ആദായനികുതി സ്റ്റേറ്റ്മെന്റുകളും ഫോമുകളും തയ്യാറാക്കാം
>> Tuesday, November 10, 2026
ആദായനികുതി കണക്കാക്കുന്നതിനും വിവിധ സ്റ്റേറ്റ്‌മെൻ്റുകളും ഫോമുകളും തയ്യാറാക്കുന്നതിനും സഹായിക്കുന്ന ഒരു വെബ് ആപ്പ് പരിചയപ്പെടുത്തുകയാണ്. ആൻ്റിസിപ്പേറ്ററി സ്റ്റേറ്റ്‌മെൻ്റ്, ഫൈനൽ സ്റ്റേറ്റ്‌മെൻ്റ് എന്നിവ കൂടാതെ ഇൻകം ടാക്സ് റൂൾസ് 2026 പ്രകാരമുള്ള പുതിയ ഫോമുകളായ 39, 124, 130 എന്നിവ തയ്യാറാക്കുന്നതിനും, വിവിധ അരിയറുകൾ ലഭിച്ചതുമൂലം വന്ന നികുതി വർധനവിനുള്ള റിലീഫ് കണ്ടെത്തുന്നതിനും ഈ "ഈസി ടാക്സ് 2026" എന്ന ആപ്പ് ഉപകരിക്കും. മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഒരുപോലെ ഉപയോഗിക്കാം എന്നതും, ഒന്നിൽ കൂടുതൽ പേർക്ക് ഇത് തയ്യാറാക്കാൻ ഉപയോഗിക്കാം എന്നതും ഇതിൻ്റെ പ്രത്യേകതയാണ്.

0 comments:
Post a Comment