Canon LBP 2900 B Driver in it@school Ubuntu 14.04

>> Saturday, August 12, 2017


പ്രിന്റര്‍ പ്രവൃത്തിക്കാത്തതുകൊണ്ട് ഓഫീസിലെ സിസ്റ്റത്തില്‍ മാത്രം വിന്റോസ് ഓഎസ് ഉപയോഗിക്കേണ്ടി വരുന്നുവെന്ന സങ്കടം പങ്കുവച്ചത് സ്കൂളിലെ എച്ച്ഐടിസിയായ സലിംസാറാണ്.എന്നാല്‍പിന്നെ അതൊന്നു ശരിയാക്കീട്ടുതന്നെ കാര്യമെന്ന് തീരുമാനിച്ചു. പഠിച്ചപണികളോരോന്നായി പ്രയോഗിച്ചുനോക്കിയെങ്കിലും അവനുണ്ടോ അനങ്ങുന്നു? ഉബുണ്ടു ഫോറത്തിലൊക്കെ തിരഞ്ഞ് പലവിധ പരിഹാരമാര്‍ഗ്ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും കിം ഫലം! അവസാനമാണ് ആ ബുദ്ധി തോന്നിയത്. ഐടി@സ്കൂളിലെ ഓഎസ് കസ്റ്റമൈസേഷന്‍ തലവന്‍ കോഴിക്കോട്ടെ ഹകീംമാഷെത്തന്നെ സമീപിച്ചു. തല്‍ക്ഷണം തന്നെ ഡ്രൈവറും നിര്‍ദ്ദേശങ്ങളും ഇമെയിലായി പറന്നെത്തി.പരീക്ഷിച്ചു, വിജയിച്ചു. എങ്കില്‍പിന്നെ ഇത് മാത്‌സ്ബ്ലോഗിലൂടെ പങ്കുവക്കരുതോയെന്ന സുഹൃത്തുക്കളുടെ ചോദ്യം തികച്ചും ന്യായം. പരീക്ഷിച്ചോളൂ..അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവച്ചോളൂ!
ഇവിടെ നിന്നും Driver folder ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
Home ലോ Desktopലോ അത് എക്സ്റ്റ്രാക്ട് ചെയ്തിടുക. (Right Click - Extract here)
പ്രിന്റര്‍ സ്വിച്ച് ഓഫ് ചെയ്യുക.
'Install LBP Printer'എന്നതില്‍ ഡബിള്‍ക്ലിക്ക് ചെയ്യുക.
ആദ്യ ബോക്സില്‍ പ്രിന്റര്‍ നേം (eg. LBP2900)കൊടുക്കുക.
അടുത്ത ബോക്സില്‍ സിസ്റ്റം പാസ്‌വേഡ് കൊടുക്കുക.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
പ്രിന്റര്‍ ഓണ്‍ ചെയ്യുക.
System settingsലെ Printer തുറന്ന് (System settings > Printer) LBP2900 റൈറ്റ് ക്ലിക്കി defaultആക്കുക.
CanonLBP2900-2 റൈറ്റ് ക്ലിക്കി 'Enabled'എന്നത് അണ്‍ചെക്ക് ചെയ്യുക.
അത്രയേ ഞാന്‍ ചെയ്തുള്ളൂ!! പ്രിന്റര്‍ റെഡി!!

86 comments:

Manu das.K.R August 13, 2017 at 9:50 AM  

Ubuntu 14.04-32bit-ല്‍ HP DeskJet 2132 PRINT SCAN COPY install ചെയ്തപ്പോള്‍ printer മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.Scanner install ചെയ്യുന്നതെങ്ങനെ ?

Manu das.K.R August 13, 2017 at 9:50 AM  
This comment has been removed by the author.
Basheer Chirakkalpadi August 13, 2017 at 8:42 PM  

SIR MY SCHOOL PRINTER IS CANON F16400 IT IS NOT WORKING IN UBUNTU ANY SOLUTION PLEASE
I HAVE POSTED IT IN SOME IT GROUPS BUT NOBODY HELPS ME IN PROPER WAY .....

