ദിവസവേതന /കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഡൗണ്‍ലോഡ്സില്‍

ഐ.ടി.പരീക്ഷ 2020

>> Thursday, January 14, 2021

 
ഈ വരുന്ന ​എസ്എസ്എല്‍സി പരീക്ഷകളിലെ ഐടി വിഷയത്തില്‍, കുട്ടി ആകെ ചെയ്യേണ്ടത് 4 ഗ്രൂപ്പുകളായി സോഫ്റ്റ്‍വെയറില്‍ പ്രത്യക്ഷപ്പെടുന്ന ഈരണ്ടു ചോദ്യങ്ങളില്‍ നിന്നും ഏതെങ്കിലും രണ്ടു ഗ്രൂപ്പുകളിലെ ഓരോ ചോദ്യങ്ങള്‍ മാത്രമാണ്.

തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ റെക്കോഡും ഒഴിവാക്കിയിട്ടുണ്ട്.EXAM DOCUMENTSMALAYALAM MEDIUM ചോദ്യങ്ങള്‍ENGLISH MEDIUM ചോദ്യങ്ങള്‍വിപിന്‍ മഹാത്മ, എല്ലാ ചോദ്യങ്ങളും എങ്ങനെയാണ് ശരിയായി ചെയ്യുന്നതെന്ന് വളരെ സിമ്പിളായി വീഡിയോ ക്ലാസുകള്‍ തയാറാക്കുന്നുണ്ട്.

ആദ്യ ഗ്രൂപ്പിലെ മൂന്നു ചോദ്യങ്ങള്‍ താഴെ ഉണ്ട്.


രണ്ടാമത്തെ ഗ്രൂപ്പ് ചോദ്യങ്ങള്‍ ഇതാ.മുന്നാമത്തെ ഗ്രൂപ്പ് ചോദ്യങ്ങള്‍ ഇതാ.തയാറാക്കുന്ന മുറയ്ക്ക് ബാക്കി ഗ്രൂപ്പു ചോദ്യങ്ങളുടെ പ്രവര്‍ത്തന വീഡിയോകള്‍ കാണാന്‍ ലൈക്കിനും ഷെയറിനുമപ്പുറം  അദ്ദേഹത്തിന്റെ യൂട്യൂബ് ചാനല്‍ സബ്‍സ്ക്രൈബ് ചെയ്യണേ..

ഈ വിവരം നമ്മുടെ എല്ലാ എസ്എസ്എല്‍സി കുട്ടികളെയും അറിയിക്കുമല്ലോ..

ഉപകാരപ്രദമായി തോന്നുന്നുവെങ്കില്‍, ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്യുക.

7 comments:

nazeer January 14, 2021 at 9:25 AM  

ആശയക്കുഴപ്പത്തിന് വിരാമം . IT പരീക്ഷാ സഹായി വിപിൻ വക .Maths blog rocks. നന്ദി വിവിൻ .. നന്ദി

Unknown January 14, 2021 at 9:52 AM  

Sir ഇതിന്റെ images resources എങ്ങനെ കിട്ടും എവിടുന്നാ അത് dowonload ചെയ്യണ്ടേ

mlover January 14, 2021 at 9:54 AM  

Resources എവിടെ?

Unknown January 14, 2021 at 2:34 PM  

Sir images evidunn kittum

Unknown January 15, 2021 at 12:26 PM  

thank you Sir very good

naila January 15, 2021 at 4:18 PM  

hehe
hairstyle for school girl

harshid shah February 26, 2021 at 12:54 PM  

Harshid Shah Helps and guides the medical profession aspirants at various levels to achieve their goals. The level of competition is toughest in the entrance exams of the medical profession. We offer maths coaching classes in ahmedabad, Paldi, Satellite, Vastrapur, Gurukul, Memnagar, Drive in, Mahalakshmi crossroads, Dharnidhar maths tuition near me

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer