steel
Twelfth - Silk or Linen
Thirteenth - Lace
Fourteenth - Ivory
Fifteenth - Crystal
Twentieth - China
Twenty-fifth - Coral, jade
Fortieth - Ruby
Forty-Fifth - Sapphire
Fiftieth - Gold
Fifty-fifth - Emerald
Sixtieth - Diamond

ഇത്രയേ അദ്ദേഹം ഞങ്ങള്‍ക്കു തന്നുള്ളു. കൂടുതല്‍ അറിയാമെങ്കില്‍ അവ ഞങ്ങള്‍ക്കയച്ചു തരികയോ കമന്റു ചെയ്യുകയോ ചെയ്യുമല്ലോ?

0 comments:

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer