Anticipatory Income Tax Statement
>> Monday, March 12, 2018
2017-18 സാമ്പത്തിക വര്‍ഷത്തെ നികുതി അടച്ച് ഒന്ന്‍ ആശ്വസിക്കാന്‍ തുടങ്ങുന്നതേയുള്ളൂ. അപ്പോഴേക്കും വീണ്ടും ആദായനികുതിയെ കുറിച്ച് ചിന്തിക്കാന്‍ സമയമായി.
2018-19 വര്‍ഷത്തെ നികുതിയുടെ ഒന്നാമത്തെ തവണ മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്നും കുറയ്ക്കണമല്ലോ. ഇതിനായി അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന ടാക്സ് പുതിയ നിരക്കില്‍ കണ്ടെത്തുന്നതിനും തവണകളായി അടയ്ക്കേണ്ട സംഖ്യ കണക്കാക്കുന്നതിനുമായി "Anticipatory Statement" തയ്യാറാക്കുകയും DDO യ്ക്ക് മാര്‍ച്ച് മാസത്തെ ബില്ല് പ്രോസസ് ചെയ്യുന്നതിന് മുമ്പായി സമര്‍പ്പിക്കുകയും വേണം. ഇതിനു സഹായകമായ സോഫ്റ്റ്‌വെയറുകള്‍ പരിചയപ്പെടുത്തട്ടെ.
Softwares to prepare Anticipatory Income Statement
1.) Taxable Income - 2,50,000 വരെ : 0 %. (നികുതി ഇല്ല)
2.) 2,50,000 മുതല്‍ 5,00,000 വരെ : 2,50,000 ത്തില്‍ കൂടുതല്‍ ഉള്ളതിന്‍റെ 5 %. Taxable Income 3,50,000 വരെ ഉള്ളവര്‍ക്ക് ഇതില്‍ നിന്നും Section 87 A പ്രകാരമുള്ള Rebate പരമാവധി 2,500 രൂപ വരെ കുറയ്ക്കാം.
3.) 5,00,000 മുതല്‍ 10,00,000 വരെ : 12,500 രൂപയും 5,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 20 % വും കൂട്ടിയ സംഖ്യ.
4.) 10,00,000 ത്തിനു മുകളില്‍ : 1,12,500 രൂപയും 10,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 30 % വും കൂട്ടിയ തുക.
60 വയസ്സിനു മുകളില്‍ 80 വയസ്സ് വരെ
1.) Taxable Income - 3,00,000 വരെ : 0 %. (നികുതി ഇല്ല)
2.) 3,00,000 മുതല്‍ 5,00,000 വരെ : 3,00,000 ത്തില്‍ കൂടുതല്‍ ഉള്ളതിന്‍റെ 5 %. Taxable Income 3,50,000 വരെ ഉള്ളവര്‍ക്ക് ഇതില്‍ നിന്നും Section 87 A പ്രകാരമുള്ള Rebate പരമാവധി 2,500 രൂപ വരെ കുറയ്ക്കാം.
3.) 5,00,000 മുതല്‍ 10,00,000 വരെ : 10,000 രൂപയും 5,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 20 % വും കൂട്ടിയ സംഖ്യ.
4.) 10,00,000 ത്തിനു മുകളില്‍ : 1,10,000 രൂപയും 10,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 30 % വും കൂട്ടിയ തുക.
80 വയസ്സിനു മുകളില്‍
1.) Taxable Income - 5,00,000 വരെ : 0 %. (നികുതി ഇല്ല)
2.) 5,00,000 മുതല്‍ 10,00,000 വരെ : 5,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 20 %
4.) 10,00,000 ത്തിനു മുകളില്‍ : 1,00,000 രൂപയും 10,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 30 % വും കൂട്ടിയ തുക.
Health and Educational Cess : ആദായ നികുതിയുടെ 4 %
Notes prepared by Sudheer Kumar T K, Kokkallur

- By SUDHEER KUMAR T K & RAJAN N (Excel based)
- By BABU VADUKKUMCHERY (Excel based) Notes
- Honest Tax By Anson P F, Junior Accountant, Sub Treasury Karimannoor, Idukki
- By ALRAHMAN (Access based)
- By KRISHNADAS M P (Ubuntu based)
- By SAFFEEQ M P (Excel based) Notes
- Statndard Deduction: ശമ്പള വരുമാനക്കാര്‍ക്ക് 40,000 രൂപ Standard Deduction അനുവദിച്ചു. ഇതനുസരിച്ച് 40,000 രൂപ ശമ്പളത്തില്‍ നിന്നും നേരിട്ട് കുറയും. (Transport Allowance, Medical Reimbursement എന്നിവയ്ക്ക് ഇനി ഇളവു ലഭിക്കില്ല.)
- Health and Educational Cess: കഴിഞ്ഞ വര്‍ഷത്തെ 3% Educational Cess നു പകരം 4% Health and Educational Cess ഏര്‍പ്പെടുത്തി.
- 80D - Medical Insurance: 60 വയസ്സില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് 80D പ്രകാരമുള്ള Health Insurance നുള്ള ഇളവ് 30,000 രൂപയില്‍ നിന്നും 50,000 രൂപയായി വര്‍ദ്ധിപ്പിച്ചു. 60 ല്‍ താഴെയുള്ളവര്‍ക്ക് 25,000 രൂപ തന്നെ തുടരും.
- 80DDB - Deduction for Medical Expenditure of Specified diseases: 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പ്രത്യേക രോഗങ്ങളുടെ ചികിത്സയ്ക്കായുള്ള 80 DDB പ്രകാരമുള്ള ഇളവ് 1 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു.
- 80 TTB - Bank Interest of Senior Citizen: 60 കഴിഞ്ഞവരുടെ ബാങ്ക് പലിശ ഇനത്തിലുള്ള വരുമാനത്തിന് 50,000 രൂപ വരെ ഇളവ് അനുവദിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു.
1.) Taxable Income - 2,50,000 വരെ : 0 %. (നികുതി ഇല്ല)
2.) 2,50,000 മുതല്‍ 5,00,000 വരെ : 2,50,000 ത്തില്‍ കൂടുതല്‍ ഉള്ളതിന്‍റെ 5 %. Taxable Income 3,50,000 വരെ ഉള്ളവര്‍ക്ക് ഇതില്‍ നിന്നും Section 87 A പ്രകാരമുള്ള Rebate പരമാവധി 2,500 രൂപ വരെ കുറയ്ക്കാം.
3.) 5,00,000 മുതല്‍ 10,00,000 വരെ : 12,500 രൂപയും 5,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 20 % വും കൂട്ടിയ സംഖ്യ.
4.) 10,00,000 ത്തിനു മുകളില്‍ : 1,12,500 രൂപയും 10,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 30 % വും കൂട്ടിയ തുക.
60 വയസ്സിനു മുകളില്‍ 80 വയസ്സ് വരെ
1.) Taxable Income - 3,00,000 വരെ : 0 %. (നികുതി ഇല്ല)
2.) 3,00,000 മുതല്‍ 5,00,000 വരെ : 3,00,000 ത്തില്‍ കൂടുതല്‍ ഉള്ളതിന്‍റെ 5 %. Taxable Income 3,50,000 വരെ ഉള്ളവര്‍ക്ക് ഇതില്‍ നിന്നും Section 87 A പ്രകാരമുള്ള Rebate പരമാവധി 2,500 രൂപ വരെ കുറയ്ക്കാം.
3.) 5,00,000 മുതല്‍ 10,00,000 വരെ : 10,000 രൂപയും 5,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 20 % വും കൂട്ടിയ സംഖ്യ.
4.) 10,00,000 ത്തിനു മുകളില്‍ : 1,10,000 രൂപയും 10,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 30 % വും കൂട്ടിയ തുക.
80 വയസ്സിനു മുകളില്‍
1.) Taxable Income - 5,00,000 വരെ : 0 %. (നികുതി ഇല്ല)
2.) 5,00,000 മുതല്‍ 10,00,000 വരെ : 5,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 20 %
4.) 10,00,000 ത്തിനു മുകളില്‍ : 1,00,000 രൂപയും 10,00,000 ത്തിനു മുകളില്‍ ഉള്ളതിന്‍റെ 30 % വും കൂട്ടിയ തുക.