വി.കെ. നിസാര്‍ August 13, 2017 at 9:27 PM  

ഇതേ ഡ്രൈവറില്‍ Printer Name എന്നുള്ളിടത്ത് CANON F16400 എന്ന് കൊടുത്തു നോക്യോ സര്‍?

meri hindi August 13, 2017 at 10:02 PM  

സര്‍,
വളരെ അത്യാവശ്യമായിരുന്നതും, ഉപകാരപ്രദവുമായ ഒരു information ആണ് കിട്ടിയത്.Linuxല്‍ print എടുക്കാന്‍ പറ്റാതെ വിഷമിച്ചിരുന്നതിന് പരിഹാരമുണ്ടാക്കിത്തന്നതിന് വളരെ വളരെ നന്ദി.

ladyofhope vypeen August 14, 2017 at 11:40 AM  

cannot extract the downloaded folder

AGHOSH.N.M MANIYUR August 14, 2017 at 12:02 PM  

വളരെ ഉപകാരപ്രദമായ കാര്യമാണ്... പലരും എപ്പോഴും ചോദിക്കാറുണ്ട്... പക്ഷെ ഞാന്‍ ഇത് 14.04 ഉപയോഗിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പ്രയോഗിക്കാറുണ്ട്.. ഈ പോസ്റ്റ് അല്പം വൈകിപ്പോയോ സര്‍..

AGHOSH.N.M MANIYUR August 14, 2017 at 12:06 PM  

ഐ.ടി @ സ്കൂള്‍ തന്ന dell 1133 3 in one printer ന്റെ driver ഒന്ന് സംഘടിപ്പിച്ചു തരുമോ സര്‍..

laji August 14, 2017 at 12:14 PM  

my personal printer is HP.It is not working in ubuntu.please give any information for working in ubuntu

SANDHYA NAIR August 14, 2017 at 7:37 PM  

DELL 1133 PRINTER DRIVER :Visit :-ghs muttom blog-software page (https://ghsmuttom.blogspot.in/)

G.V.H.S.S.CHERUVANNUR August 14, 2017 at 10:53 PM  

വളരെ ഉപകാരപ്രദം.

PRADEEP KUMAR ,KASARAGOD August 15, 2017 at 7:06 AM  
This comment has been removed by the author.
PRADEEP KUMAR ,KASARAGOD August 15, 2017 at 7:07 AM  

സര്‍
konika minolta page pro 1500 - എന്ന പ്രിന്‍റര്‍ ഉബുണ്ടുവില്‍ പ്രവര്ത്തിപ്പിക്കാനുള്ള ഡ്രൈവര്‍ ഉണ്ടോ ഉണ്ടെങ്കില്‍ പോസ്റ്റ്‌ ചെയ്താല്‍ ഉപകാരമായിരുന്നു

Manu das.K.R August 15, 2017 at 12:03 PM  

Ubuntu 14.04-32bit-ല്‍ HP DeskJet 2132 PRINT SCAN COPY install ചെയ്തപ്പോള്‍ printer മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.Scanner install ചെയ്യുന്നതെങ്ങനെ ?

Rin Shad August 15, 2017 at 2:25 PM  

KEY NOTE OF PHYSICS FOR SSLC STUDENTS, SURELY THIS BLOG WILL HELP YOU TO ACHIVE HIGH MARKS IN SSLC PHYSICS http://rinshadbooks.blogspot.in/2017/08/sslc-key-note-for-physics.html

Anil R Madhu August 15, 2017 at 9:09 PM  

യെസ് , ഞാൻ പരീക്ഷിച്ചു. പ്രവർത്തിക്കുന്നു. ഏറെക്കാലത്തെ ശ്രമമായിരുന്നു, താങ്ക്സ്. ഈ അറിവ് പങ്കു വച്ചതിനു

cmshskattanam August 16, 2017 at 12:25 PM  

very useful

GOVT HIGHER SECONDARY SCHOOL CHATHAMATTOM August 16, 2017 at 2:02 PM  

THANK YOU VERY MUCH SIR

chathanthara G L P S August 16, 2017 at 2:51 PM  

RICOH SP111 ഉബണ്ഡുവില്‍ പവര്‍ത്തിപ്പിക്കുന്നതിനുള്ള ലിംഗ് നല്‍കാമോ

David August 16, 2017 at 5:50 PM  

Thanks for the informative blog...
123 HP Deskjet 5730 Setup

BRC VARKALA August 16, 2017 at 11:46 PM  

Thank you sir.its great..

Amups Koottil August 17, 2017 at 3:16 PM  

sir
how to install
ricoh sp 200s installation in ubuntu14.04

Amups Koottil August 17, 2017 at 3:22 PM  

sir
how to install rich sp 200s in ubuntu 14.04

Sumathi AJBS Andimadom August 17, 2017 at 3:27 PM  

Good

ajit calicut August 17, 2017 at 9:14 PM  

Greate work Hakkeem sir, welldone. You are Greate congrats

ganeshwithu August 17, 2017 at 9:31 PM  

EPSON INKJET-L210 ഇതുപോലെ ഉമ്പുണ്ടുവില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ സാര്‍

ഗണേഷ് വയനാട്.

Hari Kumar August 17, 2017 at 10:23 PM  

Canon imageCLASS MF3010 ന്റെ driver ലഭ്യമാക്കുമോ?

V.D.S.L.P.S CHERUVAIPU August 18, 2017 at 9:03 AM  

വളരെ ഉപകാരപരമായത്

Sunny August 18, 2017 at 10:06 AM  

It is very helpfull

sajeev August 18, 2017 at 7:29 PM  

THANK YOU NIZAR SIR....It is very useful.

MK Das August 18, 2017 at 8:40 PM  

Pls help to use this printer LBP 2900 B in network. We have 4 systems in which this printer can be used only tru windows
M.K.Das
A.L.P.S.KOTTOPPADAM

Noufal K August 18, 2017 at 9:53 PM  

ricoh പ്രിൻറർ ഉബുണ്ടുവിൽ എങ്ങനെ പ്രവർത്തിപ്പിക്കും സർ

sirajudheen August 19, 2017 at 8:10 AM  

സർ ഞാൻ ചെയ്തു നോക്കി പക്ഷേ �� വർക്ക് ചെയ്യുന്നില്ല മറ്റു വല്ല മാറ്റങ്ങളും ആവശ്യമുണ്ടോ

ST. MARY'S H.S.S KOODATHAI August 19, 2017 at 10:21 AM  

Canon MF 3010 some time working properly, But some time not respond to print command in Ubuntu 14.04

cncmarar August 19, 2017 at 9:40 PM  

Is driver available for brother printer

NCC August 20, 2017 at 12:45 PM  

SIR, GOOD EFFORT. CAN U PLS PROVIDE DRIVER FOR CANON LBP3108B?

ST.MICHAEL'S KUDAVECHOOR August 21, 2017 at 4:17 PM  

Sir,

Could you get me the graphics driver for wipro notebook? i am unable to adjust the resolution in my old wipro notebook.

salam parambil August 21, 2017 at 10:10 PM  
This comment has been removed by the author.
salam parambil August 21, 2017 at 10:14 PM  

please post canon imageclass mf 3010 printer driver and installation procedure in ubuntu 14.04 64 bit

panangadvhss August 22, 2017 at 1:35 PM  

we cannot print in the NEW UBUNTU 14.04 using SAMSUNG FOUR IN ONE PRINTER SCX-4521F.WHETHER ITS DRIVER IS AVAILABLE ? PLEASE HELP

shmgvhssedavanna August 23, 2017 at 5:50 AM  

It is very helpful Thanks

LOTUS RANI R August 24, 2017 at 10:41 PM  

EPSON L380 ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലിങ്ക് നല്‍കുമോ?
ലോട്ടസ് റാണി

school1234 August 25, 2017 at 3:14 PM  

sir
my lbp 2900 is not working after the installation of this driver

zakariya maanu August 26, 2017 at 3:43 PM  

thanks to maths blog

rajam August 26, 2017 at 11:01 PM  

Ubuntu14.04.4ല്‍canon imageCLASS MF221d യുടെ driver ഉം installation procedure ഉം ലഭ്യമാക്കാമൊ?

Unknown August 27, 2017 at 11:47 AM  
This comment has been removed by the author.
Anvar Sadique.N.V August 27, 2017 at 11:50 AM  

EPSON L380 ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലിങ്ക് നല്‍കുമോ?

st. marys g h s Cherthala August 27, 2017 at 5:59 PM  

വളരെ നാളുകളായി പലശ്രമങ്ങളും നടത്തിയിട്ടും പരിഹരിയ്ക്കാന്‍ കഴിയാതിരുന്ന ഒന്നിന്റെ സാഫല്യം . നന്ദി സാര്‍

MIRROR August 29, 2017 at 10:31 PM  

EPSON M100 PRINTER ubuntu 14.04 ല്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ software കിട്ട‌ുമോ സാര്‍?

Dinil Murali August 31, 2017 at 7:32 AM  

HP LASERJET M1136 MFP YUDE DRIVE LEBHIKKUMO?

GHSS BALANTHODE August 31, 2017 at 1:52 PM  

Please post solution regarding EPSON L380

Athul vadassery September 1, 2017 at 11:40 PM  

sir it is still not working. Anything else to be done?

manu September 3, 2017 at 10:27 PM  

How can I print using konica minota from Ubuntu?

k.b.menon memorial hs trithala September 11, 2017 at 4:04 PM  

EPSON INKJET-L210 ഇതുപോലെ ഉമ്പുണ്ടുവില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ സാര്‍
Need a positive reply sir

k.b.menon memorial hs trithala September 11, 2017 at 4:04 PM  

EPSON INKJET-L230 ഇതുപോലെ ഉമ്പുണ്ടുവില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ സാര്‍

Sebastian Joseph September 12, 2017 at 6:05 PM  

സര്‍, ഞാന്‍ ഉബുണ്ടു 14.04 ല്‍ CANNON LBP 2900 B പ്രിന്റര്‍, Mathsblog ല്‍ പറഞ്ഞതുപോലെ driver install ചെയ്തു. പക്ഷേ വർക്ക് ചെയ്യുന്നില്ല. പ്രവര്‍ത്തിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ ഉപകാരമായിരുന്നു.

ABHIJITH B M September 12, 2017 at 10:18 PM  

canon പ്രിൻറർ / സ്കാനർ ഉബുണ്ടുവിൽ വർക്ക്‌ ചെയ്യാൻ ഡ്രൈവർ ഡൗൺലോഡ് ചെയ്യണ്ടതാവശ്യമാണ് .അതിനായി http://www.canon.co.in/home?languageCode=EN എന്ന വിലാസത്തിൽ പോകുക അതിൽ Support and downloads
ക്ലിക്ക് ചെയ്യക അതിൽ select product ഇൽ ink jet printer ക്ലിക്ക് ചെയ്യക അതിൽ Product series,Model ഇവ നൽകുക Document type ഇൽ drivers and softwares ക്ലിക്ക് ചെയ്യക find കൊടുക്കുക അപ്പോൾ വരുന്ന പേജിൽ ഇടതു വശത്തുള്ള download കോളത്തിൽ linux സെലക്ട് ചെയ്യക തുറന്നുവരുന്ന പേജിൽ ആവസ്യമുൾ ഡ്രൈവറുകൾ സെലക്ട് ചെയ്യുക download ചെയ്യക ഫയൽ extract ചെയ്യുമ്പോൾ കിട്ടുന്ന ഫോൾഡർ ഇൽ package ക്ലിക് ചെയ്യുക അതിൽ ഉള്ള ഫയലുകൾ ഓരോന്നായി ഇൻസ്റ്റാൾ ചെയ്യാൻ ശ്രെമിക്കുക നിങ്ങള്ടെ കംപ്യൂട്ടറിനു ആവശ്യമുള്ള ഫയൽ മാത്രമേ error കൂടാതെ ഇൻസ്റ്റാൾ ചെയ്യാൻ കഴിയൂ എന്നിട്ടു all settings -printers -add- സെലക്ട് യുവർ മോഡൽ ഫ്രം ലിസ്റ്റ്

noushad noushad September 13, 2017 at 6:44 PM  

how work HP LASER JET 1020 in ubuntu

St. Antonys ups Peratta September 14, 2017 at 3:41 PM  

EPSON L380 ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലിങ്ക് നല്‍കുമോ? St. Antony's U P S Peratta

DHARMATHADKA A U P SCHOOL September 16, 2017 at 2:31 PM  

Sir, It is working

Tahsildar Cherthala September 18, 2017 at 1:25 PM  

സര്‍,

ഉബണ്ടു 13ല്‍ Canon LBP2900B Printer പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെ...?

panangadvhss September 19, 2017 at 10:41 AM  

GETTING NO RESPONSE FOR MY QUESTION

"we cannot print in the NEW UBUNTU 14.04 using SAMSUNG FOUR IN ONE PRINTER SCX-4521F.WHETHER ITS DRIVER IS AVAILABLE ? PLEASE HELP"

MATTANUR HSS September 20, 2017 at 5:21 PM  

സര്‍, ഞാന്‍ ഉബുണ്ടു 14.04 ല്‍ CANNON LBP 2900 B പ്രിന്റര്‍, Mathsblog ല്‍ പറഞ്ഞതുപോലെ driver install ചെയ്തു. പക്ഷേ വർക്ക് ചെയ്യുന്നില്ല. പ്രവര്‍ത്തിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ ഉപകാരമായിരുന്നു.

YESODHARAN M M
MATTANUR H S S

sajeese September 21, 2017 at 10:46 AM  

How to install driver for Canon Image CLASS MF4820d (Printer, scanner and copier) in ITschool Ubuntu 14.04. Also want to install Canon L11121E. Can anybody help?

ABHIJITH B M September 21, 2017 at 10:29 PM  

http://search-in.canon-asia.com/canon__in_en__in_p_en/search.x?q=&ie=utf8&cat=0&ct=Support&pagemax=10&imgsize=1&pdf=ok&zoom=1&hf=category%09zubaken&cf=model_sm%3AimageCLASS+MF4820d&modelName=imageCLASS+MF4820d&ref=support-in.canon-asia.com&pid=sPCex5qigMqdc2ZleiN3bg..&qid=HaPk7xh2JUs05WG0WBO-JRC7j2s5IqGL&d=DOWNLOADS%09Linux+32bit

ABHIJITH B M September 21, 2017 at 10:30 PM  

http://search-in.canon-asia.com/canon__in_en__in_p_en/search.x?q=&ie=utf8&cat=0&ct=Support&pagemax=10&imgsize=1&pdf=ok&zoom=1&hf=category%09zubaken&cf=model_sm%3AimageCLASS+MF4820d&modelName=imageCLASS+MF4820d&ref=support-in.canon-asia.com&pid=sPCex5qigMqdc2ZleiN3bg..&qid=HaPk7xh2JUs05WG0WBO-JRC7j2s5IqGL&d=DOWNLOADS%09Linux+32bit
for 32 bit

ABHIJITH B M September 21, 2017 at 10:31 PM  

http://search-in.canon-asia.com/canon__in_en__in_p_en/search.x?q=&ie=utf8&cat=0&ct=Support&pagemax=10&imgsize=1&pdf=ok&zoom=1&hf=category%09zubaken&cf=model_sm%3AimageCLASS+MF4820d&modelName=imageCLASS+MF4820d&ref=support-in.canon-asia.com&pid=sPCex5qigMqdc2ZleiN3bg..&qid=HaPk7xh2JUviPIf5xQ4D7kXm9Eg3J02D&d=DOWNLOADS%09Linux+64bit
for 64 bit

ABHIJITH B M September 21, 2017 at 10:36 PM  

SAMSUNG FOUR IN ONE PRINTER SCX-4521F.driver not available for ubuntu

ABHIJITH B M September 21, 2017 at 10:53 PM  
This comment has been removed by the author.
ABHIJITH B M September 21, 2017 at 10:56 PM  

http://hplipopensource.com/hplip-web/index.html visit this site for more details aboutHP LASER JET 1020

WEST KALOLSAVAM2015 September 22, 2017 at 2:21 PM  
This comment has been removed by the author.
WEST KALOLSAVAM2015 September 22, 2017 at 2:26 PM  

download cheythu extract cheyumbol extract avunila . archive type not supported ennu kanikunu... pls help me sir...

Vattiara L P SCHOOL September 22, 2017 at 2:46 PM  

Wipro Wep lazer 1600 ന്ഡ്റൈവര്‍ കിട്ടുമൊ സാര്‍

Vattiara L P SCHOOL September 22, 2017 at 2:48 PM  

Wep Lazer 1600 printer ന്റെ driver ഒന്ന് സംഘടിപ്പിച്ചു തരുമോ സര്‍.

ABHIJITH B M September 23, 2017 at 7:51 PM  

zip extract akathtu ubuntu os inte prasnamavam pls try reinstall

GFLPS HOSDURGKADAPPURAM October 17, 2017 at 9:33 PM  

EPSON220 UBUNTU വില്‍ Install ചെയ്യു ന്നത് ഏത് വിധ‍ഠ

Vipin Vijay October 27, 2017 at 10:51 AM  

ചില സംശയങ്ങളുണ്ട്, ഫോൺ നമ്പർ തരുമോ?

Vipin Vijay October 27, 2017 at 10:52 AM  

ചില സംശയങ്ങളുണ്ട്, ഫോൺ നമ്പർ തരുമോ?

gups parambil October 27, 2017 at 4:30 PM  

How will get driver of
EPSON L220

xelent November 2, 2017 at 9:47 PM  

sir
our printer is Brother.
Could u plz give the driver folder of that

SHS November 9, 2017 at 2:10 PM  

sir

ML-1676 SAMSUNG LASER PRITER UBUNDU 14.04ല്‍ install ചെയ്യന്നത് എങ്ങിനെ

vijaya krishnan June 17, 2018 at 10:59 AM  

sir
can u give instruction for installing lbp2900b in ubuntu
idnt the ver of ubuntu

gups parambil June 19, 2018 at 7:40 PM  

Epson L 220 സോഫ്റ്റ് ലഭ്യമാണോ

ABHIJITH B M June 19, 2018 at 9:38 PM  

pls check Epson website for support on UBUNTU

Ajayan July 16, 2018 at 7:10 PM  

I forgot the root password of Ubuntu in my sydtem.How can attain a new password pls send the reply at the earliest

Ajayakumar.M
H M
MCEMHSS Mathilakom (41046)
Esat Kallada
Kollam

Hailey Taylor August 23, 2018 at 2:49 AM  

Brother Printer Support
Canon Printer Support
Dell Printer Support
HP Printer Support
Lexmark Printer Support

♡Copy the contents with due courtsey. Admins: Harikumar K G, SDPY KPMHS Edavanakad, V K Nizar. HIHSS Edavanakad | Disclaimer