Health and Educational Cess : ആദായ നികുതിയുടെ 4 %
Notes prepared by Sudheer Kumar T K, Kokkallur
23 comments:
സര്‍ standard deduction നെ കുറിച്ച് വിശദീകരിക്കാമോ
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഒന്ന് വിശദീകരിക്കാമോ?
ബാങ്ക് പലിശ ഇനത്തിലുള്ള വരുമാനത്തിന് 50,000 രൂപ വരെ ഇളവ് അനുവദിച്ചത് 60 കഴിഞ്ഞവര്‍ക്കു മാത്രമേയുള്ളോ?
ശമ്പള വരുമാനം ഉള്ളവർക്കെല്ലാം 40,000 രൂപ സാലറിയിൽ നിന്നും Standard Deduction കുറയ്ക്കാം. അതിനാൽ 5 ലക്ഷത്തിന് മുകളിൽ Taxable Income ഉള്ളവർക്കൊക്കെ 8000 രൂപ വരെ കുറവുണ്ടാകും. 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ 2000 രൂപ വരെ കുറവുണ്ടാകും. നേരത്തേ conveyance allowance, medical reimbursement എന്നിവയ്ക്ക് ഉണ്ടായിരുന്ന ഇളവ് എടുത്തു കളഞ്ഞു. ആകെ ശമ്പളത്തിൽ നിന്നും പ്രൊഫഷണൽ ടാക്‌സ്, അനുവദനീയമായ മറ്റു അലവൻസുകൾ എന്നിവ കുറച്ച ശേഷം 40000 Standard deduction കുറയ്ക്കാം. ഇതായിരിക്കും Net Salary Income അല്ലെങ്കിൽ Income Chargeആble under the head Salaries.
2018 ബജറ്റിൽ 80 TTB പ്രകാരം പുതിയൊരു ഇളവ് അനുവദിച്ചിരിക്കുകയാണ്. ഇതിൽ Senior Citizen ബാങ്കിങ്ങ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപത്തിന്റെ പലിശ വരുമാനത്തിൽ ഉൾപ്പെടുത്തി എങ്കിൽ പരമാവധി 50000 രൂപ വരെയുള്ള ഇളവ് ലഭിക്കും. 60 ൽ താഴെ ഉള്ളവർക്ക് 80 TTA പ്രകാരം Savings അക്കൗണ്ട് പലിശ വരുമാനത്തിൽ ഉൾപ്പെട്ടു എങ്കിൽ പരമാവധി 10000 രൂപ ഇളവ് തുടരും.
10 E SUBMIT CHEYYUMPOL INCOME TAX DEPARTMENTIL NINNUM ENTHENKILUM CONFORMATION VANGEDATHUNDO
വളരെ ഉപകാരം,നന്ദി.
Income Tax Return ഫയൽ ചെയ്യുന്നതിന് മുമ്പായി E Filing സൈറ്റിൽ ആ വർഷത്തെ 10 E ഫോം തയ്യാറാക്കി submit ചെയ്യുന്ന നടപടി ക്രമമാണ് നിലവിൽ ഉള്ളത്. പുതിയ മാറ്റങ്ങൾ ഒന്നും വന്നതായി അറിവില്ല.
ഈ standard deduction ന് രേഖകള്‍ എന്തങ്കിലും സമര്‍പിക്കേണ്ടതുണ്ടോ.ശമ്പളക്കാര്‍ക്കല്ലാം പൊതുവായി 40000 രൂപ മൊത്തം ശമ്പളത്തില്‍നിന്ന് കുറക്കാന്‍ കഴിയുമോ
ശമ്പള വരുമാനക്കാർക്കെല്ലാം പൊതുവായി 40,000 രൂപ Standard Deduction കുറയ്ക്കാം.
sir please publish PDF file of this POST
HBA interestil എത്ര രൂപ വരെ കുറയ്ക്കാം
1.4.99 ന് മുമ്പ് എടുത്ത ലോൺ ആണെങ്കിൽ 50,000 രൂപ section24 പ്രകാരം കുറയ്ക്കാം. അതിനു ശേഷം വീട് നിർമ്മിക്കാനോ വാങ്ങാനോ എടുത്ത ലോൺ ആണെങ്കിൽ 2 ലക്ഷം വരെ കുറയ്ക്കാം. Repair, Reconstruction എന്നിവയ്ക്ക് 30,000 മാത്രം. ഇതു കൂടാതെ പുതിയ housing loan ന്റെ പലിശ 50,000 രൂപ 80 EE പ്രകാരം ചില നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം. കൂടുതൽ വിവരങ്ങൾ പുതിയൊരു പോസ്റ്റിൽ നൽകാം.
statement ന്റെ കൂടെ form 12 B കൂടി വേണമെന്ന് പരയുന്നു ഒന്ന് പോസ്റ്റാമോ?
നികുതി കൂടുതൽ അടച്ചു പോയാൽ എന്ത് ചെയ്യണം
അനില്‍ കുമാര്‍ സര്‍, Income Tax Rule 26C യില്‍ പറയുന്നത്, ശമ്പളത്തില്‍ നിന്നും കുറയ്ക്കേണ്ട ടാക്സ് കണക്കാക്കുന്നതിനായി Deductions ന്‍റെ വിവരങ്ങള്‍ അല്ലെങ്കില്‍ തെളിവുകള്‍ Form 12BB യില്‍ DDO യ്ക്ക് നല്‍കണം എന്നാണ്. Chapter VI A യിലെ കിഴിവുകള്‍ക്ക് നിക്ഷേപങ്ങളുടെയോ ചെലവുകളുടെയോ തെളിവുകള്‍, Housing Loan interest നു കടം നല്‍കിയ സ്ഥാപനത്തിന്‍റെ പേര്, അഡ്രസ്, പാന്‍ നമ്പര്‍, HRA യ്ക്ക് വീടിന്‍റെ ഉടമസ്ഥന്‍റെ പേര്, അഡ്രസ്, പാന്‍ നമ്പര്‍ എന്നിവയാണ് ചേര്‍ക്കേണ്ടത്. കിഴിവുകള്‍ അനുവദിക്കുന്നതിന് DDO യ്ക്ക് മതിയായ തെളിവുകള്‍ ആവശ്യപ്പെടാം. പല സോഫ്റ്റ്‌വെയരുകളിലും ഫോം 12 BB കൂടി കാണാം.
@ English Teacher, ഇന്‍കം ടാക്സ് റിട്ടേണ്‍ ജൂലൈ 31 നു മുമ്പ് കൃത്യമായി ഫയല്‍ ചെയ്‌താല്‍ അധികം അടച്ച ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ നല്‍കിയ ബാങ്ക് അക്കൗണ്ട് വഴി തിരിച്ചു കിട്ടും.
income tax അടയ്ക്കാന്‍ ബാങ്കില്‍ ചെന്നപ്പോള്‍ 18-19 assessment year ലെ എടുക്കാന്‍ പറ്റില്ല എന്നു പറഞ്ഞു.ഇനി ഓണ്‍ലൈനില്‍ മാത്രമേ income tax അടയ്ക്കാന്‍ പറ്റൂ എന്നുണ്ടോ? ഓണ്‍ലൈന്‍ അടയ്ക്കുന്നത് എങ്ങനെയാണ്
https://freeindiaresults.com check here all india results, army bharti news
Your blog is meaningful, I have read many other blogs but your blog has persuaded me, I hope in the coming time you will have more great blogs to share with readers.
usps tracking
Hello Everybody,
My name is Mrs Sharon Sim. I live in Singapore and i am a happy woman today? and i told my self that any lender that rescue my family from our poor situation, i will refer any person that is looking for loan to him, he gave me happiness to me and my family, i was in need of a loan of $250,000.00 to start my life all over as i am a single mother with 3 kids I met this honest and GOD fearing man loan lender that help me with a loan of $250,000.00 SG. Dollar, he is a GOD fearing man, if you are in need of loan and you will pay back the loan please contact him tell him that is Mrs Sharon, that refer you to him. contact Dr Purva Pius,via email:(urgentloan22@gmail.com) Thank you.
Income Tax Returns for the Assessment year 2018-19 eFiling confirmed
For more info visit https://www.tsteachers.in/2019/01/income-tax-dept-intimation-letter-efiling-process-download-check-here.html
Post a Comment